News
- Jul- 2016 -5 July
ദൈവത്തിന്റെ പേരില്‍ ബിയര്‍: ജനങ്ങള്‍ പ്രതിഷേധത്തില്‍
ന്യൂഡല്‍ഹി : ‘ഗോഡ്ഫാദര്’ ഒരു ബിയറിന്റെ പേരാണ്. ഈ പേരുള്ള ബീയര്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു. ഈ ബ്രാന്‍ഡ് നെയിമിലുള്ള…
Read More » - 5 July
കാശ്മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈന്യം
ഇരുനൂറിലധികം ആയുധധാരികളായ തീവ്രവാദികള്‍ ലൈന്‍ ഓഫ് കണ്ട്രോള് (എല്‍.ഒ.സി) മുറിച്ചുകടന്ന് ജമ്മുകാശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ തയാറായി നില്ക്കുന്നതായി ഇന്ത്യന്‍ സൈന്യത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. പക്ഷേ, ഈ…
Read More » - 5 July
ഇനി മുതല്‍ റെയില്‍വെ ട്രാക്കില്‍ മാലിന്യം തള്ളുന്നവര്‍ സൂക്ഷിക്കുക : പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടി ഉറപ്പ്
ന്യൂഡല്‍ഹി: റെയില്‍വെ ട്രാക്കില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു ദേശീയ ഹരിത ട്രിബ്യൂണല്‍. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും 5,000 രൂപ പിഴ ചുമത്താനുമാണ്…
Read More » - 5 July
വിമാനത്താവള ആക്രമണം: 60 പി.ഡി.പിക്കാര്‍ക്കെതിരെ കേസ്
കൊച്ചി● പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകിയതിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അക്രമം അഴിച്ചുവിട്ട സംഭവത്തില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 60 പേർക്കെതിരേയാണു…
Read More » - 5 July
ഡോ. രേണു രാജ് അസി. കളക്ടര്‍
കൊച്ചി: എറണാകുളം അസി. കളക്ടര്‍ (ട്രയിനിംഗ്) ആയി ഡോ. രേണു രാജ് ചുമതലയേറ്റു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാംറാങ്കുകാരിയായ ഡോ. രേണു കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്.
Read More » - 4 July
ഇന്ത്യയിലേക്ക് 200 ലധികം പാക് തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ കാത്തിരിക്കുന്നെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി : ഇന്ത്യയിലേക്ക് 200 ലധികം പാക് തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ കാത്തിരിക്കുന്നെന്ന് വെളിപ്പെടുത്തല്‍. സൈനീക വൃത്തങ്ങളാണ് ആയുധധാരികളായ തീവ്രവാദികളെക്കുറിച്ച് അറിയിച്ചത്. എന്നാല്‍ നുഴഞ്ഞു കയറ്റം തടയാനായി…
Read More » - 4 July
മങ്കട സദാചാര കൊലപാതകം : രണ്ട് പേര് കൂടി പിടിയില്‍
മലപ്പുറം : മങ്കട സദാചാര കൊലപാതകക്കേസില്‍ രണ്ട് പേര് കൂടി പിടിയില്‍. അമ്പലപ്പടി അബ്ദുള്‍ നാസര്‍, പറമ്പത്ത് മന്‍സൂര്‍ എന്നിവരാണ് പൊലീസ് പിടിയിലായത് പ്രതികളെ നാളെ കോടതിയില്‍…
Read More » - 4 July
മുരുകന്റെ പ്രതികാരം: നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു
ആറ്റിങ്ങല്‍ ● കഴിഞ്ഞദിവസം പട്ടാപ്പകല്‍ നടുറോഡില്‍ യുവാവിനെ വെട്ടിക്കോലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു. ചിറയിൻകീഴിന് സമീപം കിഴുവിലം നൈനാംകോണം പ്ളാവൂർക്കോണം പ്രദീപ് ഭവനിൽ ദിലീപ് (32) ആണ് കൊല്ലപ്പെട്ടത്.…
Read More » - 4 July
പതഞ്ജലിയുടെ പരസ്യങ്ങള്‍ക്കെതിരെ ദേശീയ പരസ്യ നിരീക്ഷണ ഏജൻസി
