Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -16 June
കൊല്ലത്ത് മദ്യപിച്ചെത്തിയ യുവാവ് അയല്‍വാസിയായ വീട്ടമ്മയ്ക്ക് നേരെ വെടിയുതിര്‍ത്തു : സ്ഥലത്ത് ഭീകരാന്തരീക്ഷം
കൊല്ലം: മദ്യപിച്ചെത്തിയ യുവാവ് അയല്‍വാസിയായ വീട്ടമ്മയ്ക്ക് നേരെ വെടിയുതിര്‍ത്തു. ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആകേഷ് എന്ന യുവാവിനെ ഒടുവിൽ പൊലീസും നാട്ടുകാരും ചേര്‍ന്ന് കീഴ്പ്പെടുത്തി. ഇക്കഴിഞ്ഞ…
Read More » - 15 June
VIDEO: ബി.ജെ.പി നേതാവിനെ വെട്ടിയ പ്രതികള്‍ക്ക് സ്വീകരണം
പാലക്കാട്•ബി.ജെ.പി നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ക്ക് സി.പി.എംസ്വീകരണം. ബിജെപി ആലത്തൂർ മണ്ഡലം ജനറൽ സെക്രട്ടറിയും, മുൻ സൈനികനുമായ കവളപ്പാടം ഷിബുവിനെ രാത്രി പതിയിരുന്ന് അക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ജയിലിൽ…
Read More » - 15 June
പോലീസില്‍ വീണ്ടും അടിമപ്പണി
തിരുവനന്തപുരം : പോലീസില്‍ വീണ്ടും അടിമപ്പണിയെന്നു റിപ്പോര്‍ട്ട്. എസ്എപി ഡെപ്യൂട്ടി കമാന്‍ഡന്റ് പി വി രാജു വീട്ടില്‍ ടൈല്‍സ് പതിക്കാന്‍ ക്യാമ്പ് ഫോളോവേഴ്സിനെ നിയോഗിച്ചു. വിവാദമായപ്പോള്‍ നാളെ…
Read More » - 15 June
വി.എച്ച്.പിയും ബജ്റംഗ്ദളും മതതീവ്രവാദ സംഘടനകളെന്ന് അമേരിക്ക
ന്യൂഡല്‍ഹി•ഇന്ത്യയിലെ ഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദളും മതതീവ്രവാദ സംഘടനകളാണെന്ന ആരോപണവുമായി അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. സി.ഐ.എ അടുത്തിടെ പുറത്തിറക്കിയ വേള്‍ഡ് ഫാക്ട് ബുക്കിലാണ് വി.എച്ച്.പിയേയും…
Read More » - 15 June
പെണ്‍വാണിഭ സംഘം പിടിയില്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും സംഘത്തില്‍
കൊല്‍ക്കത്ത•ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ കൊല്‍ക്കത്താ പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം (സി.ഐ.ഡി) അറസ്റ്റ് ചെയ്തു. നടത്തിപ്പുകാരനും നടത്തിപ്പുകാരനും ഉള്‍പ്പടെ ആറുപേരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി…
Read More » - 15 June
പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവം : പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “സർക്കാർ അതീവ ഗുരുതരമായാണ് പ്രശ്നത്തെ കാണുന്നത്. എത്ര ഉന്നതനായാലും കർശന…
Read More » - 15 June
സെക്സില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങളുമായി പുതിയ സര്‍വേ റിപ്പോര്‍ട്ട്
1991 ന് ശേഷം സെക്സില്‍ ഏര്‍പ്പെടുന്ന കൗമാരക്കാരുടെ എണ്ണത്തില്‍ കുറവ് വന്നതായി യു.എസ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ നടത്തിയ ദേശീയ സര്‍വേ. പക്ഷേ, ലൈംഗികമായി സജീവമായ വിദ്യാര്‍ഥികളില്‍…
Read More » - 15 June
ഭീകരാക്രമണത്തിൽ പോലീസുകാർക്ക് പരിക്കേറ്റു
ശ്രീനഗർ: ഭീകരാക്രമണത്തിൽ പോലീസുകാർക്ക് പരിക്കേറ്റു. ജമ്മു കാഷ്മീരിൽ ശ്രീനഗറിലെ കാക്ക സാറയിൽ ഡെന്റൽ കോളജിനു സമീപത്തുവച്ച് പോലീസ് സംഘത്തിനു നേരെ ഇന്ന് ഉച്ചയോടെ ഉണ്ടായ ആക്രമണത്തിൽ രണ്ട്…
Read More » - 15 June
പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവം : എ.ഡി.ജി.പിക്കെതിരെ പോലീസ് അസോസിയേഷൻ
തിരുവനന്തപുരം : പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ എ.ഡി.ജി.പിക്കെതിരെ പോലീസ് അസോസിയേഷൻ രംഗത്ത്. എ.ഡി.ജി.പി സുധേഷ് കുമാറിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും പൂര്‍ണ്ണമായ മനുഷ്യത്ത്വലംഘനമാണ് എഡിജിപിയുടെ വീട്ടില്‍…
