News
- Jun- 2016 -24 June
മോഹന്‍ലാലിന്റെ കത്തിന് കുമ്മനത്തിന്റെ തിരുത്ത്
തിരുവനന്തപുരം ● മുഖ്യമന്ത്രി പിണറായി വിജയന് നടന് മോഹന്‍ലാല്‍ എഴുതിയ തുറന്ന കത്തിന് തിരുത്തുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പ്രകൃതിചൂഷണവും വാഹനങ്ങളുടെ അമിതവേഗതയും അപകടമരണങ്ങളുമൊക്കെ…
Read More » - 24 June
നിയന്ത്രണംവിട്ട സ്കൂള്‍ ബസ് പാലത്തില്‍ ഇടിച്ച് അപകടം
കൊല്‍ക്കത്ത : കൊല്‍ക്കത്തയില്‍ നിയന്ത്രണം വിട്ട സ്കൂള്‍ ബസ് മേല്‍പ്പാലത്തിന്റെ തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പാരാമയ്ക്കു സമീപം ഫ്ളൈഓവറിലാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ 12 വിദ്യാര്‍ഥികള്‍ക്ക്…
Read More » - 24 June
ഓണക്കാലത്തേക്ക് പച്ചക്കറി കൃഷി ചെയ്യാം
പത്തനംതിട്ട ● സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഓണസമൃദ്ധി ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഊര്‍ജിത പച്ചക്കറി വികസന പദ്ധതിയില്‍ ഓണക്കാലത്തേക്ക് പച്ചക്കറി കൃഷി ചെയ്യാന്‍ താല്പര്യമുള്ള…
Read More » - 24 June
മിന്നല്‍ പരിശോധനയില്‍ അനധികൃത ബിയര്‍ പാര്‍ലര്‍ പൂട്ടാന്‍ ഉത്തരവ്
പാലക്കാട് : പാലക്കാട്ടെ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളില്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. ചന്ദ്രനഗറിലെ ഹോട്ടല്‍ ശ്രീചക്രയിലാണ് അനധികൃത വില്‍പ്പന…
Read More » - 24 June
എ.ബി.വി.പിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനുനേരെ എസ്.എഫ്.ഐ ആക്രമണം
തിരുവനന്തപുരം ● വട്ടിയൂര്‍ക്കാവ് പോളിടെക്നിക് വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഉടനടി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എബിവിപി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് ആരംഭിച്ച് യൂണിവേഴ്സിറ്റി…
Read More » - 24 June
നഴ്സിങ് കോളജില്‍ റാഗിംഗിനിരയായ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല
കോഴിക്കോട് : കര്‍ണാടക ഗുല്‍ബര്‍ഗയിലെ നഴ്സിങ് കോളജില്‍ റാഗിംഗിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി വിദ്യാര്‍ഥിനി അശ്വതിയുടെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ല. ദ്രവരൂപത്തിലുള്ള ഭക്ഷണം…
Read More » - 24 June
കൂറുമാറ്റം: ആറു പേരെ തെരെഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കി
തിരുവനന്തപുരം ● എറണാകുളം ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ മുന്‍ അംഗങ്ങളായിരുന്ന കോണ്‍ഗ്രസ്സിലെ എം.വി.ബെന്നി, പി.കെ.മുഹമ്മദ് കുഞ്ഞ്, ദീപ അനില്‍, ടി.ജി.ബാബു, മിനി ഷാജു, എന്‍.ഒ.ജോര്‍ജ് എന്നിവരെ കൂറുമാറ്റ നിരോധന…
Read More » - 24 June
ചികിത്സാ പിഴവിന് വന്‍ തുക നഷ്ടപരിഹാരം നല്കാന് ഉത്തരവ്
ന്യൂഡല്‍ഹി : ചികിത്സാ പിഴവിന് വന്‍ തുക നഷ്ടപരിഹാരം നല്കാന് ഉത്തരവ്. അപ്പോളോ ഇന്ദ്രപ്രസ്ഥ ആശുപത്രിയും അവിടത്തെ ഡോക്ടറും ചേര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ…
Read More » - 24 June
