Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -25 June
മുംബയിൽ കനത്ത മഴ : മരണം അഞ്ചായി, പുത്തന്‍ കാറുകള്‍ മണ്ണിലേക്ക് ഇടിഞ്ഞ് താണു – ചിത്രങ്ങള്‍
മഹാരാഷ്ട്ര: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് മരണം അഞ്ച് ആയതായി റിപ്പോര്‍ട്ട്. മുംബൈയിലെ വഡാല ഈസ്റ്റില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞ് വീണ് 15 കാറുകളും തകര്‍ന്നു.…
Read More » - 25 June
കേരളത്തില്‍ മദ്യ വില്പന കേന്ദ്രങ്ങള്‍ പ്രത്യേക ദിവസം അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: പുതിയ ബിയര്‍ ഉല്പാദന കേന്ദ്രത്തിനു വരെ അനുമതി നല്‍കുകയും മദ്യവില്പനയ്ക്ക് അനുകൂലമെന്ന രീതിയില്‍ നിലപാടും സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഞെട്ടി കേരളം. സംസ്ഥാനത്തെ മദ്യവില്പന…
Read More » - 25 June
നരേന്ദ്ര മോദി കൂടിക്കാഴ്ച്ച: പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് ബിജെപിയുടെ മറുപടി
തിരുവനന്തപുരം: ഭരണ വീഴ്ച മറയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം വാസ്തവ വിരുദ്ധമെന്ന്…
Read More » - 25 June
ഉദ്യോഗതലത്തിലെ അഴിമതിയുടെ കോട്ടയായി മാറുന്നുവോ കേരളം: ഈ അഴിമതി കുറ്റങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഉത്തരമെന്ത് ?
ഏതൊരു ഭരണ സംവിധാനത്തിലും പ്രധാനമായും വേണ്ട സംഗതിയാണ് സുതാര്യത എന്നത്. സത്യസന്ധമല്ലാത്തതും പക്ഷപാതപരവുമായ ഭരണത്തെ ജനങ്ങള്‍ എത്രത്തോളം സ്വീകരിക്കും, അതിന് എത്രനാള്‍ നില നില്ക്കാന് സാധിക്കും. ഇത്തരത്തില്‍…
Read More » - 25 June
വിപ്ളവകരമായ അഴിച്ചുപണികൾ നടത്തുന്ന കേരളാപോലീസ് ലോകത്തിനു തന്നെ മാതൃക : പരിഹാസവുമായി ജോയ് മാത്യു
കൊച്ചി: ഗണേശ് കുമാര്‍ എം.എല്‍.എല്‍എയുടെ തല്ലുകേസ് ഒതുക്കി തീര്‍ത്ത പൊലീസിനെ പരിഹസിച്ച് നടനും സംവിധായകനുമായി ജോയ് മാത്യൂ രംഗത്ത്. എത്രവേഗമാണ് എം എല്‍ എ തല്ലിചതച്ചു എന്ന്…
Read More » - 25 June
ഉത്തര്‍ പ്രദേശില്‍ അതിശക്തമായ സ്ഫോടനം : നാലു മരണം , നിരവധിപേർക്ക് പരിക്ക്
ലക്നൗ: ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ ആക്രിക്കടയില്‍ അതിശക്തമായ സ്ഫോടനം. പൊട്ടിത്തെറിയില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ 9 .30 നാണ്…
Read More » - 25 June
കോട്ടയത്ത് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട നിലയിൽ മൃതദേഹം
കോട്ടയം: കോട്ടയത്തെ തിരക്കേറിയ നഗരമധ്യത്തില്‍ വൈദ്യുതി പോസ്റ്റില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക സൂചന. പ്രത്യക്ഷത്തില്‍ കൊലപാതക തെളിവുകള്‍ ലഭിച്ചില്ലെങ്കിലും പോലീസ് സാധ്യതകള്‍…
Read More » - 25 June
ക്രൂര പീഡനം :ഭര്ത്താക്കന്മാരെ മൊഴിചൊല്ലി വ്യത്യസ്തരായി രണ്ട് യുവതികള്‍
ലഖ്നൗ: ഭർത്താക്കന്മാർക്ക് മാത്രമല്ല തലാക്ക് ചൊല്ലി വിവാഹം വേർപെടുത്താൻ കഴിയുക എന്ന് തെളിയിച്ചു വ്യത്യസ്തരായി രണ്ടു യുവതികൾ. ഉത്തര്‍പ്രദേശിലെ ബറേയ്ലി കോടതിയിലാണ് അഭിഭാഷകന്റെ സാന്നിധ്യത്തില്‍ രണ്ട് യുവതികള്‍…
Read More » - 25 June
കുറി തൊട്ടാല്‍ പുറത്താക്കുമെന്ന് ഭീഷണി: കുറിതൊട്ട് പ്രതിഷേധം; സംഘര്‍ഷാവസ്ഥ
