Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -20 July
അവിശ്വാസ പ്രമേയം നേരിടുന്ന സാഹചര്യത്തില്‍ ബിജെപി നേതാക്കളുടെ യോഗം വിളിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയം നേരിടുന്ന സാഹചര്യത്തില്‍ ബിജെപി നേതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അധ്യക്ഷന്‍ അമിത് ഷായും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. നാലര…
Read More » - 20 July
മോദിയുടേതുള്‍പ്പെടെയുള്ള പരിപാടികള്‍ക്കിടയില്‍ മോഷണം നടത്തി വന്‍ സംഘം; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതുള്‍പ്പെടെയുള്ള രിപാടികള്ക്കിടയില് മോഷണം നടത്തി വന്‍ സംഘം. കഴിഞ്ഞ ദിവസം പുരിയിലെ ജഗന്നാഥ് യാത്ര കഴിഞ്ഞ് മടങ്ങും വഴിപിടികൂടിയ രണ്ടു പേരില്‍ നിന്നാണ്…
Read More » - 20 July
ജയില്‍ വാര്‍ഡനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
നെയ്യാറ്റിന്‍കര: തിരുവനന്തപുരം ജില്ലാ ജയില്‍ വാര്ഡന് ജോസില്‍ ദാസ് (27)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസിലിനെ നെയ്യാറ്റിന്‍കര പെരുങ്കടവിളയിലുള്ള വീടിനുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 20 July
മനുഷ്യര്‍ കടന്നുപോവുന്നത് മേഘാലയന്‍ യുഗത്തില്‍
ലണ്ടന്‍: ഭൂമിയുടെ യുഗങ്ങളിലേക്ക് ഏറ്റവും ഒടുവില്‍ ചേര്‍ക്കപ്പെട്ട കാലഘട്ടത്തിന്റെ പേര് ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ പേര് തന്നെയാണെന്നതാണ് വലിയ പ്രത്യേകത . 4200 വര്‍ഷങ്ങള്‍ക്കു മുമ്പ് …
Read More » - 20 July
ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റം; ശബരിമല പ്രവേശനത്തില്‍ പ്രതികരണവുമായി സ്പീക്കര്‍
തിരുവനന്തപുരം: ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റമാണെന്ന് വ്യക്തമാക്കി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. ശബരിമലക്ഷേത്രത്തിലെ സ്ത്രീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണത്തില്‍ പ്രതികരിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 20 July
സി.പി.എം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്•കൊയിലാണ്ടി അരിക്കുളത്ത് സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോംബേറ്. രണ്ടു വീടുകള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്. സി.പി.എം-എസ്.ഡി.പി.ഐ സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയാണിത്. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ വീടിന്…
Read More » - 20 July
ശാപം വിലവയ്ക്കാതെ 2000 വർഷം പഴക്കമുള്ള ശവക്കല്ലറ തുറന്ന് പുരാവസ്തു ഗവേഷകർ
2000 വർഷം പഴക്കമുള്ള ശവക്കല്ലറ തുടന്ന് പുരാവസ്തു ഗവേഷകർ. ശവക്കല്ലറ തുറന്നാൽ ശാപം കിട്ടുമെന്നും മരണം വരെ സംഭവിക്കുമെന്ന വിശ്വാസങ്ങളെ മറികടന്നായിരുന്നു ഗവേഷകർ ശവക്കല്ലറ തുറന്നത്. ഇതിൽ…
Read More » - 20 July
സംസ്ഥാനത്ത് ജൂലായ് 24 വരെ ശക്തമായ മഴ തുടരും; മുന്നറിയിപ്പുമായി അധികൃതര്‍
കോട്ടയം: സംസ്ഥാനത്ത് ജൂലായ് 24 വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ വണ്ടൂരില്‍ വീട് തകര്‍ന്ന് അച്ഛനും…