മോദിയുടെ വിദേശ നയം പരാജയം- കെജ്രിവാള്
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് .വിദേശത്ത് ചുറ്റിനടന്ന് മോദി എന്തു ചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് കെജ്രിവാള് ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് കെജ്രിവാള്…
Read More » - 24 June
സെന്‍കുമാറിനെ മാറ്റിയത് ചട്ടലംഘനം : കേന്ദ്രം
ന്യൂഡല്‍ഹി : സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും മാറ്റിയത് ചട്ടലംഘനമാണ് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഇടത് സര്‍ക്കാരിന്റെ നടപടിക്കെതിരെ സെന്‍കുമാര്‍ നല്കിയ ഹര്‍ജി…
Read More » - 24 June
പൂട്ടിയ ബാറുകള്‍ തുറക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത് – രമേശ് ചെന്നിത്തല
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തുറക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനു ശേഷം നിയമസഭയിലെ മീഡിയ റൂമില്‍…
Read More » - 24 June
വീണാ ജോര്‍ജിന്‍െറ വിജയം അസാധുവാക്കണമെന്ന് ഹർജി
കൊച്ചി: ആറന്മുള നിയമസഭാ മണ്ഡലത്തിലെ എംഎൽഎ ആയ വീണാ ജോര്‍ജിന്‍െറ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നും മതം മാധ്യമമാക്കി…
Read More » - 24 June
പാറമടകളുടെ പ്രവര്‍ത്തനത്തിന് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്
കൊച്ചി : സംസ്ഥാനത്തെ പാറമടകളുടെ പ്രവര്‍ത്തനത്തിന് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കി. 2011 വരെ ലൈസന്‍സുള്ള ക്വാറികളെ പാരിസ്ഥിതികാനുമതിയില്നിന്ന് ഒഴിവാക്കിയ നടപടി റദ്ദാക്കിയാണ് ഹൈക്കോടി ഉത്തരവ്. ഇനിമുതല്‍ ലൈസന്‍സും പെര്‍മിറ്റും…
Read More » - 24 June
300 വര്‍ഷം പഴക്കമുള്ള ഖുര്‍-ആന്‍ ഹിന്ദു കുടുംബം പവിത്രതയോടെ കാത്ത് സൂക്ഷിക്കുന്നു
കപൂര്‍ത്തല (പഞ്ചാബ്) ● പഞ്ചാബിലെ കപൂര്‍ത്തലയില്‍ താമസിക്കുന്ന ഹിന്ദു കുടുംബം 300 വര്‍ഷത്തിലേറെ പഴക്കമുള്ള പരിശുദ്ധ ഖുര്‍-ആന്‍ പവിത്രതയോടെ കാത്ത് സൂക്ഷിക്കുന്നു.മൊഹബത്ത്നഗര് സ്വദേശിയായ സഞ്ജീവ് കുമാര്‍ സൂദ്…
Read More » - 24 June
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പഠിക്കാൻ മലയാള പാഠപുസ്തകം വരുന്നു
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് മലയാളം പഠിക്കാന്‍ പുസ്തകം ഇറങ്ങുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍ വകുപ്പും ഭാഷാസമന്വയ വേദിയും ചേര്‍ന്നാണ് പുസ്തകം തയാറാക്കുന്നത്.…
Read More » - 24 June
പാകിസ്ഥാനില്‍ നാനൂറിലധികം ഇന്ത്യക്കാര്‍ ജയിലില്‍ തടവില്‍ കഴിയുന്നു
ന്യൂഡല്‍ഹി : പാകിസ്ഥാനില്‍ നാനൂറിലധികം ഇന്ത്യക്കാര്‍ ജയിലില്‍ തടവില്‍ കഴിയുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ പട്ടികയില്‍ നിന്നാണ് പുതിയ വിവരം ലഭ്യമായത്. മുന്നൂറ്റി അമ്പത്തഞ്ച് മത്സ്യത്തൊഴിലാളികളും അഞ്ച്…
Read More » - 24 June
എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദയാവധം ആവശ്യപ്പെട്ട് അമ്മ
