News
- May- 2016 -22 May
മോദി ഗവണ്മെന്റിന്റെ രണ്ട് വര്‍ഷം: മുക്താര്‍ അബ്ബാസ് നഖ്വിയുടെ പ്രധാനപ്പെട്ട നിരീക്ഷണം
രണ്ട് വര്‍ഷത്തെ നരേന്ദ്രമോദി ഗവണ്മെന്റിന്റെ ഭരണത്തെക്കുറിച്ച് ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ആയ മുക്താര്‍ അബ്ബാസ് നഖ്വി പ്രധാനപ്പെട്ട നിരീക്ഷണവുമായി രംഗത്ത്. “മോദി ഗവണ്മെന്റ് രണ്ട്…
Read More » - 22 May
ഐ.എസിന്റെ അടുത്ത ലക്ഷ്യം ഇന്ത്യ : ബാബ്റി മസ്ജിദ്-ഗോധ്ര കലാപങ്ങള്‍ക്ക് പകരം വീട്ടുമെന്ന് ഐ.എസ് മുന്നറിയിപ്പ്
വാഷിങ്ടണ്‍ : ഗോധ്ര, ബാബ്റി മസ്ജിദ് കലാപങ്ങളില്‍ കൊല്ലപ്പെട്ട മുസ്ലിങ്ങള്‍ക്കു വേണ്ടി പകരം വീട്ടുമെന്ന ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ്. ഖിലാഫത്തിനുവേണ്ടി ആഹ്വാനം ചെയ്തുകൊണ്ടുള്ള വിഡിയോയും ഐ.എസ് പുറത്തുവിട്ടിട്ടുണ്ട്.അവിശ്വാസികളില്നിന്നുള്ള…
Read More » - 22 May
‘ആപ്പിളിന്’ ഇന്ത്യയില്‍ നിര്‍മ്മാണ പ്ലാന്റ്
ന്യൂഡല്‍ഹി : ആപ്പിള്‍ ഫോണുകളുകളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ…
Read More » - 22 May
കുമ്മനം രാഷ്ട്രപതിയ്ക്ക് പരാതി നല്‍കും
ന്യൂഡല്‍ഹി● കേരളത്തില്‍ സി.പി.എം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ കുമ്മനം രാജശേഖരന് രാഷ്ട്രപതിയ്ക്ക് പരാതി നല്‍കും. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ സിപിഎം ആക്രമണം അഴിച്ചുവിടുകയാണെന്ന ആരോപിച്ചാണ് കുമ്മനം…
Read More » - 21 May
പിണറായിയുടെ ഇഷ്ടനായകന് രജനികാന്ത്
തിരുവനന്തപുരം ● ചിരിക്കാത്തയാള് എന്നാണ് പിണറായിയെക്കുറിച്ച് എതിരാളികളും മാധ്യമങ്ങളും പറയാറുള്ളത്. എന്നാല്‍ പിണറായി അങ്ങനെയുള്ള ആളല്ല എന്നാണ് ഭാര്യ കമല പറയുന്നത്. വീട്ടില്‍ എപ്പോഴും ചിരിയേ ഉള്ളൂവെന്നും…
Read More » - 21 May
ബി.ജെ.പിയ്ക്ക് യച്ചൂരിയുടെ മറുപടി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് മറുപടിയുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എമ്മിനെ ഭീഷണിപ്പെടുത്തേണ്ടന്നും ഏതുതരം ഭീഷണികളെയും നേരിടാന്‍ തങ്ങള്‍ക്കറിയാമെന്നും യെച്ചൂരി പറഞ്ഞു. രാജ്യം ഭരിക്കുന്നത്…
Read More » - 21 May
ഇടുക്കിയെ സമ്പൂർണ്ണ സ്ത്രീ ക്യാൻസർ വിമുക്ത ജില്ലയാക്കാൻ വനിതക്കമ്മിഷൻ പദ്ധതി
ഇടുക്കി : സംസ്ഥാനത്ത് ഏറ്റവുമധികം ക്യാൻസർ രോഗികളുള്ള ഇടുക്കി ജില്ലയിലെ സ്ത്രീകളെ ക്യാൻസറിൽനിന്നു സമ്പൂർണ്ണമായി മോചിപ്പിക്കാനുള്ള പദ്ധതിക്കു കേരള വനിതാക്കമ്മിഷൻ തുടക്കം കുറിക്കുന്നു. മൂന്നാർ പഞ്ചായത്ത് കമ്മ്യൂണിറ്റി…
Read More » - 21 May
വി.എസിന്റെ പദവി; നിലപാട് വ്യക്തമാക്കി യച്ചൂരി
തിരുവനന്തപുരം ● വി.എസ് അച്യുതാനന്ദന് ഉചിതമായ പദവിതന്നെ നല്‍കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. വി.എസിന്റെ അനുഭവം പ്രയോജനപ്പെടുത്താൻ സാധിക്കുന്ന പദവിയായിരിക്കും നല്‍കുക. പുതിയ മന്ത്രിസഭ ഇക്കാര്യം…
Read More » - 21 May
ബാലവിവാഹത്തില്‍ പങ്കെടുക്കുന്ന അഥിതികളും ജയിലിലാകും
മൈസൂരു : കര്‍ണാടകത്തിലെ മൈസൂരുവില്‍ ബാലവിവാഹത്തില്‍ പങ്കെടുക്കുന്ന അഥിതികളും നിയമനടപടി നേരിടേണ്ടി വരും. നിലവില്‍ മാതാപിതാക്കള്‍ക്കെതിരെ മാത്രമാണ് നിയമനടപടി ഉണ്ടായിരുന്നത്. ഇനി മുതല്‍ ഇത്തരം വിവാഹങ്ങളില്‍ പങ്കെടുക്കുന്ന…