Read More » - 15 June
ട്രംപിന്റെ മകളും ഭര്‍ത്താവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമ്പാദിച്ചത് കോടികളെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയും ഭര്‍ത്താവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമ്പാദിച്ചത് കോടികളെന്ന് റിപ്പോര്‍ട്ട്. ഇവാന്‍കയും ഭര്‍ത്താവ് ജാറദ് കഷ്നറും ചേര്‍ന്ന് കഴിഞ്ഞ…
Read More » - 15 June
മകളുടെ ശാരീരീക ക്ഷമത പരിശീലിപ്പിക്കാന്‍ വനിത പോലീസ്, പട്ടിക്ക് പോലീസ് വാഹനം: എഡിജിപിയുടെ ജീവിതത്തെക്കുറിച്ച് അമ്പരിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
തിരുവന്തപുരം: മകള്‍ ഡ്രൈവറെ തല്ലിയ സംഭവത്തിന് പിന്നാലെ എഡിജിപിയെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ബറ്റാലിയന് എഡിജിപി സുധേഷ് കുമാറിനെതിരെ പോലീസ് സേനയില്‍ നിന്ന് തന്നെ പരാതികള്‍…
Read More » - 15 June
താലിബാന് കൊടും ഭീകരൻ മുല്ല ഫസലുള്ള യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
കുണാര്‍: തെഹ്രിക് ഇ താലിബാന് പാകിസ്ഥാന് തലവന്‍ മുല്ല ഫസലുള്ള യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ജൂണ്‍ 13ന് അഫ്ഗാനിസ്ഥാന്റെയും പാകിസ്ഥാന്റെയും അതിര്‍ത്തി പ്രദേശമായ കുണാര്‍ മേഖലയില്‍…
Read More » - 15 June
72ാം വയസിലും അധ്വാനിച്ച് ജീവിക്കുന്ന വൃദ്ധയെ സൂപ്പര്വുമണെന്ന് വിശേഷിപ്പിച്ച് സേവാഗിന്റെ ട്വീറ്റ്
ഭോപ്പാല്‍: കടങ്ങള്‍ ഏറെയുണ്ട് എന്നിട്ടും 72ാം വയസ്സിലും ഈ അമ്മ ജീവിക്കുന്നത് സ്വന്തം അധ്വാനത്തിലൂടെ. അതു മാത്രമല്ല ഈ അമ്മയുടെ അധ്വാനത്തിന്റെ മഹത്വം ലോകത്തോട് വിളിച്ച് പറഞ്ഞത്…
Read More » - 15 June
തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നും കായലിലേക്ക് ചാടിയ യുവതിയുടെ ജഡം കണ്ടെത്തി
തണ്ണീര്‍മുക്കം: തണ്ണീര്‍മുക്കം ബണ്ടില്‍ നിന്നും കായലിലേക്ക് ചാടിയ യുവതിയുടെ ജഡം കണ്ടെത്തി. ചങ്ങനാശേരി സ്വദേശിനിയായ മീരാ കൃഷ്ണന് എന്ന യുവതിയാണ് ബുധനാഴ്ച ബണ്ടില്‍ നിന്നും കായലിലേക്ക് എടുത്ത്…
Read More » - 15 June
എന്റെ കുഞ്ഞിന് ഇത് സംഭവിച്ചത് തെറ്റാണോ: വിമാനത്തില്‍ നിന്നും ഇറക്കിവിട്ടെന്ന വിഷയം കാട്ടി അമ്മയുടെ കുറിപ്പ്
സിംഗപ്പൂര്‍: പ്രത്യേക പരിചരണം ആവശ്യമായ മകളുമായി യാത്ര ചെയ്ത ഇന്ത്യന്‍ ദമ്പതികളെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടെന്ന വെളിപ്പെടുത്തലുമായി അമ്മയുടെ ഫേസ്ബുക്ക് കുറിപ്പ്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സ്കൂട്ട് എയര്‍ലൈനില്‍…
Read More » - 15 June
ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി മനോഹർ പരീക്കർ ഗോവയിൽ തിരിച്ചെത്തി : ആദ്യ പ്രണാമം പനാജിയിലെ മഹാലക്ഷ്മിക്ക്
പനാജി: അമേരിക്കയിലെ വിദഗ്ധ ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി മനോഹർ പരീക്കർ ഗോവയില്‍ തിരിച്ചെത്തി. പാന്‍ക്രിയാസിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് മാസം മുതല്‍ അദ്ദേഹം ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നു. ഔദ്യോഗിക…
Read More » - 15 June
ധനമന്ത്രിയുടെ വാഹനം തട്ടി ബൈക്ക് യാത്രികന് പരുക്ക്: ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിച്ച് മന്ത്രി
