Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -12 June
നഗര മധ്യത്തില്‍ നടി കൊള്ളയടിക്കപ്പെട്ടു
അവധി ആഘോഷത്തിനായി എത്തിയ നടിയെ നഗര മധ്യത്തില്‍ കൊള്ളയടിച്ചു. ഹിന്ദി സീരിയല്‍ താരം സൗമ്യ ടണ്ടയാണ് കൊള്ളയടിക്കപ്പെട്ടത്. ഇസ്താംബുള്‍ നഗര മധ്യത്തില്‍ ടാക്സി ഡ്രൈവര്‍ ആണ് സൗമ്യയെ…
Read More » - 12 June
സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി യുപിഎസ്സി
ദില്ലി: ജൂണ്‍ 18ന് നടക്കുന്ന സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന്. ലാപ്ടോപ്പ്, കാല്‍ക്കുലേറ്റര്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ മൊബൈല്‍ ഫോണ്‍,…
Read More » - 12 June
ബാക്ടീരിയ ഭീതിയില്ല : ചോക്കലേറ്റുകള്‍ സുരക്ഷിതം : ഉപഭോക്താക്കളോട് ആശങ്ക വേണ്ടെന്ന് യു.എ.ഇ മന്ത്രാലയം
അബുദാബി : യു.എ.യിലെ ചോക്കലേറ്റുകള്‍ക്ക് ബാക്ടീരിയയുടെ ഭീതി വേണ്ടെന്ന് യു.എ.ഇ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ ചോക്കലേറ്റുകള്‍ സുരക്ഷിതമാണ്. രാജ്യാന്തര ചോക്കലേറ്റ് നിര്‍മാതാക്കളായ മാര്‍സ് ഗാലക്സി ബാര്‍,…
Read More » - 12 June
പരസ്യക്കരാര്‍ ഇടപാടില്‍ സംഗീത നാടക അക്കാദമിക്ക് കോടികളുടെ നഷ്ടം
തൃശൂര്‍: പരസ്യക്കരാര്‍ ഇടപാടില്‍ സംഗീത നാടക അക്കാദമിക്ക് കോടികളുടെ നഷ്ടമെന്ന് എ.ജി. സര്‍ക്കാറിന് 3.78 കോടി രൂപ സംഗീത നാടക അക്കാദമി ആസ്ഥാനത്തിന്റെ ചുറ്റുമതിലില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍…
Read More » - 12 June
വെളിച്ചവും തണുപ്പും ഇനി ട്രെയിനുകളില്‍ സൗരോര്‍ജ്ജത്തിലൂടെ
തിരുവനന്തപുരം : വൈദ്യുതിയില്ലാതെ ട്രെയിനുകളില്‍ ഇനി മുതല്‍ കാറ്റും വെളിച്ചവും ലഭിയ്ക്കും. സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് ഫാനും ലൈറ്റും പ്രവര്‍ത്തിപ്പിക്കുന്ന ബദല്‍ ഊര്‍ജ സംവിധാനവുമായി റെയില്‍വേ.…
Read More » - 12 June
സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ചു മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു
മലപ്പുറം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ചു മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. 17 പേരാണ് ഈ വര്‍ഷം പകുതിയാകുമ്പോഴേക്കും മരിച്ചത്. രോഗം ബാധിച്ചതിനാലെന്നു സംശയിക്കുന്ന മരണങ്ങള് ഇതിന്റെ രണ്ടിരട്ടിയിലധികംവരും. രോഗബാധിതര്‍…
Read More » - 12 June
കെഎസ്ആർടിസിയെ രക്ഷിക്കാൻ ശരത് പവാർ ഇടപെടുന്നു
തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷിക്കാൻ ശരത് പവാർ ഇടപെടുന്നു. മഹാരാഷ്ട്രയിലെ ബാങ്കുകളിൽനിന്നു 1600 കോടി രൂപ കുറഞ്ഞ പലിശനിരക്കിൽ ലഭ്യമാക്കാമെന്നാണു എൻസിപിയുടെ ദേശീയ അധ്യക്ഷൻ കൂടിയായ ശരദ് പവാറിന്റെ…
Read More » - 12 June
വ്യായാമം ചെയ്ത് ക്ഷീണിക്കുന്നവര്‍ക്കായി റംസാന് റഫ്രിഡ്ജറേറ്ററുകള്‍
ദുബായ്: റംസാന് മാസത്തില്‍ ദുബായിലെ പാര്‍ക്കുകളില്‍ ഓടാനും നടക്കാനും വ്യായാമം ചെയ്യാനുമായെത്തുന്നവര്ക്കു വേണ്ടി ദുബായ് മുനിസിപ്പാലിറ്റി റഫ്രിഡ്ജറേറ്ററുകള്‍ ഒരുക്കുന്നു. റംസാന് വാക് എന്ന സംരംഭം അല്‍ റവാബിയുമായി…
Read More » - 12 June
നാലു ചൈനീസ് യുദ്ധക്കപ്പലുകൾ കറാച്ചി തീരത്ത്
