Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -18 May
യുവതിയുടെ സ്വകാര്യ ഭാഗത്ത് ബിയര്‍ കുപ്പി: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തിയത് യുവതിയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദ്ദേഹം. പൂര്‍ണ്ണമായും നഗ്നമായ നിലയിലാണ് യുവതിയുടെ മൃതദ്ദേഹം കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍…
Read More » - 18 May
കോണ്‍ഗ്രസ് പിന്തുണ: വിശ്വാസവോട്ടെടുപ്പില്‍ ഉറച്ച് ബിജെപി
ന്യൂഡല്‍ഹി: കര്‍ണാടക വിജയത്തിനു പിന്നാലെ 15 കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ കൂടി നിയമസഭയില്‍ ലഭിച്ചതിനെ തുടര്‍ന്ന് ബിജെപി നീങ്ങുന്നത് വിശ്വാസ വോട്ടെടുപ്പിനെന്ന് സൂചന. ബിജെപി നേതാവ് ആര്.അശോക്…
Read More » - 18 May
ശനിയാഴ്ച വിശ്വാസ വോട്ട് : തയ്യാറെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ശനിയാഴ്ച വിശ്വാസ വോട്ട്. തയ്യാറെന്നു കൊണ്ഗ്രെസ്സ് സുപ്രീം കോടതിയിൽ അറിയിച്ചു. യെദിയൂരപ്പ ഗവര്‍ണര്‍ക്ക് നല്കിയ കത്ത് മുകുള്‍ റോഹ്ത്തഗി കോടതിയില്‍ ഹാജരാക്കി. കത്തുകള്‍ റോഹ്ത്തഗി കോടതിയില്‍…
Read More » - 18 May
മണൽ മാഫിയ ക്രൂരമായി വേട്ടയാടിയ എസ് ഐ രാജൻ അവസാനം വിരമിക്കുന്നു; മൂന്നുവർഷമായി നരക ജീവിതം
കണ്ണൂര്‍: മണൽക്കടത്ത് തടയാനുള്ള ശ്രമത്തിനിടെ കണ്ണൂർ പരിയാരത്ത് മണൽമാഫിയ സംഘം തലയടിച്ചു കൊല്ലാൻ ശ്രമിച്ച പൊലീസുദ്യോഗസ്ഥൻ ഒടുവിൽ സർവീസിൽ നിന്ന് വിരമിക്കുന്നു. എസ് ഐ രാജൻ മൂന്ന്…
Read More » - 18 May
യെദിയൂരപ്പയുടെ കത്ത് സുപ്രീം കോടതിയിൽ സമർപ്പിച്ചു
ന്യൂഡൽഹി: ഗവർണ്ണർക്ക് യെദിയൂരപ്പ നൽകിയ കത്ത് സുപ്രീം കോടതിയിൽ സമർപ്പിച്ചു. കോടതി നടപടികൾ ആരംഭിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ മുകുൾ റോഹ്ത ആണ് കത്തുകൾ സമർപ്പിച്ചത്. ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍…
Read More » - 18 May
യുവാവിനെ ബന്ധുവീട്ടില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി: വീട്ടുടമയുടെ മൊഴിയിൽ അസ്വാഭാവികത
ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ ബന്ധുവീട്ടില്‍ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോര്‍ത്തുശേരി സ്വദേശി സുജിത്ത്(25) ആണ് കൊല്ലപ്പെട്ടത്. ആര്യാട് നോര്‍ത്ത് കോളനിയിലെ ബന്ധുവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍…
Read More » - 18 May
കര്‍ണാടകയ്ക്ക് ശേഷം ബി.ജെ.പിയുടെ അടുത്ത ഉന്നം തമിഴ്നാട് : രാഷ്ട്രീയ നീക്കങ്ങള്‍ ആരംഭിച്ചു
ചെന്നൈ: കര്‍ണാടകയില്‍ ലക്ഷ്യം കണ്ടതോടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അടുത്ത ഉന്നം തമിഴ്നാട്. 1998 മുതല്‍ 2004 വരെ ദ്രാവിഡ കക്ഷികളുമായി മാറിമാറി കൂട്ടുക്കെട്ടുണ്ടാക്കി…
Read More » - 18 May
പ്രശസ്ത റേഡിയോ താരം ടി പി രാധാമണി നിര്യാതയായി
തിരുവനന്തപുരം: സുപ്രസിദ്ധ റേഡിയോ താരം ടി പി രാധാമണി നിര്യാതയായി. 84 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം ആയിരുന്നു അന്ത്യം. സംസ്കാരം രാവിലെ 10 ന്…
Read More » - 18 May
ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ “നിര്‍ബന്ധിത മതപരിവര്‍ത്തനവും , അനാശാസ്യവും ” : മുന്‍ ജീവനക്കാരിയും കുടുംബവും പരാതി നൽകി
തൃശൂര്‍: ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ജീവനക്കാരിയും കുടുംബവും രംഗത്ത്. ഇത് സംബന്ധിച്ച് ഇവർഡി.ജി.പി അടക്കമുള്ളവര്‍ക്ക് പരാതിനൽകി. ധ്യാനകേന്ദ്രത്തിലെ വൈദീകര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം…
