Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -25 July
ജാമ്യമില്ലെന്ന് അറിഞ്ഞ ദിലീപിന്റെ പ്രതികരണം ഇങ്ങനെ
ആലുവ: ജാമ്യമില്ലെന്ന് അറിഞ്ഞ ദിലീപിന്റെ പ്രതികരണം ഇങ്ങനെ. ഹൈക്കോടതി ജാമ്യം നിഷേധിച്ചതറിഞ്ഞ് ദിലീപ് ജയിലിലെ മൂലയില്‍ തനിച്ചിരുന്നു കരഞ്ഞു. ദിലീപ് ടി.വിയില്‍ വാര്‍ത്ത കണ്ട് തളര്‍ന്നു പോയി.…
Read More » - 25 July
ഇനി അനങ്ങിയാല്‍ ചാര്‍ജ് ആകുന്ന സ്മാര്‍ട്ട്ഫോണ്‍ ബാറ്ററികളും
സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ബാറ്ററിയുടെ ചാര്‍ജ് തീര്‍ന്നുപോകുന്നു എന്നത് മിക്കവരുടേയും പരാതിയാണ്. എന്നാല്‍ ശരീരം ഒന്ന് ചെറുതായി അനങ്ങിയാല്‍ പോലും സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ് ആയാലോ .…
Read More » - 25 July
പോലീസ് മേധാവി ഹോട്ടൽ മുറി വാടകയ്ക്കെടുത്തു; പോലീസ് രീതിയിൽ സെറ്റിൽമെന്റ് നടത്തിയതിങ്ങനെ
കോഴിക്കോട്: ഹോട്ടൽ മുറി വാടകയ്ക്കെടുത്ത പോലീസ് മേധാവി പോലീസ് രീതിയിൽ സെറ്റിൽമെന്റ് നടത്തിയതിങ്ങനെ. രണ്ടരമാസംമുമ്പ് മാവൂര്‍ റോഡിലെ ഒരു ഹോട്ടലിലാണ് പോലീസ് മേധാവി മുറിയെടുത്തത്. മുറിയെടുത്ത കേരള…
Read More » - 25 July
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം : 25,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു
അഹമ്മദാബാദ്: ഗുജറാത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറിലധികം പേര് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. 25,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.…
Read More » - 25 July
ചൈനയ്ക്ക് തിരിച്ചടി നല്‍കാനൊരുങ്ങി ഇന്ത്യ
ഇറ്റാനഗര്‍; ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയുടെ മുന്നറിയിപ്പിനെ അവഗണിച്ച് ഇന്ത്യ. ചൈനീസ് അതിര്‍ത്തിയിലേക്ക് വേഗത്തില്‍ എത്താന്‍ ഇന്ത്യ ഇന്ത്യ തുരങ്കങ്ങള്‍ നിര്‍മിക്കുന്നു. അരുണാചലിലെ…
Read More » - 25 July
ചൈനീസ് പോര് വിമാനങ്ങള്‍ യുഎസ് വിമാനത്തെ തടഞ്ഞു
വാഷിംഗ്ടണ്‍: ചൈനീസ് പോര് വിമാനങ്ങള്‍ യുഎസ് വിമാനത്തെ ആകാശമധ്യേ തടഞ്ഞു. കിഴക്കന്‍ ചൈന കടലിനു മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് വിമാനത്തെയാണ് തടഞ്ഞത്. രണ്ടു ചൈനീസ് പോര്…
Read More » - 25 July
തിലകം ചാർത്തുന്നതിന്റെ പ്രാധാന്യം
കുളിച്ചാല്‍ ഒരു കുറി തൊടുക എന്നത് ഹിന്ദു മതത്തില്‍ വിശ്വസിക്കുന്നവരുടെ വര്‍ഷങ്ങളായുള്ള ശീലമാണ്. അനുഷ്ഠാനം എന്ന് തന്നെ ഇതിനെ പറയാം. പവിത്രതയോട് കൂടിയ കാര്യമാണ് കുറി തൊടുന്നത്…
Read More » - 24 July
കടലില്‍മുങ്ങിയ രണ്ട് ആനകളെ നാവികസേന അതിസാഹസികമായി രക്ഷപ്പെടുത്തി: വീഡിയോ കാണാം
കൊളംബോ: കടലില്‍ ഒലിച്ചുപോയ ആനകളെ നാവികസേന രക്ഷപ്പെടുത്തി. രണ്ട് ആനകളെയാണ് നാവികസേന അതിസാഹസികമായി രക്ഷപ്പെടുത്തിയത്. ശ്രീലങ്കയുടെ വടക്ക് കിഴക്കന്‍ തീരത്തെ ഫൗള്പോയിന്റിലെ ആഴക്കടലിലാണ് മുങ്ങിയത്. തീരത്തെ ചതുപ്പ്…
Read More » - 24 July
ബാങ്കുവിളി നിരോധിക്കണമെന്നാവശ്യവുമായി ഗായിക സുചിത്ര
