Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -19 April
മദ്യവില്‍പ്പന ശാലകള്ക്കുവേണ്ടി സിപിഎം ജില്ലാ സെക്രട്ടറി; സ്റ്റോപ്പ് മെമ്മോ പിന്‍വലിക്കാന്‍ നിര്‍ദേശം
ആലപ്പുഴ: മദ്യവില്‍പ്പന ശാലകള്‍ക്ക് വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ച് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി. മദ്യവില്‍പ്പനശാലകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്കിയ, പാര്‍ട്ടി ഭരണത്തിലിരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ എത്രയും പെട്ടെന്ന്…
Read More » - 19 April
കൊല്ലപ്പെട്ടെന്ന പ്രചാരണം വ്യാജവാര്‍ത്ത : കാസര്‍ഗോഡ് നിന്ന് ഐ.എസിലേയ്ക്ക് പോയവരുടെ പുതിയ സന്ദേശം വീണ്ടും
കാസര്‍ഗോഡ്: അഫ്ഗാനിസ്ഥാനില്‍ ഐ.എസിനു നേരെയുള്ള അമേരിക്കയുടെ ആക്രമണത്തില്‍ മലയാളികള്‍ സുരക്ഷിതരെന്ന് പുതിയ സന്ദേശം. കാസര്‍ഗോഡ് നിന്ന് ഐ.എസിലേയ്ക്ക് പോയവരാണ് തങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലുണ്ടെന്ന് വിവരം അറിയിച്ചത്. കൊല്ലപ്പെട്ടന്ന…
Read More » - 19 April
നദി നാലു ദിവസം കൊണ്ട് അപ്രത്യക്ഷമായി
നദി നാലു ദിവസം കൊണ്ട് അപ്രത്യക്ഷമായി. കാനഡയിലെ സ്ലിംസ് നദിയാണ് ആഗോള താപനത്തിന്റെ ഫലമായുള്ള പാരിസ്ഥിതിക മാറ്റത്തിനിരയായത്. കാനഡയിലെ ഏറ്റവും വലിയ മഞ്ഞുമലയായ കാസ്കാവുല്‍ഷ് അതിവേഗത്തില്‍ ഉരുകിമാറിയതാണ്…
Read More » - 19 April
ബഹ്റൈനിലെ സ്വര്‍ണാഭരണങ്ങള്‍ക്ക് വിലക്ക്
മനാമ: ബഹ്റൈനില്‍ നിര്‍മിച്ച സ്വര്‍ണാഭരണങ്ങള്‍ക്ക് വിലക്ക്. ബഹ്റൈനിലെ സ്വര്‍ണാഭരണങ്ങള്‍ സൗദിയിലും ഖത്തറിലും വില്പനക്കായി സ്വീകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ബഹ്റൈനില്‍ സ്വര്‍ണ ഫാക്ടറികള്‍ ഇല്ലെന്നതുകൊണ്ടാണ് ഇവിടുത്തെ ആഭരണങ്ങള്‍ സൗദിയും ഖത്തറും…
Read More » - 19 April
ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചാല്‍ കടുത്ത ശിക്ഷ
ന്യൂഡല്‍ഹി: ദേശീയ ഗാനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല. ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് സുപ്രീംകോടതി അറിയിച്ചത്. ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കും. സിനിമാ…
Read More » - 19 April
മകളെ ബലാത്സംഗം ചെയ്തതിന് തെളിവില്ല; ഫ്രഞ്ച് നയതന്ത്രജ്ഞനെ വെറുതെ വിട്ടു
ബെംഗളൂരു: മൂന്നര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ ഫ്രഞ്ച് നയതന്ത്രജ്ഞന് പാസ്കല്‍ മസൂറിയറിനെ ബെംഗളൂരു കോടതി വെറുതെവിട്ടു. പ്രതി കുറ്റം ചെയ്തെന്ന് തെളിയിക്കാന്‍ ആവശ്യമായ…
Read More » - 19 April
പ്രവാസി മലയാളികള്‍ക്ക് താക്കീത് : ഓണ്‍ലൈന്‍ സെക്സ് വഴി യുവാക്കളെ കുരുക്കാന്‍ വലവിരിച്ച് ഫിലിപ്പീനി യുവതികള്‍ : പലര്‍ക്കും നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍
ദുബായ്: ഗള്‍ഫില്‍ അദ്ധ്വാനിച്ച് പണമുണ്ടാക്കുന്ന മലയാളി യുവാക്കളെ കുരുക്കി ഫിലിപ്പീനി യുവതികള്‍ പണം കൈക്കലാക്കുന്നത് വ്യാപകമാവുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മുമ്പും പുറത്തുവന്നിരുന്നുവെങ്കിലും യുവാക്കളെ ചാറ്റിങ്ങിലൂടെ കുരുക്കിലാക്കി, പിന്നീട്…
Read More » - 19 April
സഖാവ് സിനിമയുടെ വ്യാജന്: റെയ്ഡില്‍ 10പേര് പിടിയില്‍
തിരുവനന്തപുരം: നിവിന്‍ പോളിയുടെ പ്രേമം എന്ന ചിത്രത്തിന്റെ വ്യാജന് പുറത്തിറങ്ങിയ വിവാദം മറക്കാനിടയില്ല. നിവിന്‍ പോളിയുടെ അടുത്ത ചിത്രത്തിന്റെ വ്യാജനും പുറത്തിറങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത്…
