Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -21 July
രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം
ജയ്പൂർ : രാജ്യത്ത് വീണ്ടും ആൾക്കൂട്ട കൊലപാതകം. അക്ബർ ഖാൻ എന്നയാളെയാണ് നാട്ടുകാർ അടിച്ചു കൊന്നത്. രാജസ്ഥാനിലെ ആൽവാറിലാണ് സംഭവം അരങ്ങേറിയത്. പശുവിന്റെ പേരിലാണ് ഇയാളെ നാട്ടുകാർ…
Read More » - 21 July
കോളേജ് പ്രിന്‍സിപ്പല്‍ നിയമന കാലാവധിയിൽ മാറ്റം
തിരുവനന്തപുരം: കോളേജ് പ്രിന്‍സിപ്പല്‍ നിയമന കാലാവധിയിൽ മാറ്റം. ഇനി മുതൽ അഞ്ച് വര്‍ഷമായിരിക്കും നിയമന കാലാവധി. കൂടാതെ അഞ്ച് വർഷത്തെ പ്രകടനം വിലയിരുത്തി അഞ്ച് വര്‍ഷംകൂടി സമയം അനുവദിക്കാനും…
Read More » - 21 July
മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കിട്ടിയ എട്ടിന്റെ പണി ഇങ്ങനെ
ഗുരുവായൂര്‍: മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. കൊടുവള്ളി സ്വദേശി അജയകുമാര്‍ (44) കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത്…
Read More » - 21 July
ബിജെപിയ്ക്ക് ഉറപ്പുനല്‍കിയില്ല; വെളിപ്പെടുത്തലുമായി ശിവസേന
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ശിവസേന. അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ അനുകൂലമായി വോട്ടു ചെയ്യാമെന്ന് ബിജെപിക്ക് ഉറപ്പുകൊടുത്തിരുന്നില്ലെന്ന് ശിവസേന. അമിത് ഷാ…
Read More » - 21 July
ക്യാന്‍സര്‍ രോഗിക്ക് ദുബായ് കിരീടാവകാശിയുടെ കാരുണ്യം, അഞ്ചര കോടി രൂപ സഹായം
ദുബായ്: ക്യാന്‍സര്‍ രോഗ ബാധിതന് സഹായവുമായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തും. അഞ്ചരക്കോടിയില്‍ അധികം പണമാണ് രോഗിയുടെ ചികിത്സ…
Read More » - 21 July
അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഷൊര്‍ണൂര്‍: അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയില്‍ താമസിച്ചിരുന്ന ഹേമാംബിക ( 42) മകന് രഞ്ജിത് (18) എന്നിവരേയാണ് ആത്മഹത്യ ചെയ്ത…
Read More » - 21 July
മൂന്ന് സഹോദരിമാരെ അഞ്ചംഗ സംഘം പീഡിപ്പിച്ചത് മാസങ്ങളോളം; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
ചെന്നൈ: മൂന്ന് സഹോദരിമാരെ അഞ്ചംഗ സംഘം പീഡിപ്പിച്ചത് മാസങ്ങളോളം. ചെന്നൈയിലാണ് 16, 17, 18 വയസ്സുള്ള മൂന്ന് സഹോദരിമാരെ അഞ്ചംഗ സംഘം മാസങ്ങളോളം പീഡനത്തിനിരയാക്കിയത്. സംഭവത്തില്‍ പെണ്‍കുട്ടികളുടെ…
Read More » - 21 July
ഹോട്ടല്‍ ജീവനക്കാര്‍ക്ക് റൊണാൾഡോയുടെ സര്‍പ്രൈസ് ടിപ്പ്, ഞെട്ടിത്തരിച്ച് കായിക ലോകം, ഇങ്ങനെ വേറെയാര്‍ക്ക് സാധിക്കും
പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹോട്ടൽ ജീവനക്കാർക്ക് ടിപ്പായി നൽകിയ തുക കേട്ട് ഏവരും ഞെട്ടി. 15 ലക്ഷം രൂപയാണ് താരം ജീവനക്കാർക്ക് ടിപ്പായി നൽകിയത്.…
Read More » - 21 July
തിരുവല്ലയ്ക്കു സമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തി
തിരുവല്ല: തിരുവല്ലയ്ക്കു സമീപം കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കവിയൂരില്‍ വെള്ളക്കെട്ടില്‍ കാണാതായ കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. Also Read : ദുബായിൽ…