ന്യൂഡല്‍ഹി: മുസ്ലീം പള്ളികളിലെ ബാങ്ക് വിളി നിര്‍ത്തലാക്കണമെന്നാവശ്യവുമായി പലരും രംഗത്തുവന്നിട്ടുണ്ട്. ശക്തമായ എതിര്‍പ്പുകളും വര്‍ഗീയ പ്രശ്നങ്ങളും നേരിടുമെന്ന അവസ്ഥയിലേക്കാണ് ചര്‍ച്ചകള്‍ നീങ്ങിയത്. അതുകൊണ്ടുതന്നെ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.…
Read More » - 24 July
ബുധനാഴ്ചത്തെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
കൊച്ചി: ബുധനാഴ്ച നടക്കുന്ന ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. പിഡിപിയാണ് ബുധനാഴ്ചത്തെ ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. കര്‍ണാടക എന്‍ഐഎ കോടതി വിധിയുടെ പേരില്‍…
Read More » - 24 July
മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോയ സംഭവം ; കൂടുതല്‍ വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി
കൊച്ചി ; മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോയ സംഭവം കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പള്‍സര്‍ സുനി. നിര്‍മാതാവിന്റെ ഭാര്യയായ നടിയെ 2011ല്‍ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ചില ഉന്നതര്‍ക്കും പങ്കുണ്ടെന്ന പള്‍സര്‍…
Read More » - 24 July
ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ ഒരു മരണം. ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. കോട്ടയ്ക്കലിലാണ് സംഭവം നടന്നത്. കോട്ടയ്ക്കൽ സ്വദേശി അബുബക്കറാണ് അപകടത്തിൽ മരിച്ചത്. നിരവധി പേർക്ക്…
Read More » - 24 July
ഐ.പി.എസ് അസോസിയേഷനില്‍ ചേരിപ്പോര്. മനോജ് എബ്രഹാം രാജിവെച്ചു !!!
തിരുവനന്തപുരം: ഐ.പി.എസ് അസോസിയേഷനില്‍ ചേരിപ്പോരിനെ തുടര്‍ന്ന് സംഘടനയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐ.ജി മനോജ് എബ്രഹാം രാജിവെച്ചു. അസോസിയേഷനിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര യോഗം വിളിക്കണമെന്നും…
Read More » - 24 July
കാണാതായ ഇന്ത്യക്കാരെപ്പറ്റി ഇറാഖ് വിദേശകാര്യമന്ത്രി പറയുന്നതിങ്ങനെ
ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടികൊണ്ടുപോയ ഇന്ത്യക്കാരെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് ഇറാഖ്. 39 ഇന്ത്യക്കാരെയാണ് ഭീകരര്‍ തട്ടികൊണ്ടു പോയത്. കാണാതായ ഇന്ത്യക്കാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ലെന്നും…
Read More » - 24 July
ജിയോയെ മുട്ടുകുത്തിക്കാൻ ഞെട്ടിക്കുന്ന ഓഫറുകളുമായി വോഡാഫോൺ
ജിയോയെ മുട്ടുകുത്തിക്കാൻ ഞെട്ടിക്കുന്ന അൺലിമിറ്റഡ് ഓഫറുകളുമായി വോഡാഫോൺ. പ്രതിദിനംരു ജിബി 4ജി ഡാറ്റയും,അണ്‍ലിമിറ്റഡ് വോഡാഫോണ്‍ ടൂ വോഡാഫോൺ കോളും ലഭിക്കുന്ന 244 രൂപയുടെ പ്ലാനാണ് കമ്പനി ഇപ്പോള്‍…
Read More » - 24 July
ലോകത്തെ ഏറ്റവും ദരിദ്രനായ രാഷ്ട്രപതി: തെരുവ് പട്ടിക്കൊപ്പം താമസം, ഇങ്ങനെയുമൊരു ജീവിതം
പുതിയ രാഷ്ട്രപതി എത്തിയതോടെ രാംനാഥിനെക്കുറിച്ച് വാനോളം ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത് ദരിദ്രനായ രാഷ്ട്രപതിയുടെ കഥയാണ്. പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നേരെ ഭാര്യയെയും മാനുവല്‍ എന്ന വളര്‍ത്തു…
Read More » - 24 July
കശ്മീരില്‍ വിഘടനവാദി നേതാക്കള്‍ അറസ്റ്റില്‍ !!