ചിറ്റൂര്‍: അസുഖം ബാധിച്ച് ദുരിതമനുഭവിക്കുന്ന എട്ട് മാസം പ്രായമുള്ള മകള്‍ക്ക് ദയാവധം ആവശ്യപ്പെട്ടിരിക്കുകയാണ് ചിറ്റൂരിലെ രമണപ്പയും ഭാര്യ സരസ്വതിയും. ഇവരുടെ മകള്‍ ജ്ഞാന സായിക്ക് ദയാവധം വേണമെന്നാണ്…
Read More » - 24 June
ലാറ്റിനമേരിക്കയില്‍ ഗര്ഭഛിദ്രഗുളികകള്ക്ക് പ്രിയമേറുന്നു
സികാവൈറസിനെ തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ ഗര്‍ഭനിരോധന ഗുളികകള്‍ക്ക് പ്രിയമേറുന്നു. വൈറസ് പല തരത്തിലുള്ള ജനിതക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് വനിതാ സംഘടനകള്‍ വ്യാപകമായി ഗുളികകള്‍…
Read More » - 24 June
ശ്രീ രാമനെ അപമാനിച്ചതിന് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ജയിലില്‍
മൈസൂര്‍: മൈസൂര്‍ സര്‍വ്വകലാശാലയിലെ ജേര്‍ണലിസം പ്രൊഫസര്‍ ബി.പി മഹേഷ് ഗുരു ഹിന്ദുക്കളുടെ ആരാധ്യ പുരുഷന് ശ്രീരാമനെ കുറിച്ച് പരസ്യമായി ഒരു വേദിയില്‍ മോശമായി വിമര്‍ശിച്ചതിനാണ് കേസ്. അഖില…
Read More » - 24 June
ബ്രെക്സിറ്റിന്റെ തിരിച്ചടികള്‍ തുടങ്ങി; ആദ്യ ഇര ഡേവിഡ് കാമറൂണ്‍
യൂറോപ്യന്‍ യൂണിയന് വിടാന്‍ ബ്രിട്ടന് തീരുമാനിച്ചതോടെ ഒക്ടോബര്‍ മാസത്തില്‍ താനും പ്രധാനമന്ത്രി പദത്തില്‍ നിന്ന് പടിയിറങ്ങുമെന്ന് ഡേവിഡ് കാമറൂണ്‍. ബ്രെക്സിറ്റിന് അനുകൂലമായ തീരുമാനം വന്നതിനു പിന്നാലെ തന്റെ…
Read More » - 24 June
വിവാഹ വസ്ത്രം എടുക്കുന്നതിനിടെ യുവതി കാമുകനുമായി മുങ്ങി : സിനിമാകഥയെ വെല്ലുന്ന ഒളിച്ചോട്ടം പക്ഷേ ഒളിച്ചോട്ടം പാളി
കോട്ടയം: വിവാഹ വസ്ത്രം എടുക്കാന്‍ വ്യാപാരശാലയില്‍ എത്തിയ യുവതി ബന്ധുക്കളുടെ കണ്ണുവെട്ടിച്ച് കാമുകനുമൊത്ത് മുങ്ങാന്‍ ശ്രമം. കാമുകനോടൊപ്പം ബൈക്കില്‍ രക്ഷപ്പെടുന്നതിനിടയില്‍ ബൈക്ക് മറിഞ്ഞ് രണ്ടു പേരും നിലത്തു…
Read More » - 24 June
ഷാര്‍ജയിലെ ചവര്വീപ്പകളിലും ഇനി വൈ-ഫൈ
ഷാര്‍ജ: ഷാര്‍ജയിലെ വഴിയരികില്‍ സ്ഥാപിച്ചിരിക്കുന്ന ചവറ് വീപ്പകളിൽ നിന്നും ഇനി ഫ്രീ വൈ-ഫൈ സംവിധാനം ലഭ്യമാകും . 40 മീറ്റര്‍ പരിധിയില്‍ വരെ ഇങ്ങനെ പൊതുജനങ്ങള്‍ക്ക് ഈ…
Read More » - 24 June
എന്‍.എസ്.ജിയില്‍ ഇന്ത്യയുടെ അംഗത്വം ഇനിയും അകലെ
സോള്‍: ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യയുടെ അപേക്ഷ തള്ളി. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പിടാത്ത രാജ്യങ്ങളെ പരിഗണിക്കേണ്ടതില്ലെന്ന് സോളില്‍ ചേര്‍ന്ന എന്‍.എസ്.ജിയുടെ…
Read More » - 24 June
നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ പകല്‍വെളിച്ചത്തില്‍ അരുംകൊല!
ചെന്നൈ: ചെന്നൈയിലെ നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ പകല്‍വെളിച്ചത്തില്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥയായ യുവതി ദാരുണമായി കൊലചെയ്യപ്പെട്ടു. ഇന്ന് രാവിലെ 6.30-ഓടെയാണ് സംഭവം. എസ് സ്വാതി എന്ന യുവതിയാണ് ഇന്ന്…
Read More » - 24 June
97 ന്റെ നിറവിൽ ഗൗരിയമ്മ
പുന്നപ്ര വയലാര്‍ സമരത്തിലൂടെ കേരളത്തിന്റെ സമരനായികയായ കെ ആര് ഗൗരിയമ്മയ്ക്ക് ഇന്ന് 97-ആം പിറന്നാള്‍. പതിവുപോലെ ഗൗരിയമ്മയുടെ ജന്മദിനം ആഘോഷിക്കാന്‍ ചാത്തനാട് റോട്ടറിക്ളബ് ഹാളില്‍ നാട്ടുകാരും സുഹൃത്തുക്കളും…
Read More »