Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -12 June
ജയറാമിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ റെക്കോര്‍ഡ് ഇനി അച്ചായന്സിനു സ്വന്തം
മലയാള സിനിമാ പ്രേമികളുടെ ഇഷ്ടതാരം ജയറാമിന്റെ സിനിമാ ജീവിതത്തില്‍ ചരിത്രമായി മാറുകയാണ് അച്ചായന്‍സ്.
Read More » - 12 June
ആത്മഹത്യ ഗെയിമിന്റെ സൃഷ്ടാവ് അറസ്റ്റില്‍
മോസ്കോ•ലോകമെമ്പാടുമുള്ള കൗമാരക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുകൊണ്ടിരുന്ന ‘ബ്ലൂ വെയ്ല്’ ഓണ്‍ലൈന്‍ ഗെയിമിന്റെ സൃഷ്ടാവിനെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇല്യ സിദോറോവ് എന്ന 26 കാരനാണ് പിടിയിലായാതെന്ന് ടെലഗ്രാഫും…
Read More » - 12 June
ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് മുന്‍മന്ത്രിയെന്ന് ആരോപണം
കൊച്ചി: ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് മുന്‍മന്ത്രിയെന്ന് ആരോപണവുമായി സിപിഐ. ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യുഡിഎഫ് നേതാക്കളെന്ന ആരോപണവുമായി സിപിഐ. ഹരിപ്പാട് ഭൂമി വാങ്ങിക്കൂട്ടാൻ യുഡിഎഫ്…
Read More » - 12 June
ഖത്തര്‍ ഒറ്റപ്പെടുന്നു : മക്കയിലെ തീര്‍ത്ഥാടനത്തിനും വിലക്കെന്ന് റിപ്പോര്‍ട്ട്
മക്ക: തീര്‍ത്ഥാടനത്തിനായി മസ് ജിദുല്‍ ഹറമിലെത്തിയ ഖത്തരികള്‍ക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍…
Read More » - 12 June
വൃദ്ധനെ കടിച്ചുകീറി കൊന്ന തെരുവുനായ്ക്കളെ കൊന്നവര്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊന്നവര്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. ജൂലൈ 17ന് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. വൃദ്ധനെ കടിച്ചുകീറി കൊന്ന നായ്ക്കളെ കൊന്നവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.…
Read More » - 12 June
ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്നോവ കാര്‍ മോഷണം പോയി
ന്യൂഡല്‍ഹി•കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കര്‍ പതിച്ച വാഹനം മോഷണം പോയി. ഡല്‍ഹിയിലെ ഹരി നഗര്‍ പ്രദേശത്ത് നിന്നാണ് കാര്‍ മോഷണം പോയത്. സ്വര്‍ണ നിറത്തിലുള്ള ഇന്നോവ കാര്‍…
Read More » - 12 June
ബിഎസ്എൻഎല്ലിന്റെ ‘പ്രത്യേക സേവനത്തി’നെതിരെ പരാതികൾ വ്യാപകം
കോട്ടയം: ബിഎസ്എൻഎല്ലിന്റെ ‘പ്രത്യേക സേവനത്തി’നെതിരെ പരാതികൾ വ്യാപകം. ഫോൺ ലൈംഗികതയ്ക്ക് അവസരമൊരുക്കുന്ന സേവനത്തിനെതിരെയാണ് പരാതി. ബിഎസ്എൻഎൽ ഫോണുകളിൽ ഇടയ്ക്കിടെ എത്തുന്ന സന്ദേശം വഴിയാണു വരിക്കാർക്ക് ഫോൺ ലൈംഗികതയിലേക്കുള്ള…
Read More » - 12 June
റെയിൽവേസ്റ്റേഷനിലും നടപാതയിലും കിടന്നുറങ്ങേണ്ടി വന്നത് അവള്‍ക്കു വേണ്ടി; ഷാരുഖ് ഖാന്
ബോളിവുഡ് സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഷാരുഖ് ബോളിവുഡ് സിനിമയുടെ കിംഗ് ആയത് എന്നും അത്ഭുതത്തോടെയാണ് ഇന്ത്യൻ സിനിമ ലോകം കണ്ടത്.
