Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -26 June
വൈദികര്‍ യുവതിയെ പീഡിപ്പിച്ച സംഭവം : കൂടുതല്‍ പേര് കുടുങ്ങുമെന്ന് സൂചന
തിരുവല്ല: ഓര്‍ത്തഡോക്സ് സഭയില്‍ അഞ്ചു വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ വൈദികരടക്കം കൂടുതല്‍ പേര് കുടുങ്ങുമെന്നാണ് സൂചന. ഭാര്യയെ ഓര്‍ത്തഡോക്സ് സഭയിലെ…
Read More » - 26 June
അടിയന്തരാവസ്ഥാ സമയത്ത് ഇന്ത്യയെ കോണ്‍ഗ്രസ് ജയിലിലാക്കി: പ്രധാന മന്ത്രി
മുംബൈ: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 43ാം വാര്‍ഷികത്തില്‍ ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം താല്പര്യങ്ങള്ക്ക് വേണ്ടി അടിയന്തരാവസ്ഥയുടെ…
Read More » - 26 June
സെപ്ടിക് ടാങ്കിന് കുഴിച്ച കുഴിയില്‍ നിന്ന് വെടിക്കോപ്പുകളും വൻ സ്ഫോടക ശേഖരങ്ങളും കണ്ടെത്തി
രാമനാഥപുരം: തമിഴ്നാട്ടിലെ രാമേശ്വരം ദ്വീപില്‍ നിന്നും വലിയ തോതിലുള്ള സ്ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തി. തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. വീട് നിര്‍മാണത്തിനിടെ…
Read More » - 26 June
നെല്‍വയല്‍ നിയമം : ദുര്‍വിനിയോഗം ചെയ്ത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഒരു നിയമം കൂടി
നെല്‍വയല്‍ സംരക്ഷണം നടത്തുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ കാലത്ത് ജനങ്ങളോട് പറഞ്ഞ ശേഷം അധികാരത്തില്‍ എത്തിക്കഴിഞ്ഞ് നേരെ വിപരീതമായ തീരുമാനമാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിരിക്കുന്നത്. സംസ്ഥാനത്തെ നെല്‍വയലുകളും…
Read More » - 26 June
നടിക്ക് ‘അമ്മ’ നല്കിയ പിന്തുണ നാട്യം മാത്രം: പി.ടി.തോമസ്
കൊച്ചി: താരസംഘടനയായ അമ്മയ്ക്കെതിരേ വിമര്‍ശനവുമായി പി.ടി. തോമസ് എംഎല്‍എ. നടിക്ക് ‘അമ്മ അസോസിയേഷൻ നൽകിയ പിന്തുണ വെറും നാട്യം മാത്രമാണെന്ന് തെളിഞ്ഞതായി പി ടി കുറ്റപ്പെടുത്തി. നടന്…
Read More » - 26 June
എഡിജിപിയുടെ മകളുടെ മര്‍ദ്ദനം: രണ്ടുമല്ല ഗവാസ്കര്‍ നാലും കല്പിച്ച് മുന്നോട്ട്
സംസ്ഥാന പോലീസ് സേനയുടെ പ്രതിച്ഛായയ്ക്ക് അപ്പാടെ മങ്ങല്‍ സംഭവിച്ച ഒന്നായിരുന്നു പോലീസ് ഡ്രൈവറെ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ച സംഭവം. സംസ്ഥാന പോലീസ് സേനയില്‍ കീഴുദ്യോഗസ്ഥര്‍…
Read More » - 26 June
കർണാടകയിൽ പ്രതിസന്ധി: ബജറ്റ് അവതരിപ്പിക്കാൻ പോലും സാധിക്കുന്നില്ല : സിദ്ധരാമയ്യക്ക് എതിര്‍പ്പ്
ബംഗളൂരു : കർണാടക സർക്കാരിന്റെ ബജറ്റ് അവതരണം പ്രതിസന്ധിയിൽ. പുതിയ ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എതിർപ്പുയർത്തിയതോടെയാണ് സഖ്യത്തെ ബാധിക്കുന്ന രീതിയിൽ കാര്യങ്ങൾ വഷളായത്. തന്റെ…
Read More » - 26 June
നടന് സഞ്ജയ് ദത്ത്, 308 സ്ത്രീകളുമായി ബന്ധപ്പെട്ടിരുന്നു എന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ബോളിവുഡ് താരങ്ങളില്‍ മുന്‍ നിരയില്‍ തന്നെ സ്ഥാനമുള്ളയാളാണ് സഞ്ജയ് ദത്ത്. ബോളിവുഡിന്റെ ഈ പ്രിയ താരത്തെ പറ്റി ഏറ്റവും പുതിയതായി വരുന്ന വാര്‍ത്തകള്‍ ഇപ്പോള്‍…
Read More » - 26 June
വേശ്യാവൃത്തി, അസാന്മാര്ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ : 300 പ്രവാസി യുവതികള്‍ അറസ്റ്റില്‍
