Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -15 April
വീണ്ടും ബാങ്ക് തട്ടിപ്പുകൾ തുടർക്കഥയാകുന്നു ; സിബിഐ അന്വേഷണവും
ന്യൂഡൽഹി: യൂകോ ബാങ്കിൽനിന്ന് 738 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം തുടങ്ങി. ബാങ്ക് മുൻ ചെയർമാൻ അരുണ്‍ കൗൾ, ഇറ എൻജിനീയറിംഗ്…
Read More » - 15 April
പ്രണയം തലയ്ക്കു പിടിച്ചപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയ്ക്കൊപ്പം ജീവനൊടുക്കി യുവാവ്: നാടിനെ നടുക്കിയ ദുരന്ത ജീവിതകഥ ഇങ്ങനെ
ആലുവ: പ്രണയം തലയ്ക്കു പിടിച്ചപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയ്ക്കൊപ്പം ജീവനൊടുക്കി യുവാവ്. ആലുവയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്രണയത്തിന് കണ്ണില്ലെന്നും പ്രണയിനികള്‍ ഇനി ആരെന്തുപറഞ്ഞാലും കേള്ക്കില്ലെന്നുമെല്ലാം…
Read More » - 15 April
ആയുഷ്മാൻ പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ പ്രായമായ സ്ത്രീയുടെ കാലിൽ ചെരിപ്പിടാൻ സഹായിക്കുന്ന പ്രധാനമന്ത്രി
ന്യൂഡൽഹി: അമ്പത് കോടി ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി ഛത്തീസ്ഗഡിലെ ബിജാപ്പൂരിൽ പ്രധാനമന്തി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനിടെ…
Read More » - 15 April
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന മൊബൈല്‍ ആപ്പുകള്‍ വരുന്നു
പാലക്കാട്: വിവിധ ജനസൗഹൃദ മൊബൈല്‍ ആപ്പുകള്‍ വരുന്നു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണിത്. പുതിയവ വരുന്നത് പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ രക്ഷ മൊബൈല്‍ ആപ്പിനെ വിപുലപ്പെടുത്തിയാണ്.…
Read More » - 15 April
സ്വവര്‍ഗാനുരാഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ നീക്കംചെയ്യുമെന്ന് വീബോ
ബെയ്ജിങ്: സ്വവര്‍ഗാനുരാഗം വേണ്ടെന്ന് ചൈനയിലെ പ്രമുഖ മൈക്രോബ്ലോഗിങ് സൈറ്റായ സിനാ വീബോ. സ്വവര്‍ഗാനുരാഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ നീക്കംചെയ്യുമെന്ന് വീബോ അറിയിച്ചു. സ്വവര്‍ഗാനുരാഗികൾ ഇതിനു പിന്നാലെ പ്രതിഷേധവുമായി…
Read More » - 15 April
കോടതി വധശിക്ഷയ്ക്ക് വിധിച്ചാല്‍ വേട്ടക്കാരനെ ‘ഇരയാക്കി’ മാറ്റി രാഷ്ട്രീയ ലാഭം കൊയ്യുന്നവരുടെ നാട്ടില്‍,
തിരുവനന്തപുരം: ജമ്മു കശ്മീരില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ജനരോക്ഷം ആളി കത്തുകയാണ്. ഇന്ത്യ മുഴുവന്‍ സംഭവത്തിനെതിരെ രംഗത്തെത്തി. ഇതിനിടെ സംഭവത്തെ പലരും രാഷ്ട്രീയവത്കരിക്കാനും…
Read More » - 15 April
സിറിയൻ വ്യോമാക്രമണത്തിൽ പ്രതികരണവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം
വാഷിംഗ്ടൺ : സിറിയയിൽ അമേരിക്ക-ബ്രിട്ടൻ-ഫ്രാൻസ് എന്നീ രാജ്യങ്ങൾ ചേർന്ന് നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ പ്രതികരണവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ബഷർ അൽ അസദ് സർക്കാർ ജനങ്ങൾക്ക് മേൽ രാസായുധം…
Read More » - 15 April
ഇന്ന് മേടംരണ്ട് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും വിഷു
