Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -16 July
യു.എ.ഇയിൽ പൊലീസുകാരെ കയ്യേറ്റം ചെയ്തയാളെ അറസ്റ്റ് ചെയ്തു
ഷാർജ: ഷാർജ പൊലീസിന്റെ ആന്റി നാർക്കോട്ടിക്സ് ഡിവിഷനിൽ ജോലി ചെയ്യുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചതിന് ആഫ്രിക്കൻ പൗരനെ അറസ്റ്റ് ചെയ്തു. ജഡ്ജി മഹ്മൂദ് അബു ബക്കറുടെ…
Read More » - 16 July
കനത്ത മഴയിൽ സംസ്ഥാനത്ത് 10 മരണം
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ തുടരുന്ന ശക്തമായ മഴയിൽ ഇന്ന് പത്ത് പേർ മരിച്ചു. മുണ്ടക്കയത്ത് മണിമലയാറിൽ രണ്ടു പേരെ ഒഴുക്കിൽപെട്ട് കാണാതായി. മഴ ഏറ്റവും കൂടുതൽ നാശനഷ്ടം വിതയ്ക്കുന്നത് മധ്യകേരളത്തിലാണ്.…
Read More » - 16 July
കനത്ത മഴ : ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: അതി ശക്തമായ മഴയെ തുടര്‍ന്ന് പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതായും തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന അഞ്ച് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തിയതായും റെയില്‍വേ അറിയിച്ചു.…
Read More » - 16 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ വീണ്ടും അവധി
കോട്ടയം : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ വീണ്ടും അവധി. കോട്ടയത്ത് പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്കാണ് ചൊവാഴ്ച്ച കളക്ടർ അവധി പ്രഖ്യാപിച്ചത്. പകരം മറ്റൊരു ദിവസം…
Read More » - 16 July
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍? ശ്രദ്ധിയ്ക്കുക!
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചിലര്‍. രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പലരും രാത്രിയാകുമ്പോള്‍ അടുക്കളയില്‍ കയറി പലരും ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അതിനുള്ള കാരണങ്ങളാണ് ചുവടെ,…
Read More » - 16 July
ചരിത്രം തിരുത്തി എഴുതി ദളിത് യുവാവിന്റെ വിവാഹ ഘോഷയാത്ര
ലക്നൗ: ചരിത്രം തിരുത്തി എഴുതിയിരിക്കുകയാണ് സഞ്ജയ് ജാദവ് എന്ന ദളിത് യുവാവ്. യുവാവിന്റെ വിവാഹഘോഷ യാത്രയാണ് ചരിത്രത്തിലിടം പിടിച്ചിരിക്കുന്നത്. ആറ് മാസത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഉത്തര്‍പ്രദേശിലെ കസഗഞ്ച് സ്വദേശിയായ…
Read More » - 16 July
മെഡിക്കലിനായി റൊണാള്‍ഡോ യുവന്റസിലെത്തി
ടൂറിൻ: കഴിഞ്ഞയാഴ്ച റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്റസ് സ്വന്തമാക്കിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലെത്തി. കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായുള്ള മെഡിക്കല്‍ നടത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം…
Read More » - 16 July
യു.എ.ഇയിലെ ഏറ്റവും അപകടകരമായ റോഡുകള്‍ ഇവയാണ്
ദുബായ്•ഈ വര്‍ഷം പകുതിയാകുമ്പോള്‍ യു.എ.ഇയില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത് 76 പേരാണ്. 844 പേര്‍ക്ക് പരിക്കേറ്റു. 1,250 അപകടങ്ങളാണ് ദുബായ് പോലീസിന്റെ ട്രാഫിക് വിഭാഗം രജിസ്റ്റര്‍ ചെയ്തത്. എമിറേറ്റ്സ്…
Read More » - 16 July
മധുരവും കയ്പും ഒരുപോലെ നിറഞ്ഞതാണ് ഈ പുരസ്കാരം : ലൂക്കാ മോഡ്രിച്ച്
