Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -23 July
കർക്കിടക വാവ് ബലിയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
കർക്കിടക വാവുബലി മലയാളികൾക്ക് പുണ്യദിനമാണ്. അന്നേദിവസം ബലിയിടുക എന്നത് പണ്ടേക്കു പണ്ടേ മലയാളികൾ ചെയ്തു പോരുന്നതുമാണ്. പക്ഷേ അക്കാലങ്ങളില്‍ മധ്യസ്ഥനായി പൂജാരിയോ, ക്ഷേത്ര സന്നിധാനങ്ങളോ ഉണ്ടായിരുന്നില്ല. അതിന്റെ…
Read More » - 22 July
ചന്ദ്രനിലേക്ക് പേടകം അയക്കാനുള്ള ഒരുക്കവുമായി ഒരു കമ്പനി
ബംഗളൂരു: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ് എന്ന കമ്പനി ചന്ദ്രനിലേക്ക് പേടകം അയയ്ക്കാനൊരുങ്ങുന്നു. ഇതിനായി കമ്പനി നിര്‍മ്മിച്ച പേടകത്തിന്റെ സാമ്പിള്‍ ഐ.എസ്.ആര്.ഒയുടെ പരിശോധനയ്ക്കായി അയച്ചു. പരിശോധന പൂര്‍ത്തിയായതിനു…
Read More » - 22 July
ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉണ്ടോ എങ്കിൽ ശ്രദ്ധിക്കുക
കവിളുകളിൽ വരുന്ന മുഖക്കുരു പ്രശ്നക്കാരനല്ല. എന്നാൽ ചുണ്ടുകൾക്ക് ചുറ്റും മുഖക്കുരു ഉണ്ടോ എങ്കിൽ സൂക്ഷിക്കുക. കാരണം ഭക്ഷണം കഴിക്കുവാനും,വെള്ളം കുടിക്കുവാനും ഇത് നിങ്ങളെ ബുദ്ധിമുട്ടിലാക്കും. അത്തരത്തിൽ ബുദ്ധിമുട്ട്…
Read More » - 22 July
ഫിലിം ക്യാമറകളുടെ രാജാവ് കൊഡാക്ക് സ്മാര്‍ട്ട്ഫോണ്‍ രംഗത്തേക്ക് !
ഫിലിം ക്യാമറകളുടെ രാജാവായിരുന്നു കൊഡാക്ക്. എന്നാല്‍ സാങ്കേതിക രംഗത്തെ കുതിപ്പ് ഡിജിറ്റല്‍ ഫോട്ടോഗ്രഫി എന്ന മാരണമായി കൊഡാക്കിനെ പിടിച്ചു കുലിക്കിയെങ്കിലും പിടിച്ചുനിന്നു. ക്യാമറ രംഗത്തെ തങ്ങളുടെ പ്രൗഢി…
Read More » - 22 July
ഷഹബാസ് ഷരീഫ് പാക്ക് പ്രധാനമന്ത്രിയാകാന്‍ സാധ്യത
ഇസ്ലാമാബാദ് : പനാമ അഴിമതിക്കേസില്‍ നിര്‍ണായകമായ സുപ്രീം കോടതി വിധി എതിരായാല്‍ നവാസ് ഷരീഫിനു പകരം ഷഹബാസ് ഷരീഫ് പ്രധാനമന്ത്രിയാകാനുള്ള സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. നവാസ് ഷരീഫാണ് സഹോദരനായ…
Read More » - 22 July
ഹര്‍മന്‍പ്രീത് കൗറിന് പരിക്ക്
ലോര്‍ഡ്സ്: വനിതാ ക്രിക്കറ്റ് വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് പരിക്ക്. ശനിയാഴ്ച പരിശീലനത്തിനിടെ വലത് തോളിനാണ് പരിക്കേറ്റതായി ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.എന്നാല്‍ കൗര്‍ ഞായറാഴ്ച…
Read More » - 22 July
അങ്ങനെ ഷവോമിയുടെ കുഞ്ഞന്‍ സ്മാര്‍ട്ട് ടിവിയുമെത്തി. വില 10,500 മാത്രം !
