Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -19 May
യെദിയൂരപ്പ വിശ്വാസപ്രമേയം അവതരിപ്പിച്ചു
കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ വിശ്വാസപ്രമേയം അവതരിപ്പിച്ചു. മോദിയ്ക്കും അമിത്ഷായ്ക്കും നന്ദി പറഞ്ഞ് യെദിയൂരപ്പ. കോണ്‍ഗ്രസിനും ജെഡിഎസിനും ഭൂരിപക്ഷം ലഭിച്ചില്ല. അവിശുദ്ധ കൂട്ടുകെട്ടാണ് തിരഞ്ഞെടുപ്പിന് ശേഷം അവര്‍ ഉണ്ടാക്കിയത്.…
Read More » - 19 May
ഒരു വര്‍ഷത്തിനിടെ കായംകുളത്തു നിന്ന് കാണാതായത് 36 വീട്ടമ്മമാരെ
കായംകുളം: കായംകുളം പോലീസ് സ്റ്റേഷന് പരിധിയില്‍ വീടുപേക്ഷിച്ചു അന്യരോടൊപ്പം പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായി വിവരാവകാശ രേഖകള്‍ പ്രകാരമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മുപ്പത്തി ആറ്…
Read More » - 19 May
കോണ്ഗ്രസിനാശ്വാസം; വിട്ടുനിന്ന എം.എല്‍.എമാര്‍ സഭയിലേക്ക്
ബംഗളൂരു: വിശ്വാസവോട്ടിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസിന് ആശ്വാസം. രാവിലെ മുതല്‍ സഭയിലെത്താതിരുന്ന കോണ്‍ഗ്രസിന്റെ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലും നീണ്ട നാടകത്തിനൊടുവില്‍ സഭയിലെത്തി.…
Read More » - 19 May
യെദിയൂരപ്പ രാജിക്കൊരുങ്ങുന്നു ?
കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ രാജിക്കൊരുങ്ങുന്നവെന്ന് സൂചന. ഭൂരിക്ഷം തെളിയിക്കാനുള്ള സാധ്യത കുറഞ്ഞതിനാലാണ് ഈ നീക്കം. യെദിയൂരപ്പ രാജിപ്രസംഗം തയാറാക്കിയെന്നും വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് രാജിവയ്ക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Read More » - 19 May
കാണാതായ കോണ്‍ഗ്രസ് എംഎല്‍എയെ സ്വിമ്മിങ് പൂളില്‍ കണ്ടെത്തി
ബെംഗളൂരു: കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നല്ലേ ശാസ്ത്രം. വിശ്വാസ വോട്ടെടുപ്പിന് മണിക്കുകള്‍ അവശേഷിക്കെ കോണ്‍ഗ്രസ് എംഎല്‍എയെ കാണാതായതാണ് ചിരിക്ക് വകയൊരുക്കിയത്. ബിജെപിയുടെ ദൃഷ്ടി പതിയാതിരിക്കാന്‍ കോണ്‍ഗ്രസ്- ജെഡിഎസ്…
Read More » - 19 May
നെഞ്ചിടിപ്പോടെ കോണ്‍ഗ്രസ്; രണ്ട് എംഎല്‍എമാര്‍ ഇതുവരെ എത്തിയിട്ടില്ല
ബംഗളൂരു: വിശ്വാസ വോട്ടിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസിന്റെ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലും ഇതുവരെ സഭയില്‍ എത്തിയിട്ടില്ല. രണ്ട്…
Read More » - 19 May
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം തുടരവേ കാഷ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ജമ്മു: പ്രധാനമന്ത്രിയുടെ ജമ്മു കാഷ്മീര്‍ സന്ദര്‍ശനം തുടങ്ങിയതിന് പിന്നാലെ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍. കുപ് വാരയിലെ നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു.…
Read More » - 19 May
കിഷന് ഗംഗ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും: പ്രധാനമന്ത്രി കാശ്മീരിൽ
കശ്മീര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മു-കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രധാനമന്ത്രി ഇവിടെ എത്തിയത്. ലഡാക്കി ആത്മീയ നേതാവായിരുന്ന കുഷക് ബകുലയുടെ 100ാം ജന്മ ദിനാഘോഷത്തിന്റെ സമാപന…
Read More » - 19 May