ന്യൂഡൽഹി: നാലു ചൈനീസ് യുദ്ധക്കപ്പലുകൾ പാക്ക് തീരത്തെത്തി. നാലു ദിവസത്തെ പരിശീലനത്തിനും മറ്റുമായിട്ടാണ് ചൈനീസ് കപ്പലുകൾ കറാച്ചി തുറമുഖത്തെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കപ്പലുകൾ കറാച്ചിയിലെത്തിയതെന്ന് ചൈനയുടെ ഔദ്യോഗിക…
Read More » - 12 June
ബി ജെ പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട് : കോഴിക്കോട് ബി ജെ പി പ്രവര്‍ത്തകന്റെ വീടിന് നേരെ വീണ്ടും ബോംബേറ്. വാഴച്ചാലില്‍ പ്രദീപന്റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്. ഞായറാഴ്ച രാത്രിയാണ് സംഭവം.…
Read More » - 12 June
സിആര്‍പിഎഫ് ബങ്കറിനു നേരെ ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍: കശ്മീരില സരാഫ് കാഡലില്‍ സിആര്‍പിഎഫ് ബങ്കറിനു നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്കും ഒരു ജവാനും പരിക്കേറ്റു. ഞായറാഴ്ച രാത്രി സുരക്ഷാസേനയ്ക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ…
Read More » - 12 June
കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ പരീക്ഷ : വിജയിക്കുന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ മാര്‍ക്ക്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി ഉണ്ടായേക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പിനു ശേഷമായിരിയ്ക്കും മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടാകുക. ഇതിന് മുന്നോടിയായി മന്ത്രിമാരുടെ കാര്യക്ഷമതയും പ്രവര്‍ത്തനങ്ങളും…
Read More » - 12 June
കേന്ദ്രനിയമം കുടുംബശ്രീ നടപ്പിലാക്കുന്നു; തട്ടുകടകളും തൊഴിലാളികളും പ്രൊഫഷണൽ സംവിധാനത്തിലേക്ക്
തിരുവനന്തപുരം: കേന്ദ്ര നിയമം നടപ്പിലാക്കി കുടുംബശ്രീ. തട്ടുകടകളും തൊഴിലാളികളും പ്രൊഫഷണൽ സംവിധാനത്തിലേക്ക് മാറി തട്ടുകടകള്‍ നവീകരിക്കാന്‍ കേരളം തയ്യാറെടുക്കുന്നു. പട്ടണങ്ങളിലെ തട്ടുകടകള്‍ക്ക് ഇനി ഒരു ബ്രാന്‍ഡ്, തൊഴിലാളികള്‍ക്ക്…
Read More » - 12 June
റിപ്പബ്ലിക് ഒാണ് ദ മൂവ് പാര്‍ട്ടി വന്‍ വിജയവുമായി പാര്‍ലമെന്റ് പിടിക്കുമെന്ന് റിപ്പോര്‍ട്ട്
പാരിസ്: റിപ്പബ്ലിക് ഒാണ് ദ മൂവ് പാര്‍ട്ടി വന്‍ വിജയവുമായി പാര്‍ലമെന്റ് പിടിക്കുമെന്ന് റിപ്പോര്‍ട്ട്. ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നേതൃത്വം നല്കുന്ന പാര്‍ട്ടി ആണ് റിപ്പബ്ലിക്…
Read More » - 12 June
അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് : വാര്‍ത്ത പുറത്തുവിട്ടത് വിദേശ ചാനല്‍
ദമാസ്കസ്: തീവ്രവാദ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി സിറിയയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സിറിയന്‍ സര്‍ക്കാര്‍…
Read More » - 12 June
ഉപരോധം ദീര്‍ഘ കാലം നീണ്ട് നിന്നാല്‍ ഖത്തര്‍ റിയാലിന്റെ മൂല്യം എങ്ങനെയാവുമെന്ന് സ്ട്രാറ്റജി മേധാവി വിലയിരുത്തുന്നു
ദോഹ: ഉപരോധം ദീര്‍ഘ കാലം നീണ്ട് നിന്നാലും ഖത്തര്‍ റിയാലിന് തടസ്സമില്ലാതെ നിലയുറപ്പിക്കാന്‍ ശേഷിയുണ്ടെന്ന് യൂറോപ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ട്രാറ്റജി ഗ്ലോബല്‍ മേധാവി ഹെഡ് ക്രിസ് ടര്‍നര്‍…
Read More » - 12 June