Read More » - 21 May
മുഖം മിനുക്കി മാരുതി ആള്‍ട്ടോ
മാരുതിയുടെ ജനപ്രിയ കാറായ ആള്‍ട്ടോ 800 മുഖം മിനുക്കി വിപണിയിലെത്തി. പഴയ ഓൾട്ടോ 800ല്‍ ലഭ്യമാകുന്നതിനേക്കാള്‍ കൂടുതൽ മൈലേജുമായാണ് പുതിയ കാർ എത്തിയിട്ടുള്ളതെന്ന് കമ്പനി അറിയിച്ചു. ഒരു…
Read More » - 21 May
മഞ്ചേശ്വരത്ത് വോട്ടുകള്‍ കാണാനില്ല!
മഞ്ചേശ്വരം : കാസര്‍ഗോഡ് മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയ വോട്ടുകളില്‍ പാകപ്പിഴ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം മണ്ഡലത്തിലെ മൊത്തം വോട്ടര്‍ മാര്‍ 2,08,145. ഇതില്‍ 76.19%…
Read More » - 21 May
യു.ഡി.എഫിനെ കുറ്റപ്പെടുത്തി ലീഗ്
മലപ്പുറം : സംഘ പരിവാറും ബി.ജെ.പിയും ഉയര്‍ത്തുന്ന വര്‍ഗീയതയെ ചെറുക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ലെന്ന് മുസ്ലിം ലീഗ്. വര്‍ഗീയതയ്ക്കെതിരെ ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തരത്തില്‍ പേരാട്ടം നയിക്കാന്‍ യു.ഡി.എഫിന് സാധിച്ചില്ല.…
Read More » - 21 May
ഒ.രാജഗോപാല്‍ പിണറായിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനുമായി നേമം മണ്ഡലത്തിലെ എം.എല്‍.എയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഒ.രാജഗോപാല്‍ കൂടിക്കാഴ്ച നടത്തി. എ.കെ.ജി സെന്ററിലെത്തിയാണ് രാജഗോപാല്‍ പിണറായിയെ കണ്ടത്. എ.കെ.ജി…
Read More » - 21 May
ഫാസിസ്റ്റ് മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചാല്‍ നേരിടും – പിണറായിയോട് കുമ്മനം
തിരുവനന്തപുരം ● ഫാസിസ്റ്റ് മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചാല്‍ എന്‍.ഡി.എ ശക്തമായി നേരിടുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഭരണം കൈയില്‍ ലഭിച്ചതോടെ സിപിഎം പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണ്.…
Read More » - 21 May
ജര്‍മനിയില്‍ മലയാളി യുവതിയെ കൊന്ന് കുഴിച്ചുമൂടി ; ഭർത്താവ് അറസ്റ്റിൽ
ഡൂയീസ്ബുര്‍ഗ്: മലയാളി യുവതിയെ ജര്‍മന്‍കാരനായ ഭര്‍ത്താവ് കൊലപ്പെടുത്തി സ്വന്തം തോട്ടത്തില്‍ കുഴിച്ചുമൂടി. മദ്ധ്യജര്‍മന്‍ നഗരമായ ഡൂയീസ്ബുര്‍ഗിന് അടുത്തുള്ള ഹോംബെര്‍ഗിലാണ് സംഭവം. ജര്‍മനിയിലെ രണ്ടാം തലമുറക്കാരിയായ ജാനെറ്റ് (34)…
Read More » - 21 May
ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്മ വേണം- സി.പി.എമ്മിന് ബി.ജെ.പിയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി● ഇന്ത്യ ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് ഓര്മ വേണമെന്ന് സി.പി.എമ്മിനോട് ബി.ജെ.പി. . ഇന്ത്യയും 14 സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയാണ്. സി.പി.എം കേരളത്തില്‍ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും കേന്ദ്രമന്ത്രി…
Read More » - 21 May
മല്യയുടെ ജാമ്യക്കാരന് മൻമോഹൻ സിംഗ് ; കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
പിലിബിത് : രാജ്യത്തെ ബാങ്കുകളെയെല്ലാം പറ്റിച്ച് കോടികള്‍ വായ്പയെടുത്ത് രാജ്യംവിട്ട വ്യവസായി വിജയ് മല്യയുടെ പുതിയ കഥകള്‍ പുറത്തുവരുന്നു. ഉത്തര്‍പ്രദേശിലെ പിലിബിത്തിലുള്ള കര്‍ഷകനാണ് വിജയ് മല്യയുടെ ജാമ്യക്കാരന്…
