Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -20 July
കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് ഹിന സന്യാസ ജീവിതം സ്വീകരിച്ചു
സൂറത്ത്•കോടികളുടെ സ്വത്ത് വകകള്‍ വേണ്ടെന്ന് വച്ച് എം.ബി.ബി.എസ് ബിരുദധാരിയായ യുവതി സന്യാസ ജീവിതം സ്വീകരിച്ചു. ഗുജറാത്തിലെ സൂറത്ത് സ്വദേശിനിയായ ഹിന കുമാരിയാണ് ജൈന സന്യാസം സ്വീകരിച്ചത്. സാധ്വി…
Read More » - 20 July
ടിപ്പോ പണമോ അല്ല, ഇവിടുത്തെ വിഷയം ;ഖലീലിന്റെ കുറിപ്പ് വൈറലാകുന്നു
ലോകത്ത് പടർന്നു പിടിക്കുന്ന ഇസ്ലാമോഫോബിയയെക്കുറിച്ച് ഒരു ചെറുപ്പകാരൻ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണിപ്പോൾ. ‘ആ കുറിപ്പ് വായിച്ച സമയത്ത് എനിക്ക് എന്ത് പറയണമെന്നോ ചിന്തിക്കണമെന്നോ പോലും…
Read More » - 20 July
മഴ ലഭിക്കാൻ ആയിരക്കണക്കിന് തവളകളെ ബലി കൊടുത്തു; സംഭവം ഇങ്ങനെ
ബീഹാർ: നല്ല മഴക്കായി ബീഹാറിൽ ആയിരക്കണക്കിന് തവളകളെ കൊന്നൊടുക്കി. തവളകളെ ഉപയോഗിച്ച് യാഗം നടത്തിയാല്‍ മഴ പെയ്യുമെന്നാണ് ഇവരുടെ വിശ്വാസം. ബിഹാറിലെ മഗദ്-ഗയ, ജെഹനബാദ്, ഔറംഗാബാദ്, നവാദ,…
Read More » - 20 July
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച വീഡിയോ ; കുഞ്ഞുങ്ങളെ ഉപദ്രവിച്ച സ്ത്രീയെ കണ്ടെത്തി
കഴിഞ്ഞ ദിവസം സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഒരു സ്ത്രീ രണ്ടു കുഞ്ഞുങ്ങളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്നതും തറയിലേക്ക്…
Read More » - 20 July
മാസവാടകയായ 35 രൂപ അടച്ചില്ല; കോണ്‍ഗ്രസ് ഓഫീസ് ഒഴിയണമെന്ന് കെട്ടിട ഉടമ
ന്യൂഡല്‍ഹി: മാസവാടകയായ 35 രൂപ അടയ്ക്കാത്തതിനാല്‍ കോണ്‍ഗ്രസ് ഓഫീസ് ഒഴിയണമെന്ന് കെട്ടിട ഉടമ. മാസവാടകയിനത്തില്‍ നല്‍കേണ്ട 35 രൂപ കാലങ്ങളായി കുടിശികയായതിനെ തുടര്‍ന്ന് ഏകദേശം 50,000 രൂപയായി…
Read More » - 20 July
മസ്കറ്റിൽ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാത്ത രക്ഷിതാക്കൾക്കെതിരെ നിയമനടപടി
ഒമാൻ: കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാത്ത രക്ഷിതാക്കൾക്കെതിരെ നിയമനടപടിയുമായി മസ്കറ്റ്. കുട്ടികള്‍ക്ക് കുത്തിവെപ്പെടുത്തില്ലെങ്കില് രക്ഷിതാക്കൾ തടവും പിഴയും അനുഭവിക്കേണ്ടി വരും. റോയല്‍ ഡിക്രി 22/2014 പ്രകാരമാണ് കുട്ടികളുടെ കുത്തിവെപ്പ്…
Read More » - 20 July
ദുബായിൽ മയക്കുമരുന്ന് ഉപയോഗിച്ച യുവതി മരിച്ചു; മൃതദേഹം ഒളിപ്പിച്ച ആൾക്കെതിരെ കേസ്
ദുബായ്: മയക്കുമരുന്ന് ഉപയോഗിച്ച യുവതി മരിച്ചു. യുവതിയുടെ സുഹൃത്താണ് ഇവർക്ക് അമിതമായി മയക്കുമരുന്ന് നൽകിയത്. യുവതി മരിച്ചതോടെ ഇയാൾ മൃതദേഹം ഇലക്ട്രിക് മുറിയിൽ ഒളിപ്പിച്ചു. . തൊഴിൽരഹിതനായ…
Read More » - 20 July
അവിശ്വാസ പ്രമേയം ; ബിജെപിക്കും കോൺഗ്രസിനുമെതിരെ ടിഡിപി
