Latest NewsKeralaNews

അമ്മയുടെ നികുതി വെട്ടിപ്പിനെ കുറിച്ച് ഇപ്പോൾ ഇന്നസെന്റ് പറയുന്നത്

അങ്കമാലി: താരസംഘടന അമ്മയുടെ നികുതി വെട്ടിപ്പിനെ  കുറിച്ച് ഇപ്പോൾ നടനും എം.പിയുമായ ഇന്നസെന്റ് പറയുന്നത്. അമ്മയുമായി ബന്ധപ്പെട്ടു നികുതിവെട്ടിപ്പു നടന്നിട്ടുണ്ടെങ്കിൽ കാശും പിഴയും അടയ്ക്കുമെന്ന് ഇന്നസെന്റ് വ്യക്തമാക്കി. ഇന്നു നടന്ന സംഭവമല്ലിത്.

ഇതു സംബന്ധിച്ചു കേസ് കോടതിയിൽ നടക്കുകയാണ്. അമ്മയെ ഒരു സംഭവം കിട്ടിയപ്പോൾ ക്രൂശിക്കുകയാണ്. എല്ലാവരും ഇല്ല. ഒന്നുരണ്ടുപേർ മാത്രമാണ് ക്രൂശിക്കുന്നതെന്നും അത് ആരൊക്കെയാണെന്നു നിങ്ങൾക്ക് അറിയാമെന്നും ഇന്നസന്റ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button