Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -13 July
ഖത്തറിലെ ലേബര്‍ ക്യാമ്പില്‍ നരക ജീവിതം അനുഭവിക്കുന്നത് 650 ഇന്ത്യക്കാര്‍, 100 പേര് മലയാളികള്‍
ന്യൂഡല്‍ഹി: ഖത്തറിലെ ലേബര്‍ ക്യാമ്പില്‍ നരക ജീവിതം അനുഭവിക്കുന്നത് 650 ഇന്ത്യക്കാര്‍. ഇതില്‍ 100ല്‍ അധികം പേര് മലയാളികളാണ്. വിസ പുതുക്കി നല്‍കാത്തതടക്കം കൊടിയ തൊഴില്‍ ചൂഷണങ്ങള്‍ക്ക്…
Read More » - 13 July
ആറുമക്കളുടെ അമ്മ വീടിന്റെ ഉമ്മറത്ത് ഉറുമ്പരിച്ച നിലയില്‍
മാവേലിക്കര: ആറു മക്കളുള്ള അമ്മ വീടിന് പുറത്ത് ഉറുമ്പരിച്ച നിലയില്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജ്വാലയുടെ പ്രവര്‍ത്തകര്‍ എത്തി ഇവരെ ഏറ്റെടുത്തു. കല്ലുമല മാര്‍ക്കറ്റിനു സമീപം ചരിവുമേലതില്‍…
Read More » - 13 July
കുല്‍ദീപ് എറിഞ്ഞിട്ടു, രോഹിത് തല്ലി ചതച്ചു, ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ നിലംതൊടീക്കാതെ ഇന്ത്യ
നോട്ടിംഗ്ഹാം: ആദ്യ ഏകദിനത്തില്‍ സര്‍വ മേഖലകളിലും ആധിപത്യത്തോടെ ഇന്ത്യയ്ക്ക് ജയം. ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഇംഗ്ലീഷ് പടയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 49.5 ഓവറില്‍…
Read More » - 13 July
സ്കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു
വയനാട്: സ്കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വൈത്തിരി,…
Read More » - 13 July
ഭക്ഷണത്തിനു ശേഷം വിഷ്ണു പൂജ പാടില്ല; കാരണം
ഓരോ ദേവി ദേവന്മാര്ക്കും പൂജാ രീതികള്‍ പലതാണ്. വിഷ്ണു ഭഗവാനെ പൂജിക്കുന്നതിനു അതിന്റേതായ ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഇത് പാലിക്കാതിരുന്നാല്‍ വിപരീത ഫലമാകുമുണ്ടാകുകയെന്നു ആചാര്യന്മാര് പറയുന്നു. അത്തരം ചില…
Read More » - 13 July
യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
അജ്മാൻ : പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് സ്വദേശി ദിനേശൻ (48) ആണ് മരിച്ചത്. കഴിഞ്ഞ 20 വർഷമായി യുഎഇയിലുള്ള ഇദ്ദേഹം അജ്മാനിൽ സ്വന്തമായി ബിസിനസ് നടത്തുകയായിരുന്നു.…
Read More » - 12 July
അസിസ്റ്റന്റുമാരെ നിയമിക്കുന്നു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ് (ഐ.എം.ജി) തിരുവനന്തപുരം ഓഫീസില്‍ അഞ്ച് അസിസ്റ്റന്റുമാരുടെ ഒഴിവിലേക്ക് ബോര്‍ഡ്/കോര്പ്പറേഷന്/മറ്റ് സ്വയംഭരണ സ്ഥാപനങ്ങള്‍/ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന അസിസ്റ്റന്റ്/ക്ലര്‍ക്ക്…
Read More » - 12 July
ചുരുളഴിക്കാനാകാതെ അന്വേഷണ സംഘം: ബംഗളൂരുവില്‍ കണ്ടത് ജെസ്നയെ അല്ല
ബെംഗളൂരു: പത്തനംതിട്ട വെച്ചുച്ചിറയില്‍ നിന്നു കാണാതായ ജെസ്ന ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയെന്ന വാര്‍ത്തയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എത്തിയത് ജെസ്നയല്ലെന്ന് സ്ഥിരീകരിച്ചു. ബെംഗളുരു കെംപഗൗഡ വിമാനത്താവളത്തില്‍ ആഭ്യന്തര…
Read More » - 12 July
അമ്പലപ്പുഴ ക്ഷേത്രത്തിലെ പതക്ക മോഷണം : പിടിയിലായത് യഥാര്‍ത്ഥ പ്രതിയല്ല
അമ്പലപ്പുഴ ; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പതക്കം മോഷണം പോയ സംഭവത്തില്‍ പിടിയിലായതു യഥാര്‍ഥ കുറ്റവാളിയല്ലെന്ന് ഗുരുതര ആരോപണവുമായി അമ്പലപ്പുഴ കര്‍മ്മ സമിതി . അറസ്റ്റ്…
