Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -18 July
ഐഎഎസ് ദമ്പതികളുടെ മകനു ദാരുണന്ത്യം
മുംബൈ: മുംബൈയിൽ ഐഎഎസ് ദമ്പതികളുടെ മകനു ദാരുണന്ത്യം. മഹാരാഷ്ട്ര നഗര വികസന പ്രിൻസിപ്പൽ സെക്രട്ടറി മനിഷ മൈസ്കറിന്റെയും ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി സിഇഒ മിലിന്ദ്…
Read More » - 18 July
മലയാളത്തോടുള്ള വിവേചനം തിരുത്തണം! പ്രധാനമന്ത്രിക്ക് പിണറായിയുടെ കത്ത്.
തിരുവനന്തപുരം: മലയാളവും തമിഴും ഉള്‍പ്പെടെയുളള ഭാഷകള്‍ പഠിച്ച വിദ്യാര്‍ത്ഥികളോട് ഡല്‍ഹി യൂണിവേഴ്സിറ്റി കാണിക്കുന്ന വിവേചനം തിരുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കര്‍ക്കും മുഖ്യമന്ത്രി…
Read More » - 18 July
വൻ റിക്രൂട്ട്മെന്റിന് ഒരുങ്ങി ഗൂഗിൾ
ഇന്ത്യയിൽ വൻ റിക്രൂട്ട്മെൻറിന് ഒരുങ്ങി ഗൂഗിൾ. ക്ലൗഡ് ബിസിനസ് മേഖലയില്‍ ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ ഏറെ മുന്നേറിയതിനെ തുടര്‍ന്നാണ് ഗൂഗിൾ വൻ റിക്രൂട്ട്മെൻറിന് ഒരുങ്ങുന്നത്. ഈ വര്‍ഷം…
Read More » - 18 July
ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു
തൃശൂർ: പാവറട്ടിയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. തൃശൂർ ഐജിക്കാണ് ഇതേക്കുറിച്ച് അന്വേഷിക്കാനുള്ള നിർദേശം നൽകിയത്. ഏങ്ങണ്ടിയൂർ സ്വദേശി…
Read More » - 18 July
നാളെ ഹർത്താൽ
ഇടുക്കി ; നാളെ (ബുധനാഴ്ച ) ഹർത്താൽ. കാട്ടാനശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലാണ് ഹർത്താൽ. ജനകീയ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
Read More » - 18 July
കണ്ണൂര്‍ കളക്ടറുടെ ഉത്തരവ് സിപിഎം തള്ളി !
കണ്ണൂര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന നഴ്സുമാരുടെ സമരം നേരിടാന്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള കണ്ണൂര്‍ കളക്ടറുടെ ഉത്തരവിനെതിരെ സിപിഎം രംഗത്ത്. ഉത്തരവ് ശരിയായ…
Read More » - 18 July
യുഎഇയില്‍ നിങ്ങള്‍ നല്ലൊരു ജോലി തിരയുകയാണോ? ആപ്പിള്‍ ഒരുക്കുന്നു സുവര്‍ണ്ണാവസരം
ദുബായ്: യുഎഇയില്‍ നല്ലൊരു ജോലിക്കായി നിങ്ങള്‍ കാത്തിരിക്കുകയാണോ? എങ്കില്‍ നിങ്ങളെ സഹായിക്കാന്‍ ആപ്പിള്‍ കമ്പനി എത്തുന്നു. ആപ്പിളിനായി ജോലി ചെയ്യാന്‍ ആര്‍ക്കാണ് ഇഷ്ടപ്പെടാത്തത്? ടെക്നോളജി ലോകത്തെ ഭീമന്…
Read More » - 18 July
മൈ ടാക്സ് ആപ്പുമായി ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ്
നികുതി ദായകര്‍ക്കു സഹായകരമാവുന്ന ആപ്പുമായി ഇൻകം ടാക്സ് ഡിപ്പാർട്മെന്റ്. ഡിപ്പാര്‍ട്ട്മെന്റ്. മൈ ടാക്സ് എന്ന ആപ്പാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഐ ടി യുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ…
Read More » - 18 July
രാജി വെച്ചു
ന്യൂ ഡൽഹി ; മായാവതി രാജ്യസഭാ അംഗത്വം രാജി വെച്ചു. മായാവതി രാവിലെ രാജി പ്രഖ്യാപനം നടത്തിയിരുന്നു. ദളിതർക്കെതിരെയുള്ള അക്രമം രാജ്യസഭ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് രാജി വെച്ചത്.