Read More » - 21 May
ആര്.എസ്.പിയുടെ ചരമക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
കൊല്ലം : തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങി കേരള രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമായ ആര്.എസ്.പിയെ പരിഹസിച്ച് പുറത്തിറക്കിയ ചരമക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. മാന്യരേ, പരേതരായ…
Read More » - 21 May
വ്യാജപേജിലെ പോസ്റ്റിനെതിരെ മെറിൻ ജോസഫ്
തന്റെ പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സംവരണ വിരുദ്ധ പോസ്റ്റിനെതിരെ മെറിന് ജോസഫ് ഐ.പി.എസ്. പോസ്റ്റ് ചെയ്തിരിക്കുന്ന അക്കൗണ്ട് തന്റേതല്ല എന്ന് മെറിൻ ജോസഫ്…
Read More » - 21 May
വന്‍ ഇളവുകളുമായി എയര്‍ ഇന്ത്യയില്‍ സൂപ്പര്‍ സെയ്ല്
മുംബൈ : ആഭ്യന്തര വിമാന ടിക്കറ്റുകളില്‍ വന്‍ ഇളവുകളുമായി എയര്‍ ഇന്ത്യയുടെ സൂപ്പര്‍ സെയ്ല്. എല്ലാം നികുതികളും ഉള്‍പ്പടെ 1,499 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാകും. നിശ്ചിത…
Read More » - 21 May
അഞ്ചു മന്ത്രിമാര്‍ വേണമെന്നു സിപിഐ
തിരുവനന്തപുരം: മന്ത്രിസഭയുടെ വലിപ്പം വര്‍ധിപ്പിക്കുകയാണെങ്കില്‍ അഞ്ചു മന്ത്രിസ്ഥാനം ആവശ്യപ്പെടാന്‍ സി.പി.ഐ നിര്‍വാഹക സമിതി യോഗത്തില്‍ തീരുമാനം. പൊതുമരാമത്ത്, ജലവിഭവ വകുപ്പുകളും നാളെ ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ ഉന്നയിക്കാന്‍…
Read More » - 21 May
ശതാബ്ദി കോപ്പ അമേരിക്ക: രണ്ടു പ്രമുഖരെ ഒഴിവാക്കി അര്‍ജന്റീന ടീം പ്രഖ്യാപിച്ചു
അമേരിക്കയില്‍ വരുന്ന ജൂണില്‍ നടക്കുന്ന ശതാബ്ദി കോപ്പ അമേരിക്കയില്‍ പങ്കെടുക്കാനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ബൊക്ക ജൂനിയേഴ്സിന്റെ കാര്‍ലോസ് ടെവസ്, ജുവന്റസിന്റെ പൌളോ ഡൈബാല എന്നീ പ്രമുഖരെ…
Read More » - 21 May
എഴുപത്തിയൊമ്പത് ശതമാനം സ്ത്രീകളും പരസ്യപീഡനം നേരിടുന്നതായി റിപ്പോർട്ടുകൾ
ന്യൂഡൽഹി : ലോകത്തുടനീളമായി 79 ശതമാനം സ്ത്രീകളും പൊതുസ്ഥലങ്ങളിൽ വെച്ച് പരസ്യമായി പീഡനo ഏൽക്കുന്നുണ്ടെന്ന് റിപ്പോർട്ട് .ഏകദേശം അഞ്ചില്‍ നാലു സ്ത്രീകളും ഏതെങ്കിലും തരത്തിലുള്ള പീഡനത്തിന് ഇരയാകുന്നതായും…
Read More » - 21 May
ഭക്ഷ്യവിഷബാധ: 45 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കല അകത്തുമുറിയിലെ സ്വകാര്യ ദന്തല്‍ കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 45 വിദ്യാര്‍ത്ഥികളെ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ ശങ്കര ദന്തല്‍ കോളേജിലാണ് സംഭവം. ആസ്പത്രിയില്‍…
Read More » - 21 May
കുവൈറ്റിലെ ഇന്ത്യക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്… ഇന്ത്യന്‍ എംബസിയുടെ താക്കീത്
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഉള്ളവരും കുവൈറ്റിലേയക്ക് വരുന്നവരുമായ എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ എംബസി ഇരുപത്തി മൂന്നോളം മുന്നറിയിപ്പുകള്‍ നല്കി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ കുവൈറ്റില്‍ ജയിലിലാകുമെന്നും മുന്നറിയിപ്പുണ്ട്.…
Read More »