Read More » - 21 July
ആയുധങ്ങളുമായി മൂന്നംഗ കവർച്ചാ സംഘം പിടിയിൽ
മഞ്ചേരി : ആയുധങ്ങളുമായി മൂന്നംഗ കവർച്ചാ സംഘം പിടിയിൽ. ചെങ്ങണ ബൈപ്പാസ് റോഡില്‍ കവളങ്ങാട് വീട്ടില്‍ കവര്‍ച്ചാ ശ്രമം നടത്തിയ പ്രതികളാണ് മഞ്ചേരി പോലീസിന്റെ പിടിയിലായത്.മഞ്ചേരി പുത്തില്ലന്‍…
Read More » - 21 July
വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ അധ്യാപകന്റെ നീക്കങ്ങള്‍, വിദ്യാര്‍ത്ഥി ക്ലാസില്‍ നിന്നിറങ്ങിയോടി, പിന്നീട് സംഭവിച്ചത്
കൊല്ലം: കാല്ലം കരിങ്ങന്നൂരിലെ ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകന്റെ ശല്യം സഹിക്കവയ്യാതെ വിദ്യാര്‍ത്ഥി ക്ലാസില്‍ നിന്നും ഇറങ്ങി ഓടി. നിസാര കാര്യങ്ങള്‍ ഉണ്ടാക്കി ഇയാള്‍ വിദ്യാര്‍ത്ഥിയുടെ…
Read More » - 21 July
വാടക മുടങ്ങി; നാലു പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ കുടുംബത്തെ രാത്രിയിൽ വീട്ടുടമ ഇറക്കിവിട്ടു
അമ്പലപ്പുഴ : വാടക മുടങ്ങിയതിനെ തുടർന്ന് നാലു പിഞ്ചുകുഞ്ഞുങ്ങളടങ്ങിയ കുടുംബത്തെ രാത്രിയിൽ വീട്ടുടമ ഇറക്കിവിട്ടു. കുടുംബം ഒറ്റമുറി വാടകവീട്ടിലായിരുന്നു താമസം. നീര്‍ക്കുന്നം മെഡിക്കല്‍ കോളജിനു സമീപമാണ് സംഭവം. ആന്ധ്രാപ്രദേശ്…
Read More » - 21 July
ക്രിക്കറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കലാപം
ന്യൂഡല്‍ഹി: ക്രിക്കറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഡല്‍ഹിയില്‍ കലാപം. വ്യാഴാഴ്ച രാത്രിയാണ് ത്രിലോക് പുരിയിലെ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അക്രമികള്‍ കല്ലുകളും കൈബോംബുകളും ഉപയോഗിച്ചു. ഉടന്‍തന്നെ സംഭവസ്ഥലത്തെത്തിയ പോലീസ്…
Read More » - 21 July
2024ലും ബിജെപിയെ തോല്‍പ്പിക്കാനാവില്ല, കാരണം മോദിയും ബി. ജെ. പിയും ജനങ്ങള്‍ക്കിടയിലാണ് ജീവിക്കുന്നത്: കെ സുരേന്ദ്രന്
തിരുവനന്തപുരം: ലോക്സഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്. സഭയില്‍ വിശ്വാസം നേടുന്നതിന് പകരം ജനങ്ങളില്‍ വിശ്വാസം നേടുകയാണ് പ്രതിപക്ഷം ആദ്യം ചെയ്യേണ്ടതെന്ന്…
Read More » - 21 July
കുഞ്ഞിനെ ഡോക്ടറെ കാണിക്കാനായി ഇറങ്ങിയ യുവതിയെ കാണാതായിട്ട് രണ്ടാഴ്ച
എടപ്പാള്‍: കുഞ്ഞിനെ ഡോക്ടറെ കാണിക്കാനായി വീട്ടിൽ നിന്നിറങ്ങിയ യുവതിയെയും ഒന്നരവയസുകാരനെയും കാണാതായിട്ട് രണ്ടാഴ്ച. വട്ടംകുളം പഞ്ചായത്തിലെ കരിമ്പനക്കുന്ന് താഴത്തുള്ള കോണ്ടിപ്പറമ്പില്‍ പ്രസാദിന്റെ ഭാര്യ ജിന്‍സി(20), മകന് ആദിദേവ്…
Read More » - 21 July
46 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍
കോട്ടയം: 46 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍. ബാങ്ക് ഓഫ് ബറോഡ കോടിമത ശാഖയില്‍ നാലു പേരുടെ അക്കൗണ്ടിലേയ്ക്കു പ്രധാനമന്ത്രിയുടെ മുദ്രാ വായ്പയുടെ…
Read More » - 21 July
സ്ത്രീകളുടെ പേര് മറച്ചുവെച്ചാലും സ്ത്രീവിരുദ്ധത തന്നെയെന്ന് ജോസഫൈന്
തിരുവനന്തപുരം : ആക്രമിക്കപ്പെടുന്ന സ്ത്രീകളുടെ പേര് മറച്ചുവെച്ചാലും സ്ത്രീവിരുദ്ധത തന്നെയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈന്. സ്ത്രീയുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് പേര് മറച്ചുവയ്ക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇതെല്ലാം സ്ത്രീവിരുദ്ധ…
