Latest NewsLife StyleFood & CookeryHealth & Fitness

ഉയർന്ന രക്തസമ്മര്‍ദ്ദം ഉള്ളവരാണോ നിങ്ങൾ ? എങ്കിൽ ഇതറിയാതെ പോകരുത്

ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് രക്തസമ്മര്‍ദ്ദം. ഇതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഇതിൽ ഉയര്‍ന്ന രക്തസമ്മര്‍ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ആണ് പലരിലും ഒരു രോഗമായി മാറിയിട്ടുള്ളത്.

BLOOD PP

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ശരീരത്തില്‍ ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാവും. അതിനാൽ ശരിയായ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ ഇതില്‍ നിന്നും നിങ്ങൾക്ക് രക്ഷ നേടാവുന്നതാണ്. അതിനാൽ പൊട്ടാസ്യവും വിറ്റമിന്‍ സിയും കൂടുതലുളള പഴങ്ങൾ ധാരാളമായി കഴിച്ചാൽ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സാധിക്കുന്നു. അതേസമയം ഉയര്‍ന്ന രക്തസമ്മര്‍ദമുളളവര്‍ സോഡിയം അടങ്ങിയ ഭക്ഷണം കഴിവതും കുറച്ച് പൊട്ടാസ്യം, കാല്‍ഷ്യം എന്നിവ കൂടുതലായുളള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

FRUITS

Also read ;ലൈംഗികതയില്‍ മികവു പുലര്‍ത്താന്‍ സ്ത്രീകള്‍ക്കിതാ ചോക്കലേറ്റ് മാജിക്ക്‌ !

shortlink

Related Articles

Post Your Comments

Related Articles


Back to top button