പാലക്കാട്• പാലക്കാട് എലപ്പുള്ളി സ്കൂളിൽ കുറി തൊട്ടു വരുന്ന കുട്ടികളുടെ കുറികൾ മായ്ക്കുകയും , കയ്യിൽ ചരട് കെട്ടുന്നതിനു വിലക്കേർപ്പെടുത്തുകയും ചെയ്ത സ്കൂൾ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചു…
Read More » - 25 June
അമ്മയ്ക്കെതിരെ വനിതാ സംഘടന
കൊച്ചി : മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിലേക്ക് നടൻ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ വനിതാ സംഘടനയായ വുമൻ ഇൻ കളക്റ്റീവ് അംഗങ്ങൾ രംഗത്ത്. തിരിച്ചെടുക്കാനുള്ള തീരുമാനത്തെ…
Read More » - 25 June
കുറി തൊട്ടുവന്നാല് ടി.സി നല്കി പറഞ്ഞു വിടുമെന്ന് ഭീഷണി: സ്കൂളില്‍ താലിബാന് ഭരണമെന്ന് ആരോപണം
പാലക്കാട്•പാലക്കാട്ടെ സര്‍ക്കാര്‍ സ്കൂളില്‍ നടക്കുന്നത് താലിബാന് മോഡല്‍ ഭരണമെന്ന് ആരോപണം. പാലക്കാട് എലപ്പുള്ളി ഗവ. എ.പി സ്കൂളിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്കൂളിലെ പ്രിന്‍സിപ്പല്‍ വത്സല വിദ്യാര്‍ത്ഥികളുടെ വ്യക്തിസ്വാതന്ത്യത്തെ…
Read More » - 25 June
സൗദി നഗരം ചാമ്പലാക്കാനെത്തിയ മിസൈലുകള്‍ തകര്‍ത്തു
റിയാദ്•റിയാദ് നഗരത്തിന് മുകളില്‍ വച്ച് യെമനിലെ വിമതര്‍ തൊടുത്തുവിട്ട രണ്ട് മിസൈലുകള്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. തുടര്‍ന്ന് നഗരത്തില്‍ നിരവധി സ്ഫോടനങ്ങള്‍ കേട്ടതായും റിപ്പോര്‍ട്ട്…
Read More » - 25 June
ശക്തമായ ഭൂചലനം
ആതന്‍സ്•ഗ്രീസിന്റെ ദക്ഷിണ തീരത്ത് സാമാന്യം ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കലമാതയുടെ തെക്ക്പടിഞ്ഞാറ് 70…
Read More » - 25 June
വിദ്യാര്‍ത്ഥിയുമായി സെക്സ്: അധ്യാപിക അറസ്റ്റില്‍
പാര്‍ക്കര്‍,അരിസോണ•മുന്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപിക അറസ്റ്റിലായി. മിഷേല്‍ ഒ’ബോയ്ല്‍ എന്ന മുന്‍ ഹൈസ്കൂള്‍ അധ്യാപികയാണ് പിടിയിലായതെന്ന് ലാ പാസ് കൗണ്ടി അധികൃതര്‍ പറഞ്ഞു. അറസ്റ്റിലായ…
Read More » - 25 June
ബി.ജെ.പി പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു
കൊടുങ്ങല്ലൂര്‍•കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരത്ത് കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്ത്തകന് മരിച്ചു. സബിത്ത് കുമാര്‍ (40) ആണ് മരിച്ചത്. സബിത്തെനെ ആക്രമിച്ച ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബൈക്ക്…
Read More » - 25 June
ഗൗരി ലങ്കേഷിന്റെ കൊലയാളിയായ മകനെ കാണാന്‍ അമ്മയെത്തി; ആ അമ്മ മകനോട് പറഞ്ഞത്
ബെംഗളൂരു•’നീ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി സമ്മതിക്കുക, ഇല്ലെങ്കില്‍ ധൈര്യമായിരിക്കുക’- കഴിഞ്ഞ ദിവസം പരശുറാം വാഗ്മോറെയെ സന്ദര്‍ശിച്ച അമ്മ ജാനകി ബായിയുടെ വാക്കുകളാണിത്. ഞായറാഴ്ച ബെംഗളൂരുവിലെ സി.ഐ.ഡി ഓഫീസില്‍…
Read More » - 25 June
ഇന്ന് ഹര്‍ത്താല്‍
തൊടുപുഴ•ഇടുക്കി ജില്ലയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍. കസ്തൂരി രംഗന് വിഷയവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനമിറക്കുക. നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, കാട്ടാന അക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, ജില്ലയില്‍…