മോസ്കോ: റഷ്യൻ ലോകകപ്പിലെ മികച്ച താരത്തിനുള്ള സ്വര്‍ണപന്ത് നേടിയതിൽ പ്രതികരണവുമായി ക്രൊയേഷ്യൻ ടീമിന്റെ നായകൻ ലൂക്കാ മോഡ്രിച്ച്.” തനിക്ക് മധുരവും കയ്പും ഒരുപോലെ നിറഞ്ഞതാണ് ഈ പുരസ്കാരം.…
Read More » - 16 July
ജീവനക്കാരനെ മുതല ആക്രമിച്ചു കൊലപ്പെടുത്തി; ശേഷം ഗ്രാമീണര്‍ ചെയ്തത് കണ്ണില്ലാത്ത ക്രൂരത
ജക്കാര്‍ത്ത: ജീവനക്കാരനെ മുതല ആക്രമിച്ചു കൊലപ്പെടുത്തി. ഇന്തോനേഷ്യയുടെ കിഴക്കന്‍ പ്രവിശ്യയായ വെസ്റ്റ്പാപുവയിലെ സോറോംഗ് ജില്ലയിലാണ് സംഭവം നടന്നത്. ഫാം ജീവനക്കാരനെ കൊലപ്പെടുത്തിയതിനു ഇന്തോനേഷ്യയിലെ ഒരു കൂട്ടം ഗ്രാമീണര്‍…
Read More » - 16 July
സൗദിയിലെ ബാങ്കിംഗ് മേഖലയില്‍ പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍
സൗദി : സൗദിയിലെ ബാങ്കിംഗ് മേഖലയില്‍ പുതിയമം വരുന്നു. കൂടുതല്‍ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ബാങ്കിംഗ് മേഖലയില്‍ പാപ്പരത്വ നിയമം പരിഷ്കരിയ്ക്കാന്‍ ഒരുങ്ങുകയാണ് സൗദി മന്ത്രാലയം.…
Read More » - 16 July
ഹിന്ദു സ്ത്രീകളെ അപമാനിച്ച ഹരീഷിനും , മാതൃഭൂമിക്കുമെതിരെ മഹിളാ മോർച്ച: മാപ്പ് പറഞ്ഞില്ലെങ്കിൽ തെരുവിൽ നേരിടും : രേണു സുരേഷ്
ഹിന്ദു സ്ത്രീകളെ അപമാനിച്ച കഥാകൃത്ത് ഹരീഷും,കഥ പ്രസിദ്ധീകരിച്ച മാതൃഭൂമിയും ഹിന്ദു സ്ത്രീകളോട് മാപ്പ് പറയണമെന്നു മഹിളാ മോർച്ച അധ്യക്ഷ രേണു സുരേഷ് .മാപ്പ് പറയാൻ ഹരീഷും, മാതൃഭൂമിയും…
Read More » - 16 July
നാളെ ഹര്‍ത്താല്‍
കൊച്ചി: സംസ്ഥാന വ്യാപകമായി നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് എസ്ഡിപിഐ. സംസ്ഥാനപ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് രാവിലെ ആറുമുതല്‍ വൈകിട്ട്…
Read More » - 16 July
സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണർക്കും വീണ്ടും നിരാശ
സിഡ്നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഒരു വര്‍ഷ വിലക്ക് ലഭിച്ച സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണറിനും വീണ്ടും നിരാശ. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ…
Read More » - 16 July
മഞ്ജു വാര്യര്‍ ഡബ്ലിയുസിസിയില്‍ നിന്നു രാജി വെച്ചോ ഇല്ലയോ എന്നതിന് സ്ഥിരീകരണം
കൊച്ചി : മഞ്ജു വാര്യര്‍ ഡബ്ലിയുസിസിയില്‍ നിന്ന് രാജി വെച്ചോ ഇല്ലയോ എന്നത് സംബന്ധിച്ച് സഥീകരണം വന്നു. വിമന്‍ ഇന്‍ സിനിമ കലക്ടീവില്‍നിന്ന് (ഡബ്ല്യുസിസി) മഞ്ജു രാജിവച്ചിട്ടില്ലെന്നും…
Read More » - 16 July
കോട്ടയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
കോട്ടയം : അജ്ഞാത മൃതദേഹം കണ്ടെത്തി. കോട്ടയത്ത് കടുത്തരുത്തിയ്ക്ക് അടുത്ത് പെരുവയ്ക്ക് സമീപം ഒരാഴ്ച പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചു. കൂടുതൽ…
Read More » - 16 July
കൊല്ലത്ത് അന്യ സംസ്ഥാന തൊഴിലാളിയെ അടിച്ചു കൊന്നു
കൊല്ലം : കൊല്ലം അഞ്ചലിൽ കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചു കൊന്നു. ബംഗാൾ സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. പന്ത്രണ്ട് വർഷമായി അഞ്ചലിൽ താമസിച്ചു വന്നിരുന്ന…
Read More » - 16 July
ഫോണില്‍ സംസാരിച്ചിരിക്കെ യുവതി ആറ്റിലേയ്ക്ക് ചാടി : യുവതിയെ കണ്ടെത്താനായില്ല