ഷവോമിയുടെ ഏറ്റവും വിലകുറഞ്ഞ ടെലിവിഷന്‍ പുറത്തിറങ്ങി. 32 ഇഞ്ച് ഡിസ്പ്ലേ ഉള്ള എം.ഐ TV 4Aക്ക് ഇന്ത്യന്‍ രൂപ 10,500 രൂപയാണ് വില. ഷവോമിയില്‍ നിന്നുള്ള ഏറ്റവും…
Read More » - 22 July
വാതിൽ പിടിക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി
കൊണ്ടോട്ടി ; വാതിൽ പിടിക്കുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.85 കിലോ സ്വർണം പിടികൂടി. കരിപ്പൂർ വിമാനത്താവളത്തിൽ രഹസ്യ വിവരത്തെ തുടർന്നെത്തിയ ഡിആർഐ സംഘം വയനാട് പൂമല…
Read More » - 22 July
ഈ ദിവസം മുതൽ ജിയോ ഫോൺ ബുക്ക് ചെയ്യാം
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ സൗജന്യഫോണുകള് ആഗസ്റ്റ് 24 മുതല്‍ ബുക്ക് ചെയ്യാം. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന രീതിയിൽ സെപ്റ്റംബറോടെ ഫോൺ സ്വന്തമാക്കാനാകുന്നതാണ്. മൂന്നു വര്‍ഷത്തിനകം…
Read More » - 22 July
എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്
ന്യൂഡൽഹി: ആർഎസ്പി നേതാവും മുൻമന്ത്രിയുമായ എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്. കുളിമുറിയിൽ തെന്നിവീണതാണ് പരിക്കിനു കാരണമായത്. ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രേമചന്ദ്രനെ പ്രവേശിപ്പിച്ചു. വലതു…
Read More » - 22 July
ഉപമുഖ്യമന്ത്രി പിന്നില്‍ വന്ന് തട്ടി വിളിച്ചിട്ടു അറിഞ്ഞില്ല: ഡ്യൂട്ടി സമയത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ചെയ്തത്… (വീഡിയോ)
ഡല്‍ഹി: ഡ്യൂട്ടി സമയത്ത് സിനിമ കണ്ടുകൊണ്ടിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉപമുഖ്യമന്ത്രി കൈയ്യോടെ പൊക്കി. ഡല്‍ഹിയിലെ ഒരു ആശുപത്രിയില്‍ മിന്നല്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു ഉപമുഖ്യമന്ത്രി സി. എം മനീഷ്…
Read More » - 22 July
കുരുക്കുകൾ മുറുകി ദിലീപിന് ഒന്നിന് പുറകെ മറ്റൊന്ന്
ആലപ്പുഴ ; കുരുക്കുകൾ മുറുകി ദിലീപിന് ഒന്നിന് പുറകെ മറ്റൊന്ന്. ആലപ്പുഴയില്‍ ദിലീപിന് സ്വന്തമായി ദ്വീപുണ്ടെന്ന് കണ്ടെത്തി. കൊച്ചി രാജാവെന്ന ഹൗസ്ബോട്ടിറക്കിയതിനു പിന്നാലെയാണ് ദിലീപ് ആലപ്പുഴയില്‍ ദ്വീപ് സ്വന്തമാക്കിയത്.…
Read More » - 22 July
റേഷന്‍ കടയിലെ അസഭ്യം; കടയുടെ അംഗീകാരം റദ്ദാക്കി
കൊല്ലം: സംസ്ഥാനത്ത് ഒരു റേഷന്‍ കടയുടെ അംഗീകാരം റദ്ദാക്കി. റേഷന്‍ വാങ്ങാനെത്തിയ വൃദ്ധയ്ക്ക് നേരെ നടത്തിയ അസഭ്യവര്‍ഷമാണ് നടപടിക്കു കാരണം. കടയുടമയുടെ ഭാര്യയാണ് വൃദ്ധയെ അസഭ്യം പറഞ്ഞത്.…
Read More » - 22 July
തെങ്ങ് തലയിൽ വീണ് മാധ്യമപ്രവർത്തകയ്ക്ക് ദാരുണാന്ത്യം
മുംബൈ: തെങ്ങ് തലയില്‍ വീണ് മുന്‍ ദൂരദര്ശന് ജീവനക്കാരി മരിച്ചു. മുംബൈ സ്വദേശിയായ കഞ്ചന്‍ രഘുനാഥാണ് മരിച്ചത്. പ്രഭാതസവാരിക്കിടെ റോഡിന് സമീപത്തെ തെങ്ങ് അപ്രതീക്ഷിതമായി തലയിൽ പതിക്കുകയായിരുന്നു.…
Read More » - 22 July
ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ ഇനി ഗൂഗിള്‍ സെര്‍ച്ചും !
ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിച്ച് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നത് അതിവേഗം കണ്ടെത്താന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍. ആമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതിന് പിന്നില്‍. അമേരിക്കന്‍ ഏജന്‍സികള്‍ മുന്‍കരുതലായി നടത്തിയ…
Read More » - 22 July
ആക്രമിക്കപ്പെട്ട നടിയുടെ പേര് പരമാർശിച്ച് എംഎൽഎയും
മലപ്പുറം: കൊച്ചിയിൽ അക്രമിക്കപ്പെട്ട നടിയുടെ പേര് പരമാർശിച്ച് ഭരണപക്ഷ എംഎൽഎയും. എ.എൻ.ഷംസീറാണ് ഇപ്പോൾ വിവാദ പരമാർശം നടത്തിയിരിക്കുന്നത്. മൂന്നുതവണയാണ് എംഎൽഎ നടിയുടെ പേര് പറഞ്ഞത്. മലപ്പുറത്ത് ഡിവൈഎഫ്ഐ…
Read More » - 22 July
യുപിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള ! മൂന്ന് ലക്ഷം കവര്‍ന്നു.
