Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -19 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; പോലീസുകാർ റിമാൻഡിൽ
കൊച്ചി ; ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപെട്ടു അറസ്റിലായ മൂന്നു ആർടിഎഫ് പൊലീസുകാരെ റിമാൻഡ് ചെയ്തു. പറവൂർ മജിസ്ട്രേറ്റ് കോടതിയാണ് പോലീസുകാരെ റിമാൻഡിൽ വിട്ടത്. “തങ്ങൾ നിരപരാധികളാണെന്നു…
Read More » - 19 April
ഭാര്യയെ കമന്റടിച്ച ട്രക്ക് ഡ്രൈവറെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചുകൊന്നു
മുംബൈ: ഭാര്യയെ കമന്റടിക്കുകയും അവരുടെ ഇരുചക്ര വാഹനം കടന്നുപോകുന്നത് തടയുകയും ചെയ്ത ട്രക്ക് ഡ്രൈവറെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലാണ് സംഭവം. മഹാരാഷ്ട്രയിലെ പല്‍ഘട്ടില്‍…
Read More » - 19 April
ഉയർന്ന രക്തസമ്മര്‍ദ്ദം ഉള്ളവരാണോ നിങ്ങൾ ? എങ്കിൽ ഇതറിയാതെ പോകരുത്
ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് രക്തസമ്മര്‍ദ്ദം. ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇതിൽ ഉയര്‍ന്ന രക്തസമ്മര്‍ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ആണ്…
Read More » - 19 April
13 ല്‍ 10 ബി.ജെ.പി സ്ഥാനാര്‍ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ലക്നൗ: ഉത്തർപ്രദേശ് ലെജിസ്ളേറ്റീവ് കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ 13 ല്‍ 10 ബി.ജെ.പി സ്ഥാനാര്‍ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 10 സ്ഥാനാർത്ഥികളെയാണ് ബിജെപി ഇലക്ഷനിൽ നിർത്തിയിരുന്നത്. എസ്പി, ബിഎസ്പി എന്നീ…
Read More » - 19 April
ലൈംഗികതയില്‍ മികവു പുലര്‍ത്താന്‍ സ്ത്രീകള്‍ക്കിതാ ചോക്കലേറ്റ് മാജിക്ക് !
സ്ത്രീകള്‍ക്ക് ഏറെ സന്തോഷം നല്കുന്ന വാര്‍ത്തയാണ് കുറച്ചു നാളുകള്‍ക്ക് മുന്‍പ് പുറത്തു വന്നത്. സംഗതി മറ്റൊന്നുമല്ല ചോക്കലേറ്റ് കഴിക്കുന്നവര്‍ക്ക് തൃപ്തികരമായ ലൈംഗിക ജീവിതം ലഭിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്…
Read More » - 19 April
സ്മാർട്ട് ഫോണുകള്‍ക്ക് വമ്പന്‍ വിലക്കുറവുമായി ആമസോൺ
ആരാധകര്‍ക്കൊപ്പം ഐപിഎല്‍ ആഘോഷമാക്കി സ്മാർട്ട് ഫോണുകൾക്ക് വൻ വിലക്കുറവുമായി ആമസോൺ. സാംസങ് 20-20 കാര്‍ണിവലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഗാലക്സി എ8 പ്ലസ്. ഗാലക്സി എ8 പ്രൈം, ഗാലക്സി…
Read More » - 19 April
ആസൂത്രിത വാട്സാപ് ഹര്‍ത്താലിന് പിന്നില്‍ വിദേശ ബന്ധമെന്ന് സംശയം
തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയത് വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ സ്ഥിരീകരിച്ചിട്ടുണ്ട്. ചിലര്‍ ഇതിനു മനഃപൂര്‍വം ശ്രമിച്ചതായി വ്യക്തമായി. അവരെ കണ്ടെത്താനുള്ള…
Read More » - 19 April
വരാപ്പുഴ കസ്റ്റഡി മരണം പുറംലോകത്തെത്തിച്ച സംസ്ഥാന മനുഷ്യവകാശ കമ്മീഷന് ആക്ടിംഗ് ചെയര്‍മാനെ അഭിനന്ദിച്ച് അഡ്വ.എ.ജയശങ്കര്‍
കൊച്ചി : വരാപ്പുഴ ദേവസ്വംപാടത്തെ ശ്രീജിത്ത് സ്വന്തം വയറ്റില്‍ സ്വയം ചവിട്ടി ആത്മഹത്യ ചെയ്തതല്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിനു ബോധ്യമായി. എസ്പിയേമാനന്റെ ടൈഗര്‍ ഫോഴ്സിലുണ്ടായിരുന്ന മൂന്ന് പോലീസുകാരെ…
Read More » - 19 April