Read More » - 19 April
കനത്ത ചൂടില്‍ 48 മരണം : സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു
ഹൈദരാബാദ് : തെലങ്കാനയിലും ആന്ധ്രപ്രദേശിലും ചൂട് കനക്കുന്നു. സൂര്യാഘാതമേറ്റ് തെലങ്കാനയില്‍ 28 പേരും, ആന്ധ്രപ്രദേശില്‍ 20 പേരുമാണ് ഇതുവരെ മരണപ്പെട്ടത്. ചരിത്രത്തില്‍ ഇതുവരെ അനുഭവപ്പെടാത്തത്ര ചൂടാണ് ഈ…
Read More » - 19 April
കവിയും ഗാനരചയിതാവുമായ പ്രശസ്ത തിരക്കഥാകൃത്ത് അന്തരിച്ചു
കൊച്ചി : ആകാശവാണി കൊച്ചി നിലയത്തിലെ പ്രോഗ്രാം പ്രൊഡ്യൂസറും തിരക്കഥാകൃത്തും കവിയും ഗാനരചയിതാവുമായ ജി.ഹിരണ്‍ (53) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വി.ആര്. ഗോപാപലകൃഷ്ണന്‍ സംവിധാനം…
Read More » - 19 April
ഇലക്ട്രിസിറ്റി ബില്‍ കുറയ്ക്കാന്‍ ഒന്‍പതു നിസാര വഴികള്‍
ഏപ്രില്‍ 22 ഭൗമദിനമായി ലോകം ആചരിക്കുകയാണ്. ജലവും വൈദ്യുതിയും അടക്കമുള്ളവയുടെ ഉപയോഗത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ഭൗമദിനം ഓര്‍മ്മപ്പെടുത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന…
Read More » - 19 April
നന്തന്‍കോട് കൂട്ടക്കൊല : വേലക്കാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
തിരുവനന്തപുരം : കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ വേലക്കാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. മാതാപിതാക്കളെ അടക്കം നാലുപേരെ കൊലപ്പെടുത്തിയ കേഡല്‍ ജിന്സണ് രാജ തന്നെയും കൊലപ്പെടുത്തുമായിരുന്നുവെന്നാണ് വേലക്കാരിയായ രജിത…
Read More » - 19 April
കേരള ബിജെപി നേതാക്കളുടെ അടിയന്തര ചര്‍ച്ച ഡല്‍ഹിയില്‍
ന്യൂഡല്‍ഹി: കുമ്മനം രാജശേഖറിനു നേരിട്ട വിമര്‍ശനത്തിനുപിന്നാലെ കേരള ബിജെപി നേതാക്കളെ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചു. മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നേതാക്കളെ ബിജെപി അധ്യക്ഷന്‍ അമിത്…
Read More » - 19 April
ഷിംലയില്‍ ബസ് അപകടം; 45 മരണം
ഷിംല: ഹിമാചൽപ്രദേശിൽ ബസ് അപകടത്തിൽ 10 സ്ത്രീകളും മൂന്നു കുട്ടികളുമുൾപ്പെടെ 45 പേർ മരിച്ചു. ബുധനാഴ്ച ഉത്തരാഖണ്ഡ്- ഹിമാചൽ അതിർത്തിയിൽ ഷിംലയിലെ ചോപലിലായിരുന്നു അപകടം. ഉത്തരാഖണ്ഡിൽനിന്നും ഷിംലയിലെ…
Read More » - 19 April
ഉത്തരകൊറിയയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
വാഷിങ്ടണ്‍: അമേരിക്കയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ഉത്തരകൊറിയ പുറത്തുവിട്ടു. വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയ ഉത്തരകൊറിയയെ യുഎസ് വെല്ലുവിളിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാവാം ഉത്തരകൊറിയയുടെ പുതിയ വീഡിയോ. യുഎസില്‍ ബോംബിടുന്ന…
Read More » - 19 April
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു അപകട വീഡിയോ
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു അപകട വീഡിയോ. അമേരിക്കയിലെ ലോസ്ആഞ്ചലസിലാണ് സംഭവം. വളവില്‍ വെച്ച് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് വീണ ബൈക്ക് യാത്രികന്റെ അത്ഭുതകരമായ രക്ഷപെടലാണ് വിഡിയോയിലുള്ളത്.…
Read More » - 19 April
ജയലളിതയുടെ മരണം; നാലു പാര്‍ട്ടികളുമായി പിന്‍ഗാമികള്‍
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലായ ശശികലയെയും അടുത്ത ബന്ധുക്കളെയും പാര്‍ട്ടിയില്‍ നിന്ന് നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി ഇ.പളനിസ്വാമിയുടെ നേതൃത്തില്‍ ഒരു വിഭാഗം തീരുമാനിച്ചതോടെ തമിഴ്നാട്ടില്‍ ജയലളിതയുടെ…
