Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -20 April
കലൂരിൽ നിർമാണത്തിലിരുന്ന കെട്ടിടം ഭൂമിക്കടിയിലേക്ക് താഴ്ന്ന സംഭവം : ഗതാഗത നിയന്ത്രണം : ഒഴിവായത് വൻ ദുരന്തം
കൊച്ചി: കലൂരിൽ നിർമാണത്തിലിരുന്ന കെട്ടിടം ഭൂമിക്കടിയിലേക്ക് ഇടിഞ്ഞു താഴ്ന്ന സംഭവം ആശങ്കക്ക് ഇടയാക്കിയിരിക്കുകയാണ്. കലൂര്‍ മെട്രോ സ്റ്റേഷനു സമീപം ഗോകുലം പാര്‍ക്കിനോടു ചേര്‍ന്ന് പൈലിങ് ജോലികള്‍ നടക്കുന്നതിനിടെയാണു…
Read More » - 20 April
വഞ്ചിച്ച കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നൽകി: യു.എസില്‍ മലയാളി നഴ്സ് അറസ്റ്റില്‍
ഷിക്കാഗോ: പ്രണയിച്ചു വഞ്ചിച്ച കാമുകനോട് പ്രതികാരം ചെയ്യാന്‍ അയാളുടെ ഭാര്യയും സാമൂഹികപ്രവര്‍ത്തകയുമായ യുവതിയെ കൊല്ലാന്‍ ക്വട്ടേഷന്‍ നൽകിയ മലയാളി നഴ്സ് അറസ്റ്റില്‍. ഷിക്കാഗോയിലെ മേവുഡ് ലയോള യൂണിവേഴ്സിറ്റി…
Read More » - 20 April
കത്വ പെണ്‍കുട്ടിയെ അപമാനിച്ച് പോസ്റ്റിട്ട ആൾ ജാമ്യം തേടി കോടതിയില്‍
കൊച്ചി : ജമ്മു കശ്മീരിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പെൺകുട്ടിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മുൻ ബാങ്ക് മാനേജറും ആർ എസ് എസ്…
Read More » - 20 April
മലാല യുസഫ്സായിയുടെ പേര് സ്വീകരിച്ച് പാകിസ്താനിലെ ഒരു ഗ്രാമം
റാവൽപാണ്ടി: അഫ്ഗാനിസ്ഥാനിലെ സ്വാത് താഴ്വര ഇന്ന് മലയെ ഓർത്ത് അഭിമാനംകൊള്ളുകയാണ്. താലിബാന്റെ തട്ടകമായ സ്വാത് താഴ്വരയിൽ അവളുടെ ശബ്ദം മുഴങ്ങിക്കേട്ടിരുന്നു.മരണത്തിന്റെ കൈയ്യിൽ നിന്ന് ജീവൻ തിരിച്ചു പിടിച്ചു…
Read More » - 20 April
മലബാര്‍ എക്സ്പ്രസിന് മുകളില്‍ മരക്കൊമ്പ് ഓടിഞ്ഞ് വീണു; പിന്നീട് സംഭവിച്ചത്
മലബാര്‍ എക്സ്പ്രസിന് മുകളില്‍ മരക്കൊമ്പ് ഒടിഞ്ഞുവീണു. ശക്തമായ കാറ്റിനെ തുടര്‍ന്ന് മരക്കൊമ്പ് എഞ്ചിന്റെയും ജനറല്‍ കംപാര്ട്ട്മെന്റിന്റേയും ഇടയിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു. മംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാര്‍…
Read More » - 20 April
പാകിസ്താനിലേക്ക് തീര്‍ത്ഥാടനത്തിന് പോയ വിധവ മതംമാറി പുനര്‍വിവാഹം ചെയ്തു
പാകിസ്താനിലേക്ക് തീര്‍ത്ഥാടനത്തിന് പോയ വിധവ മതംമാറി പുനര്‍വിവാഹം ചെയ്തു. പാകിസ്താനിലേക്ക് തീര്‍ത്ഥയാത്രക്ക് പോയ സംഘത്തില്‍ നിന്നും യുവതിയെ കാണാതാവുകയായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയും വിധവയുമാണ് കാണായതായ യുവതി.…