ഫ്രാന്‍സിനെ പിന്തള്ളി ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ
മുംബൈ ; ഫ്രാന്‍സിനെ പിന്തള്ളി ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ. ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) 2.6 ട്രില്ല്യന്‍ ഡോളറിലെത്തിയതോടെയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചതെന്ന്.…
Read More » - 19 April
എച്ച്.ഡി.എഫ്.സി ലൈഫില്‍ കൂട്ടപ്പിരിച്ചുവിടല്‍
എച്ച്.ഡി.എഫ്.സി ലൈഫില്‍ നിന്നും 13 ജീവനക്കാരെ ഒരു കാരണവും കാണിക്കാതെ പിരിച്ചുവിട്ടതായി പരാതി. വിശ്വാസം നഷ്ടപ്പെട്ടു എന്ന് കാണിച്ചാണ് യാതൊരു മുന്നറിയിപ്പും കൂടാതെ ഇവരെ പിരിച്ചുവിട്ടിരിക്കുന്നത്. ബിജോ ജോസ്,…
Read More » - 19 April
പ്രായപൂര്‍ത്തിയാകാത്ത കാമുകനോടൊപ്പം കോടതി ഒപ്പം വിടാത്തതില്‍ പ്രതിഷേധിച്ച് യുവതി കാണിച്ച സാഹസം ഇങ്ങനെ
പാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത കാമുകനോടൊപ്പം ഒളിച്ചോടിയ കമിതാക്കളെ പിടികൂടി. കാമുകനോടൊപ്പം പോകാന്‍ അനുവദിക്കാത്ത കോടതി നിലപാടില്‍ പ്രതിഷേധിച്ച് യുവതി നിരാഹാരം തുടങ്ങി. ചെറുവാഞ്ചേരി സ്വദേശിനിയായ യുവതിയും കുന്നോത്ത് പറമ്പ്…
Read More » - 19 April
ഈ 5 ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ സൂക്ഷിക്കുക ; നിങ്ങളുടെ കരള്‍ അപകടത്തിലാണ്
ശരീരത്തിലെ പ്രധാന അവയവങ്ങളില്‍ ഒന്നാണ് കരള്‍. വിഷകരമായ വസ്തുക്കള്‍ വലിച്ചെടുത്ത് രക്തം ഉള്‍പ്പടെ ശുചിയാക്കുക, ദഹനം എളുപ്പമാക്കുക, ശരീരത്തിലെ അണുബാധകള്‍ ഭേദമാക്കുക എന്നിവയൊക്കെയാണ് കരള്‍ വഹിക്കുന്ന പ്രധാന…
Read More » - 19 April
“ഈ സ്ഥലത്ത്” നിന്നും ആളുകള്‍ തൊഴില്‍ വിട്ടു പോകുന്നതിനു കാരണം!
ടെക്നോളജി രംഗത്ത് സാധ്യതകള്‍ വര്‍ധിച്ചു വരുന്ന ഘട്ടത്തില്‍ “ഈ സ്ഥലത്തു” നിന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴിലുപേക്ഷിക്കുന്നത് ഇതേ രംഗത്തു നിന്ന്. ലിങ്ക്ഡ് ഇന്‍ നടത്തിയ പഠനത്തിലാണ്…
Read More » - 19 April
രാഹുല്‍ ഗാന്ധി അമിത് ഷായോട് മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമർപ്പിച്ച ഹർജികളുടെ പിന്നിൽ പ്രവർത്തിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്ന വിമർശനവുമായി ബി.ജെ.പി ദേശീയ വക്താവ്…
Read More » - 19 April
മലയാളി പ്രവാസിയുടെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമദാന്റെ വീഡിയോ വൈറലാകുന്നു
ദുബായ് : മലയാളി പ്രവാസിയുടെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമദാന്റെ വീഡിയോ വൈറലാകുന്നു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന പ്രവാസി മലയാളിയുടെ മകന്റെ…
Read More » - 19 April
വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി വോട്ടേഴ്സ് ഐ.ഡി മാതൃകയില്‍ കല്യാണക്കുറിയുമായി യുവാവ്
ബംഗളുരു: കര്‍ണാടകയില്‍ അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി വോട്ടേഴ്സ് ഐ.ഡി മാതൃകയില്‍ കല്യാണക്കുറിയുമായി യുവാവ്. ഹംഗലില്‍ നിന്നുള്ള സിദ്ധപ്പ ദൊദ്ധചിക്കന്നവര്…
Read More » - 19 April
ഖത്തറിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം
ദോഹ ; ഖത്തറിലെ അൽ ഗരാഫ സ്ട്രീറ്റിൽ നാളെ മുതൽ സെപ്റ്റംബർ 30 വരെ ഗതാഗത നിയന്ത്രണം. ഖലീഫ അവന്യു പദ്ധതിയുടെ ഭാഗമായി ഗരാഫയിൽ നിർമിക്കുന്ന അടിപ്പാതയുടെ…
Read More » - 19 April
ഷംനയെ കണ്ടെത്തി : തിരിച്ചറിഞ്ഞത് കരുനാഗപ്പള്ളിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍
കൊല്ലം: തിരുവനന്തപുരത്തു നിന്നും കാണാതായ ഗര്‍ഭിണി യുവതി വര്‍ക്കല മടവൂര്‍ ഷംനയെ (21) കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയിലുള്ള ഓട്ടോ ജീവനക്കാരാണ് ഇവരെ തിരിച്ചറിഞ്ഞ് പൊലീസില്‍ വിവരമറിയിച്ചത്. ചൊവ്വാഴ്ച്ച…
Read More » - 19 April
ലൈംഗിക ബന്ധത്തിലൂടെ എയിഡ്സ് പടർത്തിയ യുവാവ് പിടിയിൽ
ലണ്ടൺ : 2015 ഏപ്രിലിലാണ് റോയ്ക്ക് എച്ച് ഐ വി ബാധിച്ചതായി തിരിച്ചറിഞ്ഞത്. പിന്നീട് എഡിന്‍ബര്‍ഗില്‍നിന്ന് ഇയാള്‍ ബ്രിഗ്ടൗണിലേക്ക് താമസം മാറി. നിരവധി പുരുഷന്മാരുമായി ഇയാള്‍ ലൈംഗിക…
Read More » - 19 April
ചപ്പുചവറെന്ന് കരുതി വീട്ടുജോലിക്കാരി ചവറ്റുകുട്ടയില്‍ എടുത്തിട്ടത് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന സ്വര്‍ണാഭരണങ്ങള്‍
ദുബായ് : ചപ്പുചവറെന്ന് കരുതി വീട്ടുജോലിക്കാരി ചവറ്റുകൊട്ടയില്‍ കളഞ്ഞത് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന സ്വര്‍ണാഭരണങ്ങള്‍. എന്നാല്‍ ആഭരണങ്ങള്‍ തിരിച്ചുകിട്ടി. 40,000 ദിര്‍ഹത്തിന്റെ സ്വര്‍ണാഭരണങ്ങളാണ് ഇന്ത്യന്‍ കുടുംബത്തിന് തിരിച്ചുകിട്ടിയത്. ശുചീകരണ…
Read More » - 19 April
മക്ക മസ്ജിദ് കേസ്: ജഡ്ജിയുടെ രാജി ഹൈക്കോടതി തള്ളി
ന്യൂഡല്‍ഹി: മക്ക മസിജിദ് സ്ഫോടനക്കേസിലെ പ്രതികളെ വിട്ടയയ്ക്കാന് വിധിയെഴുതിയ ശേഷം രാജി വയ്ച്ച ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക കോടതി ജഡ്ജി കെ.വീരേന്ദര്‍ റെഡ്ഢിയുടെ നടപടിയെ ആന്ധ്ര…
Read More » - 19 April
വിദേശ വിദ്യാർത്ഥികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുകയും അത് വഴി കൂടുതൽ വിദേശികളെ പഠനത്തിനായി ഇന്ത്യയിലേക്ക് ആകർഷിക്കുവാനും കഴിയുക എന്ന ലക്ഷ്യത്തിലൂന്നി…
Read More » - 19 April
വൃദ്ധ പൊള്ളലേറ്റ് മരിച്ച നിലയിൽ ; സംഭവത്തിൽ ദുരൂഹത
കണ്ണൂർ: ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ വീടിനു പുറത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറന്പിൽ പൂക്കോത്ത് പ്രഭനിവാസിൽ സി.സി.ലക്ഷ്മിയാണ് മരിച്ചത്. ഇവരുടെ വീടിന്റെ മുകൾഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്നവരാണ്…
Read More » - 19 April
സിപിഎം നേതാവിന്റെ വീട്ടിൽ നാല് വയസുകാരിയെ പീഡിപ്പിച്ചത് സിഐടിയുക്കാരനെന്ന് റിപ്പോർട്ട്
കൊച്ചി: പെരുമ്പാവൂരില്‍ സിപിഎം പഞ്ചായത്തംഗം എം.എ സലീമിന്റെ വീട്ടില്‍ കയറി നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സിഐടിയു പ്രവര്ത്തകകനാണെന്ന് റിപ്പോർട്ട്. കേസിലെ പ്രതിയായ ചന്ദനകുമാറാണ് തിരുവനന്തപുരം…
Read More » - 19 April
എസ്.എ.ടിയില്‍ നിന്നും കാണാതായ ഷംന ഗര്‍ഭിണിയല്ല : ഇതേ കുറിച്ച് ഡോക്ടര്‍മാര്‍ക്കും അറിവില്ല
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ കടുത്ത ദുരൂഹത. മൂന്ന് ദിവസമായി പൊലീസ് അന്വേഷണത്തില്‍ കാര്യമായ തുമ്പൊന്നും ഉണ്ടായിട്ടില്ല. പൊലീസ് അന്വേഷണത്തില്‍ ബന്ധുക്കള്‍…
Read More »