Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -26 June
ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണംപോയി
മാനന്തവാടി•തോല്പ്പെട്ടിക്ക് സമീപം കുട്ടം ടൗണിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണംപോയി. തിങ്കളാഴ്ച പുലര്‍ച്ചെ ക്ഷേത്രം വൃത്തിയാക്കാനെത്തിയ തങ്കരാജ് എന്നാളാണ് ക്ഷേത്രത്തിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്തതായി കണ്ടെത്തിയത്.…
Read More » - 26 June
മൂന്നു പ്രാവശ്യം ഈ മന്ത്രം ചൊല്ലൂ; പേര്, പെരുമ, ധനാഭിവൃദ്ധി എന്നിവ ഫലം
പ്രാര്‍ത്ഥന എല്ലാവരും നടത്താറുണ്ട്. ഇഷ്ടകാര്യ സിദ്ധിയ്ക്കായി ഇഷ്ടദേവന്മാരെ പ്രാര്‍ത്ഥിക്കുന്ന ഭക്തരാണ് നമ്മളില്‍ പലരും. ആരോഗ്യം, പേര്, പെരുമ, ധനാഭിവൃദ്ധി എന്നിവ നേടാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. ധന്വന്തരീകടാക്ഷത്താല് ഇവ…
Read More » - 26 June
റിട്ടയര്‍മെന്റ് കഴിഞ്ഞ് എന്തും വിളിച്ചു പറയുന്ന ജസ്റ്റീസ് ചെലമേശ്വറിനെതിരെ ബാര്‍ കൗണ്‍സില്‍
ന്യൂഡല്‍ഹി: വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ജെ. ചെലമേശ്വറിനെതിരെ ബാര്‍ കൗണ്‍സില്‍. അദ്ദേഹം മാധ്യമങ്ങളോട് വിവാദപരമായ കാര്യങ്ങള്‍ പറഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് ബാര്‍ അസോസിയേഷന് ഇദ്ദേഹത്തിനെതിരെ തിരിഞ്ഞത്.…
Read More » - 25 June
മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയത് 111 മൂര്‍ഖന്‍ പാമ്പുകളെ, നാട്ടുകാര്‍ ഞെട്ടിയ സംഭവമിങ്ങനെ
ഭുവനേശ്വര്‍: വീട്ടിലെ മുറിയില്‍ നിന്നും കണ്ടെത്തിയത് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പുകളെ. അതും ഒന്നും രണ്ടുമല്ല 111 എണ്ണം. ബാഗ്രാക്ക് ജില്ലയിലുള്ള ശ്യാംപൂര് ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്.…
Read More » - 25 June
കല്യാണ സല്‍ക്കാരത്തിനിടെ കഴിക്കാന്‍ പ്ലേറ്റ് കിട്ടിയില്ല : സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു
വിവാഹ സല്‍ക്കാരത്തിനിടെ വീണത് വിരുന്ന് വന്ന 20കാരന്റെ രക്തം. അതും ഭക്ഷണം കഴിക്കാന്‍ പ്ലേറ്റ് കിട്ടിയില്ലെന്ന തര്‍ക്കത്തെ തുടര്‍ന്ന്. യുപിയിലെ ബല്ലിയയ്ക്കടുത്തുള്ള വിക്രമബൂരിലാണ് നാടിനെ നടുക്കിയ സംഭവം.…
Read More » - 25 June
‘ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’ പേര് മാറ്റണം ‘: രൂക്ഷ വിമർശനവുമായി നടി രഞ്ജിനി
നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയായ അമ്മയുടെ നിലപാടിനെതിരേ രൂക്ഷ വിമർശനവുമായി നടി രഞ്ജിനി. ദിലീപിനെ തിരിച്ചെടുത്ത സംഘടന അമ്മ എന്ന പേര്…
Read More » - 25 June
പൊതു പ്രവര്‍ത്തകയ്ക്കെതിരെ അശ്ശീല പോസ്റ്റ്: നടപടിയ്ക്കായി വനിതാ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: പൊതുപ്രവര്‍ത്തകയായ യുവതിയ്ക്കെതിരെ ഫേസ്ബുക്കില്‍ അശ്ശീല പോസ്റ്റിട്ട സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വനിതാ സാമൂഹിക പ്രവര്‍ത്തകര്‍. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റും പൊതു പ്രവര്‍ത്തകയുമായ…
Read More » - 25 June
ഈ ഫോണുകളില്‍ വാട്സാപ്പ് സേവനം നിറുത്തുന്നു: ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ആശങ്കയില്‍ !