ഇന്ന് മേടം രണ്ട്, മലയാളികൾ കണികണ്ടുണരുന്ന ദിനം. വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേടവിഷുവും തുലാം…
Read More » - 15 April
ട്രെയിന്‍ പാളം തെറ്റി നിരവധി പേര്‍ക്ക് പരിക്ക്
ജബല്‍പൂര്‍: ട്രെയിന്‍ പാളം തെറ്റി. ആറു പേര്‍ക്കാണ് മധ്യപ്രദേശില്‍ ട്രെയില്‍ പാളം തെറ്റി ഉണ്ടായ അപകടത്തില്‍ പരിക്കേറ്റത്. അപകടത്തില്‍പ്പെട്ടത് കട്നി-ചോപ്പാന് പാസഞ്ചര്‍ ട്രെയിനിന്റെ അഞ്ച് ബോഗികളാണ്. കട്നി…
Read More » - 15 April
ഉന്നാവോ ബലാംത്സംഗം: എംഎല്‍എയുടെ ബന്ധുവും അറസ്റ്റില്‍
ദില്ലി: ഉന്നാവോയില്‍ പതിനാറുകാരിയെ ബലാംത്സംഗം ചെയ്ത കേസില്‍ രണ്ടാമത്തെ അറസ്റ്റ് രേഖപ്പെടുത്തി. എംഎല്‍എയുടെ ബന്ധു സഷി സിങ്ങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. പതിനാറുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ…
Read More » - 15 April
പറഞ്ഞിട്ട് അനുസരണയില്ല, പോലീസുകാരെ നന്നാക്കാന്‍ ഒടുവില്‍ സിസിടിവി ക്യാമറകള്‍
തിരുവനന്തപുരം: ഓരോ ദിവസം കഴിയും തോറും പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും നേരിടേണ്ടി വരുന്ന ക്രൂരതയുടെ പലവാര്ത്തകളാണ് പുറത്തെത്തുന്നത്. മുഖ്യമന്ത്രിയും പോലീസ് മേധാവി ലോക്നാഥ് ബഹ്റയും പലപ്രാവശ്യം നിര്‍ദേശങ്ങള്‍…
Read More » - 15 April
ഉന്നാവോ പീഡനം; പ്രതിയായ എംഎല്‍എ ഏഴ് ദിവസം പോലീസ് കസ്റ്റഡിയില്‍
ലക്നൗ: കൗമാരക്കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ വര്‍ഷം ഉന്നാവോയില്‍ വെച്ചാണ് 17കാരി പീഡിപ്പിക്കപ്പെട്ടത്.…
Read More » - 15 April
വേദനയില്‍ വലയുന്ന രോഗികള്‍ക്ക് ആശ്വാസമായി സേവാഭാരതിയുടെ വിഷു സദ്യ
കോഴിക്കോട്: നാടെങ്ങും ഇന്ന് വിഷു ആഘോഷിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും ഇക്കുറി വിഷു നഷ്ടമായില്ല. രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും അത്തരത്തില്‍ മികച്ച ഒരു വിഷു കൈനീട്ടം തന്നെയാണ്…
Read More » - 15 April
മുക്തിദായകനായ ഗുരുവായൂരപ്പന്; ഗുരുവായൂര്‍ വിശേഷങ്ങള്‍ അറിയാം
തെക്കേ ഇന്ത്യയിലെ ഏറ്റവും പേരു കേട്ട ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമാണ് ഗുരുവായൂര്‍. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന ഈ പുണ്യസങ്കേതത്തെക്കുറിച്ച് കൂടുതല്‍ അറിയാം. തൃശ്ശൂർ…
Read More » - 14 April
മറ്റൊരു ബാങ്കിലും വായ്പാ തട്ടിപ്പ് ; അന്വേഷണം തുടങ്ങി സിബിഐ
ന്യൂഡൽഹി: മറ്റൊരു ബാങ്കിലും വായ്പാ തട്ടിപ്പ്. യൂകോ ബാങ്കിൽനിന്ന് 738 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ബാങ്ക് മുൻ ചെയർമാൻ അരുണ്‍ കൗൾ, ഇറ…
Read More » - 14 April
പാലിലെ കൃത്രിമം തിരിച്ചറിയാൻ ചില വഴികൾ
കൊഴുപ്പ് കൂടാനായി വിലകുറഞ്ഞ പാല്‍പ്പൊടി, സോപ്പ് പൗഡര്‍, ഇന്‍ഡസ്ട്രിയല്‍ സ്റ്റാര്‍ച്ച് എന്നിവ പാലിൽ ചേർക്കാറുണ്ട്. ചൂടാക്കുമ്പോള്‍ മഞ്ഞനിറം വരുന്നതും നേരിയ കയ്പ്പ് രുചിയുള്ളതും മായം ചേർന്ന പാൽ…
Read More » - 14 April
മുട്ടുവേദനയ്ക്ക് ഇനി വീട്ടിൽ നിന്ന് നിമിഷ നേരം കൊണ്ട് പരിഹാരം കാണാം