Read More » - 20 July
ഗൂഗിളിനെതിരെ പിഴ ചുമത്തിയ യൂറോപ്യന്‍ യൂണിയനെതിരെ യുഎസ് രംഗത്ത്
വാഷിംഗ്ടണ്‍: ഗൂഗിളിനെതിരെ പിഴ ചുമത്തിയ യൂറോപ്യന്‍ യൂണിയനെതിരെ യുഎസ് രംഗത്ത്. അമേരിക്കയിലെ വലിയ കമ്പനിയായ ഗൂഗിളിന് 500 കോടി ഡോളര്‍ പിഴചുമത്തി യൂറോപ്യന്‍ യൂണിയന് മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും…
Read More » - 20 July
ജനാധിപത്യത്തിലെ സുപ്രധാന ദിനം ഇന്നാണെന്ന് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ജനാധിപത്യത്തിലെ സുപ്രധാന ദിനം ഇന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന് നടക്കാനിരിക്കെയാണ് മോദിയുടെ ട്വീറ്റ്. ക്രിയാത്മകവും തടസങ്ങളില്ലാത്തതുമായ ചര്‍ച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.…
Read More » - 20 July
കനത്ത മഴയിൽ വീട് തകർന്ന് രണ്ട് മരണം
തൃശൂർ : കനത്ത മഴയിൽ വീട് തകർന്ന് രണ്ട് മരണം. വണ്ടൂരിൽ അച്ഛനും മകനുമാണ് മരിച്ചത് . വണ്ടൂരിലെ ചേനക്കല വീട്ടിൽ അയ്യപ്പനും മകൻ ബാബുവുമാണ് മരിച്ചത്.…
Read More » - 20 July
ജസ്ന കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹർജി
കൊച്ചി: എരുമേലി മുക്കൂട്ടുതറ സ്വദേശി ജസ്നയുടെ തിരോധനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹർജി. ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. ജസ്നയുടെ സഹോദരന് ജൈസ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്…
Read More » - 20 July
ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്നു തൊഴിലാളികള്‍ മരിച്ചു
ലക്നൗ : ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഹാപുരിൽ മാംസ സംസ്കരണ ശാലയിലെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയായിരുന്നു സംഭവം . ബിഎസ്പി…
Read More » - 20 July
ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ പത്തൊന്പതുകാരൻ പീഡിപ്പിച്ച സംഭവം; കോടതി വിധി ഇങ്ങനെ
ജയ്പുര്‍: ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തിൽ പത്തൊന്പതുകാരൻ പ്രതിയെന്ന് തെളിഞ്ഞു. രാജസ്ഥാനിലെ അല്‍വാറില്‍ രണ്ട് മാസം മുൻപായിരുന്നു സംഭവം. കേസ് രജിസ്റ്റര്‍ ചെയ്ത് 70…
Read More » - 20 July
അനിശ്ചിതകാല ലോറി സമരം ആരംഭിച്ചു
തിരുവനന്തപുരം : ചരക്ക് ലോറി ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ആള് ഇന്ത്യാ മോട്ടര്‍ ട്രാന്‍സ് പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്തിലാണ് പണിമുടക്ക്. രാജ്യാന്തര പണിമുടക്കിൽ കേരളത്തിൽ നിന്നുള്ള…
Read More » - 20 July
പെണ്‍വാണിഭം: തൃശൂരില്‍ സിനിമാ-സീരിയല്‍ നടിമാര്‍ പിടിയില്‍
തൃശൂര്‍•തൃശൂര്‍ പൂങ്കുന്നത്ത് സിനിമ-സീരിയല്‍ നടിമാരെ ഉപയോഗിച്ച് നടത്തി വന്നിരുന്ന പെണ്‍വാണിഭ സംഘം പോലീസ് പിടിയിലായി. പൂങ്കുന്നം ഉദയനഗര്‍ അവന്യൂ റോഡിലെ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്.…
Read More » - 20 July
പശുവിന്റെ പേരില്‍ രണ്ടു പേരെ ക്രൂര മര്‍ദ്ദനത്തിനിരയാക്കി ആള്‍ക്കൂട്ടം; സംഭവമിങ്ങനെ