Read More » - 18 July
പാക്ക് അധിനിവേശ കശ്മീരിൽ വീസയക്ക് ശുപാർശ വേണ്ട : സുഷമ സ്വരാജ്
ന്യൂഡൽഹി : പാക്ക് അധിനിവേശ കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്. അതിനാൽ അവിടെ നിന്നും ഇന്ത്യയിലേക്ക് മെഡിക്കൽ വീസ തേടുന്നവർക്ക് പാക്ക് സർക്കാരിന്റെ ശുപാർശ കത്തു വേണ്ടെന്നു…
Read More » - 18 July
പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കി !
തൃശൂര്‍: തൃശൂര്‍ പാവറട്ടയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. എങ്ങണ്ടിയൂര്‍ സ്വദേശി വിനായകാണ് ആത്മഹത്യ ചെയ്തത്. പൊലീസിന്റെ മര്‍ദ്ദനമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ…
Read More » - 18 July
രവി തേജയ്ക്കെതിരെ ഉയര്‍ന്ന മയക്കുമരുന്ന് കേസിനെക്കുറിച്ച് അമ്മയുടെ പ്രതികരണമിങ്ങനെ
തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ആറു താരങ്ങള്‍ക്കും ചില സിനിമാ പ്രവര്‍ത്തകര്‍ക്കും മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു വാര്‍ത്ത.
Read More » - 18 July
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനെ പ്രഖ്യാപിച്ചു
മുംബൈ ; ഭരത് അരുണിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലനായി നിയമിച്ചു. സച്ചിൻ തെൻഡുൽക്കർ, വി.വി.എസ്.ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവരടങ്ങിയ ബിസിസിഐയുടെ ഉപദേശക സമിതിയാണ് ഇദ്ദേഹത്തെ…
Read More » - 18 July
അജ്മാനിലെ കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് പോലീസ് ; പ്രതി പിടിയിൽ
30 വയസുകാരനായ ആഫ്രിക്കക്കാരനെ കൊന്ന സംഭവത്തിന്റെ ചുരുൾ അഴിച്ച് പോലീസ്. അജ്മാനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിൽ 37 വയസുള്ള ആഫ്രിക്കക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എമിറേറ്റിലെ…
Read More » - 18 July
ഗൂഗിളിലെ ജോലി കളഞ്ഞ് സമോസ വിൽക്കാനിറങ്ങിത്തിരിച്ച യുവാവ് സമ്പാദിക്കുന്നത് ലക്ഷങ്ങൾ
ഗൂഗിളിലെ ജോലി കളഞ്ഞ് സമോസ വിൽക്കാൻ ഇറങ്ങിയ യുവാവ് ഇപ്പോൾ സമ്പാദിക്കുന്നത് ലക്ഷങ്ങൾ. മുംബൈ സ്വദേശിയായ മുനാഫ് കപാഡിയയാണ് കഥയിലെ താരം. തന്റെ ഭക്ഷണശാലയിലൂടെ 275,000 ദിർഹം(…
Read More » - 18 July
ദിലീപിനെ തിരക്കുപിടിച്ച് അറസ്റ്റ് ചെയ്തത് എന്തിനെന്ന് വെളിപ്പെടുത്തി പിസി ജോര്‍ജ്ജ്
കോട്ടയം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് പിസി ജോര്‍ജ് എംഎല്‍എ. സിബിഐ അന്വേഷണം വേണമെന്നാണ് പിസി ആവശ്യപ്പെട്ടത്. കേസില്‍ ദിലീപ് തെറ്റുകാരനാണോ അല്ലയോ എന്നത് തന്റെ വിഷയമല്ല.…
Read More » - 18 July
കര്‍ണാടകത്തിന് പ്രത്യേക പതാക ! പരിശോധിക്കാന്‍ സമിതി.
കര്‍ണാടക: കര്‍ണാടകത്തിന് പ്രത്യേക പതാക രൂപരേഖ ചെയ്യാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇത് യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്ത് തന്നെ പ്രത്യേക പതാകയുള്ള രണ്ടാമത്തെ സംസ്ഥാനമാകും കര്‍ണാടക. നിലവില്‍ കശ്മീരിന് മാത്രമാണ്…
Read More » - 18 July
ഒരു ബൗളിൽ പരിക്കേറ്റത് മൂന്ന് കളിക്കാർക്ക് ; വീഡിയോ കാണാം
ഒരു ബൗളിൽ പരിക്കേറ്റത് മൂന്ന് കളിക്കാർക്ക്. വിശ്വസിക്കാനാകുന്നില്ല അല്ലെ. എന്നാൽ സംഭവം സത്യമാണ്. വിക്ടോറിയൻ പ്രീമിയർ ലീഗിൽ ഫൂട്ട്സ്ക്രേ എഡ്ജ്വാട്ടറും,ഫിറ്റ്സോറി ഡോൺകാസ്റ്ററും തമ്മിലുള്ള മത്സരത്തിനിടെയാണ് ഈ സംഭവമുണ്ടായത്.…
Read More » - 18 July
പിണക്കങ്ങള്‍ എല്ലാം മറന്ന് അവര്‍ ഒന്നിക്കുന്നു! മഹാനടനോടൊപ്പം
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഈ അടുത്ത കാലത്ത് ഏറ്റവും അധികം വാദപ്രതിവാദം നടന്നത് രാജമൌലിയും നടി ശ്രീദേവിയും തമ്മിലായിരുന്നു.