Read More » - 25 June
ക്ഷേത്രങ്ങള്‍ നിയന്ത്രണത്തിലാക്കാന്‍ പുതിയ തന്ത്രവുമായി സി.പി.എം
കണ്ണൂര്‍•ക്ഷേത്രങ്ങളുടെ നിയന്ത്രണം കൈക്കലാക്കാന്‍ പുതിയ തന്ത്രവുമായി സി.പി.എം രംഗത്ത്. ഇതിനായി ക്ഷേത്ര ഭാരവാഹികളുടെ സംഘടന രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി. ആദ്യഘട്ടത്തില്‍ ക്ഷേത്രം ഭാരവാഹികളുടെ കണ്വന്ഷന് സി.പി.എം. ജില്ലാ…
Read More » - 25 June
നീരവ് മോദിയ്ക്ക് അറസ്റ്റ് വാറന്റ്
ന്യൂഡല്‍ഹി•വിവാദ വ്യവസായി നീരവ് മോദിയ്ക്ക് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇ-മെയിലിലൂടെ അറസ്റ്റ് വാറന്റ് അയച്ചത്. ഇറക്കുമതിച്ചുങ്കം വെട്ടിച്ച കേസിലാണ് നടപടി. സൂറത്ത് കോടതിയുടെ ഉത്തരവിന്റെ…
Read More » - 25 June
ഐശ്വര്യവും സമ്പത്തും നശിപ്പിക്കുന്നത് വീട്ടിലുള്ള ഈ വസ്തുക്കള്‍
സമ്പത്തും അഭിവൃദ്ധിയും നിറഞ്ഞ ജീവിതം എല്ലാവരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ നമ്മുടെ ചില അശ്രദ്ധമായ തീരുമാനങ്ങള്‍ വീടിന്റെ ഐശ്വര്യം നശിപ്പിക്കും. ഉപയോഗശൂന്യമായ പല വസ്തുക്കളുമാണ് നമ്മുടെ ഐശ്വര്യത്തെ ഇല്ലാതാക്കുന്നത്.…
Read More » - 24 June
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത : സംസ്ഥാനത്ത് ജാഗ്രത നിർദേശം
തിരുവനന്തപുരം: മൂന്ന് ദിവസത്തേക്ക് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. പടിഞ്ഞാറ് ദിശയില്‍നിന്ന് കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍…
Read More » - 24 June
അട്ടപ്പാടി ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പദ്ധതി
തിരുവനന്തപുരം•സംസ്ഥാനസര്‍ക്കാര്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ അട്ടപ്പാടി ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പദ്ധതി നടപ്പാക്കുന്നു. പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. എന്‍.എ.ബി.എച്ച്…
Read More » - 24 June
വീണ്ടും നിപ? ജനപ്രതിനിധിയും രണ്ടു മക്കളും നിരീക്ഷണത്തില്‍
കോഴിക്കോട്•നില ബാധ സംശയിച്ച് തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയേയും രണ്ടു മക്കളേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേഷിപിച്ചു. മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയും രണ്ടു മക്കളുമാണ്…
Read More » - 24 June
നാളെ യുഡിഎഫ് ഹര്‍ത്താല്‍: ഒരു മണ്ഡലത്തെ ഒഴിവാക്കി
തൊടുപുഴ•കസ്തൂരി രംഗന് വിഷയവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനമിറക്കുക. നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, കാട്ടാന അക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ ഇടുക്കി ജില്ലയില്‍…
Read More » - 24 June
നിങ്ങളെ ആരെങ്കിലും വാട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? ഇങ്ങനെ കണ്ടുപിടിക്കാം
ജനപ്രീയ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് നമുക്ക് തുടര്‍ന്ന് സംസാരിക്കാന്‍ താല്പര്യമില്ലാത്ത ആളുകളെ ബ്ലോക്ക് ചെയ്യാനും സൗകര്യം നല്‍കുന്നുണ്ട്. അതേസമയം, നിങ്ങളെ ഒരാള്‍ ബ്ലോക്ക് ചെയ്തതായി കണ്ടെത്താന്‍,…
Read More »