സത്യപ്രതിജ്ഞ ആരംഭിച്ചു ,കർണ്ണാടകയിൽ പ്രവചിക്കാനാകാത്ത രാഷ്ട്രീയ നീക്കം : ആത്മവിശ്വാസത്തോടെ ബിജെപി ക്യാമ്പ്
ബംഗളൂരു: കര്‍ണാടക നിയമസഭ വിധാന്‍ സൗധയില്‍ എം.എല്‍.എമാരുെട സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് തുടക്കമായി. അംഗങ്ങള്‍ വന്ദേമാതരം ചൊല്ലി സഭാ നടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയാണ് ആദ്യം സത്യപ്രതിജ്ഞ…
Read More » - 19 May
കോണ്‍ഗ്രസിന് തിരിച്ചടി; പ്രോടെം സ്പീക്കറായി കെ.ജി ബൊപ്പയ്യ ചുമതലയേറ്റു
ബംഗളൂരു: പ്രോടെം സ്പീക്കറായി കെ.ജി ബൊപ്പയ്യ ചുമതലയേറ്റു. ബിജെപി എംഎല്‍എയും മുന്‍ സ്പീക്കറുമായിരുന്ന കെ.ജി ബൊപ്പയ്യയെ ഗവര്‍ണര്‍ പ്രോടെം സ്പീക്കറാക്കിയതിന് തൊട്ടു പിന്നാലെ തന്നെ കോണ്‍ഗ്രസ്സ് ജെഡിഎസ്…
Read More » - 19 May
വീണ്ടും ട്വിസ്റ്റ് : രണ്ടു കോൺഗ്രസ് എം എൽ എ മാർ സഭയിൽ നിന്ന് അപ്രത്യക്ഷരായി
ന്യൂഡല്‍ഹി: കർണ്ണാടക നിയമസഭയിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുമ്പോൾ രണ്ടു കോൺഗ്രസ് എം എൽ എ മാർ സഭയിൽ ഇല്ല. എം എൽ എ മാരായ ആനന്ദ് സിങ്ങും…
Read More » - 19 May
പ്രോടെം സ്പീക്കര്‍ നിയമനം; കപില്‍ സിബലിന് മറുപടിയുമായി സുപ്രീംകോടതി
ബംഗളൂരു: പ്രോടെം സ്പീക്കര്‍ നിയമനത്തില്‍ കപില്‍ സിബലിന് മറുപടിയുമായി സുപ്രീംകോടതി. ആവശ്യം വന്നാല്‍ പ്രോടെം സ്പീക്കര്‍ക്ക് നോട്ടീസ് അയക്കേണ്ടിവരുമെന്നും പ്രോടെം സ്പീക്കറായ കെ.ജി ബൊപ്പയ്യയുടെ വാദം കേള്‍ക്കാതെ…
Read More » - 19 May
കോൺഗ്രസിന് തിരിച്ചടി: സ്പീക്കർക്കെതിരെ പരാതിയുണ്ടെങ്കിൽ വിശ്വാസവോട്ട് മാറ്റി വെക്കാമെന്നു സുപ്രീം കോടതി
ന്യൂഡൽഹി: പ്രൊ ടേം സ്പീക്കർക്കെതിരെ കോൺഗ്രസിന് പരാതിയുണ്ടെങ്കിൽ വിശ്വാസ വോട്ടു മാറ്റിവെക്കാമെന്നു സുപ്രീം കോടതി. സ്പീക്കറിന്റെ സീനിയോറിറ്റി പ്രശ്നമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിനിടെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍…
Read More » - 19 May
പ്രോടെം സ്പീക്കര്‍ നിയമനത്തെ ചോദ്യം ചെയ്ത് കപില്‍ സിബല്‍
ബംഗളൂരു: പ്രോടെം സ്പീക്കര്‍ നിയമനത്തെ ചോദ്യം ചെയ്ത് കപില്‍ സിബല്‍. കര്‍ണാടകയില്‍ കെ ജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറാക്കിയത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സും ജെഡിഎസ്സും സമര്‍പ്പിച്ച ഹര്‍ജി…
Read More » - 19 May
ഹൃദയാഘാതം സംഭവിച്ച രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് കാറുടമ തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ചസംഭവം: പോലീസിനെതിരെയും ആരോപണം
മാവേലിക്കര: അത്യാസന്ന നിലയിലുള്ള ഹൃദയാഘാതം സംഭവിച്ച രോഗിയുമായി പോയ ആംബുലൻസ് മുന്നിൽ സഞ്ചരിച്ച കാറിൽ ഇടിച്ചതിനെ തുടർന്ന് ആംബുലൻസ് തടയുകയും രോഗിക്ക് ചികിത്സ ലഭിക്കാൻ കാലതാമസം നേരിടുകയും…
Read More » - 19 May
കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ്
ബംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവദവുമായി കോണ്‍ഗ്രസ്. കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. അതേസമയം ഇന്ന് കര്‍ണാടകയില്‍ നടക്കുന്ന വിശ്വാസ…
Read More » - 19 May
പ്രോടെം സ്പീക്കര്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ബംഗളൂരു: പ്രോടെം സ്പീക്കര്‍ക്കെതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കര്‍ണാടകയില്‍ കെ ജി ബൊപ്പയ്യയെ പ്രോടെം സ്പീക്കറാക്കിയത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സും ജെഡിഎസ്സും സമര്‍പ്പിച്ച അപേക്ഷയാണ്…