വാട്ട്സാപ്പ് സേവനം ഇത്തരം ഫോണുകളില്‍ നിന്നും നിറുത്തലാക്കുകയാണെന്ന തീരുമാനം അറിയിച്ച് കമ്പനി അധികൃതര്‍. വാര്‍ത്ത പുറത്ത് വന്നതോടെ വാട്സാപ്പ് ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ആളുകളാണ് വെട്ടിലായിരിക്കുന്നത്. 2020 ഫെബ്രുവരി…
Read More » - 25 June
‘ആരോഗ്യം ശ്രദ്ധിക്കണം ‘ കുഴഞ്ഞുവീണ വ്യോമസേനാംഗത്തിന്റെ അടുത്തെത്തി ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞ് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: സീല്‍ഷെല്‍സ് പ്രസിഡന്റ് ഡാനി ഫൊറെയ്ക്ക് രാഷ്ട്രപതിഭവനില്‍ നല്കിയ ഗാര്‍ഡ് ഓഫ് ഓണറിനിടെ വ്യോമസേനാംഗം കുഴഞ്ഞു വീണു. ചടങ്ങിന് ശേഷം വ്യോമസേനാംഗത്തിന്റെ അടുത്തെത്തി ആരോഗ്യസ്ഥിതിയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി…
Read More » - 25 June
ഉറങ്ങിക്കിടന്ന പിതാവിനെ ചുട്ടുകൊന്നു: മകനെ ഗള്‍ഫ് രാജ്യം ശിക്ഷിച്ചതിങ്ങനെ
സ്വന്തം മകന് പിതാവിനോട് ചെയ്ത ക്രൂരതയുടെ വാര്‍ത്ത കേട്ട് ഞെട്ടലിലാണ് സമൂഹം. ഉറങ്ങിക്കിടന്ന പിതാവിനെ ഗാസോലിന് ഒഴിച്ച് ചുട്ടു കൊല്ലുകയായരിന്നു മകന്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൃത്യം…
Read More » - 25 June
ക്യാപ്റ്റൻ രാജുവിന് സംഭവിച്ചത് മസ്തിഷ്കാഘാതം :നടന്റെ ഇപ്പോഴത്തെ ആരോഗ്യ നിലയെ പറ്റി മകന്റെ പ്രതികരണം
മസ്കറ്റ്: മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യനിലയിൽ പുരോഗതി. കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെയാണ് ക്യാപ്റ്റര്‍ രാജുവിന് മസ്തിഷ്കാഘാതം സംഭവിച്ചത്. ആരോഗ്യ പരിശോധനകള്‍…
Read More » - 25 June
താഴ്ന്ന ജാതിയിലുള്ള ആളെ പ്രണയിച്ചു : ജഡ്ജി കൂടിയായ പിതാവ് മകളെ വീട്ടുതടങ്കലിലാക്കി
പാറ്റ്ന: പ്രണയിച്ചതിന്റെ പേരില്‍ കമിതാക്കള്‍ അനുഭവിക്കേണ്ടി വരുന്ന യാതനകളെക്കുറിച്ച് നാം വാര്‍ത്തകളിലൂടെ കേട്ടിരുന്നു. കേരളത്തില്‍ ഇതിന്റെ പേരില്‍ ഒരു യുവാവിന് നഷ്ടമായത് സ്വന്തം ജീവനാണ്. അതിനിടെയാണ് ജഡ്ജികൂടിയായ…
Read More » - 25 June
ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യ വ്യാപാരം : പരിശോധനകള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: കേരളത്തില്‍ വ്യാപാരത്തിനായി കൊണ്ടു വരുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്റെ അളവ് വര്‍ധിക്കുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതോടെ കര്‍ശന നടപടികളെടുത്ത് സര്‍ക്കാര്‍. സംസ്ഥാനത്തിന് പുറത്ത് നിന്നും വരുന്ന മത്സ്യം…
Read More » - 25 June
വിസ നിയമങ്ങളില്‍ വലിയ മാറ്റവുമായി ഗള്‍ഫ് രാജ്യം
പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് വിസ നിയമങ്ങളില്‍ വലിയ മാറ്റം വരുത്താന്‍ ഈ രാജ്യം. നിയമം ഉടന്‍ നടപ്പിലാക്കുന്നതോടെ സ്വദേശത്തും വിദേശത്തും നിന്നുള്ള ലക്ഷക്കണക്കിനാളുകള്‍ക്ക് ബുദ്ധിമുട്ടില്ലാതെ വിസ നടപടികള്‍…
Read More » - 25 June
ബിഗ് ബോസ് നിയമങ്ങളില്‍ കുടുങ്ങി മത്സരാര്‍ത്ഥികള്‍: പേടിയില്ലെന്ന് സാബുമോൻ
മലയാളികള്‍ കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് തുടക്കമായി. പോലീസ് ഒളിവിലാണെന്ന് പറഞ്ഞ തരികിട സാബുമോന് അബ്ദുസമദ് ബിഗ് ബോസ് ഷോയില്‍ ഒരു അംഗമായി രംഗത്തെത്തിയതോടെ വിവാദവും…
Read More » - 25 June
വ്യക്തിവിരോധം സംഘടനാ പ്രശ്നത്തിൽ വാദങ്ങളുയർത്തി തിലകൻ വിഷയം ഉയർത്തിപ്പിടിക്കുന്നവരോട്
പതിനേഴു വർഷം അധ്യക്ഷപദവിയിൽ ഇരുന്ന ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞതോടെ മോഹൻലാലിന്റെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി ഇന്നലെ താര സംഘടനയായ അമ്മയുടെ ചുമതലയേറ്റു. ഇതിനു പിന്നാലെയാണ് ദിലീപിനെ സംഘടനയിലേക്ക്…
Read More » - 25 June
സ്ത്രീധനമായി പ്രതിശ്രുത വരന് ചോദിച്ചത് ആരെയും അതിശയിപ്പിക്കുന്നതും ഒപ്പം മാതൃകയും
ന്യൂഡല്‍ഹി: സാധാരണ രീതിയില്‍ സ്ത്രീധനമായി ചോദിക്കുന്നത് പണമോ സ്വര്‍ണമോ ഭൂസ്വത്തോ ഒക്കെയാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥമായൊരു കാര്യം പ്രതിശ്രുത വരന് ചോദിച്ചതാണ് ഇപ്പോള്‍ സമൂഹത്തെ ഏറെ…
Read More » - 25 June
മുംബയിൽ കനത്ത മഴ : മരണം അഞ്ചായി, പുത്തന്‍ കാറുകള്‍ മണ്ണിലേക്ക് ഇടിഞ്ഞ് താണു – ചിത്രങ്ങള്‍
മഹാരാഷ്ട്ര: മുംബൈയില്‍ കനത്ത മഴയെ തുടര്‍ന്ന് മരണം അഞ്ച് ആയതായി റിപ്പോര്‍ട്ട്. മുംബൈയിലെ വഡാല ഈസ്റ്റില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞ് വീണ് 15 കാറുകളും തകര്‍ന്നു.…
Read More » - 25 June
കേരളത്തില്‍ മദ്യ വില്പന കേന്ദ്രങ്ങള്‍ പ്രത്യേക ദിവസം അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: പുതിയ ബിയര്‍ ഉല്പാദന കേന്ദ്രത്തിനു വരെ അനുമതി നല്‍കുകയും മദ്യവില്പനയ്ക്ക് അനുകൂലമെന്ന രീതിയില്‍ നിലപാടും സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഞെട്ടി കേരളം. സംസ്ഥാനത്തെ മദ്യവില്പന…
Read More » - 25 June
നരേന്ദ്ര മോദി കൂടിക്കാഴ്ച്ച: പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് ബിജെപിയുടെ മറുപടി
തിരുവനന്തപുരം: ഭരണ വീഴ്ച മറയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണം വാസ്തവ വിരുദ്ധമെന്ന്…
Read More » - 25 June
ഉദ്യോഗതലത്തിലെ അഴിമതിയുടെ കോട്ടയായി മാറുന്നുവോ കേരളം: ഈ അഴിമതി കുറ്റങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഉത്തരമെന്ത് ?
