Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -3 July
സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. തിങ്കളാഴ്ച പവന് ഇത്ര തന്നെ രൂപ വര്‍ധിച്ചിരുന്നു. സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്.…
Read More » - 3 July
മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസ് വിട്ടു: ബി.ജെ.പിയില്‍ ചേര്‍ന്നേക്കും
ഗാന്ധിനഗര്‍•ഗുജറാത്തിലെ ജസ്ദാനില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എയും ഒ.ബി.സി നേതാവുമായ കുന്‍വര്‍ജി ബവാലിയ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. രാജിക്കത്ത് ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയ്ക്ക് കൈമാറി.…
Read More » - 3 July
തീപ്പാറുന്ന പോരാട്ടത്തിനൊടുവിൽ സമീര്‍ വര്‍മ്മ രണ്ടാം റൗണ്ടിൽ
ജക്കാർത്ത: ബ്ലിബ്ലി ഇന്തോനേഷ്യ ഓപ്പണില്‍ ഡെന്മാർക്കിന്റെ റാസ്മസ് ഗെംകേയെ 21-9, 12-21, 22-20 എന്ന സ്കോറിനു പരാജയപ്പെടുത്തി സമീര്‍ വര്‍മ്മ രണ്ടാം റൗണ്ടില്‍ കടന്നു. കാണികളെ മുൾമുനയിൽ…
Read More » - 3 July
മുന്‍കൂര്‍ ജാമ്യം തേടി വൈദികന് ഹൈക്കോടതിയില്‍
കൊച്ചി: വൈദികര്‍ക്കെതിരായ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഫാ.എബ്രഹാം വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചു.ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.അതേസമയം തിരുവല്ല കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചു. ലൈംഗിക അപവാദക്കേസില്‍ ഓര്‍ത്തഡോക്സ്…
Read More » - 3 July
ഗുഹയിൽ കുടുങ്ങിയ 13 പേരെ കണ്ടെത്തി; പുറത്തെത്തിക്കാൻ മാസങ്ങള്‍ നീണ്ട രക്ഷാപ്രവർത്തനം വേണ്ടിവരുമെന്ന് അധികൃതർ
ബാങ്കോക്ക്: തായ്ലൻഡിൽ ഗുഹയിൽ കുടുങ്ങിയ ഫുട്ബോള്‍ കളിക്കാരായ 12 കുട്ടികളും കോച്ചും സുരക്ഷിതരാണെന്ന് കണ്ടെത്തി. കഴിഞ്ഞ മാസം 23നാണ് കുട്ടികളും പരിശീലകനും ചേര്‍ന്ന് ഗുഹയ്ക്കുള്ളിലേക്ക പോയത്. ഇവര്‍…
Read More » - 3 July
ബള്‍ബ് പോലെ തെളിഞ്ഞു കത്തി ഉണക്കമീന്‍; പരിഭ്രാന്തിയിലായി വീട്ടുകാര്‍
പത്തനംതിട്ട: ബള്‍ബ് പോലെ തെളിഞ്ഞു കത്തി ഉണക്കമീന്‍. പത്തനംതിട്ട വല്യയന്തി വല്യേക്കര ജോസഫിന്റെ വീട്ടില്‍ ഇന്നലെ രാത്രി വാങ്ങിയ മീനിനാണ് വൈദ്യുതി ബള്‍ബ് പോലെ തിളക്കമുണ്ടായത്. കഴിഞ്ഞദിവസം…
Read More » - 3 July
ഡിജിപി നിയമനത്തിൽ സുപ്രീം കോടതിയുടെ മാർഗ്ഗനിദ്ദേശം
തിരുവനന്തപുരം : ഡിജിപി നിയമനത്തിൽ സുപ്രീം കോടതിയുടെ മാർഗ്ഗനിദ്ദേശം. താൽക്കാലിക ഡിജിപി മാരെ നിയമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. ഡിജിപി നിയമനം ഇനിമുതൽ യു…
Read More » - 3 July
പ്രശസ്ത നടന്റെ മകനെതിരെ ലൈംഗിക പീഡനക്കേസ്
ന്യൂഡല്‍ഹി• യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പിന്നീട് മരുന്ന് നല്കി അബോര്ഷന് വിധേയമാക്കുകയും ചെയ്തെന്ന പരാതിയില്‍ പ്രശസ്ത നടന് മിഥുന് ചക്രവര്‍ത്തിയുടെ മകന് മഹാക്ഷയ്ക്കെതിരെ…
Read More » - 3 July
അഭിമന്യു വധക്കേസ്; പ്രതികരണവുമായി എ.കെ. ആന്റണി
കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികരണവുമായി മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി. കലാലയങ്ങള്‍ ആയുധപുരകളാക്കാന്‍ അനുവദിക്കരുതെന്നും എല്ലാ കുറ്റവാളികളെയും കണ്ടെത്തി തക്ക ശിക്ഷ ഉറപ്പാക്കണമെന്നും കലാലയങ്ങള്‍…
Read More » - 3 July
കോൺഗ്രസ് നേതാവിന്റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി
മുംബൈ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ചതുര്‍വേദിയുടെ പത്തു വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ട്വിറ്ററില്‍ ഭീഷണി മുഴക്കിയ ആള്‍ക്കെതിരെ അവർ മുംബൈ പോലീസിൽ പരാതി നല്കി. ദിനംപ്രതി…
Read More » - 3 July
എട്ടു വയസുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതികളുടെ മൊഴി ഞെട്ടിക്കുന്നത്
ഇൻഡോർ: എട്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബാലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതികളുടെ മൊഴി പുറത്ത്. ജൂൺ 26നായിരുന്നു പ്രതികൾ സ്കൂൾ കഴിഞ്ഞ് അച്ഛനെ കാത്തു നിന്ന കുട്ടിയെ തട്ടിക്കൊണ്ടു…
Read More » - 3 July
ജാമ്യം തേടി ശശി തരൂർ കോടതിയിൽ
ന്യൂഡൽഹി: മുൻകൂർ ജാമ്യം തേടി ശശി തരൂർ കോടതിയെ സമീപിച്ചു. സുനന്ദ പുഷ്കര്‍ വധക്കേസില്‍ ദില്ലി പട്യാല ഹൗസ് കോടതിയിലാണ് തരൂർ അപേക്ഷ നല്‍കിയത്. താന്‍ തെറ്റ്…
Read More » - 3 July
പേവിഷബാധയേറ്റ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം
മുളന്തുരുത്തി: പേവിഷബാധയേറ്റ് ഏഴ് വയസുകാരി മരിച്ചു. തുരുത്തിക്കര വെട്ടിക്കന്‍ ചക്ര വേലില്‍ റോയിയുടെ മകള്‍ അനന്യ റോയിയാണ് മരിച്ചത്. കുറച്ച് ദിവസമായി പനി ബാധിച്ച് ചികില്‍സയിലായിരുന്നു കുട്ടി.…
Read More » - 3 July
നിപ്പാ വൈറസ്; ഒടുവില്‍ ഉറവിടം എന്താണെന്ന് സ്ഥതീകരിച്ചു
കോഴിക്കോട്: കേരളത്തിനെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസിന്റെ ഉറവിടം ഒടുവില്‍ സ്ഥിതീകരിച്ചു. നിപ്പാ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണെന്നാണ് സ്ഥിതീകരണം. കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്.…
Read More » - 3 July
ബെംഗലുരു മുതല്‍ ദ്രാസ് വരെ; ‘ശ്വേത് അശ്വ’ യാത്ര തുടങ്ങി
ബെംഗളൂരു: മിലിട്ടറി പോലീസ് കോറിന്റെ ബൈക്ക് അഭ്യാസ ടീമായ ‘ശ്വേത അശ്വ’ യുടെ കാര്‍ഗില്‍ വിജയദിവസത്തിന്റെ പത്തൊമ്പതാമത് വാര്‍ഷികത്തിന്റെ ഭാഗമായി ബെംഗളൂരു മുതല്‍ കശ്മീരിലെ ദ്രാസ് വരെ…
Read More » - 3 July
അച്ഛന്റെയും മകളുടെയും മരണത്തിനു പിന്നില്‍ കൊള്ളപ്പലിശക്കാര്‍; അന്വേഷണം ആരംഭിച്ചു
വെള്ളൂര്‍കുന്നം പാലക്കോട്ട് പുത്തന്‍പുര ബാബുവിന്റെയും മകള്‍ അമൃതയുടേയും മരണത്തിനു പിന്നില്‍ കൊള്ളപ്പലിശക്കാരെന്ന് സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ച ബാബുവിനെ (48) കാറില്‍ മരിച്ച…
Read More » - 3 July
കൈലാസ് തീർത്ഥാടകർക്കായുള്ള രക്ഷാപ്രവർത്തനം വൈകുന്നു
ന്യൂഡൽഹി : കൈലാസ് തീർത്ഥാടകർക്കായുള്ള രക്ഷാപ്രവർത്തനം വൈകുന്നു. കൈലാസിൽ കുടുങ്ങിക്കിടക്കുന്നതിൽ 40 പേർ മലയാളികളാണ്. മൂന്നിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത് 1575 പേരാണ്. മോശം കാലാവസ്ഥ മറ്റു വഴികൾ ഉപയോഗിച്ചുള്ള…