Read More » - 18 May
ഏജന്റിന്റെ ചതി: ശമ്പളമില്ലാതെ ജോലിയെടുത്ത പ്രവാസി വനിതയെ ഇറക്കിവിട്ടു: രക്ഷകനായെത്തിയ ആൾ തടവിൽ വെച്ച് പീഡിപ്പിച്ചു
റിയാദ്: ഏജന്റിന്റെ ചതിയിൽപ്പെട്ടു സൗദിയിൽ വീട്ടുജോലിക്കെത്തിയ മഹാരാഷ്ട്ര സ്വദേശിനിക്ക് ശമ്പളമില്ലാതെ ജോലിചെയ്യേണ്ടി വന്നത് രണ്ടു വർഷത്തിലധികം. അവസാനം ജോലിചെയ്ത വീട്ടിൽ നിന്ന് ഇറക്കിവിട്ടപ്പോൾ സഹായം വാഗ്ദാനം ചെയ്തു…
Read More » - 18 May
ഇന്ത്യൻ വംശജയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി
ലണ്ടൻ: ഇന്ത്യൻ വംശജയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ബ്രിട്ടനിൽ മിഡിൽസ്ബറോ നഗരത്തിലെ ലിൻതോർപ്പ് പ്രാന്തത്തിലെ വീട്ടിൽ ജെസിക്ക പട്ടേൽ(34 ) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഇവർ…
Read More » - 17 May
എംഎൽഎമാർ റിസോർട്ട് വിട്ടു ; എവിടേക്കെന്നു വ്യക്തമല്ല
ബെംഗളൂരു ; കർണാടകയിൽ കോൺഗ്രസ്സ് എംഎൽഎമാർ റിസോർട്ട് വിട്ടു. ജെഡിഎസ് എംഎൽഎമാരും റിസോർട്ട് വിടും. കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്കും ജെഡിഎസ് എംഎൽഎമാർ പുതുച്ചേരിയിലേക്കുമെന്നാണ് സൂചന. സ്ഥിരീകരണം ലഭിച്ചിട്ടില്ല. കൊച്ചിയിലേക്ക് മാറ്റുന്നത് പരിഗണിച്ചിരുന്നു.…
Read More » - 17 May
ബ്ലെയ്ഡ് മാഫിയാ സംഘം വീട്ടമ്മയെ മണിക്കൂറുകളോളം പൂട്ടിയിട്ടു
തിരുവനന്തപുരം: കടം വാങ്ങിയ പണം തിരികെ കൊടുത്തില്ലെന്നാരോപിച്ച് വീട്ടമ്മയെ പലിശക്കാരിയും ബന്ധുക്കളും ചേര്‍ന്ന് അഞ്ചു മണിക്കൂര്‍ പൂട്ടിയിട്ടതായി പരാതി. അമരവിള എയ്തുകൊണ്ടാംകാണി ബഥേല്‍ ഭവനില്‍ ബിന്ദുവിനെയാണ് പലിശക്കാരിയും…
Read More » - 17 May
ഇന്ത്യയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഒരു പ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കില്ല : കിം ജോംഗ് ഉന്നിന്റെ ഉറപ്പ്
ന്യൂഡൽഹി : ഇന്ത്യയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഒരു പ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കില്ലെന്ന് ഉത്തരകൊറിയയുടെ ഉറപ്പ്. ഉത്തരകൊറിയ സന്ദർശനം നടത്തിയ വിദേശകാര്യമന്ത്രി വികെ സിംഗ് കൊറിയൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തിയ സാഹചര്യത്തിലാണ്…
Read More » - 17 May
ബംഗാളിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തൃണമൂൽ ഗുണ്ടായിസം : നിയമവിരുദ്ധമായി പ്രോക്സി വോട്ടുകൾ രേഖപ്പെടുത്തി
കൊൽക്കത്ത : വെസ്റ്റ് ബംഗാളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ അതിക്രമം തുടര്‍ന്നു. ബാലറ്റ് പേപ്പറുകൾ തട്ടിയെടുക്കുകയും, പകരെക്കാരെ വച്ച് ചെയ്യുന്ന പ്രോക്സി വോട്ടുകൾ നിയമവിരുദ്ധമായി…
Read More » - 17 May
കുട്ടികളില്‍ വൈറസ് ബാധ ; അഞ്ചു മരണം
കൊളംമ്പോ ; ശ്രീലങ്കയില്‍ കുട്ടികളെ അപൂര്‍വയിനം വൈറസ് ബാധിക്കുന്നതായും രാജ്യത്തിന്റെ വടക്ക് ഭാഗത്ത് അഞ്ച് കുട്ടികള്‍ മരിച്ചതായും റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഗാല്ലേയിലെ കരപിറ്റിയ ടീച്ചിംഗ്…
Read More » - 17 May
ഹരിയാന മുഖ്യമന്ത്രിയുടെ നേര്‍ക്ക് മഷിയെറിഞ്ഞു
ചണ്ഡിഗഡ്: പൊതുപരിപാടിക്കിടെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനു നേരെ മഷിയേറ്. ഹരിയാനയില്‍ ഹിസാറിലെ ഒരു റോഡ് ഷോയ്ക്കായി എത്തിയ സമയത്താണ് മുഖ്യമന്ത്രിക്കു നേരെ മഷിയെറിഞ്ഞത്. വ്യാഴാഴ്ചയാണ് പൊതുപരിപാടിക്കിടെ…
Read More » - 17 May
എംഎല്‍എമാരെ കൊച്ചിയിലേക്ക് മാറ്റാന്‍ സാധ്യത ?