Read More » - 12 July
അഭിമന്യു കൊലക്കേസില്‍ അറസ്റ്റിലായവര്‍ തങ്ങളുടെ ആളുകളല്ലെന്ന വാദവുമായി എസ്ഡിപിഐ
കോഴിക്കോട് : മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവര്‍ തങ്ങളുടെ ആളുകള്‍ അല്ലെന്ന വാദവുമായി എസ്ഡിപിഐ. കൊലപാതകത്തില്‍ എസ്ഡിപിഐക്കു പങ്കില്ലെന്നു സംസ്ഥാന…
Read More » - 12 July
പെട്രോള്‍ – ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം
ന്യൂഡല്‍ഹി:പെട്രോള്‍ – ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പെട്രോള്‍ – ഡീസല്‍ വാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താന്‍…
Read More » - 12 July
ഹൗസ് ഡ്രൈവറായി കൊണ്ടുവന്ന് അടിമപ്പണി ചെയ്യിച്ച മലയാളി യുവാവിനെ നവയുഗം രക്ഷപ്പെടുത്തി നാട്ടിലേയ്ക്കയച്ചു
അൽകോബാർ: ഒരു വർഷം മുൻപ് അൽകോബാർ ദോഹയിലുള്ള ഒരു സൗദി ഭാവനത്തിലേയ്ക്ക് ഹൗസ് ഡ്രൈവറായി ജോലിയ്ക്കെത്തുമ്പോൾ ഒട്ടേറെ പ്രതീക്ഷകളാണ് റഫീഖ് സെയ്ദുകുടി എന്ന മലയാളി യുവാവിന് ഉണ്ടായിരുന്നത്.…
Read More » - 12 July
പാലക്കാട് വനിതാ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
പാലക്കാട്: സോഷ്യല്‍ മീഡയയില്‍ അടക്കം ചിലര്‍ നടത്തുന്ന അപവാദ പ്രചാരണത്തില്‍ മനംനൊന്ത് പാലക്കാട് മങ്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.ജിന്‍സി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജിന്‍സിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെ…
Read More » - 12 July
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കേസ് സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിലപാട് ഇങ്ങനെ
തിരുവനന്തപുരം: പീഡനാരോപണത്തെ തുടര്‍ന്ന് കന്യാസ്ത്രീയ്ക്കെതിരെ ബിഷപ്പ് നല്കിയ പരാതി സ്വീകരിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ഏകപക്ഷീയമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജലന്ധര്‍…
Read More » - 12 July
കോട്ടയത്ത് വയോധികനെ വെട്ടിക്കൊന്നു: മകനെന്ന് ആരോപണം
കോട്ടയം: ചാന്നാനിക്കാട് പിതാവിനെ മകന് വെട്ടിക്കൊന്നതായി ആരോപണം . ചാന്നാനിക്കാട് ഇടയാടിക്കരോട്ട് കരോട്ട് ശിവരാമനെയാണ് മരിച്ച നിലയില്‍ വീട്ടു മുറ്റത്ത് കണ്ടെത്തിയത്. കോടാലിയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക വിവരം.…
Read More » - 12 July
തനിക്ക് ദയാവധം അനുവദിയ്ക്കണമെന്നാവശ്യം : 24 കാരന് രാഷ്ട്രപതിയ്ക്ക് കത്ത് അയച്ചു : ആവശ്യത്തിനു പിന്നില്‍ ഞെട്ടിയ്ക്കുന്ന കാരണം
ന്യൂഡല്‍ഹി: ലൈംഗിക പീഡനത്തിനിരയായ തനിക്ക് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 24 വയസുകാരനായ യുവാവ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ലൈംഗിക പീഡനത്തിന്റെ ഇരയായി ജീവിച്ചിരിക്കുന്നതിന്റെ അപമാനം താങ്ങാനാകുന്നില്ലെന്നും…
Read More » - 12 July
തെരഞ്ഞെടുപ്പിനു മുൻപ് മഹാസഖ്യത്തിനു സാധ്യതയില്ലെന്ന് യെച്ചൂരി
കോല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് ബിജെപിക്കെതിരായ മഹാസഖ്യത്തിനു സാധ്യതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിനു മുൻപ് ഇന്ത്യയില്‍ ഒരു തരത്തിലുമുള്ള മഹാസഖ്യങ്ങള്‍ക്ക് സാധ്യതയില്ല. കാരണം…
