Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -6 July
ഈശ്വരാ ആ പ്രതി …പ്രമുഖനായ വല്ല ബംഗാളിയും…ആകല്ലേ: സന്തോഷ് പണ്ഡിറ്റ്
നടിക്ക് എത്രയും പെട്ടന്ന് നീതി കിട്ടണമെന്നും ചാനൽ ചർച്ചകളും ഊഹാപോഹങ്ങളും കണ്ടു മടുത്തു എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. യഥാർത്ഥ പ്രതികളെ ഉടൻ പോലീസ് അറസ്റ്റ് ചെയ്യുമെന്ന്…
Read More » - 6 July
ഇന്ത്യയ്ക്ക് പാകിസ്ഥാനെ പേടിയാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്; കാരണം ഇങ്ങനെ
ഇന്ത്യയ്ക്ക് പാകിസ്ഥാനോട് ക്രിക്കറ്റ് കളിക്കാന്‍ പേടിയാണെന്നും ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം തോറ്റുപോകുമോയെന്ന ഭയമാണ് അവരെ പാകിസ്ഥാനുമായി കളിക്കുന്നതില്‍ നിന്നും വിലക്കുന്നതെന്നുമുള്ള വിമർശനവുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍…
Read More » - 6 July
സെറാമിക്സ് കൊട്ടാരം നിർമിച്ച് ഒരു ചൈനാക്കാരി
സെറാമിക്സ് കൊട്ടാരം നിർമിച്ച് ഒരു ചൈനാക്കാരി. യു എറാമി എന്ന 86 കാരിയാണ് സെറാമിക് പാളികൾ കൊണ്ട് 9 ലക്ഷം ഡോളർ ചെലവിൽ സെറാമിക്സ് കൊട്ടാരം നിർമിച്ചത്.…
Read More » - 6 July
പൾസർ സുനിയുടെ കസ്റ്റഡി റദ്ദാക്കണമെന്ന് ആവശ്യം
കൊച്ചി : പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ കസ്റ്റഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പ്രതിഭാഗം അപേക്ഷ സമർപ്പിച്ചു. കസ്റ്റഡിയിലുള്ള സുനിയെ പോലീസ് മർദിച്ചു.…
Read More » - 6 July
ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിലെ ക്യൂ ഒഴിവാക്കി സൗകര്യമൊരുക്കണം; ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യക്കടകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്നും ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിലെ ക്യൂ ഒഴിവാക്കണമെന്നും ഹൈക്കോടതി. മദ്യ വില്‍പ്പന കൊണ്ട് മറ്റ് കച്ചവടക്കാര്‍ക്കും…
Read More » - 6 July
ഉത്തേജക മരുന്ന് ഉപയോഗം; ഇന്ത്യൻ താരത്തിന് വിലക്ക്
ഭുവനേശ്വർ : ഉത്തേജക മരുന്ന് ഉപയോഗിച്ചതിനു ഇന്ത്യൻ താരത്തിനു വിലക്ക്. ഏഷ്യൻ മീറ്റ് തുടങ്ങിയ ദിവസം തന്നെയാണ് സംഭവം. ഡെക്കാത്ത്ലണിൽ ഇന്ത്യയ്ക്കായി മത്സരിക്കേണ്ടിയിരുന്ന ജഗ്താർ സിങ്ങാണ് ഉത്തേജക…
Read More » - 6 July
യു.എ.ഇയില്‍ കോടീശ്വരന്മാരായി പത്ത് പ്രവാസികള്‍
അബുദാബി: എട്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ പത്ത് പ്രവാസികള്‍ അബുദാബി ബിഗ് ടിക്കറ്റ് റാഫിളില്‍ വിജയികളായി. ഓരോരുത്തര്‍ക്കും ഒരു മില്യണ്‍ ദിര്‍ഹം വീതം സമ്മാനം ലഭിക്കും. ബുധനാഴ്ച…
Read More » - 6 July
ഉത്തരകൊറിയയ്ക്കെതിരെ സൈനിക നടപടി സ്വീകരിക്കാനും മടിക്കില്ലെന്ന് യുഎസ്
വാഷിങ്ടണ്‍: യുഎസിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഉത്തരകൊറിയ നടത്തിവരുന്ന മിസൈല്‍ പരീക്ഷണം കൂടുതല്‍ നാശത്തിലേക്കെന്ന് യുഎസ്. ഉത്തരകൊറിയയ്ക്കെതിരെ സൈനിക നടപടിക്ക് മടിക്കില്ലെന്ന് യുഎസ് വ്യക്തമാക്കി. ലോക രാജ്യങ്ങളെ വെല്ലുവിളിക്കുകയാണ്…
Read More » - 6 July
സിക്കിമിനെ വേര്‍പെടുത്തുമെന്ന ഭീഷണിയുമായി ചൈന; ഇന്ത്യയുമായി വിട്ടുവീഴ്ചയ്ക്കില്ല.