ഏതൊരു ഭരണ സംവിധാനത്തിലും പ്രധാനമായും വേണ്ട സംഗതിയാണ് സുതാര്യത എന്നത്. സത്യസന്ധമല്ലാത്തതും പക്ഷപാതപരവുമായ ഭരണത്തെ ജനങ്ങള്‍ എത്രത്തോളം സ്വീകരിക്കും, അതിന് എത്രനാള്‍ നില നില്ക്കാന് സാധിക്കും. ഇത്തരത്തില്‍…
Read More » - 25 June
വിപ്ളവകരമായ അഴിച്ചുപണികൾ നടത്തുന്ന കേരളാപോലീസ് ലോകത്തിനു തന്നെ മാതൃക : പരിഹാസവുമായി ജോയ് മാത്യു
കൊച്ചി: ഗണേശ് കുമാര്‍ എം.എല്‍.എല്‍എയുടെ തല്ലുകേസ് ഒതുക്കി തീര്‍ത്ത പൊലീസിനെ പരിഹസിച്ച് നടനും സംവിധായകനുമായി ജോയ് മാത്യൂ രംഗത്ത്. എത്രവേഗമാണ് എം എല്‍ എ തല്ലിചതച്ചു എന്ന്…
Read More » - 25 June
ഉത്തര്‍ പ്രദേശില്‍ അതിശക്തമായ സ്ഫോടനം : നാലു മരണം , നിരവധിപേർക്ക് പരിക്ക്
ലക്നൗ: ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ ആക്രിക്കടയില്‍ അതിശക്തമായ സ്ഫോടനം. പൊട്ടിത്തെറിയില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ 9 .30 നാണ്…
Read More » - 25 June
കോട്ടയത്ത് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട നിലയിൽ മൃതദേഹം
കോട്ടയം: കോട്ടയത്തെ തിരക്കേറിയ നഗരമധ്യത്തില്‍ വൈദ്യുതി പോസ്റ്റില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക സൂചന. പ്രത്യക്ഷത്തില്‍ കൊലപാതക തെളിവുകള്‍ ലഭിച്ചില്ലെങ്കിലും പോലീസ് സാധ്യതകള്‍…
Read More » - 25 June
ക്രൂര പീഡനം :ഭര്ത്താക്കന്മാരെ മൊഴിചൊല്ലി വ്യത്യസ്തരായി രണ്ട് യുവതികള്‍
ലഖ്നൗ: ഭർത്താക്കന്മാർക്ക് മാത്രമല്ല തലാക്ക് ചൊല്ലി വിവാഹം വേർപെടുത്താൻ കഴിയുക എന്ന് തെളിയിച്ചു വ്യത്യസ്തരായി രണ്ടു യുവതികൾ. ഉത്തര്‍പ്രദേശിലെ ബറേയ്ലി കോടതിയിലാണ് അഭിഭാഷകന്റെ സാന്നിധ്യത്തില്‍ രണ്ട് യുവതികള്‍…
Read More »