Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -27 June
നാല് നടിമാർ ‘അമ്മ’യെ കൈവിട്ടു
കൊച്ചി : ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ മലയാളത്തിലെ നാലു നടിമാർ സിനിമാ സംഘടനയായ അമ്മയിൽനിന്നും രാജിവെച്ചു. റീമ കല്ലിങ്കൽ , ഗീതു മോഹൻദാസ് , രമ്യ നമ്പീശൻ…
Read More » - 27 June
വിഷ മീൻ വീണ്ടും കേരളത്തിലേക്ക്
കൊച്ചി : കർശന പരിശോധനയ്ക്ക് ശേഷവും വിഷ കലർന്ന മീനുകൾ കേരളത്തിലേക്ക് ഒഴുകുന്നു. ആന്ധ്രയിൽനിന്ന് കൊച്ചിയിലെത്തിയ കരിമീനിൽ ഫോർമലിൻ കണ്ടെത്തി. Read also:പാസ്പോര്‍ട്ട് നടപടികൾക്കായി പുതിയ ആപ്ലിക്കേഷന്‍…
Read More » - 27 June
കണ്ണൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
കണ്ണൂര്‍: കണ്ണൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കണ്ണൂര്‍ വെള്ളച്ചാലില്‍ ആണ് സംഭവം. പനത്തറ സ്വദേശി പ്രദീപാണ് ഭാര്യ ശ്രീലതയെ വെട്ടിക്കൊന്നത്. പ്രദീപിനെ പോലീസ് കസ്റ്റഡിയില്‍…
Read More » - 27 June
കര്‍ണാടക സര്‍ക്കാര്‍ വീഴുമെന്ന് സൂചന : കോണ്‍ഗ്രസ്-ജെഡിഎസ് പോര് മൂര്‍ച്ഛിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ വളരെയധികം സംഘർഷ നിമിഷങ്ങള്‍ക്കൊടുവില്‍ രൂപീകരിച്ച കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ കല്ലുകടി. ഇരു കക്ഷികളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മൂർച്ഛിക്കുകയാണ്. സർക്കാർ രൂപീകരിച്ചിട്ട് ആഴ്ചകൾ പോലുമായിട്ടില്ല. ഈ സർക്കാർ…
Read More » - 27 June
‘കുമ്പസാരക്കൂട് മാത്രമല്ല , വിവാഹമോചനത്തിനെത്തുന്ന കൗണ്‍സിലര്‍ അച്ചന്മാരും പാവപ്പെട്ട സ്ത്രീകളെ കിടപ്പറയില്‍ എത്തിക്കാറുണ്ട്’ യുവതിയുടെ വെളിപ്പെടുത്തൽ
ക്രിസ്ത്യന്‍ പള്ളിയില്‍ കുമ്പസാരത്തിന്റെ പേരില്‍ മാത്രമല്ല സ്ത്രീകളെ ലൈംഗീക ചൂഷണത്തിന് അടിമയാക്കുന്നത്. അവരുടെ ഏത് വീഴ്ചകളെയും പരമാവധി ലൈംഗികമായി ചൂഷണചെയ്യാന്‍ പള്ളിയിലെ പുരോഹിതര്‍ തയ്യാറാകുന്ന എന്ന വാര്‍ത്തകളാണ്…
Read More » - 27 June
സാമൂഹ്യ സുരക്ഷാ പെന്ഷന് വര്‍ധിപ്പിക്കും
ആലപ്പുഴ•സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ 1500 രൂപയാക്കി വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. രണ്ടു പെന്ഷന് വാങ്ങുന്നവരുടെ ഒരു പെന്ഷന് മാത്രമാകും വര്‍ധിപ്പിക്കുക. പെന്ഷന് വേണ്ടി പുതിയ…
Read More » - 27 June
ആശുപത്രിയില്‍ സ്ഫോടനം
ടെക്സസ്•ടെക്സസിലെ ഗേറ്റ്സ് വില്ലയിലെ ഒരു ആശുപത്രിയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. വാകോയില്‍ നിന്നും 40 മൈല്‍…
Read More » - 27 June
കെഎസ്ആർടിസി ബസ് മിനി ലോറിയിലിടിച്ച് നാല് മരണം
ചെങ്ങന്നൂർ : കെഎസ്ആർടിസി ബസ് മിനി ലോറിയിലിടിച്ച് നാലുപേർ മരിച്ചു. ചെങ്ങന്നൂരിനടുത്ത് മുളക്കുഴയിലാണ് അപകടം നടന്നത്. മിനി ലോറിയിലെ യാത്രക്കാരാണ് മരിച്ചത്. ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. ചെങ്ങന്നൂരിൽ…
Read More » - 27 June
മായം ചേര്‍ക്കുന്നവര്‍ക്ക് ഇനി കടുത്ത ശിക്ഷ
ന്യൂഡല്‍ഹി•ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ നല്കുന്ന നിയമ ഭേദഗതി ശുപാര്‍ശയുമായി ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ).…