Read More » - 12 June
കൊതിയൂറും രുചിവിഭവങ്ങളുമായി തലസ്ഥാനത്ത് വീണ്ടും ചക്കമഹോല്‍സവം
തിരുവനന്തപുരം•കൊതിയൂറുന്ന രുചി വിഭവങ്ങളുമായി തലസ്ഥാനത്ത് വീണ്ടും ചക്ക മഹോല്‍സവം എത്തുന്നു. ജൂണ്‍ 30 മുതല്‍ ജൂലൈ ഒമ്പതുവരെ കനകക്കുന്ന് സൂര്യകാന്തിയിലാണ് ‘അനന്തപുരി ചക്കമഹോല്‍സവം’ അരങ്ങേറുന്നത്. സംസ്ഥാന കൃഷിവകുപ്പിന്റെ…
Read More » - 12 June
രാഷ്ട്രീയ ഗുണ്ടകള്‍ കുടുങ്ങും : പാര്‍ട്ടി ഓഫീസുകളില്‍ ഇനി മുതല്‍ സി.സി ടിവി കാമറ
കോഴിക്കോട്: പാര്‍ട്ടി ഓഫീസുകള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങള്‍ക്ക് തടയിടാന്‍ പൊലീസ് നിര്‍ദേശം. ജില്ലയിലെ പാര്‍ട്ടി ഓഫീസുകളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്നാണ് പോലീസ് നിര്‍ദേശം. വടകര ഡിവൈഎസ്പിയാണ് രാഷ്ട്രീയ പാര്‍ട്ടികളെ…
Read More » - 12 June
ടിപി വധക്കേസ് പ്രതിയുടെ സെല്ലില്‍നിന്ന് വീണ്ടും ഫോണ്‍ പിടിച്ചെടുത്തു
തിരുവനന്തപുരം: ടിപി വധക്കേസ് പ്രതിയുടെ സെല്ലില്‍നിന്ന് വീണ്ടും ഫോണ്‍ പിടിച്ചെടുത്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയ അണ്ണന് സിജിത്തിന്റെ സെല്ലില്‍…
Read More » - 12 June
ജ്ഞാനപീഠ പുരസ്കാര ജേതാവ് ഡോ. സി. നാരായണ റെഡ്ഡി അന്തരിച്ചു
പ്രശസ്ത കവിയും ഗാനരചയിതാവുമായ ഡോ. സി. നാരായണ റെഡ്ഡി അന്തരിച്ചു.
Read More » - 12 June
കെ സുരേന്ദ്രന് എംഎല്‍എ! കേരള ചരിത്രത്തില്‍ ബിജെപിയുടെ രണ്ടാമത് എംഎല്‍എ സുരേന്ദ്രന് ആകുമോ?
സുരേന്ദ്രന്റെ ആരോപണങ്ങള്‍ ഒന്നൊന്നായി തെളിയിക്കപ്പെടുന്നു; അഥവാ സത്യം ജയിക്കുന്നു നിയമസഭയ്ക്കുള്ളിലിരുന്ന് കുളിരുകൊള്ളുന്ന റസാഖ് സാഹിബ് ഇനി സഭയില്‍ കയറാന്‍ സന്ദര്‍ശക പാസ് എടുക്കേണ്ടി വരുമോ എന്ന് കാത്തിരുന്ന്…
Read More » - 12 June
നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീംകോടതി. ഹൈകോടതി ഉത്തരവുകള്‍ക്കെതിരെ സി.ബി.എസ്.ഇ നല്കിയ ഹരജി സുപ്രീംകോടതിപരിഗണിച്ചത്. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള പരീക്ഷക്കും പ്രാദേശിക ഭാഷകളിലുള്ള പരീക്ഷകള്‍ക്കും വ്യത്യസ്ത…
Read More » - 12 June
നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
ന്യൂഡല്‍ഹി: നാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. കഴിഞ്ഞ വ്യാഴാഴ്ച കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലായിരുന്നു സംഭവം. വഴിയോരത്ത് നിന്ന് പലഹാരം വാങ്ങാനായി പോയ നാലുവയസുകാരിയെയാണ്…
Read More » - 12 June
പുതിയ 120 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാന്‍ വ്യോമസേന തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി: പുതിയ 120 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാന്‍ വ്യോമസേന തയ്യാറെടുക്കുന്നു. പഴക്കംചെന്ന മിഗ് യുദ്ധവിമാനങ്ങള്‍ക്ക് പകരമായിട്ടാണ് പുതിയ വിമാനങ്ങൾ സ്വന്തമാക്കുന്നത്. വ്യോമസേന അമേരിക്ക യുടെ എഫ് -16, സ്വീഡനില്‍…
Read More » - 12 June
മമ്മൂട്ടി ചിത്രത്തിന്റെ പേരില്‍ തട്ടിപ്പ്; ചതിക്കുഴിയില്‍ ആയത് നിരവധി കുടുംബങ്ങള്‍
സിനിമാ മേഖലയിലെ തട്ടിപ്പുകള്‍ തുടരുകയാണ്. വ്യാജ കാസ്റ്റിംഗ് കോളുകളിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ടീം മലയാള സിനിമാ മേഖലയില്‍ സജീവം.