ന്യൂഡല്‍ഹി: സിക്കിമിനെ വേര്‍പെടുത്തുമെന്ന ഭീഷണിയുമായി ചൈന. ജര്‍മനിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച ഇല്ലെന്നും ചൈനീസ് അധികൃതര്‍ അറിയിച്ചു. നിലവില്‍ ചര്‍ച്ചയ്ക്ക് പറ്റിയ സാഹചര്യമല്ലെന്നാണ്…
Read More » - 6 July
ടി.പി വധക്കേസ് പ്രതിക്ക് വിവാഹ ആശംസകളുമായി ഷംസീർ എംഎൽഎ
കോട്ടയം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്ക് വിവാഹ ആശംസകളുമായി സിപിഎം എംഎൽഎ എ.എൻ.ഷംസീർ. ടി.പി കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിനാണ് ഷംസീർ വീട്ടിലെത്തിയത്. ഇന്ന് ഗ്രാമതി ജുമാ…
Read More » - 6 July
ഇന്ത്യൻ പുരുഷന്മാരിലെ ലൈംഗിക വൈചിത്രങ്ങൾ തുറന്നുകാട്ടി ഗൂഗിൾ
ഇന്ത്യൻ പുരുഷന്മാരിലെ ലൈംഗിക വൈചിത്രങ്ങൾ തുറന്നുകാട്ടി ഗൂഗിൾ.”മൈ ഹസ്ബന്റ് വാണ്ട് മീ ടു”എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ഞെട്ടിക്കുന്നതും,വിചിത്രങ്ങളുമായ പുരുഷ ലൈംഗിക സങ്കൽപ്പങ്ങളുടെ തെളിവായിരിക്കും ലഭിക്കുക. മുതിർന്നവർക്കുള്ള…
Read More » - 6 July
മഞ്ജു വാര്യരെ ചോദ്യം ചെയ്തതായി റിപ്പോർട്ട്
കൊച്ചിയില്‍ യുവനടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടി മഞ്ജു വാര്യരെ ചോദ്യം ചെയ്തുവെന്നു റിപ്പോര്‍ട്ട്.
Read More » - 6 July
നാളെ ഹർത്താൽ
തൊടുപുഴ ; കെ എസ് യു പ്രവർത്തകർക്ക് പോലീസ് മർദ്ദനം നാളെ യു ഡി എഫ് ഹർത്താൽ. തൊടു പുഴയിൽ ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തിയ കെഎസ്യു…
Read More » - 6 July
ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ തലമുടി മുറിച്ചുകൊണ്ടുപോകുന്ന കള്ളന് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു
ജോധ്പൂര്‍: രാജസ്ഥാനിൽ തലമുടി മോഷണം വ്യാപകമാകുന്നു. ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും തലമുടി മുറിച്ചുകൊണ്ടുപോകുന്ന രീതിയിലാണ് മോഷണം. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ഫലോഡി ഗ്രാമത്തിലാണ് സംഭവം. മിക്ക മോഷണങ്ങളും ആളുകളെ…
Read More » - 6 July
എല്ലാ വില്ലേജ് ഓഫീസർമാർക്കും കത്തയച്ച് റവന്യു മന്ത്രി
എല്ലാ വില്ലേജ് ഓഫീസർമാർക്കും കത്തയച്ച് റവന്യു മന്ത്രി. ചില ഉദ്യോഗസ്ഥർ അഴിമതിയിൽ അഭിരമിക്കുന്നു. നിർദേശം നൽകിയിട്ടും വില്ലേജ് ജീവനക്കാർ ധാർഷ്ട്യം ഉപേക്ഷിക്കുന്നില്ല. യജമാനന്മാരാണെന്ന് ഭാവിക്കുന്നവരുടെ എണ്ണം കുറയുന്നില്ല.
Read More » - 6 July
ലോകത്തിലെ ഏറ്റവും വലിയ പോയട്രി ഇൻസ്റ്റലേഷനു കൊച്ചി ദർബാർ ഹാൾ വേദിയാകുന്നു
ലോകത്തിലെ ഏറ്റവും വലിയ പോയട്രി ഇൻസ്റ്റലേഷനു കൊച്ചി ദർബാർ ഹാൾ വേദിയാകുന്നു.