ലഖ്നൗ: യു.പിയില്‍ പട്ടാപ്പകല്‍ ബാങ്ക് കൊള്ള. കൈബോംബെറിഞ്ഞാണ് കൊള്ള നടത്തിയത്. ഉത്തര്‍പ്രദേശിലെ ജലൗന്‍ ജില്ലയല്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ബോംബ് എറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച് മൂന്നു ലക്ഷം രൂപ…
Read More » - 22 July
കുടുംബ വഴക്ക് ; ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
തൃശൂർ ; കുടുംബ വഴക്ക് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. തൃശൂര്‍ ചേലക്കരയില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. സ്വര്‍ണപ്പണിക്കാരനായ വിനീത് ആണ് ഭാര്യ…
Read More » - 22 July
പൂവ് ചോദിച്ച വിജയലക്ഷ്മിക്ക് പൂവസന്തം നൽകി ഹരിഹരൻ
ഗായകൻ ഹരിഹരനെ നേരില്‍ കാണണമെന്നായിരുന്നു ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഏറ്റവും വലിയ ആഗ്രഹം. ഹരിഹരനും സ്റ്റീഫന്‍ ദേവസിയും ചേര്‍ന്നൊരുക്കിയ സംഗീതരാവിൽ അത് നടന്നതിന്റെ സന്തോഷത്തിലാണ് വൈക്കം വിജയലക്ഷ്മി.…
Read More » - 22 July
അറസ്റ്റിനെക്കുറിച്ച് എം.വിൻസെന്റ് പറയുന്നത്
തിരുവനന്തപുരം: അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വിൻസെന്റ് എംഎൽഎ. ഇത് രാഷ്ട്രീയ പകപോക്കലാണ്. അതിന്റെ ഇരയാണ് താൻ. ഇതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചലുത്തിയെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 22 July
വിൻസെന്റിനെ റിമാൻഡ് ചെയ്തു
തിരുവനന്തപുരം ; സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ എംഎൽഎ എം.വിൻസെന്റിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എംഎൽഎ ഹോസ്റ്റലിൽ നടന്ന രണ്ടര മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു വിൻസെന്റിനെ…
Read More » - 22 July
യുവാക്കളെ ലക്ഷ്യമിട്ട് തകർപ്പൻ ഹെഡ്ഫോണുമായി മോട്ടോറോള
യുവാക്കളെ ലക്ഷ്യമിട്ട് തകർപ്പൻ ഹെഡ്ഫോണുമായി മോട്ടോറോള. അനാവശ്യ ശബ്ദങ്ങൾ കുറയ്ക്കാൻ സംവിധാനമുള്ള പൾസ് എം (PULSE M) എന്ന ഹെഡ്ഫോണാണ് കമ്പനി പുറത്തിറക്കിയത്. 1.2 മീറ്റർ നീളവും…
Read More » - 22 July
വിന്‍സെന്റിന്റെ അറസ്റ്റില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല
കോട്ടയം: കോവളം എംഎല്‍എ എം.വിന്‍സെന്റിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിന്‍സെന്റിന്റെ അറസ്റ്റ് അസാധാരണമായ നടപടിയാണെന്ന് രമേശ് ചെന്നിത്തല. പാര്‍ട്ടി സംഭവം ഗൗരവമായാണ് കാണുന്നത്.…
Read More » - 22 July
സാമ്രാജ്യം തകർന്ന വിഷമത്തിൽ അധോലോക നായകൻ ജീവനൊടുക്കി
ഇന്റർനെറ്റിലെ അധോലോകത്തെ വെബ്സൈറ്റായ ആൽഫബേ അധികൃതർ പിടിച്ചെടുത്തതിന്റെ വിഷമത്തിൽ അതിന്റെ സ്ഥാപകനായ 26കാരൻ അലക്സാണ്ടർ കേസസ് തായ്ലൻഡിലെ ജയിലിൽ ജീവനൊടുക്കി. ജൂലൈ അഞ്ചിനാണ് അലക്സാണ്ടറെ അറസ്റ്റ് ചെയ്യുകയും…
Read More » - 22 July
മാധ്യമങ്ങളെ കാണാതെ കുമ്മനം കാരണം ഇതാണ്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ ആരോപണം ചര്‍ച്ച ചെയ്ത ബിജെപി സംസ്ഥാന സമിതി യോഗത്തിനുശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയില്ല. പകരം പിഎസ്…
Read More »