Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -16 June
വമ്പൻ ഓഫറുകൾ നൽകിയ ഹ്യുണ്ടായിക്ക് പണികിട്ടി
വമ്പൻ ഓഫറുകൾ നൽകിയ ഹ്യുണ്ടായിക്ക് പണികിട്ടി. രാജ്യത്തെ വാഹന വിപണിയില്‍ നീതിയുക്തമല്ലാത്ത വില്പന നയം സ്വീകരിച്ചതിന് ഹ്യുണ്ടായിക്ക് 87 കോടി രൂപ പിഴ. കോംപറ്റീഷന്‍ കമ്മീഷന് ഓഫ്…
Read More » - 16 June
ആണവനിലയത്തിലെ തകരാറുകള്‍ പരിഹരിക്കാനായി നീന്തുന്ന റോബോട്ട്
ടോക്യോ : ഫുകുഷിമ ആണവനിലയത്തിലെ തകരാറുകള്‍ പരിഹരിക്കാനായി നീന്തുന്ന റോബോട്ടുമായി ജപ്പാന്. തോഷിബ ഗ്രൂപ്പുമായി ചേര്‍ന്ന് ഇന്റര്‍നാഷണല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നൂക്ലിയര്‍ ഡീകമ്മീഷനിങ് (ഐആര്‍ഐഡി) വികസിപ്പിച്ച…
Read More » - 16 June
ഇന്ത്യന്‍ സൈന്യത്തിന്റെ പ്രയത്നം ഫലം കണ്ടു : കല്ലെറിഞ്ഞിരുന്ന കശ്മീരിലെ യുവാക്കള്‍ പഠനത്തിനായി ഐ.ഐ.ടിയിലേയ്ക്ക്
ശ്രീനഗര്‍ : സൈന്യത്തിന്റെ പ്രയത്നം ഫലം കണ്ടു. കല്ലെറിഞ്ഞിരുന്ന കശ്മീരിലെ യുവാക്കള്‍ ഇനി ലാപ്ടോപ്പുമായി നടക്കും. ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്സാം പരിശീലനം…
Read More » - 16 June
ഡിജിറ്റല്‍ പ്ലാറ്റ്ഫോം’സണ്‍ നെക്സ്റ്റു’-മായി സണ്‍ടിവി
കൊച്ചി: സണ്‍ ടിവി നെറ്റ്വര്‍ക്ക് പുതിയ ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്ഫോമായ സണ്‍ എന്‍എക്സ്റ്റി (നെക്സ്റ്റ്) അവതരിപ്പിച്ചു. വരിക്കാര്‍ക്ക് ഇനി ഇഷ്ടപ്പെട്ട പരിപാടികള്‍ എപ്പോള്‍, എവിടെ വേണമെങ്കിലും മലയാളം,…
Read More » - 16 June
പ്രസവശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം : പ്രസവശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെള്ളറട സ്വദേശി സിനി(21) ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 16 June
ഉരുളക്കിഴങ്ങ് ഫ്രൈ കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ മരണം വിളിച്ചു വരുത്തും
ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്ത് കഴിക്കുന്നത് മരണ സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം. മുട്ടു തേയ്മാനത്തെ കുറിച്ച് പഠിക്കുന്നതിനിടയില്‍ നടത്തിയ നിരീക്ഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക് എത്തിയത്. മുട്ടു തേയ്മാനത്തെ കുറിച്ച്…
Read More » - 16 June
ഹോളിവുഡ് താരങ്ങളെ പോലും പിന്തള്ളി സോഷ്യല്‍ മീഡിയയിലെ താരമായി ബോളിവുഡ് താരസുന്ദരി
സമൂഹ മാധ്യമങ്ങളുടെ പ്രിയപ്പെട്ട താരമായി ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. ഹോളിവുഡ് താരങ്ങളെ മലര്‍ത്തിയടിച്ചാണ് പ്രിയങ്ക ചോപ്ര ഈ നേട്ടം കൈവരിച്ചത്.