Read More » - 19 April
മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ഇരുട്ടടി : തൊഴില്‍ വിസയുടെ കാര്യത്തില്‍ ഓസ്ട്രേലിയയുടെ പുതിയ തീരുമാനം
മെല്‍ബണ്‍: അമേരിക്കയുടെ വിസാനയങ്ങളിലെ മാറ്റം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇനി ഈ നയം പിന്തുടരാന് ഓസ്ട്രേലിയയും തീരുമാനിച്ചു. നിരവധി ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടാണ് ഓസ്ട്രേലിയ…
Read More » - 19 April
ഗാലക്സി എസ് 8 ഇന്ത്യയിലെത്തി
ന്യൂഡൽഹി : സാംസങിന്റെ ഫ്ലാഗ്ഷിപ്പ് മോഡലുകളായ ഗാലക്സി എസ്8, എസ്8 പ്ലസ് എന്നിവ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. സുരക്ഷക്കായി ഫോൺ അൺലോക്ക് ചെയ്യാനും സാംസങ് അക്കൗണ്ട് വെരിഫൈ…
Read More » - 19 April
ബാബറി മസ്ജിദ് കേസ്: കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ഉമാഭാരതി
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ സുപ്രീംകോടതി വിധി കേന്ദ്രമന്ത്രി ഉമാഭാരതിക്കെതിരായി വന്നതോടെ വിമര്‍ശനങ്ങളും ഉയരുകയാണ്. ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉമാഭാരതി രാജിവെക്കണമെന്നാവശ്യവും പരക്കെ ഉയര്‍ന്നിരുന്നു.…
Read More » - 19 April
ആ ദൃശ്യങ്ങള്‍ ഫേസ്ബുക്ക് തടയുമെന്ന് സുക്കര്‍ ബര്‍ഗ്
കാലിഫോര്‍ണിയ: കൊലപാതകം അടക്കമുള്ള ഭീകരവും ദാരുണവുമായ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് തടയുമെന്ന് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗ്. ക്ലീവ്ലാൻഡ് കൊലപാതകരംഗം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ടതും വ്യാപകമായി…
Read More » - 19 April
അച്ഛാ ഞാന്‍ ഹിജാബ് മാറ്റിക്കോട്ടെ? മകളുടെ ചോദ്യത്തിന് അച്ഛന് നല്കിയ ഉത്തരം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു
ഹിജാബ് (ശിരോവസ്ത്രം)ധരിക്കാതിരുന്നോട്ടെ എന്ന മകളുടെ ചോദ്യത്തിന് അച്ഛന് നല്കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. അമേരിക്കയിലെ പെന്‍സില്‍വാനിയ സ്വദേശിയായ ലാമ്യ അല്‍ഷെഹ്രിയുടെ അച്ഛനാണ് മകള്‍ക്കു നല്കിയ…
Read More » - 19 April
ഇന്ത്യക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പാകിസ്ഥാന്
ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുകയാണ് പാകിസ്ഥാന്. ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന് വധശിക്ഷ വിധിച്ച ഇന്ത്യന്‍ മുന്‍ നാവികസേന ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന്റെ മോചനത്തിന് സമ്മര്‍ദ്ദം ചെലുത്താന്‍…
Read More » - 19 April
പുതിയ വാഹനമെന്ന രീതിയില്‍ വില്‍പ്പന നിരോധിച്ച വാഹനം വിറ്റ ഡീലര്‍മാര്‍ക്കെതിരെ നടപടി
കോഴിക്കോട് : പുതിയ വാഹനമെന്ന രീതിയില്‍ വില്‍പ്പന നിരോധിച്ച വാഹനം വിറ്റ ഡീലര്‍മാര്‍ക്കെതിരെ നടപടി. നിര്‍മിച്ച വര്‍ഷവും തിയതിയും മാറ്റി പുതിയ വാഹനമെന്ന രീതിയില്‍ വില്‍പ്പന നിരോധിച്ച…
Read More » - 19 April
മോശം ഭക്ഷണത്തിന് പരാതിപ്പെട്ട ജവാന് സൈന്യത്തിന് പുറത്ത്
ന്യൂഡല്‍ഹി: അതിര്‍ത്തിപ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് വീഡിയോ സഹിതം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുപറഞ്ഞ ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവിനെ പിരിച്ചുവിട്ടു. ബിഎസ്എഫിന്റെ…
Read More »