
തിരുവനന്തപുരം: പുതിയ ബിയര്‍ ഉല്പാദന കേന്ദ്രത്തിനു വരെ അനുമതി നല്‍കുകയും മദ്യവില്പനയ്ക്ക് അനുകൂലമെന്ന രീതിയില്‍ നിലപാടും സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഞെട്ടി കേരളം. സംസ്ഥാനത്തെ മദ്യവില്പന ശാലകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു.
എന്നാല്‍ പൂര്‍ണമായി അടച്ചിടാനല്ല സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ലഹരി വിരുദ്ധ ദിനമായതിനാല്‍ ചൊവ്വാഴ്ച്ച മദ്യശാലകള്‍ അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തരവിറങ്ങിയതോടെ കള്ളുഷാപ്പുകള്‍, ബിവറേജസ് ഔട്ട്ലെറ്റുകള് ബാറുകള്‍ എന്നിവ ചൊവ്വാഴ്ച്ച പ്രവര്‍ത്തിക്കില്ല.
Post Your Comments