Read More » - 20 April
ആരാധികയ്ക്കു കെഎസ്ആർടിസിയുടെ സമ്മാനം ‘ചങ്ക് ബസ്’
കോട്ടയം : ‘ആലുവ ഡിപ്പോയിൽ ഇത്ര ദാരിദ്ര്യമാണോ?’ ‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാർ. എന്തിനാണ് ആ ബസ് കൊണ്ടുപോയത്? കുറച്ചു ദിവസം മുമ്പ് ഒരു പെൺകുട്ടി…
Read More » - 20 April
പുള്ളിമാനെ വളർത്തി; വീട്ടമ്മ അറസ്റ്റിൽ
മലപ്പുറം: അനധികൃതമായി വീട്ടില്‍ പുള്ളിമാനെ വളർത്തിയ വീട്ടമ്മ അറസ്റ്റിൽ. പെരിന്തല്‍മണ്ണ ആനമങ്ങാട് മണലായ സ്വദേശിനി മങ്ങാടന്‍പറമ്ബത്ത് മുംതാസിനെയാണ് (40) കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി റെഹീസ്…
Read More » - 20 April
ചപ്പുചവര്‍ എന്ന് കരുതി കളഞ്ഞത് 40,000 ദിര്‍ഹത്തിന്റെ സ്വര്‍ണം, ദുബായില്‍ ഇന്ത്യക്കാരന് പിന്നീട് സംഭവിച്ചത്
ദുബായ്: ചപ്പു ചവറാണെന്ന് കരുതി വീട്ട് ജോലിക്കാരി ചവറ്റുകൊട്ടയില്‍ കളഞ്ഞത് 40,000 ദിര്‍ഹത്തിന്റെ സ്വര്‍ണം. ഇന്ത്യന്‍ കുടുംബത്തിലെ വീട്ടുജോലിക്കാരിക്കാണ് അബധം പറ്റിയത്. തുടര്‍ന്ന് നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ കുടുംബത്തിന്…
Read More » - 20 April
‘ഇതൊക്കെയെന്ത്’ മരത്തില്‍ തൂങ്ങിയ ആ വവ്വാല് ഫോട്ടോഗ്രാഫര്‍ പറയുന്നു
തൃശൂര്‍: കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത് ഒരു ഫോട്ടോഗ്രാഫറാണ്. വെറും ഫോട്ടോഗ്രാഫര്‍ എന്ന് പറഞ്ഞാല്‍ പോര, ഒരു ഒന്നൊന്നര ഫോട്ടോഗ്രാഫര്‍ തന്നെയാണിത്. മരത്തില്‍ തൂങ്ങി കിടന്ന്…
Read More » - 20 April
ഇന്ന് കൊച്ചി മെട്രോ ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രം, കാരണം ഞെട്ടിക്കുന്നത്
കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. ഇന്ന് മെട്രോ സര്‍വീസുകള്‍ ആലുവ മമുതല്‍ പാലാരിവട്ടം വരെ മാത്രമേ ഉണ്ടാകൂ. കലൂര്‍ ലിസ്സി സ്റ്റേഷനുകളുടെ ഇടയില്‍ കെട്ടിടം…
Read More » - 20 April
പോലീസിലെ ക്രിമിനലുകള്‍ക്കെതിര നടപടി, പിരിച്ചു വിടണമെന്ന് ഡിജിപി
തിരുവനന്തപുരം: പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നും മോശം സ്വഭാവക്കാരെ സേനയില്‍ നിന്നും പിരിച്ചു വിടണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. കുറച്ച് പേരുടെ മോശം സ്വഭാവം പോലീസ് സേനയ്ക്ക്…
Read More » - 20 April
