പ്രാര്‍ത്ഥന എല്ലാവരും നടത്താറുണ്ട്. ഇഷ്ടകാര്യ സിദ്ധിയ്ക്കായി ഇഷ്ടദേവന്മാരെ പ്രാര്‍ത്ഥിക്കുന്ന ഭക്തരാണ് നമ്മളില്‍ പലരും. ആരോഗ്യം, പേര്, പെരുമ, ധനാഭിവൃദ്ധി എന്നിവ നേടാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. ധന്വന്തരീകടാക്ഷത്താല് ഇവ നേടാന്‍ സഹായിക്കുന്ന സപ്തമാന്ത്രങ്ങളെക്കുറിച്ച് അറിയാം.
ഓം കേശവായ നമഃ
ഓം വിഷ്ണവേ നമഃ
ഓം ദേവവന്ദിതായ നമഃ
ഓം മഹായോഗിനേ നമഃ
ഓം സര്‍വ്വാത്മകായ നമഃ
ഓം ചിതേ നമഃ
ഓം മധുപ്രിയായ നമഃ
ഈ സപ്ത മന്ത്രങ്ങളും മൂന്നു പ്രാവശ്യം വീതം ദിവസവും ജപിക്കുക. ഒരു വ്യാഴാഴ്ച തുടങ്ങി സ്ഥിരമായി ജപിക്കാം.
Post Your Comments