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ലോക്സഭയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ടിഡിപിയാണ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ബിജെപിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനമാണ് ടിഡിപി ഉന്നയിച്ചത്. അഴിമതിക്കെതിരായ…
Read More » - 20 July
ഈ രാജ്യത്ത് വാഹന ഉടമകൾക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി
കുവൈറ്റ്: കുവൈറ്റില്‍ വാഹന ഉടമകൾക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാക്കി. വാഹന ഉടമയുടെ ലൈസന്‍സ് അസാധുവാക്കപ്പെട്ടാല്‍ കാര്‍ രജിസ്ട്രേഷന് പുതുക്കാനുമാവില്ല. വാഹനങ്ങൾ വർദ്ധിച്ചതോടെ ഗതാഗത കുരുക്ക് ശക്തമായതാണ് ഈ…
Read More » - 20 July
വ്യാജ സന്ദേശങ്ങൾ തടയാൻ പുതിയ നീക്കവുമായി വാട്സ്ആപ്പ്
ന്യൂഡല്‍ഹി: വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ പുതിയ നീക്കവുമായി വാട്സ്ആപ്പ്. സന്ദേശങ്ങള്‍ കൂട്ടമായി ഫോര്‍വേഡ് ചെയ്യുന്നതിന് വാട്സ്ആപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തും. അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഇനി ഒരു…
Read More » - 20 July
സഭ ഭൂമിയിടപാട്; സുപ്രീം കോടതിയുടെ നിർണായക തീരുമാനം പുറത്ത്
ന്യൂഡൽഹി : സീറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. എഫ്.ഐ.ആർ റദ്ധാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള…
Read More » - 20 July
അവിശ്വാസ പ്രമേയം; വോട്ടെടുപ്പ് വൈകിട്ട് ആറുമണിയ്ക്ക്
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ടി.ഡി.പി അംഗം ജയദേവ് ഗല്ലയാണ് സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. നരേന്ദ്രമോദി സര്‍ക്കാറിന് നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനുള്ള സഭാനടപടികള്‍…
Read More » - 20 July
പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച പ്രതിയെ സഹായിച്ച പോലീസുകാരിക്ക് കിട്ടിയത് എട്ടിന്റെ പണി
തൃശൂര്‍: പീഡനക്കേസിലെ പ്രതിയെ സഹായിച്ച പോലീസുകാരിക്ക് കിട്ടിയത് എട്ടിന്റെ പണി. മലപ്പുറം അരീക്കോട് പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് പോലീസുകാരി വഴിവിട്ട സഹായങ്ങൾ ചെയ്തു നൽകിയിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ…
Read More » - 20 July
നരേന്ദ്രമോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ടി.ഡി.പിയാണ് സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. നരേന്ദ്രമോദി സര്‍ക്കാറിന് നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനുള്ള സഭാനടപടികള്‍ തുടങ്ങി. പ്രതിപക്ഷ പാര്‍ട്ടികളുടെ…
Read More » - 20 July
ത്രിവിക്രമംഗലം ക്ഷേത്രത്തില്‍ വൻ കവർച്ച
തിരുവനന്തപുരം: തമലം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ വൻകവർച്ച. കാണിക്ക വഞ്ചികളിലെ പണവും ഭക്തന് നേര്‍ച്ചയായി സമര്‍പ്പിച്ച തിരുമുഖവും മോഷ്ടാക്കൾ കവര്‍ന്നു . ഇന്ന് പുലര്‍ച്ചെ നടതുറക്കാന്‍ കീഴ്ശാന്തി…
Read More » - 20 July