Read More » - 19 May
ന്യൂ മാഹി ഷമേജ് വധം: മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍
കണ്ണൂര്‍: ന്യൂമാഹിയിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് ഷമേജിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി വൈകി വടകരയിലെ ഒരു ലോഡ്ജില്‍ നിന്നാണ് മൂവരേയും…
Read More » - 19 May
ഇടപ്പള്ളിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
കൊച്ചി: ഇടപ്പളളിയിലെ കുന്നുംപുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം.. ബൈക്ക് യാത്രക്കാരനും ആന്ധ്രാ പ്രദേശുകാരനുമായ നല്ലൂരി ജിതേന്ദ്രയും കാര്‍ ഡ്രൈവര്‍ മുളകുപാടം സ്വദേശി റോയ്സുമാണ് മരിച്ചത്.…
Read More » - 19 May
മണൽകടത്ത് തൊഴിലാളികളും നാട്ടുകാരും ഏറ്റുമുട്ടി : 2 പേര്‍ക്ക് പരിക്ക്, പ്രദേശത്ത് സംഘര്‍ഷാവസ്ഥ
തൃക്കരിപ്പൂര്‍: മണലൂറ്റ് തൊഴിലാളികളും നാട്ടുകാരും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വലിയപറമ്പ് പഞ്ചായത്തിന്റെ മാവിലാക്കടപ്പുറം-ഒരിയര പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. മണലൂറ്റ് തൊഴിലാളികളായ മാവിലാക്കടപ്പുറത്തെ കെ.സി. സുറൂര്‍…
Read More » - 19 May
കോണ്‍ഗ്രസ്-ജെഡിഎസ് എം.എല്‍.എമാര്‍ ബംഗളൂരുവില്‍? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് ജെഡിഎസ് എം.എല്‍.എമാരെ ഹൈദരാബാദില്‍ നിന്നും ബംഗളൂരുവിലെത്തിച്ചു. എം.എല്‍.എമാരുടെ സുരക്ഷിതത്വം കൂട്ടുവാനാണ് അവരെ ബംഗളൂരുവില്‍ എത്തിച്ചത്. അതേസമയം കാണാതായ കോണ്‍ഗ്രസ്…
Read More » - 19 May
സ്കൂൾ വിദ്യാർത്ഥിനിയെ ധ്യാനകേന്ദ്രത്തിൽ പീഡിപ്പിച്ച സംഭവം :അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
എറണാകുളം: എറണാകുളം സ്വദേശിനിയായ സ്കൂൾ വിദ്യാർത്ഥിനിയെ ധ്യാനകേന്ദ്രം നടത്തിപ്പുകാര്‍ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി . പീഡനത്തിനിരയായ പത്താംക്ലാസ്സുകാരി ഉള്‍പ്പെടെ മൂന്നു പെണ്‍കുട്ടികളെയും അമ്മയെയും…
Read More » - 19 May
കോണ്‍ഗ്രസിന് സമാധാനം; കാണാതായ എംഎല്‍എമാര്‍ മടങ്ങിയെത്തി
ബംഗളൂരു: വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കാണാതായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മടങ്ങിയെത്തി. ബെല്ലാരി വിജയനഗരത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ആനന്ദ് സിംഗും റെയ്ച്ചൂരിലെ മസ്കിയില്‍ നിന്നുള്ള അംഗം…
Read More » - 19 May
തീയേറ്റര്‍ പീഡനം; ഒരു പോലീസുകാരന് കൂടി സസ്പെന്ഷന്
മലപ്പുറം: എടപ്പാളില്‍ ചങ്ങരംകുളത്ത് തീയേറ്ററില്‍ സിനിമ കാണാനെത്തിയ പത്ത് വയസുകാരി ക്രൂര പീഡനത്തിന് ഇരയായ കേസില്‍ ഒരു പോലീസുകാരന് കൂടി സസ്പെന്ഷന്. ചങ്ങരംകുളം പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള…
Read More » - 19 May
ട്രക്ക് തീര്‍ത്ഥാടകരുടെ ഇടയിലേക്ക് ഇടിച്ചു കയറി നിരവധി മരണം
ഡെറാഡൂൺ ; അമിത വേഗതയിൽ എത്തിയ ട്രക്ക് തീര്‍ത്ഥാടകരുടെ ഇടയിലേക്ക് ഇടിച്ചു കയറി 11 പേര് മരിച്ചു 19 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബാരില്ലിയില് നിന്നും പൂര്‍ണഗിരി…
Read More »