Latest NewsInternational

ശക്തമായ ഭൂചലനം

ആതന്‍സ്•ഗ്രീസിന്റെ ദക്ഷിണ തീരത്ത് സാമാന്യം ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കലമാതയുടെ തെക്ക്പടിഞ്ഞാറ് 70 കിലോമീറ്റര്‍ അകലെ 30 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button