Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -20 July
ഭാര്യമാരെ ഉപേക്ഷിച്ച് മുങ്ങിയ പ്രവാസികൾക്ക് പിടിവീണു
ന്യൂഡല്‍ഹി: ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടക്കുന്ന പ്രവാസികൾക്ക് കേന്ദ്രസർക്കാരിന്റെ പിടിവീണു. ഈ രീതിയിൽ പ്രവർത്തിച്ച എട്ട് പ്രവാസികളുടെ പാസ്പോര്‍ട്ട് റദ്ദാക്കി. ഇവര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര…
Read More » - 20 July
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം-പൂര്‍ണരൂപം
1) ഭക്ഷ്യധാന്യ വിഹിതം വര്‍ധിപ്പിക്കണം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് മാസം അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നതിന് വര്‍ഷം 7.23 ലക്ഷം…
Read More » - 20 July
സൈക്കിളിങ്ങില്‍ സിങ്ങൊരു സിങ്കം; ദിവസവും 24 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടുന്നതിനു പിന്നില്‍ ഈ കാരണവും കൂടി
തിരുവനന്തപുരം: എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങ് സൈക്ലിങ്ങിലൊരു സിങ്കമാണ്. ഒന്നും രണ്ടുമല്ല, ദിവസം 24 കിലോമാറ്ററാണ് സിങ്ങ് സൈക്കിള്‍ സവാരി നടത്തുന്നത്. ഉദാരശിരോമണി റോഡില്‍ നിന്നും എയര്‍പോര്‍ട്ട്…
Read More » - 20 July
കേരള വര്‍മ്മ കുഞ്ഞുണ്ണി തമ്പുരാന് അന്തരിച്ചു: അന്ത്യം അഭയകേന്ദ്രത്തില്‍
കൊച്ചി•തൃപ്പൂണിത്തുറ കോവിലകം അംഗവും പരിക്ഷിത് തമ്പുരാന്റെ അഞ്ചാം തലമുറയില്പ്പെട്ടയാളുമായ കേരള വര്‍മ്മ കുഞ്ഞുണ്ണി തമ്പുരാന് അന്തരിച്ചു. 73 വയസായിരുന്നു. അടൂരിലെ മഹാത്മ ജനസേവന അഭയകേന്ദ്രത്തില്‍ വച്ചായിരുന്നു അന്ത്യം.…
Read More » - 20 July
കര്‍ക്കടകമാസത്തില്‍ നാലമ്പല ദര്‍ശനം രാവിലെ നടത്തണമെന്നു പറയാന്‍ കാരണം
രാമായണമാസം എന്ന് അറിയപ്പെടുന്ന കര്‍ക്കിടകത്തിലെ നാലമ്പലതീര്‍ഥാടനം ഏറെ പ്രസിദ്ധമാണ്. നാലമ്പലങ്ങള്‍ എന്നാല്‍ ദശരഥപുത്രന്മാരുടെ പ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങള്‍ എന്നാണ്. കൌസല്യാപുത്രനായ ശ്രീരാമന് , കൈകേയിപുത്രനായ ഭരതന് , സുമിത്രയുടെ…
Read More » - 20 July
മോദി സര്‍ക്കാരിനെതിരെ ഇന്ന് അവിശ്വാസപ്രമേയം
ന്യൂഡല്‍ഹി•നരേന്ദ്ര മോദി സര്ക്കരിനെതിരയായ ആദ്യ അവിശ്വാസപ്രമേയം ഇന്ന്. പെരുകുന്ന കര്‍ഷകആത്മഹത്യ, ബാങ്കിങ് മേഖലയിലെ തകര്‍ച്ച, സ്ത്രീകള്‍ക്കും ദളിതര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാനപദവി നിഷേധിച്ച വിഷയം…
Read More » - 20 July
വിവാഹനിശ്ചയം കഴിഞ്ഞ വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യചെയ്തു
കാസര്‍ഗോഡ് : വിവാഹനിശ്ചയം കഴിഞ്ഞ വിദ്യാര്‍ത്ഥിനി തീ കൊളുത്തി ആത്മഹത്യചെയ്തു . ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരാവസ്ഥയില്‍ മംഗ്ളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിരുദ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. വിദ്യാനഗര്‍…
Read More » - 20 July
അമേരിക്കന്‍ കോണ്‍സുലേറ്റ് അംഗങ്ങളുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ കൂടിക്കാഴ്ച നടത്തി
അമേരിക്കന്‍ കോണ്‍സുലേറ്റ് അംഗങ്ങളായ റോബര്‍ട്ട് ബര്‍ഗസ്, ജയിംസ് ഫുല്ക്കര് എന്നിവരുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കൂടിക്കാഴ്ച നടത്തി. ആരോഗ്യമേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ സംബന്ധിച്ച് മന്ത്രി…