ജയ്പുര്‍: രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട മര്‍ദ്ദനം. രാജസ്ഥാനിലാണ് രണ്ടുപേരെ പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. പ്രവീണ്‍ തിവാരി (30) ലോറി ഡ്രൈവര്‍ അഹമ്മദ് അലി…
Read More » - 20 July
ബസില്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ഉപദ്രവം; പ്രതിയെ നാട്ടുകാർ കൈയ്യോടെ പിടികൂടി
പോത്തന്‍കോട്: കെഎസ്ആര്‍ടിസി ബസില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളെ ഉപദ്രവിച്ച പ്രതിയെ നാട്ടുകാർ കൈയ്യോടെ പിടികൂടി. ഇന്നലെ രാവിലെ എട്ടോടെ മുരുക്കുംപുഴയില്‍ നിന്നും പോത്തന്കോടേക്കു വന്ന ബസിലായിരുന്നു സംഭവം. സ്കൂള്‍…
Read More » - 20 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറയിച്ചു. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികയുള്ള എല്ലാ…
Read More » - 20 July
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു; ഷട്ടര്‍ തുറക്കാന്‍ സാധ്യത
പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മലമ്പുഴ അണക്കെട്ട് നിറഞ്ഞു. അണക്കെട്ടിന്റെ സംഭരണശേഷി കടക്കാന്‍ ഇനി രണ്ട് മീറ്റര്‍ മാത്രം മതി. 113 മീറ്ററിലധികം…
Read More » - 20 July
പ്രമുഖ മൊബൈല്‍ കമ്പനി ഇന്ത്യ വിടുന്നു
ന്യൂഡല്‍ഹി•പ്രമുഖ തായ്വാനീസ് പ്രീമിയം മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്.ടി.സി ഇന്ത്യ വിടുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ ഇന്ത്യ മേധാവി ഫൈസല്‍ സിദ്ധിഖി, വില്പന മേധാവി വിജയ് ബാലചന്ദ്രന്,…
Read More » - 20 July
പൂജാരി പീഡിപ്പിച്ചതായി യുവതികളുടെ പരാതി
പനജി: ക്ഷേത്രത്തില്‍വെച്ച് പൂജാരി പീഡനത്തിനിരയാക്കിയതായി യുവതിയുടെ പരാതി. പനാജിയിലാണ് സംഭവം. തെക്കന്‍ ഗോവയിലെ ശ്രീ മാംഗുയേഷി ക്ഷേത്രത്തിലെ പൂജാരി തങ്ങളെ പീഡനത്തിനിരയാക്കിയെന്ന ആരോപണവുമായി രണ്ട് സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 20 July
സുരക്ഷാ സേനയുടെ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേര്‍ക്ക് ദാരുണാന്ത്യം
കാബൂള്‍: സുരക്ഷാ സേനയുടെ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേര്‍ക്ക് ദാരുണാന്ത്യം. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ നഗരമായ കുന്ദൂസിലെ ചാര്ദാറയില് സുരക്ഷാ സേന നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി…
Read More » - 20 July
ഓണത്തിനുള്ള ഒരുക്കങ്ങളുമായി പിണറായി സർക്കാർ
തിരുവനന്തപുരം : ഓണത്തിനുള്ള ഒരുക്കങ്ങളുമായി പിണറായി സർക്കാർ. ഓണം എത്തുന്നതിന് മുമ്പ് ക്ഷേമപെന്ഷന് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. 42, 17,907 പേര്‍ക്കാണ് ജൂലൈ മുതലുള്ള…
Read More » - 20 July
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് രാജ്യംവിടുന്നവര്‍ക്ക് ഇരുട്ടടിയായി പുതിയ നിയമം
ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് രാജ്യംവിടുന്നവര്‍ക്ക് ഇരുട്ടടിയായി പുതിയ നിയമം. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ നിയമനടപടികളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതും, രാജ്യംവിടുന്നതും തടയാനായി ലോക്സഭ പാസാക്കി. വ്യാഴാഴ്ച ശബ്ദവോട്ടോടെയാണ് ബില്‍…
Read More »