Read More » - 18 July
ഇവയൊക്കെയാണ് രുദ്രാക്ഷം ധരിക്കുമ്പോഴുള്ള ഗുണങ്ങള്‍
രുദ്രാക്ഷം അണിയുന്നതു കൊണ്ടു ഗുണങ്ങള്‍ പലതാണ്. ശരീരത്തിലെ ശക്തിയെ ബാലന്‍സ് ചെയ്യാനും ഇതുവഴി പകര്‍ച്ചവ്യാധികള്‍ തടയാനും രുദ്രാക്ഷം ധരിയ്ക്കുന്നതു കൊണ്ടു കഴിയും. പ്രത്യേകിച്ചു യാത്രകള്‍ ചെയ്യുന്നവര്‍ക്ക്. മറ്റുള്ളവരില്‍…
Read More » - 18 July
ജയലളിതയെ പരിചരിച്ച നഴ്സ് ആതമഹത്യക്ക് ശ്രമിച്ചു
ജയലളിതയെ പരിചരിച്ച നഴ്സ് ആതമഹത്യക്ക് ശ്രമിച്ചു. രണ്ടു കുഞ്ഞുങ്ങൾക്ക് ഒപ്പമാണ് നഴ്സ് ആതമഹത്യക്ക് ശ്രമിച്ചത്. ചെന്നെെ അപ്പോള ആശുപത്രിയിൽ ജയലളിതയെ പരിച്ചരിച്ച നഴ്സാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
Read More » - 18 July
എമിറേറ്റ്സും ഫ്ലൈ ദുബായിയും കൈകോർക്കുന്നു; ഒരുങ്ങുന്നത് സുഗമമായ യാത്രാസൗകര്യങ്ങൾ
ദുബായ്: എമിറേറ്റ്സും ഫ്ലൈ ദുബായിയും ചേർന്ന് ശൃംഖലകൾ വർധിപ്പിക്കാനൊരുങ്ങുന്നു. ഇരുന്നൂറിലേറെ സ്ഥലങ്ങളിലേക്ക് സുഗമമായ യാത്രാ സൗകര്യമാണ് ഇരു വിമാന കമ്പനികളും ലക്ഷ്യമിടുന്നത്. ദുബായ് വ്യോമയാന രംഗത്തെ ആവേശകരവും…
Read More » - 18 July
മൊബൈല്‍ ഫോൺ യുവതിയുടെ ജീവൻ കവർന്നു
ഇന്ന് മനുഷ്യന്റെ അനുദിന ജീവിതത്തില്‍ മൊബൈല്‍ഫോണിന്റെ സ്വാധീനം വിലമതിക്കാൻ സാധിക്കാത്തതായി മാറിയിരിക്കുന്നു. അനിയന്ത്രമായ മൊബൈല്‍ ഫോണിന്റെ ഉപയോഗം വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. മൊബൈല്‍ ഫോണിന്റെ അനിയന്ത്രമായ ഉപയോഗം…
Read More » - 18 July
സിഗരറ്റ് ചതിച്ചു; അരമണിക്കൂറില്‍ എല്‍.ഐ.സിക്ക് നഷ്ടമായത് 7000 കോടി !
ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെ ഓഹരിയില്‍ വന്‍ ഇടിവ്. ഓഹരി വിപണി ഇന്ന് വ്യാപാരം ആരംഭിച്ച് അരമണിക്കൂര്‍ കൊണ്ട് എല്‍.ഐ.സിക്ക് നഷ്ടമായത് 7000 കോടി രൂപ !.…
Read More » - 18 July
കുടുംബവഴക്ക് ; അച്ഛന്റെ തോക്കിൽ നിന്നും വെടിയേറ്റ മകൻ മരിച്ചു
കൊച്ചി : കുടുംബവഴക്ക് അച്ഛന്റെ തോക്കിൽ നിന്നും വെടിയേറ്റ മകൻ മരിച്ചു. എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടുക്കി ശാന്തന്‍പാറ സൂര്യനെല്ലി സ്വദേശി ബിനുവാണ് മരിച്ചത്. പിതാവ് അച്ചന്‍കുഞ്ഞുമായുള്ള…
Read More »