Read More » - 21 July
ഈ അച്ഛൻ ഉറങ്ങിയിട്ട് 30 വർഷം; കാരണം ഇതാണ്
റിയാദ്: വെറുതെയെങ്കിലും നമ്മൾ പറയാറുണ്ടാകും ഉറങ്ങിയിട്ട് ദിവസങ്ങളായെന്ന്. എന്നാൽ വർഷങ്ങളായി ഉറങ്ങാത്ത ഒരാൾ സൗദിയിലുണ്ട്. അച്ഛനുറങ്ങാത്ത വീട് എന്നത് അക്ഷരാർഥത്തിൽ സത്യമായിരിക്കുകയാണ് ഇവിടെ. ഉറങ്ങാൻ കഴിയാത്തതിലുള്ള വിഷമത്തിലാണ്…
Read More » - 21 July
എയര്‍ ഇന്ത്യ വിമാനത്തിൽ മൂട്ടകടിയെന്ന് പരാതി
മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസ്സിൽ മൂട്ടകടിയെന്ന് പരാതി. യുഎസിലെ ന്യുവാര്ക്കില്നിന്നു മുംബൈയിലേക്കു വന്ന വിമാനത്തിലെ യാത്രക്കാരാണ് പരാതി നൽകിയത്. വിമാനത്തിലെ ബിസിനസ് ക്ലാസില്‍ യാത്ര…
Read More » - 21 July
100 രൂപ നോട്ട് നിറയ്ക്കാന്‍ എടിഎമ്മുകളില്‍ മുടക്കേണ്ടത് കോടികൾ
ന്യൂഡല്‍ഹി: പുതിയ 100 രൂപ നോട്ട് നിറയ്ക്കാന്‍ എടിഎമ്മുകളില്‍ മുടക്കേണ്ടത് കോടികൾ. മഹാത്മാഗാന്ധി സീരീസിലുള്ള പുതിയ 100 രൂപ നോട്ട് ലഭിക്കുന്ന തരത്തില്‍ എടിഎമ്മുകളില്‍ മാറ്റം വരുത്തുന്നതിന്…
Read More » - 21 July
ബോണറ്റില്‍ കുടുങ്ങിയ പോലീസുകാരനെയും കൊണ്ട് കാര്‍ ഓടിയത് അരക്കിലോമീറ്റര്‍; സംഭവം ഇങ്ങനെ
താനെ: ബോണറ്റില്‍ കുടുങ്ങിയ പോലീസുകാരനെയും കൊണ്ട് കാര്‍ ഓടിയത് അരക്കിലോമീറ്റര്‍. തെറ്റായ ദിശയില്‍ എത്തിയ വാഹനം തടയുന്നതിനിടെയാണ് അപ്പ തംഖാനെ എന്ന പോലീസുകാരനെയും വലിച്ചിഴച്ച് കാര്‍ അരക്കിലോമീറ്റര്‍…
Read More » - 21 July
വയനാട് മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയവര്‍ രക്ഷപ്പെട്ടു
വയനാട്: വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ മൂന്ന് തൊഴിലാളികളും രക്ഷപ്പെട്ടു. 900 എന്ന സ്വകാര്യ എസ്റ്റേറ്റില്‍ എത്തിയ സായുധ സംഘം അന്യസംസ്ഥാന തൊഴിലാളികളെയാണ് ബന്ദികളാക്കിയത്. ബന്ദിയാക്കിയ മൂന്നാമത്തെ…
Read More » - 21 July
അവിശ്വാസ പ്രമേയം വിജയിച്ചതിനു ശേഷമുള്ള മോദിയുടെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: ഒരു ദിനം മുഴുവന്‍ നീണ്ട നടപടികള്‍ക്കൊടുവില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടു വന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് മോദി സര്‍ക്കാര്‍ പ്രമേയം അതിജീവിച്ചത്.…
Read More » - 21 July
അവിശ്വാസ പ്രമേയം; റാഫേൽ ഇടപാട് രാഹുലിനെ പ്രതിരോധത്തിലാക്കി
ന്യൂഡൽഹി : ബിജെപി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ച റാഫേല്‍ വിമാന ഇടപാടു വിഷയം കടകം തിരിഞ്ഞു…
Read More » - 21 July
അന്യജാതിക്കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച മകള്‍ക്ക് അച്ഛന് നല്കിയ ക്രൂരമായ ശിക്ഷ
മധ്യപ്രദേശ്: അന്യജാതിയില്‍പ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച മകള്‍ക്ക് പിതാവ് വിധിച്ച ശിക്ഷ ക്രൂരവും ഞെട്ടിക്കുന്നതും. മകളെ ജീവനോടെ ചുട്ടുകൊല്ലുകയായിരുന്നു പിതാവ്. വീട് വിട്ടിറങ്ങിയ മകളെ പിന്നിലൂടെ…
Read More »