ബെംഗളൂരു : എംഎല്‍എമാരെ കര്‍ണാടകയില്‍ നിന്നും മാറ്റാന്‍ ആലോചന. കോണ്‍ഗ്രസ് – ജെഡിഎസ് എംഎല്‍എമാരെ കൊച്ചിയിലേക്ക് മാറ്റിയേക്കും. പ്രത്യേക വിമാനം കിട്ടാത്തതിനാലാണ് യാത്ര വൈകുന്നതെന്ന് ജെഡിഎസ്. കര്‍ണാടക…
Read More » - 17 May
9 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ഒളിവിലായിരുന്ന സി ഐ ടി യു പ്രവർത്തകൻ അറസ്റ്റിൽ
നേമം: ഒൻപത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന സിഐടിയു പ്രവര്ത്തകന് പ്രാവച്ചമ്പലം കുടുമ്പന്നൂർ പള്ളിത്തറയിലെ…
Read More » - 17 May
ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
കല്പറ്റ: ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കല്ലുമൊട്ടന്‍കുന്ന് സ്വദേശികളായ കുനിങ്ങാരത്തില്‍ സക്കീര്‍ – മറിയം ദമ്ബതികളുടെ ഇളയ മകന് ഫായിസ് (ഒന്നര) ആണ് മരിച്ചത്. കുറുക്ക്…
Read More » - 17 May
സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു
ബാഗ്ദാദ്: സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. ഇറാഖില്‍ തലസ്ഥാനമായ താജി ജില്ലയിലെ ഒരു കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. 30 പേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക ആശുപത്രിയില്‍ നിന്ന് മരിച്ചവരുടെ എണ്ണ കൃത്യമായി…
Read More » - 17 May
ഇന്ത്യക്കാരന് വെടിയേറ്റു മരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യക്കാരന് വെടിയേറ്റു മരിച്ചു. നൈജീരിയ ആസ്ഥാനമായ പ്രമുഖ സിമന്റ് കമ്പനി ദങ്കോട്ടെ സിമന്റ് ഡയറക്ടര്‍ ദീപ് കമ്രയാണ് എത്യോപ്യയില്‍ വെടിയേറ്റു മരിച്ചത്. കമ്രയ്ക്കൊപ്പം ഇദ്ദേഹത്തിന്റെ സെക്രട്ടറിയും…
Read More » - 17 May
ബിജെപിക്കും ആർഎസ്എസിനുമെതിരേ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
റായ്പൂർ: ബിജെപിയും ആർഎസ്എസും രാജ്യത്തെ ഭരണഘടനാ സംവിധാനങ്ങളെ കൈയടക്കാൻ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഛത്തീസ്ഗഡിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം…
Read More » - 17 May
പഞ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഒടുവിൽ തൃണമൂൽ ഗുണ്ടായിസം ഫലം കണ്ടു: മമതയുടെ പാർട്ടി മുന്നിൽ
കൊല്‍ക്കത്ത: പഞ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഫല സൂചനകള്‍ പുറത്തുവരവേ ബിജെപിയെയും സിപിഎമ്മിനെയും പിന്തള്ളി ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. വ്യാപകമായി ആക്രമണം അഴിച്ചു…
Read More » - 17 May
മുസ്ലീം യുവതിയെ വിവാഹം കഴിച്ച യൂത്ത് കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ സംഭവം : കോടതിയുടെ കണ്ടെത്തൽ
കൊച്ചി : കാസർഗോഡ് വിദ്യാനഗർ സ്വദേശിയും യൂത്ത് കോൺഗ്രസ് നേതാവുമായ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി. കേസിലെ ഒന്നും രണ്ടും പ്രതികളായ മുഹമ്മദ്…
Read More »