ന്യൂഡൽഹി: യോഗാഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുർവേദയുടെ പരസ്യങ്ങൾക്കെതിരെ ദേശീയ പരസ്യ നിരീക്ഷണ ഏജൻസി. പതഞ്ജലിയുടെ പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എതിരാളികളെ മനപൂർവം അപകീർത്തിപ്പെടുത്തുന്നവയാണെന്നും അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്സ് കൗൺസിൽ…
Read More » - 4 July
എടിഎം കൗണ്ടറില്‍ നിന്നും പണം ലഭിച്ചില്ല ; പിന്നീട് സംഭവിച്ചത്
ചെന്നൈ : എടിഎം കൗണ്ടറില്‍ നിന്നും പണം ലഭിച്ചില്ല. തുടര്‍ന്ന് ദേഷ്യം പിടിച്ച യുവാവ് മെഷീന് തല്ലിപൊളിച്ചു. സംഭവത്തില്‍ കൂടലൂര് സ്വദേശിയായ വീരന്(30) എന്ന യുവാവിനെ പോലീസ്…
Read More » - 4 July
മഅദനി കേരളത്തിലെത്തി
ബംഗളൂരു : അബ്ദുല്‍ നാസര്‍ മഅദനി കേരളത്തിലെത്തി. ബംഗളൂരുവില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മഅദനിക്ക് പിഡിപി പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. അസുഖബാധിതയായ മാതാവിനെ…
Read More » - 4 July
രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുള്ള ഈ ബ്രഹ്മക്ഷേത്രത്തെക്കുറിച്ചറിയാം
രാജസ്ഥാനിലെ പുഷ്കറില്‍, പുഷ്കര്‍ തടാകത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ബ്രഹ്മക്ഷേത്രമാണ് ജഗത്പീഠ ബ്രഹ്മ മന്ദിര്‍. ഇന്ത്യയില്‍ എണ്ണത്തില്‍ വളരെക്കുറവുള്ള ബ്രഹ്മക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണിത്. ഇപ്പോഴുള്ള ക്ഷേത്രഘടന 14-ആം…
Read More » - 4 July
ചെറിയ പെരുന്നാള്‍ മറ്റെന്നാള്‍
കോഴിക്കോട് ● ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ മറ്റെന്നാളാ(ബുധനാഴ്ച)യിരിക്കും കേരളത്തില്‍ ചെറിയ പെരുന്നാള്‍. നാളെ റമദാന് 30 പൂര്‍ത്തിയാക്കുമെന്നും മതനേതാക്കള്‍ അറിയിച്ചു. പാണക്കാട് തങ്ങളും, കോഴിക്കോട് ഖാസിയും പാളയം…
Read More » - 4 July
പെരുമ്പാവൂര്‍ കൊലപാതകം : കത്തിയില്‍ യുവതിയുടെ ഡി.എന്‍.എ സ്ഥിരീകരിച്ചു
കൊച്ചി : പെരുമ്പാവൂര്‍ കൊലപാതകത്തില്‍ പോലീസ് കണ്ടെടുത്ത കത്തിയില്‍ നിന്ന് കൊല്ലപ്പെട്ട യുവതിയുടെ ഡി.എന്‍.എ ലഭിച്ചു. കത്തിയുടെ പിടിക്കുള്ളില്‍ നിന്ന് ലഭിച്ച രക്തക്കറയില്‍ നിന്നാണ് ഡി.എന്‍.എയുടെ സ്ഥിരീകരിച്ചത്.…
Read More » - 4 July
അഴിമതിക്കേസില്‍ കെജ്രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റില്‍
ന്യൂഡൽഹി: അഴിമതിക്കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയെ സിബിഐ അറസ്റ്റ് ചെയ്തു. പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദ്ര കുമാറിനെ കൂടാതെ മറ്റു നാലു പേരെയും സി.ബി.ഐ…
Read More » - 4 July
വി.എസ് കോടതിയെ രാഷ്ട്രീയ വേട്ടയ്ക്ക് ഉപയോഗിക്കരുത് – ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : വി.എസ് അച്യുതാനന്ദന് കോടതിയെ രാഷ്ട്രീയ വേട്ടയ്ക്ക് ഉപയോഗിക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നേരത്തെ പാമോയില്‍ കേസില്‍ വിഎസ് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ പിഴയിടാക്കുമെന്ന് വരെ…
Read More » - 4 July
പശുക്കള്‍ക്കായി ഇരുപത്തിനാല് മണിക്കൂറും പ്രര്‍ത്തിക്കുന്ന കണ്ട്രോള് റൂം