Read More » - 6 July
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ പണിപോകും: മുന്നറിയിപ്പുമായി ഹൈക്കോടതി
ന്യൂഡല്‍ഹി: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്ക് ഇനി രക്ഷയില്ല. കടുത്ത നടപടികള്‍ നേരിടേണ്ടിവരും. വിദ്യാഭ്യാസം നേടുന്നതിനും ജോലി ലഭിക്കുന്നതിനും ഒരു വ്യക്തി വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കുകയാണെങ്കില് ജോലിയും…
Read More » - 6 July
ഹാപ്പി രാജേഷ് വധക്കേസ് പ്രതികളെ വെറുതെവിട്ടു; കാരണം ഇങ്ങനെ
തിരുവനന്തപുരം: മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ ഹാപ്പി രാജേഷ് വധ്ക്കേസില് ഡിവൈഎസ്പി സന്തോഷ് നായര്‍ ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. മാധ്യപ്രവര്ത്തകന് വി.ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച…
Read More » - 6 July
കേരളത്തിലേക്ക് കടത്തിയ വൻ സ്ഫോടക ശേഖരം പിടികൂടി
വയനാട്: കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന സ്ഫോടക വസ്തു ശേഖരം ബത്തേരി പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ടു നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ എട്ടുമണിക്ക്…
Read More » - 6 July
ഇന്നസെന്റിനെതിരെ രൂക്ഷ പ്രതികരണവുമായി ഗീവര്‍ഗീസ് കൂറിലോസ്
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെതിരെ രൂക്ഷ പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ
Read More » - 6 July
ഇന്ത്യയിലെ ഈ പൈതൃകമ്യൂസിയങ്ങളില്‍ സെല്‍ഫിസ്റ്റിക്കിന് നിരോധനം
ന്യൂഡല്‍ഹി: ഇന്ത്യയിലെ പൈതൃകമ്യൂസിയങ്ങളില്‍ സെല്‍ഫിസ്റ്റിക്കിന് നിരോധനം. 46 പൈതൃകമ്യൂസിയങ്ങളിലാണ് വിലക്ക് ഏർപ്പെടുത്തിയത്. മാത്രമല്ല മള്‍ട്ടിപ്പിള്‍ ലെന്‍സ്, ട്രൈപോഡ്, മോണോപ്പോഡ് തുടങ്ങിയ ഉപകരണങ്ങള്‍ പ്രത്യേക അനുവാദത്തോടെ മാത്രമേ പ്രവേശിപ്പിക്കാൻ…
Read More » - 6 July
അച്ഛനെയും അമ്മയെയും കൊന്ന് കിണറ്റിലിട്ട് മൂടി മകന്റെ ക്രൂരത; പുറം ലോകം അറിയുന്നത് നാലാം നാള്.
പത്തനംതിട്ട: പത്തനംതിട്ട പന്തളത്ത് മാതാപിതാക്കളെ കൊന്ന ശേഷം മകന് കിണറ്റിലിട്ട് മൂടി. പന്തളം പെരുമ്ബുളിക്കലില് ജോണ്‍(65) ഭാര്യ ലീല(60) എന്നിവരെയാണ് മകനായ മാത്യു ജോണ്‍(28) കൊലപ്പെടുത്തിയ ശേഷം…
Read More » - 6 July
സംഘര്‍ഷ സാധ്യത: മോദി-ജിന്‍പിങ് കൂടിക്കാഴ്ച റദ്ദാക്കി
ന്യൂഡല്‍ഹി: ജര്‍മനിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുടെ പ്രസിഡന്റ് സീ ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തില്ല.കൂടിക്കാഴ്ചയ്ക്കുള്ള അന്തരീക്ഷം ഇപ്പോഴില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.നാളെ…
Read More » - 6 July
വ്യോമസേനയുടെ മിഗ് വിമാനം തകര്‍ന്നു വീണു
ജോധ്പുര്‍: രാജസ്ഥാനില്‍ പരിശീലന പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 23 വിമാനം തകര്‍ന്നു വീണു. ജോധ്പൂരിനടുത്ത് ബലേശ്വറിലാണ് വിമാനം തകര്‍ന്നു വീണത്. പരിശീലനത്തിന്റെ ഭാഗമായി വിമാനം…
Read More » - 6 July
മിമിക്രി കലാകാരന് കെഎസ് പ്രസാദിന്റെ മൊഴിയെടുത്തു
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ മിമിക്രി കലാകാരന് കെഎസ് പ്രസാദിന്റെ മൊഴിയെടുത്തു.
Read More »