Read More » - 20 July
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസിന്റെ ഗുരുതര ആരോപണം
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെടുത്തി യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പേരു പറയാന്‍…
Read More » - 19 July
എസ്ഡിപിഐയ്ക്കെതിരെ കടുത്ത നടപടികളുമായി സിപിഎം
തിരുവനന്തപുരം: എസ്ഡിപിഐയ്ക്ക് എതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകാന്‍ ഒടുവില്‍ സിപിഎം തീരുമാനിച്ചു. ഒടുവില്‍ എസ്.ഡി.പി.ഐയെ ‘കരിമ്പട്ടികയില്‍’പ്പെടുത്തി സി.പി.എം. തദ്ദേശസ്ഥാപനങ്ങളില്‍ എവിടെ പാര്‍ട്ടിക്ക് എസ്.ഡി.പി.ഐ പിന്തുണ നല്‍കിയിട്ടുണ്ടെങ്കിലും…
Read More » - 19 July
വിവിധ തസ്തികളില്‍ തൊഴിലവസരം
വിവിധ തസ്തികളില്‍ തൊഴിലവസരം. അവ ചുവടെ ചേര്‍ക്കുന്നു പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ് മലയാളം മിഷന്റെ പുതിയ പ്രോജക്റ്ററായ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ (MOOC) കോഴ്സിന്റെ നടത്തിപ്പിന് ഒരു…
Read More » - 19 July
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : ഈ തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം
തിരുവനന്തപുരം : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് വനിതാ സിവില്‍ പൊലീസ് ഓഫീസര്‍/സിവില്‍ പൊലീസ് ഓഫീസര്‍ (കാറ്റഗറി നമ്ബര്‍. 653/2017, 657/2017) തസ്തികയിലേക്ക് ജൂലൈ 22ന് നടക്കുന്ന പിഎസ്സി പരീക്ഷയുടെ…
Read More » - 19 July
ഒമാന്‍ കേരളത്തിലേയ്ക്കുള്ള യാത്രാവിലക്ക് പിന്‍വലിച്ചു
മസ്കറ്റ്: കേരളത്തിലേക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയ മുന്നറിയിപ്പ് ഒമാന്‍ ആരോഗ്യ മന്ത്രാലയം പിന്‍വലിച്ചു. വൈറസ് ബാധ അവസാനിച്ചതായും സ്വദേശികള്‍ക്കും വിദേശികള്‍ക്കും കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് കുഴപ്പമില്ലെന്നും ജനറല്‍…
Read More » - 19 July
അധ്യാപകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി പി.എസ്.സി ചെയര്മാന്
കാസര്‍കോട്: അധ്യാപകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി പി.എസ്.സി ചെയര്മാന്. എല്‍ പി, യു പി അധ്യാപകരായി 6,000 പേര്‍ക്ക് ഈവര്‍ഷം നിയമനം നല്‍കുമെന്ന് പി എസ് സി ചെയര്മാന്…
Read More » - 19 July
ആള്‍ക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട അന്യ സംസ്ഥാന തൊഴിലാളിയുടെ ഭാര്യ മാനസികനില തെറ്റിയ നിലയിൽ
കൊല്ലം : കോഴിയെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് അഞ്ചലില്‍ ആള്‍ക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട അന്യ സംസ്ഥാന തൊഴിലാളിയും ബംഗാള്‍ സ്വദേശിയുമായ മാണിക്കിന്റെ ഭാര്യ മാനസിക നില തെറ്റിയ നിലയിൽ.…
Read More » - 19 July
പീഡനക്കേസ് നൽകിയ വൈരാഗ്യത്തിൽ മഹിള കോൺഗ്രസ് നേതാവിന്റെ വീട് കയറി ആക്രമണം
കൊല്ലം•പീഡനക്കേസ് നല്കിയ വൈരാഗ്യത്തില്‍ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഐ.എന്‍.ടി.യു.സി നേതാവിന്റെ മരുമക്കള്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയതായി പരാതി. മഹിളാ കോണ്‍ഗ്രസ് നേതാവും ചില്‍ഡ് പ്രൊട്ടക്ഷന്‍ ടീം…