മസ്ക്കറ്റ്•വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഒമാനില്‍ ഈ വര്‍ഷം അറസ്റ്റിലായത് 300 ലേറെ പ്രവാസി സ്ത്രീകള്‍. ഇവരില്‍ ഭൂരിപക്ഷവും ആഫ്രിക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 104 പേര് അറസ്റ്റിലായത്…
Read More » - 26 June
ബിഗ് ബോസ്സിന്റെ ആദ്യ ദിനം വിചാരിച്ച പോലെയല്ല, കരച്ചിൽ, ടാസ്കുകൾ , രഞ്ജിനി മറ്റുള്ള സ്ത്രീകൾക്ക് സാബുവിനെ പരിചയപ്പെടുത്തിയതിങ്ങനെ :മൊത്തത്തിൽ പാരകളും
ഞായറാഴ്ച ആരംഭിച്ച ബിഗ് ബോസിന്റെ ആദ്യദിനം കഴിഞ്ഞിരിക്കുകയാണ്. സിനിമ, സീരിയല്‍, അവതരണം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ നിന്നും കഴിവുള്ള പതിനാറ് പേരാണ് ബിഗ് ബോസില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നത്. ഏഷ്യാനെറ്റില്‍…
Read More » - 26 June
പിച്ചക്കാര്‍ക്ക് 2,000 രൂപയില്‍ കുറയാതെ, നാട്ടുകാര്‍ക്കും വാരിക്കോരി സഹായം: ജീവിതം ആഘോഷമാക്കിയ യുവാവിന് ഒടുവില്‍ സംഭവിച്ചത്
പിച്ചക്കാര്‍ക്ക് 2,000 രൂപയില്‍ കുറയാതെ, നാട്ടുകാര്‍ക്കും വാരിക്കോരി സഹായം: ജീവിതം ആഘോഷമാക്കിയ യുവാവിന് ഒടുവില്‍ സംഭവിച്ചത് പിച്ചക്കാര്‍ക്ക് 2,000 രൂപയില്‍ കുറഞ്ഞ തുക നല്‍കാറില്ല. നാട്ടുകാര്‍ക്കും ആവശ്യത്തിലധികം…
Read More » - 26 June
ഫോര്‍മാലിന്‍ കലര്‍ന്ന 9,600 കിലോഗ്രാം മത്സ്യം പിടികൂടി
തിരുവനന്തപുരം•സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന് സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ കണ്ടെത്തിയ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന 9,600 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍…
Read More » - 26 June
ദിലീപിനെ തിരിച്ചെടുത്ത നടപടി : അമ്മയുമായി ഇനി ചേര്‍ന്ന് പോകാനാവില്ലെന്ന് റിമ കല്ലിങ്കല്‍
കൊച്ചി: താര സംഘടനയായ ‘അമ്മ’യിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ എതിര്‍പ്പുകള്‍ ശക്തമാകുന്നു. ഇനി അമ്മയുമായി ചേര്‍ന്ന് പോകാനാകില്ലെന്ന് നടി റിമാ കല്ലിങ്കല്‍ ഒരു ചാനലിനോട് പറഞ്ഞു. നടിയെ…
Read More » - 26 June
10 ഓളം ബ്രാന്‍ഡുകളുടെ കുപ്പിവെള്ളം സുരക്ഷിതമല്ല
തിരുവനന്തപുരം•സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തല്‍. 10 കമ്പനികളുടെ കുപ്പിവെള്ളത്തില്‍ ഇ-കോളി ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. ഈ വെള്ളം കുടിക്കുന്നത്…
Read More » - 26 June
പ്രധാനമന്ത്രിക്ക് മുൻപെങ്ങുമില്ലാത്ത വിധം കടുത്ത സുരക്ഷാ ഭീഷണി: റോഡ് ഷോകള്‍ നിയന്ത്രിക്കണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുൻപെങ്ങുമില്ലാത്ത സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. 2019ലെ…
Read More » - 26 June
സ്വർണ്ണ വ്യാപാര സ്ഥാപനത്തിൽ ജോലിചെയ്ത വിശ്വസ്തയായ യുവതി തട്ടിയെടുത്തത് നാലര കിലോ സ്വർണ്ണം : ഇതെല്ലാം നൽകിയത് പുരുഷ സുഹൃത്തുകൾക്ക്
എരുമേലി: ഏഴുവര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ഒരു കോടി മുപ്പതു ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കനകപ്പലം അലങ്കാരത്ത് അജിയുടെ…
Read More » - 26 June
വൈലോപ്പിള്ളിയുടെ ഭാര്യ അന്തരിച്ചു
തൃശൂര്‍•മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ ഭാനുമതിയമ്മ (90) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. മക്കള്‍ : ഡോ. ടി ശ്രീകുമാര്‍, ഡോ. ടി വിജയകുമാര്‍.