Read More » - 12 June
രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴി തുറന്നു : മോചനം ഉടന്‍
ദുബായ് : ജനമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടിയ അറ്റലസ്സ് രാമചന്ദ്രന് ജയിലിലായിട്ട് രണ്ട് വര്‍ഷമാകുന്നു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകത്തിലൂടെ തന്നെ അദ്ദേഹം മലയാളികളുടെ മനസ്സിലേയ്ക്ക്…
Read More » - 12 June
കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ട സംഗീത സംവിധായകന്റെ കരണത്തടിച്ച് ഗായിക
സിനിമാ മേഖലയിലെ കാസ്റ്റിംഗ് പ്രശ്നങ്ങളെക്കുറിച്ച് പല നടിമാരും വെളിപ്പെടുത്തിയിട്ടുണ്ട്.
Read More » - 12 June
സീരിയല്‍ താരത്തെ നഗരമധ്യത്തില്‍ കൊള്ളയടിച്ചു
ഇസ്താംബുള്‍ : സീരിയല്‍ താരത്തെ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കൊള്ളയടിച്ചു. ഹിന്ദി സീരിയല്‍ താരം സൗമ്യ ടണ്ടണെ ഇസ്താംബുള്‍ നഗര മധ്യത്തില്‍ ടാക്സി ഡ്രൈവര്‍ കൊള്ളയടിച്ചത്. ഭാഭിജി ഖര്…
Read More » - 12 June
ഇനി മുതൽ ഗംഗ മലിനമാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ
ന്യൂഡല്‍ഹി: ഗംഗാനദിയെ മലിനമാക്കുന്നവര്ക്കായി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ. ഇതിനായുള്ള പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള…
Read More » - 12 June
ഹൃദയശസ്ത്രക്രിയയ്ക്കായി പാക് ബാലന് ഇന്ത്യയിലെത്തും : സഹായഹസ്തവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി : ഇന്ത്യ പാക്കിസ്ഥാന് ബന്ധം തകര്‍ച്ചയിലായ നിലയിലും പാക്കിസ്ഥാന് ബാലന്റെ ഹൃദയ ശസ്ത്രക്രിയയ്ക്കായി വിസ ഏര്‍പ്പാടാക്കിയ മന്ത്രിയുടെ ഇടപെടലായിരുന്നു കഴിഞ്ഞയാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയം. എല്ലാ…
Read More » - 12 June
നഗര മധ്യത്തില്‍ നടി കൊള്ളയടിക്കപ്പെട്ടു
അവധി ആഘോഷത്തിനായി എത്തിയ നടിയെ നഗര മധ്യത്തില്‍ കൊള്ളയടിച്ചു. ഹിന്ദി സീരിയല്‍ താരം സൗമ്യ ടണ്ടയാണ് കൊള്ളയടിക്കപ്പെട്ടത്. ഇസ്താംബുള്‍ നഗര മധ്യത്തില്‍ ടാക്സി ഡ്രൈവര്‍ ആണ് സൗമ്യയെ…
Read More » - 12 June
സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി യുപിഎസ്സി
ദില്ലി: ജൂണ്‍ 18ന് നടക്കുന്ന സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന്. ലാപ്ടോപ്പ്, കാല്‍ക്കുലേറ്റര്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ മൊബൈല്‍ ഫോണ്‍,…
Read More » - 12 June
ബാക്ടീരിയ ഭീതിയില്ല : ചോക്കലേറ്റുകള്‍ സുരക്ഷിതം : ഉപഭോക്താക്കളോട് ആശങ്ക വേണ്ടെന്ന് യു.എ.ഇ മന്ത്രാലയം
അബുദാബി : യു.എ.യിലെ ചോക്കലേറ്റുകള്‍ക്ക് ബാക്ടീരിയയുടെ ഭീതി വേണ്ടെന്ന് യു.എ.ഇ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ ചോക്കലേറ്റുകള്‍ സുരക്ഷിതമാണ്. രാജ്യാന്തര ചോക്കലേറ്റ് നിര്‍മാതാക്കളായ മാര്‍സ് ഗാലക്സി ബാര്‍,…
Read More »