Read More » - 12 July
വാഹനാപകടം : യുവാവ് മരിച്ചു
പുറത്തൂര്‍: വാഹനാപകടത്തിൽ യുവാവിന് ദാരുണമരണം. നിയന്ത്രണം വിട്ട ബൈക്ക് തെങ്ങിലിടിച്ച് അരിക്കാഞ്ചിറ മേലേപ്പുറത്ത് വളപ്പില്‍ ബാസിതാണ് മരിച്ചത്. പരിയാപുരം കിണര്‍ സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. അമിത വേഗതയിലെത്തിയ…
Read More » - 12 July
ശരീരഭാഗം അടിഞ്ഞ വാര്‍ത്ത കേട്ട് മരവിച്ച് ആറ്റുകാട്-പാറത്തോട് സ്വദേശികള്‍ : രണ്ടു വീട്ടമ്മമാരെ കാണാതായിട്ട് ആഴ്ചകൾ
മൂന്നാര്‍: കുഞ്ചിത്തണ്ണിയില്‍ മുതിരപ്പുഴയാറിന്റെ തീരത്ത് ശരീരഭാഗം അടിഞ്ഞ വാര്‍ത്ത കേട്ട് വിറങ്ങലിച്ചിരിക്കുകയാണ് ആറ്റുകാട് സ്വദേശി വിജിയുടെയും പാറത്തോട് സ്വദേശിനി സന്ധ്യയുടെയും കുടുംബങ്ങള്‍. ഇരുവരെയും കാണാതായതിന്റെ ഞെട്ടലിൽ വീട്ടുകാർ…
Read More » - 12 July
കുവൈറ്റിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ്
നോര്‍ക്ക റൂട്ട്സ് മുഖേന കുവൈറ്റിലേക്ക് സൗജന്യമായി ഗാര്‍ഹിക തൊഴിലാളികളെ തെരഞ്ഞെടുക്കുന്നു. ശമ്പളം 110 കുവൈറ്റ് ദിനാര്‍. താമസം, ഭക്ഷണം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. 30 നും…
Read More » - 12 July
സ്കൂളുകൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു
വയനാട്: സ്കൂളുകൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ രണ്ടു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ നാളെ (വെള്ളിയാഴ്ച്ച) അവധി…
Read More » - 12 July
അശ്ലീല പ്രചരണവും സൈബർ ആക്രമണവും : സൈബർ ക്വട്ടേഷൻ ടീമിലെ അംഗം അറസ്റ്റിൽ
തിരുവനന്തപുരം: ക്വട്ടേഷനെടുത്ത് അശ്ലീല പ്രചരണവും സൈബർ ആക്രമണവും നടത്തുന്ന ഫേസ് ബുക്ക് കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന യുവാവിനെ ആലുവ പോലീസ് പിടികൂടി. കൊച്ചി മെട്രോയിലെ വനിതാ പോലീസുകാരിയായ അജിതയുടെ…
Read More » - 12 July
കന്യാസ്ത്രീക്കെതിരെ പരാതിയുമായി ജലന്ധർ ബിഷപ്പിന്റെ പ്രതിനിധി
കോട്ടയം : കന്യസ്ത്രീക്കെതിരെ പരാതിയുമായി ജലന്ധർ ബിഷപ്പിന്റെ പ്രതിനിധി ഡിജിപിയെ കണ്ടു. ഏകപക്ഷീയ അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ടു ഫാദർ പീറ്ററാണ് ഡിജിപിയെ കണ്ടത്. എന്നാൽ പരാതി സ്വീകരിക്കാനാവില്ലെന്നും,കോട്ടയം…
Read More » - 12 July
ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്താനെത്തിയ ബ്രിട്ടീഷ് എംപിയെ കാലുകുത്താൻ സമ്മതിച്ചില്ല : ഇന്ത്യ മടക്കി അയച്ചു
ന്യൂഡല്‍ഹി: വീസയിലെ വ്യവസ്ഥ തെറ്റിച്ചു വന്ന ബ്രിട്ടീഷ് എംപിയെ ഇന്ത്യയില്‍ കാലു കുത്താന്‍ അനുവദിക്കാതെ തിരിച്ചു കയറ്റി വിട്ടു. ബ്രിട്ടീഷ് ഹൗസ് ഓഫ് ലോര്‍ഡ്സിലെ അംഗം ലോര്‍ഡ്…
Read More » - 12 July
സ്റ്റീല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്നു : ആറ് പേര്‍ക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: സ്റ്റീല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്നു. വിഷവാതകം ശ്വസിച്ച് ഫാക്ടറിയിലെ ആറ് ജീവനക്കാര്‍ കൊല്ലപ്പെട്ടു. ആന്ധ്രയിലെ അനന്ദപുരം ജില്ലയില്‍ സ്വകാര്യ സ്റ്റീല്‍ ഫാക്ടറിയിലാണ് വിഷവാതകം ചോര്‍ന്ന്…
Read More »