Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -21 April
ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
കാസർഗോഡ് ; മണല്‍ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കാസർഗോഡ് ജില്ലയിലെ അടുക്കയില്‍ പരേതനായ സുരേഷിന്റെ ഭാര്യയും,ടൈലറിംഗ് ഷോപ്പ് ഉടമയുമായ ബിന്ദു (44) ആണ് മരിച്ചത്. മുള്ളേരിയ…
Read More » - 21 April
പെന്ഷന് പരിഷ്കരണത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ നിരവധി മരണം
മനാഗ്വ: പെന്ഷന് പരിഷ്കരണത്തിനെതിരെ ജനകീയ പ്രക്ഷോഭം. 10 പേര് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടു. നൂറുകണക്കിനു പേര്‍ക്ക് മൂന്നു ദിവസമായി തുടരുന്ന പ്രക്ഷോഭത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് മനാഗ്വയില്‍…
Read More » - 21 April
കാമുകിയുടെ വിവാഹമണ്ഡപത്തിലേക്ക് ബൈക്ക് ഓടിച്ച് കയറ്റി യുവാവ് കാമുകിയെ സ്വന്തമാക്കി
ബിജ്നോര്‍: യുവാവ് കാമുകിയെ സ്വന്തമാക്കാനായി കാമുകിയുടെ വിവാഹമണ്ഡപത്തിലേക്ക് ബൈക്ക് ഓടിച്ച് കയറ്റി. 24കാരനായ യുവാവാണ് കാമുകിയുടെ വിവാഹ മണ്ഡപത്തിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി കാമുകിയെ വരണമാല്യം അണിയിച്ച് സ്വന്തമാക്കിയത്.…
Read More » - 21 April
ചൊവ്വാഴ്ച മുതല്‍ നഴ്സുമാരുടെ അനിശ്ചിതകാല സമരം
തിരുവനന്തപുരം : നഴ്സിങ് സംഘടനകളുമായി ലേബര്‍ കമ്മിഷണര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ വീണ്ടും അനിശ്ചിതകാല സമരത്തിനിറങ്ങാന്‍ നഴ്സുമാര്‍. ചൊവ്വാഴ്ച മുതല്‍ സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്(യുഎന്‍എ)…
Read More » - 21 April
ഉപയോക്താക്കള്‍ക്കായി രണ്ട് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്
ഉപയോക്താക്കള്‍ക്കായി രണ്ട് പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്. നോട്ടിഫിക്കേഷന്‍ കൂടുതല്‍ പ്രാധാന്യം നല്കുന്ന ഹൈ പ്രിയോറിറ്റി നോട്ടിഫിക്കേഷനും ഡിസ്മിസ് അഡ്മിന് ഫീച്ചറുമാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. പുഷ് നോട്ടിഫിക്കേഷനുകള്‍ കൂടുതല്‍…
Read More » - 21 April
വിമര്‍ശകര്‍ക്ക് തന്റെ വിവാഹ ചിത്രങ്ങളിലൂടെ മറുപടി നല്കി നടന്
തൊണ്ണൂറുകളില്‍ പെണ്‍കുട്ടികളുടെ മനം കവര്‍ന്ന നായകന് ഇപ്പോള്‍ വിവാദങ്ങളുടെ തോഴനാണ്. സൂപ്പര്‍ മോഡല്‍, നടന്, നിര്‍മാതാവ്, ഫിറ്റ്നസ് പരിശീലകന്, എന്നിങ്ങനെ ഗ്ലാമറിന്റെ ലോകത്ത് ഒരു അവിഭാജ്യ ഘടകമായിരുന്ന…
Read More » - 21 April
യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന പാക് പൗരനെ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടുക്കി ദുബായ് പോലീസ്
ദുബായ്: എത്യോപ്യൻ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന പാക് പൗരനെ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടുക്കി ദുബായ് പോലീസ്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് പാക് പൗരന് എത്യോപ്യന്‍ യുവതിയെ…
Read More » - 21 April
‘ചൂഷണം’ അറിയാനും തടയാനും കുട്ടികള്‍ക്കായി ഷാര്‍ജയില്‍ വീഡിയോ ക്ലാസുകള്‍ !!!