അമ്പലപ്പുഴ: സാധാരണയായി അധിക പോലീസ് എസ്കോര്‍ട്ടോ മറ്റൊ ഇല്ലാതെ യാത്ര ചെയ്യുന്നയാളാണ് മന്ത്രി തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാഹനം തട്ടി അപകടമുണ്ടായി എന്ന വാര്‍ത്ത ഇതാദ്യമാകും. അതിനിടെയാണ്…
Read More » - 15 June
കോൺഗ്രസ് ഗ്രൂപ്പിൽ സംഘപരിവാർ നുഴഞ്ഞു കയറ്റമെന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി : ഗ്രൂപ്പ് റിപ്പോര്‍ട്ട് ചെയ്തു പൂട്ടിച്ചു
കൊച്ചി:സമൂഹ മാധ്യമ രംഗത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രൂപം നല്കിയ സൈബർ കൂട്ടായ്മകളിൽ ആർ എസ് എസ് നുഴഞ്ഞു കയറ്റമെന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി. കോൺഗ്രസ് പ്രവർത്തകർ…
Read More » - 15 June
താമരശ്ശേരി ഉരുൾപൊട്ടലിൽ മരണം എട്ടായി
വയനാട് : താമരശ്ശേരിയിലെ കരിഞ്ചോലയിലുണ്ടായ ഉരുൾ പൊട്ടലിൽ മരണം എട്ടായി. ഉരുൾ പൊട്ടലിൽ കാണാതായ ഒരുവയസുകാരി റിഫ ഫാത്തിമ മറിയം ആണ് മരിച്ചത്. കാണാതായ നസ്റത്തിന്റെ മകളാണ്…
Read More » - 15 June
കുപ്പിവെള്ളം ഇറക്കാന്‍ ഫാക്ടറി തുറന്ന് ജല വകുപ്പ്
തിരുവനന്തപുരം: ജനങ്ങള്‍ക്കായി കുപ്പിവെള്ളം ഇറക്കാന്‍ ഇനി കേരള ജല വകുപ്പ്. അരുവിക്കരയില്‍ ജല വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കാനിരുന്ന ഫാക്ടറിക്ക് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഏതാനും ദിവസം മുന്‍പ്…
Read More » - 15 June
ജാതി പറഞ്ഞ് സജി ചെറിയാന് വോട്ട് പിടിച്ച സംഭവം : കേരള കോണ്‍ഗ്രസ് വനിത നേതാവിന് പദവി നഷ്ടമായി
ആലപ്പുഴ: ചെങ്ങന്നൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന് വേണ്ടി മതം പറഞ്ഞ് വോട്ടു പിടിച്ച കേരള കോണ്‍ഗ്രസ്സ് വനിത നേതാവിന് പദവി നഷ്ടം. വിവാദത്തിന് പിറകെ ചെങ്ങന്നൂര്‍…
Read More » - 15 June
നടി കീര്‍ത്തി സുരേഷിന് വിജയ് ആരാധകരുടെ വക അസഭ്യ വര്‍ഷം
ചെന്നൈ: നടി കീർത്തി സുരേഷിന് വിജയ് ആരാധകരുടെ വക അസഭ്യ വർഷം. വിജയ്ക്കൊപ്പം കീര്‍ത്തി അഭിനയിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്ന് ഒരു ചിത്രം പുറത്ത് വന്നിരുന്നു.…
Read More » - 15 June
റമദാന്: പടക്കം പൊട്ടിക്കുന്നതിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഈ ഗള്‍ഫ് രാജ്യം
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതി മറ്റൊരു ചെറിയ പെരുന്നാള്‍ കൂടി വരവായി. ലോകമെങ്ങും ചെറിയ പെരുന്നാളിന്റെ ആഘോഷങ്ങള്‍ നടക്കുകയാണ്. എന്നാല്‍ പെരുന്നാളിന് പടക്കങ്ങള്‍ ഉപയോഗിക്കുകയോ വെടിക്കെട്ടുകള്‍ നടത്തുകയോ…
Read More » - 15 June
കോട്ടയത്തെ കോടീശ്വരിയെ തേടി ബന്ധുക്കള്‍ എത്തും: മാഗിയെ വര്‍ഷങ്ങളായി കാണാനില്ലെന്ന് ബന്ധുക്കൾ
ചെന്നൈ: ഉറ്റവരും ഉടയവരും ഇല്ലാതെ ചെന്നൈയിലെ ചെന്നൈയിലെ അഗതി മന്ദിരത്തിൽ കഴിയുന്ന മാഗിയെ തേടി ബന്ധുക്കള്‍ എത്തും. സഹോദരന്റെ ഭാര്യ ബെല്ല ഉടന്‍ തന്നെ മാഗിയെ കാണാന്‍…
Read More » - 15 June
പ്രവാസികള്‍ക്കിടയിലെ വിവാഹ തട്ടിപ്പിന് അന്ത്യം കുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം ഉടന്‍ പ്രാബല്യത്തില്‍
വിവാഹത്തട്ടിപ്പ് ഇന്ന് വര്‍ധിച്ചു വരുന്ന കുറ്റകൃത്യമാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍. കാലങ്ങളായി ഇത്തരം കേസുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുന്നുണ്ടെങ്കിലും ഇതിനെതിരെ ശക്തമായ നിയമം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. വിദേശ…
Read More »