ദുബായ് വിമാനത്താവളം വഴി പോകുന്നവരുടെ ശ്രദ്ധയ്ക്ക്
ദുബായ്•ദുബായില്‍ നിന്നും ദുബായ് വിമാനത്താവളം വഴി പുറത്തേക്ക് പോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് അന്തരാഷ്ട്ര വിമാനത്താവള അധികൃതര്‍. റോഡ് പണികള്‍ നടക്കുന്നതിനാല്‍ ഡി.എക്സ്.ബി വഴി പോകുന്ന യാത്രക്കാര്‍ നേരത്തെ…
Read More » - 19 April
നിങ്ങള്‍ രാത്രി വൈകിയാണോ ഉറങ്ങുന്നത് എങ്കിൽ സൂക്ഷിക്കുക
രാത്രി വൈകി ഉറങ്ങി രാവിലെ വൈകി എഴുന്നേല്‍ക്കുന്നവരാണോ നിങ്ങൾ എങ്കിൽ സൂക്ഷിക്കുക. ഇത്തരം ആളുകളിൽ അകാലമരണ സാധ്യത കൂടുതലാണെന്ന് യു കെ ബയോബാങ്ക് നടത്തിയ പുതിയ പഠന…
Read More » - 19 April
ജസ്റ്റിസ് ലോയ കേസ്; അഭിഭാഷകര്‍ നല്‍കിയത് പൈസാതാല്പര്യ ഹര്‍ജിയാണെന്ന് കുമ്മനം
കൊച്ചി: ജസ്റ്റിസ് ലോയ കേസില്‍ അഭിഭാഷകര്‍ നല്‍കിയത് പൈസാതാല്പര്യ ഹര്‍ജിയാണെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജസ്റ്റിസ് ലോയ കേസില്‍…
Read More » - 19 April
ട്വന്റി-20 ക്രിക്കറ്റ് ബാറ്റിംഗ് വെടിക്കെട്ട് തകര്‍ത്തെറിയാന്‍ പുതിയ ക്രിക്കറ്റ് രൂപം കൊള്ളുന്നു
ലണ്ടന്‍: ക്രിക്കറ്റിന്റെ പരമ്പരാഗത സമവാക്യങ്ങളെ പൊളിച്ചെഴുതുകയായിരുന്നു കുട്ടി ക്രിക്കറ്റ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ട്വന്റി20. 20 ഓവറുകള്‍ വീതമുള്ള ഇന്നിംഗ്സുകളും ബാറ്റിംഗ് വെടിക്കെട്ടുമായിരുന്നു ടി20യുടെ സവിശേഷത. ബാറ്റിംഗ് വെടിക്കെട്ടിന്…
Read More » - 19 April
സഫീര്‍ വധക്കേസ് ; ഒരാൾ കൂടി അറസ്റ്റിൽ
പാലക്കാട്: സഫീര്‍ വധക്കേസ് ഒരാൾ കൂടി അറസ്റ്റിൽ. അക്രമിസംഘത്തോടൊപ്പമുണ്ടായിരുന്ന പതിനേഴുകാരനാണ് പോലീസ് പിടിയിലായത്. മണ്ണാർക്കാട് നഗരസഭാ കൗൺസിലർ വറോടൻ സിറാജുദീന്റെ മകനും വസ്ത്രവ്യാപാരിയുമായ സഫീറിനെ ഫ്രെബുവരി 25…
Read More » - 19 April
അമ്മയുടെ അവിഹിത ബന്ധം കണ്ടെത്തിയ മകന് ചെയ്തത് ആരെയും ഞെട്ടിക്കും
ന്യൂഡല്‍ഹി : അമ്മയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ മകനും സംഘവും മധ്യവയസ്കനെ കൊലപ്പെടുത്തി. ദ്വാരകയിലെ പീര്‍ ബാബ മജാറിന് സമീപമാണ് ഏപ്രില്‍ 17 ഞെട്ടിക്കുന്ന സംഭവം നടന്നത്.രാജു…
Read More » - 19 April
ക്രിമിനലുകളായി മാറുന്ന വിദേശ മലയാളികള്‍
സ്വപ്ന ജോലിയും കുടുംബ സാമ്പത്തിക സുരക്ഷയും കണക്കിലാക്കി വിദേശത്തെയ്ക്ക് പോകുന്ന നിരവധി പ്രവാസികള്‍ നമുക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ ആ പ്രവാസികള്‍ക്ക് നാണക്കേടുണ്ടാക്കുന്ന വാര്‍ത്തകളാണ് അടുത്തകാലത്തായി പുറത്തുവരുന്നത്. അവിഹിതബന്ധം…