ഷാര്‍ജ: കുട്ടികള്‍ക്കു വേണ്ടി വൈവിധ്യങ്ങളായ പുസ്തകങ്ങളുടെ ലോകം തുറന്നു കൊടുക്കുന്നതിനൊപ്പം സ്വയം സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അതിനെതിരെ വരുന്ന കൈകളെ തിരിച്ചറിഞ്ഞ് തടയിടാനുമുള്ള പരിശ്രമത്തിലാണ് “ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റ്”…
Read More » - 21 April
സംസ്ഥാനത്ത് വര്‍ഗീയ കലാപം ലക്ഷ്യമിട്ട് തീവ്രവാദികള്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ നുഴഞ്ഞുകയറുന്നു : ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം : മതതീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായി രഹസ്യബന്ധം പുലര്‍ത്തുന്നവര്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ നുഴഞ്ഞുകയറുന്നതായി ഇന്റലിജന്‍സ്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ഇരുമുന്നണിയിലുംപെട്ട പ്രധാന രാഷ്ട്രീയ പാര്‍ട്ടികളിലെല്ലാം ഇവരുടെ സാന്നിധ്യമുണ്ട്…
Read More » - 21 April
വരാപ്പുഴ കസ്റ്റഡി മരണം ; അറസ്റ്റിലായ ആർടിഎഫുകാരുടെ ജാമ്യാപേക്ഷയിൽ കോടതി തീരുമാനം ഇങ്ങനെ
കൊച്ചി ; വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ അറസ്റ്റിലായ റൂറൽ ടൈഗർ ഫോഴ്സിലെ (ആർടിഎഫ്)ജിതിൻ രാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളി.…
Read More » - 21 April
ചെങ്ങന്നൂരില്‍ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഇടത്-വലത് മുന്നണികള്‍ തയ്യാറാകണം- കുമ്മനം
തിരുവനന്തപുരം: ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസോടെ സിപിഎം കോണ്‍ഗ്രസായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇത്ര നാളും രഹസ്യമായി നടത്തിവന്ന ഒത്തു തീര്‍പ്പ് രാഷ്ട്രീയമാണ് ഇതോടെ…
Read More » - 21 April
ദുബായിൽനിന്ന് വ്യാജകമ്പനികളുടെ പേരിൽ ഡീസൽ വിൽക്കുന്ന രാജ്യാന്തര കള്ളക്കടത്തു സംഘം പിടിയിൽ
ചെന്നൈ: രാജ്യാന്തര കള്ളക്കടത്തു സംഘത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആർഐ) പിടികൂടി. ദുബായിൽനിന്ന് വ്യാജകമ്പനികളുടെ മേൽവിലാസത്തിൽ വൻതോതിൽ ഡീസൽ എത്തിച്ചു സമാന്തര വിപണിയിൽ വിൽക്കുന്ന സംഘമാണ്…
Read More » - 21 April
പെരുമ്പിലാവില്‍ ഹോട്ടലിന്റെ സമീപമുള്ള കിണറ്റില്‍ യുവാവിന്റെ മൃതദേഹം
തൃശൂര്‍: തൃശൂര്‍ പെരുമ്പിലാവില്‍ ഹോട്ടലിന്റെ കിണറില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. പെരുമ്പലാവിലുള്ള അല്‍സാക്കി ഹോട്ടലിന്റെ പുറകിലുള്ള കിണറില്‍ നിന്നുമാണ് മൃതദേഹം കണ്ടെടുത്തത്. യുവാവ് ആരെന്നൊ എവിടെയുള്ള…
Read More » - 21 April
കലികയറിയ കാട്ടാന ചെയ്തത് ; ഞെട്ടിക്കുന്ന വീഡിയോ കാണാം
കലി കയറി കണ്ണു നിറഞ്ഞ ഒരു കാട്ടാന വീട് തകർക്കുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ഛത്തീസ്ഗഡിലെ സുറാജ്പൂറിലുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്ത ഏജൻസിയായ എഎൻഐയാണ് പുറത്ത് വിട്ടത്. കളിമണ്ണ്…
Read More » - 21 April
ആലുവ റൂറല്‍ എസ്പിയ്ക്ക് സ്ഥലം മാറ്റം
കൊച്ചി: ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജിന് സ്ഥാന ചലനം. തൃശൂര്‍ പോലീസ് അക്കാദമിലേക്കാണ് മാറ്റം. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്പി ആരോപണ വിധേയനായതോടെയാണ് സ്ഥാനചലനം സംഭവിച്ചത്.…
Read More » - 21 April
സിപിഐഎമ്മിനെ വിമര്‍ശിച്ച് കുമ്മനം രാജശേഖരന്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സിപിഐഎമ്മിനെ വിമര്‍ശിച്ച് രംഗത്ത്. സിപിഐഎം കോണ്‍ഗ്രസ് ആയി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങളോട് സഖ്യവും ധാരണയും തമ്മിലുള്ള വ്യത്യാസം…