Read More » - 19 July
വെള്ളക്കെട്ടിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണമരണം
ആലപ്പുഴ : വെള്ളക്കെട്ടിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണമരണം. എടത്വ പച്ചയിൽ ജെയ്മോൻ ജോസഫിന്റെ മകൾ ഏയ്ഞ്ചലാണു മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Also…
Read More » - 19 July
പുതിയ ന്യൂനമര്‍ദ്ദം : മധ്യ-വടക്കന്‍ കേരളത്തില്‍ അതി ശക്തമായ മഴ തുടരും : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം വീണ്ടും രൂപപ്പെടുന്നു. ഇതോടെ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ വീണ്ടും തുടരും. എന്നാല്‍ തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി…
Read More » - 19 July
നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം : നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് നാളെ അവധി. മഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും…
Read More » - 19 July
30 വര്‍ഷമായി ഉറങ്ങാതെ ഒരു സൗദി പൗരന്: ഒരേയൊരു ആഗ്രഹം സാധിച്ചു കൊടുക്കാന്‍ എമിര്‍
70 കാരനായ ഈ സൗദി പൗരന് ഒരു പോള കണ്ണടച്ചിട്ട് 30 വര്‍ഷങ്ങള്‍ പിന്നിടുന്നു. നിരവധി ഡോക്ടര്‍മാരും വിദഗ്ദ്ധന്മാരും ഇദ്ദേഹത്തെ പരിശോധിച്ചെങ്കിലും പരിഹാരമുണ്ടായില്ല. സൈനിക സേവനം അനുഷ്ടിക്കുന്ന…
Read More » - 19 July
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: പത്താം ക്ലാസ് വിദ്യാര്‍ത്ഥി സഹപാഠികളുടെ മര്‍ദ്ദനമേറ്റ് മരിച്ചു. ഡല്‍ഹിയിലെ ജ്യോതിനഗറിലെ എസ്കെവി സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. read also : പ്രദേശത്താകെ ദുര്‍ഗന്ധം : കണ്ടയ്നര്‍ ലോറി…
Read More » - 19 July
കിടിലൻ മാറ്റങ്ങളുമായി സ്കൈപ്പ് എത്തുന്നു
രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റങ്ങളുമായി പ്രമുഖ വീഡിയോകോള്‍- വോയിസ് കോള്‍ ആപ്ലിക്കേഷനായ സ്കൈപ്പ് എത്തുന്നു. പഴയ ക്ലാസിക് 7.0 ആപ്ലിക്കേഷനു പകരം പുതിയ ഡെസ്ക്ടോപ് വേര്‍ഷന്‍ അവതരിപ്പിക്കാന്‍…
Read More » - 19 July
പ്രദേശത്താകെ ദുര്‍ഗന്ധം : കണ്ടയ്നര്‍ ലോറി തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
കൊച്ചി : കണ്ടയ്നര്‍ ലോറി പോയിരുന്ന പ്രദേശത്തെല്ലാം ദുര്‍ഗന്ധം. കണ്ടെയ്നര്‍ ലോറിയില്‍ നിന്നും ദുര്‍ഗന്ധം പരക്കുന്നത് തൊട്ടു പുറകെ വന്ന ആരോഗ്യ വിഭാഗം ജില്ലാ ഓഫിസര്‍മാരുടെ ശ്രദ്ധയില്‍പെട്ടതിനെ…
Read More » - 19 July
ഏവരും കാത്തിരുന്ന സുസൂക്കിയുടെ കിടിലൻ സ്കൂട്ടർ വിപണിയിൽ
ഒടുവിൽ ഏവരും ആകാംഷയോടെ കാത്തിരുന്ന 125 സി സി ബര്ഗ്മാന് സ്ട്രീ സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ എത്തിച്ച് സുസുക്കി. 2020 ആകുമ്പോൾ ഒരു മില്യണ്‍ സെയില്‍സ് ടാര്‍ജറ്റ്…
Read More » - 19 July
യു.എ.ഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിലയില്‍
ദുബായ്•യു.എ.ഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിലയിലെത്തി. ഇന്ന് വ്യാപാരം തുടങ്ങി ഒരു ഘടത്തില്‍ ദിര്‍ഹത്തിനെതിരെ 18.83 വരെയെത്തിയ ഇന്ത്യന്‍ രൂപ 18.82 ആണ് വ്യാപാരം…
Read More »