Read More » - 27 June
ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടര്‍മാര്‍
മസ്ക്കറ്റ്•വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍. മസ്ക്കറ്റിലെ സ്വകാര്യ ആശുപത്രിയിലാണ് ക്യാപ്റ്റന്‍ രാജുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടനില…
Read More » - 27 June
അഞ്ച് വൈദികര്‍ക്ക് ഒരു കാമുകി: പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍
വിവാഹിതയായ യുവതിയെ യുവതിയെ അഞ്ച് വൈദികര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.എ ജയശങ്കര്‍. പിറവത്തു പളളിക്കേസും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പും ജയിച്ചു സിറിയൻ…
Read More » - 27 June
ബി.ജെ.പി കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തി
പൂനെ•ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തി. പൂനെ ജില്ലയിലെ അലന്ദി മുനിസിപ്പല്‍ കൗണ്‍സിലര്‍ ബാലാജി കാംബ്ലെ (33) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം പട്ടണത്തില്‍ നിന്നും ടു വീലറില്‍ വീട്ടിലേക്ക്…
Read More » - 27 June
ഫോര്‍മാലിന്‍ മത്സ്യം: കര്‍ശന നടപടിയുമായി മുന്നോട്ട്, പരിശോധന മാര്‍ക്കറ്റുകളിലേക്കും
തിരുവനന്തപുരം•അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയ സംഭവത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമലയുള്ള ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.…
Read More » - 27 June
ഞങ്ങള്‍ മേരിക്കുട്ടികളാ… ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തോടൊപ്പം മന്ത്രിയും സിനിമ കണ്ടു
തിരുവനന്തപുരം•രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ‘ഞാന്‍ മേരിക്കുട്ടി’ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തോടൊപ്പം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കണ്ടു. സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ട്രാന്‍സ്ജെന്‍ഡേഴ്സ്…
Read More » - 27 June
മരണമകറ്റാന് മാത്രമല്ല മഹാമൃത്യുഞ്ജയമന്ത്രം; ഈ മന്ത്രത്തിന്റെ അത്ഭുത ഗുണങ്ങള്‍ അറിയാം
നമ്മളില്‍ പലരും മരണത്തെ ഭയക്കുന്നവരാണ്. എന്നാല്‍ മരത്തെ പോലും അകറ്റി നിര്‍ത്താന്‍ കഴിയുന്ന ഒരു മഹാ മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം. മരണത്തെ ചെറുക്കാന്‍ വേദങ്ങളില്‍ പറയുന്ന ഒരു വഴിയാണ്…
Read More » - 26 June
കാസർഗോഡ് നിന്ന് ദുബായിലേക്ക് പോയവരെ കാണാനില്ല : ഐഎസിൽ ചേർന്നെതെന്ന് സംശയം
കാസർഗോഡ് : കാസർഗോഡ് നിന്ന് ദുബായിലേക്ക് പോയവരെ കാണാനില്ല. ഐഎസിൽ ചേർന്നെതെന്ന് സംശയം. രണ്ടു കുടുംബങ്ങളിൽ നിന്നായി 11 പേരെയാണ് കാണാതായത്.സംഘത്തിൽ മൂന്ന് സ്ത്രീകളും നാല് കുട്ടികളുമുണ്ടെന്ന്…
Read More » - 26 June
വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ദാരുണാന്ത്യം
കൊൽക്കത്ത : വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച പശ്ചിമബംഗാളിലെ ദേശീയപാതയില്‍ മാല്‍ഡയിലെ വൈഷ്ണവ്നഗറിൽ അമിതവേഗതയിലെത്തിയ ട്രക്ക് കാറുമായി കൂട്ടി ഇടിച്ചായിരുന്നു അപകടം. ബിര്‍ഭും…
Read More » - 26 June
ബ്രെക്സിറ്റ് നിയമം ഇനി മുതല്‍ പ്രാബല്യത്തിലെന്ന് പ്രഖ്യാപനം