Read More » - 21 April
ബാറ്റ് ചെയ്യാന്‍ മൈതാനത്തിറങ്ങിയ ധോണിയുടെ കാലില്‍ വീണ് ആരാധകൻ; വീഡിയോ കാണാം
പൂണെ: ഐപിഎല്ലില്‍ രാജസ്ഥാനെതിരെ ബാറ്റ് ചെയ്യാന്‍ മൈതാനത്തിറങ്ങിയ ധോണിയുടെ കാലില്‍ വീണ് ആരാധകൻ. ഡഗൗട്ടില്‍ നിന്ന് ക്രീസിലേക്ക് നടക്കുന്നതിനിടെയാണ് ഗ്രൗണ്ടിലെ വേലിക്കെട്ട് മറികടന്നെത്തിയ ആരാധകന് ധോണിയുടെ കാലില്‍…
Read More » - 21 April
സെക്സ് ഗെയിമിനിടെ നിറതോക്ക് എടുത്ത് യുവതിയുടെ രഹസ്യഭാഗത്ത് വെച്ചു, പിന്നീട് നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍
സെക്സ് ഗെയിമിനിടെ തോക്ക് എടുത്ത യുവാവിന് സംഭവിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും ചര്‍ച്ചാ വിഷയം. മയക്കുമരുന്ന് സെക്സ് ഗെയിമിനിടെയാണ് സംഭവം. ഗെയിമിനിടെ നിറ തോക്കെടുത്ത്…
Read More » - 21 April
അയൽരാജ്യങ്ങൾക്ക് വൈദ്യുതി നൽകുന്നതിൽ ഒന്നാമനായി ഈ ഗൾഫ് രാജ്യം
കുവൈറ്റ് സിറ്റി ; അയൽരാജ്യങ്ങൾക്ക് വൈദ്യുതി നൽകുന്നതിൽ ജിസിസിയിൽ ഒന്നാമനായി കുവൈറ്റ്. 46% വൈദ്യുതിയാണ് കുവൈറ്റിൽ നിന്നും വിതരണം ചെയുന്നത്. തൊട്ടു പിന്നാലെ 41 ശതമാനവുമായി യുഎഇയും…
Read More » - 21 April
കൊട്ടിയത്ത് യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു
കൊട്ടിയം: കൊല്ലം കൊട്ടിയത്ത് യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു. പോലീസ് നല്കുന്ന സൂചന പ്രകാരം അമ്പലംകുന്ന് സ്വദേശിയായ യുവാവ് ഒളിവിലാണ്. കല്ലുവാതുക്കല്‍ തട്ടാരുകോണം…
Read More » - 21 April
അബുദാബിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം : നിരവധിപേര്‍ക്ക് പരിക്ക്
‘അബുദാബി: അബുദാബിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എട്ടുപേരെ മഫ്റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം മഫ്റഖ് പാലത്തില്‍ അബുദാബി…
Read More » - 21 April
മരണം തട്ടിപ്പറിച്ചെടുത്താലും നിന്നെ ഞാനും മോനും ചേര്‍ന്ന് ഇവിടെ ജീവിപ്പിച്ചു നിര്‍ത്തും; ഭാര്യയുടെ ഓര്‍മ്മ ദിവസം യുവാവിന്റെ കണ്ണു നനയിക്കുന്ന കുറിപ്പ്
പതിമൂന്നു വര്‍ഷത്തോളം ജീവിതത്തിൽ സന്തോഷം വിതറി ഒടുവിൽ തനിക്കായി ഒരു കുഞ്ഞിനേയും തന്ന് മരണത്തിലേക്ക് നടന്നകന്ന ഭാര്യയ്ക്കായി യുവാവ് എഴുതിയ കുറിപ്പ് ശ്രദ്ധപിടിച്ചുപറ്റുന്നു. പട്ടാമ്പി സ്വദേശിയായ രമേശ്…
Read More » - 21 April
ദുബായ് എയര്‍പോര്‍ട്ടിലേക്കുള്ള ഗതാഗതക്കുരുക്കിന് വിട: വരുന്നത് മൂന്ന് പാലങ്ങള്‍
ദുബായ് : ദുബായ് എയര്‍പോര്‍ട്ടിലേക്കുള്ള ഗതാഗതക്കുരുക്കിന് വിട. പുതിയതായി മൂന്ന് പാലങ്ങള്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രകള്‍ക്കായി തുറക്കും. ശനിയാഴ്ച്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഏപ്രില്‍ 27ന് പാലങ്ങള്‍ തുറക്കുമെന്നാണ്…
Read More » - 21 April
വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ചൈനയിലേക്ക് പുറപ്പെട്ടു
ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുവാന്‍ സുഷമ സ്വരാജ് ചൈനയിലേക്ക് പുറപ്പെട്ടു. എപ്രില്‍ 24 നാണ് എസ്സിഒ വിദേശമന്ത്രിമാരുടെ യോഗം. ചൈന സന്ദര്‍ശനത്തിനു ശേഷം സുഷമ സ്വരാജ്…
Read More » - 21 April
ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ബസിനു മുകളില്‍ വസ്ത്രം കുടുങ്ങി വീട്ടമ്മ മരിച്ചു
മലപ്പുറം: മകനോടൊപ്പം ബൈക്കില്‍ യാത്രചെയ്ത വീട്ടമ്മ മരിച്ചു. ബൈക്കിൽ സഞ്ചരിക്കുമ്പോള്‍ ബസിനു മുകളില്‍ വസ്ത്രം കുടുങ്ങി താഴെ വീണാണ് വീട്ടമ്മ മരിച്ചത്. അപകടം സംഭവിച്ചിട്ടും ആരും തിരിഞ്ഞു…
Read More »