ഒലീവ് ഓയില്‍ മുട്ടുവേദനയുള്ളിടത്ത് പുരട്ടി 5 മിനിറ്റു നേരം മസാജ് ചെയ്യുന്നത് മുട്ടുവേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. ഇതിനു ശേഷം 1 മണിക്കൂര്‍ കഴിയുമ്പോളിത് കഴുകിക്കളയണം. ഇഞ്ചി അരിഞ്ഞിട്ടു…
Read More » - 14 April
രത്നങ്ങൾ ഉൾപ്പെടെ അഞ്ച് കോടി രൂപയുടെ അലങ്കാരം ദേവിക്ക് കാണിക്കയായി നൽകി ഭക്തജനങ്ങൾ
ചെന്നൈ: രത്നങ്ങൾ ഉൾപ്പെടെ അഞ്ച് കോടി രൂപയുടെ അലങ്കാരം ദേവിക്ക് കാണിക്കയായി സമർപ്പിച്ച് ഭക്തജനങ്ങൾ. കോയമ്പത്തൂരിലെ മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെ ദേവിയ്ക്കാണ് ഭക്തജനങ്ങൾ വിലയേറിയ അലങ്കാരം സമർപ്പിച്ചത്. ഇരുന്നൂറ്…
Read More » - 14 April
പള്ളിമേടയിൽ കുഴഞ്ഞ് വീണ് വികാരിയച്ചൻ മരിച്ചു
തൃശൂർ ; പള്ളിമേടയിൽ കുഴഞ്ഞ് വീണ് വികാരിയച്ചൻ മരിച്ചു. വേലൂർ ഫൊറോനയുടെ കീഴിലെ തണ്ടിലം സെന്റ് ആന്റണീസ് പള്ളിയിലെ വികാരി ഫാ. ചാക്കോ എടയാൽ ആണ് മരിച്ചത്. ഉച്ചകഴിഞ്ഞു…
Read More » - 14 April
യു.എസ് നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിനല്കാന് ഒരുങ്ങി റഷ്യ; ലോകരാജ്യങ്ങള്‍ ഇരുചേരികളില്‍
മോസ്കോ: സിറിയയില്‍ യു.എസ് നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിനല്കാന് റഷ്യയുടെ നീക്കം. ഇതോടെ ലോകരാജ്യങ്ങള്‍ ഇരുചേരിയിലുമായി നിലയുറപ്പിച്ചിരിക്കുകയാണ്. ആക്രമണം സിറിയയുടെ പരമാധികാരത്തിനു മേലുള്ള കടന്നു കയറ്റമാണെന്നും തീവ്രവാദവിരുധ…
Read More » - 14 April
ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അടിയന്തിരമായി അവസാനിപ്പിക്കണം; കോടിയേരി
തിരുവനന്തപുരം: ഒരു വിഭാഗം സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന് ആവശ്യപെട്ടു. ഇപ്പോള്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നത് ആര്‍ദ്രം പദ്ധതി നടപ്പാക്കുന്നതിന്റെ പേരിലാണ്.…
Read More » - 14 April
മലയാളി ഡ്രൈവറുടെ കൊലപാതകം: പ്രതികൾ അറസ്റ്റിൽ
ബംഗളൂരു: മലയാളി ടാക്സി ഡ്രൈവർ റിന്‍സണിന്റെ (23) കൊലപാതകം. പ്രതികൾ അറസ്റ്റിൽ. ആസാം സ്വദേശികളായ ദീപക്, അരൂപ് ശങ്കർ, ഒഡീഷ സ്വദേശിയായ ഭരത് എന്നിവരെയാണ് പോലീസ് പിടികൂടിയത്.…
Read More » - 14 April
ഫോണിലൂടെ തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ
ഷാർജ: ഫോണിലൂടെ തട്ടിപ്പ് നടത്തിവന്നിരുന്ന സംഘത്തിലെ ഷാർജ പോലീസിന്റെ പിടിയിൽ. ശനിയാഴ്ച നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഫോണിലൂടെ വിലകൂടിയ വസ്തുക്കൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കലായിരുന്നു…
Read More » - 14 April
തൊഗാഡിയ വി.എച്ച്.പി വിട്ടു
ന്യൂഡല്‍ഹി•പ്രവീണ്‍ തൊഗാഡിയ വിശ്വ ഹിന്ദു പരിഷത്തുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയതിനു പിന്നാലെയാണ് തൊഗാഡിയയുടെ പ്രഖ്യാപനം. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍…
Read More » - 14 April
ഐപിഎൽ ; ആദ്യ ജയം സ്വന്തമാക്കി ഡൽഹി ഡെയർഡെവിൾസ്
മുംബൈ: 2018 ഐപിഎൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഡൽഹി ഡെയർഡെവിൾസ്. ഏഴ് വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയാണ് ഡൽഹി ജയം സ്വന്തമാക്കിയത്. ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജേസണ്‍…
Read More »