കാട്ടാക്കട : ഫോണില്‍ സംസാരിച്ചിരിക്കെ യുവതി ആറ്റിലേയ്ക്ക് ചാടി. കള്ളിക്കാട് മുകുന്ദറ പാലത്തില്‍ വൈകിട്ട് ആറരയോടെയാണു സംഭവം. പരുത്തിപ്പള്ളി തേമ്പാമൂട് സ്വദേശിനി ദിവ്യ(22)യാണ് ആറ്റിലേക്കു ചാടിയത്. ഫോണ്‍…
Read More » - 16 July
പത്രസമ്മേളനത്തിനെത്തിയ ആറ് എസ് ഡി പിഐ നേതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍
കൊച്ചി: എട്ട് എസ്ഡിപിഐ നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എസ്ഡിപിഐ സംസ്ഥാനപ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി ഉള്‍പ്പെടെയുള്ളവരാണ് കസ്റ്റഡിയിലായത്. പ്രസ് ക്ലബ്ബ് നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.…
Read More » - 16 July
ഇന്ത്യ വളർച്ചയിലേക്ക് കുതിക്കുമ്പോൾ സാമ്പത്തിക രംഗത്ത് ചൈനീസ് വളര്‍ച്ച താഴോട്ട്
ബെയ്ജിംഗ്: ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനം(ജിഡിപി) ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ 6.7 ശതമാനമായി കുറഞ്ഞു. ഇത് 2016ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചയാണ്.യുഎസുമായി വ്യാപാരബന്ധം വഷളായതോടെ അരിയും മരുന്നും…
Read More » - 16 July
തന്റെ ഭാര്യയുമായി എസ് പി ക്ക് അവിഹിതബന്ധം, ഭർത്താവ് കിടപ്പറ രംഗമുള്ള വീഡിയോ പുറത്തുവിട്ടു
ബംഗലുരു: വിവാഹിതയായ യുവതിയുമായുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ ലൈംഗിക വീഡിയോ കര്‍ണാടകയില്‍ പ്രചരിച്ചതോടെ വന്‍ വിവാദം രൂപപ്പെട്ടു. തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി എസ് പി ബന്ധം തുടരുന്നതായി ഭർത്താവിന്റെ…
Read More » - 16 July
കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു
കൊല്ലം: കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു. റെയില്‍വേ സ്റ്റേഷനിലാണ് അനന്തപുരി എക്സ്പ്രസിന്റെ എഞ്ചിന് തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമം നടത്തി വരികയാണ്. ഇതേതുടര്‍ന്ന് തെക്കന്‍ മേഖലയില്‍ നിന്നുള്ള ട്രെയിന്‍…
Read More » - 16 July
ഹിന്ദു പാക്കിസ്ഥാന് പരാമര്‍ശം; തരൂരിന്റെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ചു
തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ ഇനിയും ഇന്ത്യയില്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെന്ന രാജ്യം ഹിന്ദു-പാക്കിസ്ഥാനായി മാറുമെന്ന ശശി തരൂരിന്റെ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി…
Read More » - 16 July
പാസ്പോര്‍ട്ട് വേരിഫിക്കേഷന് പൂര്‍ത്തിയാകാന്‍ കെട്ടിപ്പിടിക്കണം, വിവാദ വാദം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥന് സംഭവിച്ചത്
യുപി: പാസ്പോര്‍ട്ട് വേരിഫിക്കേഷന് പൂര്‍ത്തിയാക്കണമെങ്കില്‍ തന്നെ കെട്ടിപ്പിടിക്കണമെന്ന വാദമുന്നയിച്ച പോലീസുകാരന് കിട്ടിയത് മുട്ടന്‍ പണി. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകയോട് ദേവേന്ദ്ര സിംഗ്…
Read More » - 16 July
എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി 30 വർഷങ്ങൾക്ക് ശേഷം പിടിയിൽ : പ്രതിയെ പിടികൂടിയത് ശരീര സ്രവം മൂലം
ഇന്ത്യാന: എട്ട് വയസ്സുകാരിയെ 1988 ൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 30 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. 58കാരനായ ജോൺ മില്ലറിനെ ഞായറാഴ്ചയാണ് പൊലീസ്…
Read More »