ചണ്ഡിഗഡ് : ഹരിയാനയില്‍ പശുക്കള്‍ക്കായി ഇരുപത്തിനാല് മണിക്കൂറും പ്രര്‍ത്തിക്കുന്ന കണ്ട്രോള് റൂം. ഹരിയാന ഗോവംശ സംരക്ഷണ് ആന്‍ഡ് ഗോസംവര്‍ദ്ധന നിയമം കഴിഞ്ഞ വര്‍ഷമാണ് പാസാക്കിയത്. ഇതനുസരിച്ച് പശുക്കടത്ത്…
Read More » - 4 July
വി.എസ് അച്യുതാനന്ദനെതിരെ പിണറായി സർക്കാർ
കെ.വി.എസ് ഹരിദാസ് കേരളത്തിലെ മുതിർന്ന സിപിഎം നേതാവും കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവുമായ വി എസ് അച്യുതാനന്ദന് ഇന്നിപ്പോൾ സുപ്രീം കോടതിയിൽ നിന്നും രൂക്ഷ വിമർശനം. ഐസ് ക്രീം…
Read More » - 4 July
രണ്ടാനമ്മ മകളെ സെക്സ് റാക്കറ്റിനു വിറ്റു
പൂനെ : പൂനെയില്‍ മകളെ രണ്ടാനമ്മ സെക്സ് റാക്കറ്റിന് വിറ്റു. 20,000 രൂപയ്ക്കാണ് 26-കാരിയായ മകളെ രണ്ടാനമ്മ വിറ്റത്. പൂനെയിലെ അതിര്‍ത്തി പ്രദേശമായ കത്ത് രാജിനു സമീപമുളള…
Read More » - 4 July
എന്ജിന് നിലച്ചു; തിരുവനനന്തപുരത്ത് പൈലറ്റിന്റെ മനസാന്നിധ്യം കൊണ്ട് ഒഴിവായത് വന്‍ വിമാനദുരന്തം
തിരുവനനന്തപുരം ● തിരുവനനന്തപുരത്ത് എന്ജിന് നിലച്ച വിമാനം മനസാന്നിധ്യം കൈവിടാതെ പൈലറ്റ് സുരക്ഷിതമായി തിരിച്ചറക്കി. ഞായറാഴ്ച പുലര്‍ച്ചെ 4.40 ന് തിരുവനനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എത്തിഹാദ്…
Read More » - 4 July
അന്യഗ്രഹജീവികളെ കണ്ടെത്താന്‍ ഒരു ഭീമന് ടെലസ്കോപ്പ്
ബീയ്ജിംഗ് : അന്യഗ്രഹജീവികളുടെ സാന്നിധ്യം കണ്ടെത്താന്‍ ഒരു ഭീമന് ടെലസ്കോപ്പ്. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ നേതൃത്വത്തില്‍ നാഷണല്‍ അസ്ട്രോണമിക്കല്‍ ഒബ്സര്‍വേഷനാണ് ഭീമന് ടെലസ്കോപ്പ് നിര്‍മിച്ചത്. ഭൂമിയില്‍…
Read More » - 4 July
അടുത്തത് നിങ്ങളാകാം : ജനങ്ങൾക്ക് കേരളാ പോലീസിന്റെ മുന്നറിയിപ്പ്
കേരളാ പോലീസിന്റെ മുന്നറിയിപ്പ് ജാഗ്രതപാലിക്കുക. !പ്രിയപ്പെട്ടവരെ, അർദ്ധരാത്രി 2 ന്റേയും 4 ന്റേയും ഇടയിലാണ് കവർച്ച നടക്കുന്നത്. മാരകായുധങ്ങളുമായി സംഘടിതമായി വരുന്ന കവർച്ചക്കാരുടെ അടുത്ത ഇര നമ്മൾ…
Read More » - 4 July
വിജിലന്‍സ് എസ്പി ആര് സുകേശിന് ക്ലീന്‍ ചീറ്റ്
തിരുവനന്തപുരം : ബാര്‍കോഴ കേസ് അന്വേഷണത്തില്‍ വിജിലന്‍സ് എസ്.പി ആര് സുകേശിന് ക്ലീന്‍ ചീറ്റ്. ബാര്‍കോഴ കേസ് അന്വേണത്തിനിടെ വിജിലന്‍സ് എസ്പി സുകേശനും ബിജു രമേശും ഗൂഢാലോചന…
Read More » - 4 July
യുവതി പ്രതിശ്രുത വരന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
ബെംഗളൂരു : യുവതി പ്രതിശ്രുത വരന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. സായിദ്ര എന്ന യുവാവിന്റെ കഡുഗോഡിയിലെ വസതിയില്‍ ഇന്നലെ വൈകിട്ട് ഇയാളുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കാനെത്തിയ പ്രതിശ്രുത…
Read More » - 4 July
കളക്ടര്‍ ബ്രോയെ പുകഴ്ത്തി ഫേസ്ബുക്ക് അധികൃതരും
കളക്ടറിന്റെ കംപാഷനേറ്റ് കോഴിക്കോട് എന്ന ഉദ്യമത്തെ കുറിച്ച് ഫേസ്ബുക്കിന്റെ ഓഫീഷ്യല്‍ പേജില്‍ പരാമര്‍ശം . കംപാഷണേറ്റ് കോഴിക്കോടിന്റെ ഓപ്പറേഷന് സുലൈമാനി, മണിച്ചിത്രത്തൂണ് തുടങ്ങിയ പദ്ധതികളും പോസ്റ്റില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.…
Read More »