Read More » - 16 June
സൈന്യത്തെ ആക്ഷേപിക്കുന്നവരും ഭീകരരെ പുകഴ്ത്തുന്നവരും ഈ ചിത്രം കാണുക
ഇന്ത്യന്‍ സൈന്യം നമ്മുടെ അഭിമാനമാണ് എന്നതില്‍ സംശയമില്ല. നമ്മള് സുഖമായി ഉറങ്ങുന്നത് അതിര്‍ത്തിയില്‍ അവര്‍ കണ്ണിമ ചിമ്മാതെ കാവല്‍ നില്‍ക്കുന്നത് കൊണ്ടാണ്. എന്നാല്‍ ഇതേ സൈന്യത്തിന്റെ എല്ലാ…
Read More » - 16 June
പാചകവാതക വിലയും നിത്യോപയോഗ സാധനങ്ങളുടേയും വില ഉടന്‍ കുറയും
ന്യൂഡല്‍ഹി : രാജ്യത്ത് പാചക വാതകത്തിന് എന്നും വില വര്‍ദ്ധനയാണ്. എന്നാല്‍ ഇനി വീട്ടമ്മമാര്‍ക്ക് സന്തോഷിക്കാം. ജൂലൈ 1 മുതല്‍ ജിഎസ്ടി (ഗുഡ്സ് ആന്‍ഡ് സര്‍വ്വീസ്…
Read More » - 16 June
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ; നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി
ന്യൂ ഡൽഹി ; രാഷ്ട്രപതി തിരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി. സ്ഥാനാർത്ഥിയുടെ പേര് നിർദ്ദേശിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടെന്ന് യെച്ചൂരി. മതേതര മൂല്ല്യങ്ങളിൽ വിശ്വാസവും,ഭരണാഘടന സംരക്ഷിക്കുമെന്ന് ഉറപ്പ്…
Read More » - 16 June
ആധാര്‍ നിര്‍ബന്ധമാക്കി
ന്യൂ ഡല്‍ഹി : പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കി. ഡിസംബര്‍ 31 നകം നിലവിലെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിക്കണം. ആധാര്‍ ബന്ധിപ്പിചില്ലെങ്കില് അക്കൗണ്ടുകള്‍ നിര്ജീവ്മാകും. 50000…
Read More » - 16 June
യുവാവിന്റെ ശരീരത്തില്‍ നിന്ന് പരിപൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഗര്‍ഭപാത്രവും അണ്ഡാശയങ്ങളും നീക്കം ചെയ്തു
ഉദയ്പുര്‍ : യുവാവിന്റെ ശരീരത്തില്‍ നിന്ന് പരിപൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഗര്‍ഭപാത്രവും അണ്ഡാശയങ്ങളും നീക്കം ചെയ്തു. ഉദയ്പുരിലാണ് 22 വയസ്സുള്ള യുവാവിന് സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയ നടന്നത്.…
Read More » - 16 June
കരൂര്‍ വൈശ്യ ബാങ്കിൽ അവസരം
കരൂര്‍ വൈശ്യ ബാങ്കിൽ അവസരം. പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ബിഇ/ബിടെക്, ബിഎസ്സി അഗ്രി എന്ന്നിവയിൽ 60 ശതമാനം മാര്‍ക്ക്…
Read More » - 16 June
മെട്രോ ഉദ്ഘാടനവേദിയിൽ ഉമ്മൻചാണ്ടിയില്ലാത്തതിനെ അഡ്വ ജയശങ്കർ പരിഹാസ പൂർവ്വം വിലയിരുത്തുന്നു
കൊച്ചി: മെട്രോ ഉദ്ഘാടനത്തിന് വേദിയിൽ രമേശ് ചെന്നിത്തലയ്ക്ക് സ്ഥലം കൊടുത്തെങ്കിലും സംഘാടകർ ഉമ്മച്ചനെ സർവാണി സദ്യക്കു കൂടി ക്ഷണിച്ചില്ല എന്ന പരിഹാസവുമായി അഡ്വ ജയശങ്കർ.കൊച്ചി മെട്രോയുടെ പണി…
Read More » - 16 June
ഡിജിറ്റൽ അക്കാദമിയുമായി സാംസങ്
ഡിജിറ്റൽ അക്കാദമിയുമായി സാംസങ്. തെലങ്കാനയിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിന്റെ ഭാഗമായി ഹൈദരാബാദിലാണ് സാംസങ് ഡിജിറ്റൽ അക്കാദമിയുടെ പ്രവർത്തനം ആരംഭിച്ചത്. വളരെ ലളിതമായ രീതിയിൽ വിദ്യാർത്ഥികൾക്ക് സോഫ്റ്റ്വെയർ…
Read More » - 16 June
പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി- ഹൃസ്വ ചിത്രമേളക്ക് ഇന്ന് തിരി തെളിയും
തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പത്താമത് അന്തരാഷ്ട്ര ഡോക്യുമെന്ററി- ഹൃസ്വ ചിത്രമേളക്ക് ഇന്ന് തിരി തെളിയും. ഇന്ന് വൈകിട്ട് 6 മണിക്കു…
Read More » - 16 June
‘ടോക്ക് ടു എകെ’ പരിപാടിക്ക് കോഴ:മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: എഎപി സര്‍ക്കാരിന്റെ ‘ടോക്ക് ടു എകെ’ എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയ്ന് പരിപാടിയില്‍ കോഴ കൊടുത്തെന്ന പരാതിയെ തുടർന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി…
Read More » - 16 June
സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെകുറിച്ച് റായ് ലക്ഷ്മി
മലയാളത്തില്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച തെന്നിന്ത്യന്‍ താര സുന്ദരി റായ് ലക്ഷ്മി ഇപ്പോള്‍ ബോളിവുഡിലും ശ്രദ്ധേയയാകുകയാണ്.
