കൊല്ലം : ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച സംഭവം ഒത്തു തീര്‍പ്പിലേക്ക്. ഇരുകൂട്ടരും പരാതി പിന്‍വലിക്കാന്‍ ധാരണയിലെത്തി. പുനലൂര്‍ എന്‍എസ് എസ് യൂണിയന്‍ ഓഫീസില്‍ വെച്ചായിരുന്നു ഒത്തുതീര്‍പ്പ് ചര്‍ച്ച. എന്നാല്‍ ഗണേഷ് കുമാര്‍ എംഎല്‍എ മാപ്പ് പറഞ്ഞില്ല.
Post Your Comments