Read More » - 19 April
സിനിമ തിയേറ്ററുകൾ ആരംഭിക്കാൻ ഈ കമ്പനിക്ക് ലൈസൻസ് നൽകി സൗദി
റിയാദ് ; കൂടുതൽ സിനിമ തിയേറ്ററുകൾ ആരംഭിക്കാൻ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മജീദ് അൽ ഫുത്തെയിം എന്ന കമ്പനിക്ക് ലൈസൻസ് നൽകി സൗദി. 40 വർഷത്തെ നിരോധനത്തിന്…
Read More » - 19 April
PHOTOS: ഫേസ്ബുക്കില്‍ വധുവിനെത്തേടിയ രഞ്ജിഷ് മഞ്ചേരി വിവാഹിതനായി
മലപ്പുറം•ഏഴുവര്‍ഷമായി വിവാഹാലോചനകള്‍ നടത്തിയിട്ടും ഒന്നും ശരിയാകാതെ വധുവിനെത്തേടി ഫേസ്ബുക്കില്‍ പോസ്റ്റിട്ട മലപ്പുറം മഞ്ചേരി സ്വദേശി രഞ്ജിഷ് വിവാഹിതനായി. കഴിഞ്ഞദിവസം (ഏപ്രില്‍ 18) ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. ആലപ്പുഴ…
Read More » - 19 April
യു.എ.ഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് കോടികളുടെ നഷ്ടപരിഹാരം
ദുബായ്: യു.എ.യില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് നഷ്ടപരിഹാരമായി 11 ലക്ഷം യു.എ.ഇ ദിര്‍ഹം (ഏതാണ്ട് രണ്ട് കോടി രൂപ) നഷ്ടപരിഹാരം നല്കാന് കോടതി വിധി. കണ്ണൂര്‍…
Read More » - 19 April
ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിപരിക്കേൽപ്പിച്ചു
മലപ്പുറം ; ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. മലപ്പുറം താനൂര്‍ ഉണ്യാലിൽ അക്ബറിനാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍…
Read More » - 19 April
മതമില്ലാത്ത മകന് സി.കെ വിനീത് നൽകിയ വ്യത്യസ്തമായ പേര് ഇങ്ങനെ
കണ്ണൂര്‍: മതത്തിന്റെ വേലിക്കെട്ടുകൾക്കിടയിൽ മകനെ തളച്ചിടുന്നില്ല എന്ന സി.കെ വിനീതിന്റെ തീരുമാനത്തെ ആരാധകർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോൾ മകന് വ്യത്യസ്തമായ പേര് നൽകിയാണ് വിനീത് സോഷ്യൽ മീഡിയയിൽ…
Read More » - 19 April
ആളൂരിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാര്‍ശ?
കൊച്ചി•കുപ്രസിദ്ധ ക്രിമിനല്‍ അഭിഭാഷകന് അഡ്വ. ബി.എ ആളൂരിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ ശുപാര്‍ശ ചെയ്തതായി സൂചന. അപ്പല്ലേറ്റ് കൊളീജിയമാണ് അഡ്വ. ആളൂരിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാര്‍ശ ചെയ്തിരിക്കുന്നത്.…
Read More »