Read More » - 16 June
യോഗ ചെയ്യുന്നവർ ഉറപ്പായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലമായിരിക്കണം യോഗ ചെയ്യുന്നവർ തിരഞ്ഞെടുക്കേണ്ടത്. അതുപോലെ യോഗ ചെയ്യാൻ തുടങ്ങതിനു മുൻപായി പ്രാർഥനയോടുകൂടി തുടങ്ങുന്നതായിരിക്കും ഉത്തമം. കിഴക്കുദിക്കിനഭിമുഖമായി യോഗ…
Read More » - 16 June
‘നീ എൻ നെഞ്ചിൽ’ എന്ന മനോഹരമായ പ്രണയഗാനവുമായി ‘വിശ്വവിഖ്യാതരായ പയ്യന്മാര്’
അജു വര്‍ഗീസ്, ഭഗത് മാനുവല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാജേഷ് കണ്ണങ്കര ഒരുക്കുന്ന പുതിയ ചിത്രമാണ് ‘വിശ്വവിഖ്യാതരായ പയ്യന്മാര്’. യൂത്തിനെയും,ഫാമിലി പ്രേക്ഷകരെയും ഒരു പോലെ ലക്ഷ്യം വയ്ക്കുന്ന ചിത്രം…
Read More » - 16 June
ഐ.എസ് മേധാവിയെ കൊലപ്പെടുത്തിയെന്ന് റഷ്യ
മോസ്കോ•ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ മേധാവിയെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന് റഷ്യന്‍ സൈന്യം. മേയ് അവസാനം നടന്ന വ്യോമാക്രമണത്തില്‍ ഐ.എസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദിയോടൊപ്പം നിരവധി മുതിര്‍ന്ന ഐ.എസ്…
Read More » - 16 June
പൊന്മലയിലെ ഖനനത്തിനെതിരെ കുമ്മനം; സ്ഥലത്തിന്റെ ആധ്യാത്മികത തകര്‍ക്കാന്‍ അനുവദിക്കരുത്
കോഴഞ്ചേരി: പരിപാവനമായ ആധ്യാത്മിക സാധനാകേന്ദ്രമാണ് പൊന്‍മലയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പൊന്മലയിലെ ഖനനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊന്മല ശിവ വിഷ്ണു ക്ഷേത്രത്തിലെ ബലാലയപ്രതിഷ്ഠയും ഇലഞ്ഞിത്തറയിലെ…
Read More » - 16 June
നടുവേദന അകറ്റാൻ യോഗാസനം
എല്ലാവരുടെ ജീവിതത്തിലും വില്ലനായി കടന്നു വരുന്ന ഒന്നാണ് നടുവേദന. ഭക്ഷണകാര്യത്തിലെ ദുശ്ശീലങ്ങള്‍ ശരീരത്തിലെ കാൽസ്യത്തിന്റെ അളവു കുറച്ച് നടുവേദനയിലേക്കു വഴിതെളിക്കുന്നതും ഇന്നു സാധാരണമാണ്. മാറിയ ജീവിതസാഹചര്യവും അമിതഭാരവും…
Read More » - 16 June
ആരാധകര്‍ക്ക് കിടിലന്‍ സസ്പെന്സുമായി രജനികാന്ത്
തന്റെ ജന്മനാട്ടിൽ തിരിച്ചെത്തിയ രജനീകാന്ത് കാലാ കരികാലൻ എന്ന ചിത്രത്തിലൂടെ തന്റെ പഴയൊരു പേരുമായി തിരിച്ചു വരുകയാണ്.
Read More » - 16 June
സ്വാമി ഗംഗാശാനന്ദയെ ആക്രമിച്ചതാര്? പെണ്‍കുട്ടിയുടെ ടെലഫോണ്‍ സംഭാഷണം പുറത്ത്
തിരുവനന്തപുരം•സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ചത് താന്‍ തന്നെയെന്ന് വെളിപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ ടെലിഫോൺ സംഭാഷണം പുറത്ത്. കത്തി വെറുതെ വീശിയപ്പോള്‍ സ്വാമിയുടെ ലിംഗം മുറിയുകയായിരുന്നുവെന്ന് പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകനുമായി നടത്തുന്ന…
Read More »