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്‍വാങ്ങാനുള്ള ബ്രിട്ടന്റെ നടപടി ഇനി മുതല്‍ നിയമമായതായി പ്രക്യാപിച്ചു. സ്പീക്കറാണ് ഇതു സംബന്ധിച്ച പ്രക്യാപനം നടത്തിയത്. ഇതോടെ മുപ്പത് വര്‍ഷത്തിലധികം പഴക്കമുള്ള…
Read More » - 26 June
ഗവാസ്കറും കുടുംബവും നേരിട്ടെത്തി: അന്വേഷണം മികച്ച രീതിയിലെന്ന് ഉറപ്പ് നല്കി പിണറായി
തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച പോലീസ് ഡ്രൈവര്‍ ഗവാസ്ക്കറും ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ഗവാസ്ക്കര്‍ ആശുപത്രി വിട്ടു കഴിഞ്ഞാല്‍ തന്നെ കാണണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.…
Read More » - 26 June
യുഎഇ നിവാസികളുടെ സമ്പാദ്യത്തെക്കുറിച്ചുള്ള അവിശ്വസനീയമായ റിപ്പോര്‍ട്ട്
യുഎഇ: കേള്‍വിക്കാരെ ഉറപ്പായും ഞെട്ടിക്കുന്ന ഒന്നായി മാറുകയാണ് യുഎഇയിലെ നിവാസികളുടെ സമ്പാദ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്. യുഎഇയിലുള്ള ആളുകള്‍ എത്രയും വേഗം സാമ്പത്തികമായി ഭാവി കെട്ടിപ്പടുക്കുന്നതിന് ശ്രമിക്കണമെന്നും സാമ്പത്തിക വിദഗ്ധര്‍…
Read More » - 26 June
വിഷമീൻ എത്തിക്കുന്നവർക്കെതിരെ കർശന നടപടി : ആരോഗ്യമന്ത്രി
തിരുവനന്തപുരം : വിഷമീൻ എത്തിക്കുന്നവർക്കെതിരെ കർക്കശ നടപടിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണം. സംസ്ഥാനങ്ങൾ യോജിച്ച നടപടികളുമായി മുന്നോട്ട് പോകണം. ചെക്ക് പോസ്റ്റുകളിൽ…
Read More » - 26 June
വൈദികര്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതി : കുറ്റക്കാരെങ്കില്‍ ശക്തമായ നടപടിയെന്ന് സഭ
തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭയിലെ അഞ്ചു വൈദികര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നിലപാട് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭ. സംഭവവുമായി ബന്ധപ്പെട്ട പരാതി ലഭിച്ചുവെന്ന് സഭാ നേതൃത്വം സ്ഥിരീകരിച്ചു.…
Read More » - 26 June
ഈ ഭാഗ്യ മറുക് ലക്ഷത്തിലൊരാള്‍ക്ക് മാത്രം, ഇവര്‍ക്ക് ധനലഭ്യതയും ബുദ്ധിയും കൂടുതലെന്ന് വിദഗ്ധര്‍
ശരീരത്തിലെ പല ലക്ഷണങ്ങള്‍ വെച്ച് ഒരാളുടെ ജീവിതം എപ്രകാരമായിരിക്കുമെന്ന് പ്രവചിക്കുന്നത് നാളുകളായി നമുക്കിടയില്‍ ഉള്ള ഒന്നാണ്. ഹസ്ത രേഖാ ശാസ്ത്രം പോലെ തന്നെ പ്രധാനമായും ആളുകള്‍ നോക്കുന്ന…
Read More » - 26 June
കെവിന് വധം : അനീഷിനെ നുണ പരിശോധന നടത്തണമെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യം
കോട്ടയം: നാടിനെ ഞെട്ടിച്ച കെവിന് വധക്കേസിന്റെ വിചാരണയില്‍ പുതിയ വഴിത്തിരിവുകള്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും കേസിലെ ഒരേയൊരു സാക്ഷിയായ അനീഷിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നുമാണ് പ്രതിഭാഗം…
Read More » - 26 June
കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപെട്ടു
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപെട്ടു. തിരുവനന്തപുരം വഴുതയ്ക്കാട് കോട്ടണ്‍ഹില്‍ സ്കൂളിന് മുന്നിൽ കെ.എസ്.ആര്.ടി.സി ബസ് ഒരു വാനിലും, കാറിലും, ഓട്ടോയിലുമിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു.…
Read More »