Read More » - 26 June
ന്യൂനപക്ഷങ്ങളെ രക്ഷിക്കാന്‍ മോദിക്കേ കഴിയൂവെന്ന് മുസ്ളീം സംഘടന: മോദിക്കും ബിജെപിക്കും അടിയുറച്ച പിന്തുണ നൽകി നേതാക്കൾ
ലക്നൗ: ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ പ്രയോഗിക്കുന്ന മുസ്ലിം വിരുദ്ധത വ്യാജമെന്ന് തെളിയിച്ച് മുസ്ലീം സംഘടന. ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയ ഷിയാ സമാജാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും…
Read More » - 26 June
പിണറായി വിജയനെ ഏതോ കള്ളുകുടിയൻ ആക്ഷേപിച്ചതിന് അയാളെ ഓടിച്ചിട്ട് പിടിച്ചില്ലേ? തരികിട സാബുവെന്ന തെമ്മാടിയെ തൊടാത്തതെന്ത്? കെ സുരേന്ദ്രൻ
തിരുവനന്തപുരം : ലസിത പാലക്കലിനെ തരികിട സാബു നീചമായി അവഹേളിച്ചതിൽ പൊലീസ് നടപടിയെടുക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഷാനി പ്രഭാകർ, വീണാ…
Read More » - 26 June
മയക്കുമരുന്ന് : അമ്മയും മകനും ദുബായ് വിമാനത്താവളത്തില്‍ പിടിയില്‍
ദുബായ്•ദുബായ് വിമാനത്താവളം വഴി 1 കിലോഗ്രാമോളം ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച അമ്മയും മകനും ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു. 50 കാരിയായ പാകിസ്ഥാനി വീട്ടമ്മയും അവരുടെ 23…
Read More » - 26 June
ശ്രീജ നെയ്യാറ്റിന്‍കരക്ക് നേരെയുള്ള അശ്ലീല-സൈബര്‍ ആക്രമണം; നടപടി ആവശ്യപ്പെട്ട് വനിത സാമൂഹിക പ്രവര്‍ത്തകര്‍
തിരുവനന്തപുരം•പൊതു പ്രവര്‍ത്തകയും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ശ്രീജ നെയ്യാറ്റിന്‍കരയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ നിധിന് പിലാലാണ്ടി പീടിക എന്ന പേരില്‍ ഫേസ് ബുക്ക് ഐഡി…
Read More » - 26 June
ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ ഫുട്ബോള്‍ ടീമിനെ കണ്ടെത്താനായില്ല
ബാങ്കോക്ക്•ജലനിരപ്പ് ഉയരുന്നതിനാലും കനത്ത മഴ മൂലവും വടക്കന്‍ തായ്ലന്ഡിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ യൂത്ത് ഫുട്ബോള്‍ ടീമിന് വേണ്ടിയുള്ള തെരച്ചില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 11 നും 16…
Read More » - 26 June
ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണംപോയി
മാനന്തവാടി•തോല്പ്പെട്ടിക്ക് സമീപം കുട്ടം ടൗണിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണംപോയി. തിങ്കളാഴ്ച പുലര്‍ച്ചെ ക്ഷേത്രം വൃത്തിയാക്കാനെത്തിയ തങ്കരാജ് എന്നാളാണ് ക്ഷേത്രത്തിന്റെ വാതിലിന്റെ പൂട്ട് തകര്‍ത്തതായി കണ്ടെത്തിയത്.…
Read More » - 26 June
മൂന്നു പ്രാവശ്യം ഈ മന്ത്രം ചൊല്ലൂ; പേര്, പെരുമ, ധനാഭിവൃദ്ധി എന്നിവ ഫലം
പ്രാര്‍ത്ഥന എല്ലാവരും നടത്താറുണ്ട്. ഇഷ്ടകാര്യ സിദ്ധിയ്ക്കായി ഇഷ്ടദേവന്മാരെ പ്രാര്‍ത്ഥിക്കുന്ന ഭക്തരാണ് നമ്മളില്‍ പലരും. ആരോഗ്യം, പേര്, പെരുമ, ധനാഭിവൃദ്ധി എന്നിവ നേടാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. ധന്വന്തരീകടാക്ഷത്താല് ഇവ…
Read More » - 26 June
റിട്ടയര്‍മെന്റ് കഴിഞ്ഞ് എന്തും വിളിച്ചു പറയുന്ന ജസ്റ്റീസ് ചെലമേശ്വറിനെതിരെ ബാര്‍ കൗണ്‍സില്‍
ന്യൂഡല്‍ഹി: വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ജെ. ചെലമേശ്വറിനെതിരെ ബാര്‍ കൗണ്‍സില്‍. അദ്ദേഹം മാധ്യമങ്ങളോട് വിവാദപരമായ കാര്യങ്ങള്‍ പറഞ്ഞു എന്ന് ചൂണ്ടിക്കാട്ടിയാണ് ബാര്‍ അസോസിയേഷന് ഇദ്ദേഹത്തിനെതിരെ തിരിഞ്ഞത്.…
Read More »