ശ്രീനഗര്‍: കശ്മീരില്‍ വിഘടനവാദി നേതാക്കള്‍ അറസ്റ്റില്‍. ഹുറിയത്ത് നേതാവ് എസ്.എ.എസ് ഗിലാനിയുടെ മകന് ഉള്‍പ്പടെ ഏഴുപേരാണ് അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കശ്മീര്‍…
Read More » - 24 July
74 വയസ്സുകാരി പശുക്കുട്ടിയെ വിവാഹം കഴിച്ചു കാരണം ആരെയും ഞെട്ടിക്കുന്നത്
74 വയസുള്ള സ്ത്രീ വിവാഹം കഴിച്ചത് പശുക്കുട്ടിയെ. ഇതിനുള്ള കാരണമാണ് ശ്രദ്ധേയം. ചില വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. അതിനു പൂര്‍ണ്ണ പിന്തുണയുമായി കുടുംബവും അവര്‍ക്ക് ഒപ്പമുണ്ട്.…
Read More » - 24 July
രാജ്യസഭാ തിരഞ്ഞെടുപ്പ് ; നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി
ന്യൂ ഡൽഹി ; രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി. നാളെ കേന്ദ്ര കമ്മറ്റിയിൽ നിലപാട് അറിയിക്കുമെന്ന് യെച്ചൂരി പറഞ്ഞു.
Read More » - 24 July
മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ; ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം ; മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ശോഭ സുരേന്ദ്രൻ. “രാജ്യതലസ്ഥാനമായ ഡൽഹിയിൽ ബി.ജെ.പിയുടെ ഔദാര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങി നടക്കുന്നതെന്ന്” ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി…
Read More » - 24 July
എന്‍ഡിടിവിയില്‍ നിന്ന് കൂട്ടപിരിച്ചുവിടല്‍: കാരണം?
ന്യൂഡല്‍ഹി: പ്രമുഖ വാര്‍ത്താചാനലായ എന്‍ഡിടിവിയില്‍ നിന്ന് നിരവധിപേരെ പുറത്താക്കി. 70 ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ടെലിവിഷന്‍ ചാനലില്‍ നിന്ന് മൊബൈല്‍ മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിയുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് എഡിറ്റോറിയല്‍…
Read More » - 24 July
ഇന്ത്യയുമായി ഗൗരവതരമായ ചര്‍ച്ചയില്ലെന്ന് ചൈന !!
ന്യൂഡല്‍ഹി: ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യയുമായി ഗൗരവതരമായ ചര്‍ച്ചകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ചൈന. സിക്കിം അതിര്‍ത്തിയിലെ ദോക് ലാ മേഖലയില്‍ നിന്നും ഇന്ത്യന്‍ സൈന്യം പിന്മാറിയാല് മാത്രമേ ഇരു…
Read More » - 24 July
ഡൽഹിയിൽ വൻ തീപിടിത്തം
ന്യൂഡൽഹി: ഡൽഹി നഗര മധ്യത്തിലെ ലോക് നായക് ഭവനിൽ വൻ തീപിടിത്തം. തിങ്കളാഴ്ച വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ നാലാം നിലയിലാണ് അഗ്നിബാധ ഉണ്ടായത്. നഗരത്തിലെ ഏറ്റവും…
Read More » - 24 July
ഇന്ത്യൻ നിരത്തുകൾ കൈയടക്കാൻ വമ്പൻ തിരിച്ച് വരവിനൊരുങ്ങി യെസ്ഡി
ഇന്ത്യൻ നിരത്തുകൾ കൈയടക്കാൻ വമ്പൻ തിരിച്ച് വരവിനൊരുങ്ങി യെസ്ഡി. ജാവ ബ്രാന്‍ഡിനെ സ്വന്തമാക്കിയ മഹീന്ദ്ര അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഐതിഹാസിക ജാവ ബൈക്കുകള്‍ ഇന്ത്യയിലെത്തിക്കുന്നതോടോപ്പമായിരിക്കും യെസ്ഡിയേയും ഇന്ത്യയില്‍…
Read More » - 24 July
ഇവിടുത്തെ ജീവിതം മടുത്തു!!! എനിക്ക് വീട്ടില്‍ പോണമെന്ന് ഐസിസില്‍ ചേര്‍ന്ന പതിനാറുകാരി.
ബെര്‍ലിന്‍: ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐ.സിസില്‍ ചേര്‍ന്ന ജര്‍മന്‍ കൗമാരക്കാരിക്ക് പശ്ചാത്താപം. തനിക്ക് ഇനി ഐ.സിസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ അധികാരികളുമായി ഏത് തരത്തിലും സഹകരിക്കാനും താന്‍…
Read More »