നിലവിലെ സാഹചര്യത്തിൽ ഖത്തറിൽ നടത്താനിരിക്കുന്ന ലോകകപ്പിനെ കുറിച്ച് ഫിഫ പറയുന്നത്
ദോഹ: ചില അയല്‍ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച സാഹചര്യത്തില്‍ ഖത്തറിൽ നടത്താനിരിക്കുന്ന ലോകകപ്പിനെ കുറിച്ച് ഫിഫ പറയുന്നതിങ്ങനെ. നിലവിലെ സാഹചര്യത്തിൽ 2022ലെ ഫിഫ ലോക…
Read More » - 12 June
പൂജയും പൂജാമുറികളും; ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്
ഇപ്പോള്‍ മിക്കാവാറും വീടുകളിൽ പൂജാമുറി ഉണ്ടാകും. വീടില് ഐശ്വര്യവും ശാന്തിയും നിറയുന്നതിനു മാത്രമല്ല, ശാന്തമായിരുന്നു പ്രാര്ത്ഥിയ്ക്കുന്നതിനു കൂടി ഇത് ഏറെ അത്യാവശ്യമാണ്. വീട്ടിലെ പൂജാമുറിയും പൂജകളും കൃത്യമായ…
Read More » - 11 June
ക്രിക്കറ്റ് കാണാനെത്തിയ വിജയ് മല്യയെ കള്ളനെന്ന് വിളിച്ച് സ്വീകരണം: വീഡിയോ കാണാം
ഓവല്‍: കേസില്‍ കുടുങ്ങിയ വിജയ് മല്യയ്ക്ക് ഇനി എവിടെ ചെന്നാലും അപമാനവും പരിഹാസവുമായിരിക്കും. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം കാണാനെത്തിയ മല്യയ്ക്ക് നാണംകെട്ട സ്വീകരണമാണ്…
Read More » - 11 June
ദുബായില്‍ മുന്‍ ഉദ്യോഗാര്‍ത്ഥിയെ തിരിമറിക്ക് വലിയ പിഴ ചുമത്തി
ദുബായ്: തിരിമറി നടത്തിയ കേസില്‍ മുന്‍ ഉദ്യോഗാര്‍ത്ഥിക്ക് 375,000 ഡോളര്‍ പിഴ ചുമത്തി. ഒരു ലബോറട്ടറിയിലെ എക്സ്-അഡ്മിനിസ്ട്രേറ്റീവ് ജോലിക്കാരിയാണ് കുറ്റം ചെയ്തത്. ട്യൂഷന് ഫീസ്, കുടിവെള്ള ബില്‍, വൈദ്യുത…
Read More » - 11 June
ഏഴു വയസ്സുകാരി തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം ; ഏഴു വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാട്ടായിക്കോണത്താണ് സംഭവം. വീട്ടിലെ കുളി മുറിയിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Read More » - 11 June
അണ്ടര്‍ 20 ലോകകപ്പ് കിരീടമണിഞ്ഞ് ഇംഗ്ലണ്ട്
സിയൂൾ : അണ്ടര്‍ 20 ലോകകപ്പ് കിരീടമണിഞ്ഞ് ഇംഗ്ലണ്ട്. വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് അണ്ടര്‍ 20 ലോകകപ്പ് സ്വന്തമാക്കിയത്. 51 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്…
Read More » - 11 June
ഫോണില്‍ നോക്കി നടന്നാല്‍ എന്ത് സംഭവിക്കും: ഈ വീഡിയോ കാണൂ
സ്മാര്‍ട്ട്ഫോണ്‍ പല തരത്തില്‍ അപകടം ഉണ്ടാക്കുന്നുണ്ട്. ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥയിലേക്കാണ് ജനങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. റോഡിലൂടെ നടക്കുമ്പോള്‍ വാഹനം ഓടിക്കുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍ എല്ലാം കൈയ്യില്‍…
Read More » - 11 June
കശാപ്പ് നിയന്ത്രണം : പിണറായിയുടെ കത്തിന് ഒരു സംസ്ഥാനം മറുപടി നല്കി
തിരുവനന്തപുരം•കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ടു കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ ഒരു സംസ്ഥാനം മറുപടി നല്കി. പിണറായി ഉന്നയിച്ച…
Read More » - 11 June
ദക്ഷിണാഫ്രിക്കയെ തകർത്ത് സെമിയിൽ കടന്ന് ഇന്ത്യ
ചാമ്പ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് സെമിയിൽ കടന്ന് ഇന്ത്യ. ദക്ഷിണാഫ്രിക്കയെ 8 വിക്കറ്റിനു തകർത്താണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങിൽ…
Read More »