Read More » - 3 July
യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴി അനധികൃതമായി പണംശേഖരിക്കുന്നവർക്ക് കനത്ത പിഴ
യുഎഇ: യുഎഇയിൽ സമൂഹമാധ്യമങ്ങൾ വഴി അനധികൃതമായി പണംശേഖരിക്കുന്നവർക്ക് കനത്ത പിഴ. ഇന്റർനെറ്റിലൂടെ അനധികൃതമായി പണംശേഖരിക്കുന്നവരിൽ നിന്ന് 500,000 ദിർഹം വരെ പണം ഈടാക്കും. ഇത്തരം സൈബർ കുറ്റങ്ങൾ…
Read More » - 3 July
കൈലാസ് യാത്രക്കിടെ മലയാളി യാത്രിക മരിച്ചു
ന്യൂഡല്‍ഹി: കൈലാസ് മാനസരോവര്‍ യാത്രയ്ക്കിടെ മലയാളി യുവതി മരിച്ചു. വണ്ടൂര്‍ കിടങ്ങാഴി മന കെ.എം. സേതുമാധവന് നമ്പൂതിരിപ്പാടിന്റെ ഭാര്യ ലീലാ അന്തര്‍ജനം ആണ് മരിച്ചത്. മടക്കയാത്രയിൽവെച്ച് ശ്വാസം…
Read More » - 3 July
പന്തില്‍ കൃത്രിമം കാണിച്ചാല്‍ ക്രിക്കറ്റ് താരങ്ങളെ കാത്തിരിക്കുന്നത് ഇനി ഈ ശിക്ഷ
ന്യൂഡല്‍ഹി: പന്തില്‍ കൃത്രിമം കാണിച്ചാല്‍ ക്രിക്കറ്റ് താരങ്ങളെ കാത്തിരിക്കുന്നത് ഇനി ഈ ശിക്ഷ. ഐസിസിയുടെ വാര്‍ഷിക കോണ്‍ഫ്രന്‍സിലാണ് ഈ ചെയ്തികള്‍ക്കുള്ള ശിക്ഷയെക്കുറിച്ചുള്ള തീരുമാനമായത്. പന്തില്‍ കൃത്രിമം കാണിക്കല്‍…
Read More » - 3 July
മുംബൈയിൽ കനത്ത മഴയെ തുടർന്ന് പാലം തകർന്നു വീണു
മുംബൈ: മുംബൈയിൽ ശക്തമായ മഴയെ തുടർന്ന് പാലം തകർന്നു വീണു. മുംബൈ അന്ധേരിയിലെ ഗോഖെയിൽ പാലമാണ് മഴയെ തുടർന്ന് തകർന്നു വീണത്. ഇന്ന് രാവിലെ 7:30യോടെയായിരുന്നു സംഭവം.…
Read More » - 3 July
വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരു മരണം
തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരു മരണം. മത്സ്യബന്ധന വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ വിഴിഞ്ഞം സ്വദേശി സ്റ്റെര്‍ലീഗ് (55)ആണ് മരിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…
Read More » - 3 July
ആഡംബര ബൈക്കിടിച്ച് പോലീസുകാരന് ദാരുണാന്ത്യം; അപകടമുണ്ടായത് വാഹനപരിശോധനയ്ക്കിടെ
കോട്ടയം: വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ പാമ്പാടി സ്വദേശി അജേഷ്(50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാഗമ്പടം…
Read More » - 3 July
സംസ്ഥാനത്തെ റേഷന്‍ കടകളെ മിനി ബാങ്കുകളാക്കുന്നു
തിരുവനന്തപുരം : റേഷൻ കടകളിൽ പോകുന്നവർക്ക് ഇനി എ.ടി.എം വഴി പണവും പിരിക്കാം.കടയിലുള്ള ഇ-പോസ് (ഇലക്ട്രോണിക് പോയന്റ് ഓഫ് സെയില്‍) യന്ത്രത്തിലൂടെയാണ് പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും സൗകര്യം…
Read More » - 3 July
എട്ടുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവം; രാഷ്ട്രീയ നേതാക്കളുടെ സന്ദർശനം ഒഴിവാക്കണമെന്ന് ഡോക്ടർമാർ
ഭോപ്പാൽ: മധ്യപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായി ആശുപത്രിയിൽ ചിത്സയിൽ കഴിയുന്ന എട്ടുവയസുകാരിയെ രാഷ്ട്രീയ നേതാക്കൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് ആശുപത്രി അധികൃതർ. ഇത് കുട്ടിയെ അസ്വസ്ഥയാക്കുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ നില…
Read More »