തന്റെ പൂര്‍ണ പിന്തുണ ശശി തരൂരിന്; പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: തന്റെ പിന്തുണ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനായിരിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസിന് നേരെ നടത്തിയ ആക്രമണം അസഹിഷ്ണുതയാണെന്നും തുറന്നടിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റേഷന്‍ വിഹിതത്തില്‍ പ്രധാനമന്ത്രി…
Read More » - 20 July
ഫേസ്ബുക്കിൽ ഇത്തരം പോസ്റ്റുകൾക്ക് വിലക്ക്
ഇത്തരം പോസ്റ്റുകൾ ഫേസ്ബുക്കിൽ ഇടുന്നതിന് വിലക്ക്. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ പിന്‍വലിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. നിലവില്‍ നേരിട്ട് അക്രമങ്ങള്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് നിരോധിക്കുന്നുണ്ട്. പുതിയ…
Read More » - 20 July
ശശി തരൂരിന്റെ ഇംഗ്ലീഷ് മനസിലാകുന്നില്ല; പരിഹാസവുമായി പീയുഷ് ഗോയല്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. വിദേശ ഉച്ചാരണം മൂലം ശശി തരൂരിന്റെ ഇംഗ്ലീഷ് മനസിലാകുന്നില്ലെന്ന് ഗോയല്‍ തുറന്നടിച്ചു. ലോക്സഭയില്‍ സാമ്പത്തിക…
Read More » - 20 July
പെൺകുട്ടിക്ക് നേരേ ആനറാഞ്ചിയുടെ ആക്രമണം ; വീഡിയോ വൈറൽ
എട്ടുവയസുകാരിക്ക് നേരേ ഭീമൻ പരുന്തിന്റെ ആക്രമണം. ഇരയാണെന്ന് കരുതി കുട്ടിയെ റാഞ്ചിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് രക്ഷപ്പെടുത്തിയത്. കിര്‍ഗിസ്ഥാനിലെ ഇസൈക് കുല് മേഖലയില്‍ കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു പെണ്‍കുട്ടി. തനിച്ച്…
Read More » - 20 July
അവിശ്വാസ പ്രമേയം; ബിജെപിയ്ക്ക് തിരിച്ചടിയായി ശിവസേനയുടെ തീരുമാനം
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തില്‍ തീരുമാനം അറിയിച്ച് ശിവസേന. അവിശ്വാസ പ്രമേയത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ശിവസേന അറിയിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍…
Read More » - 20 July
അധ്യാപികയുടെ മർദനം; കോണിപ്പടിയില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്
ചെന്നൈ: അധ്യാപികയുടെ മർദനത്തെ തുടർന്ന് സ്കൂളിന്റെ കോണിപ്പടിയില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. അധ്യാപിക കോണിപ്പടിയിൽ നിന്ന് കുട്ടിയെ തള്ളിയിടുകയായിരുന്നു. ചെന്നൈ കോര്പ്പറേഷന് പ്രൈമറി സ്കൂളിലെ…
Read More » - 20 July
മഴക്കെടുതി സന്ദർശിച്ചോ? എന്ന മോദിയുടെ ചോദ്യത്തിന് മുമ്പിൽ മുഖ്യമന്ത്രി പതറി
തിരുവനന്തപുരം : കാലവർഷക്കെടുതിയിൽ അടിയന്തിര സഹായം അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടപ്പോൾ. മോദി മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യമാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നത്. മഴക്കെടുതിയിൽപ്പെട്ട…
Read More » - 20 July
അവിശ്വാസ പ്രമേയം നേരിടുന്ന സാഹചര്യത്തില്‍ ബിജെപി നേതാക്കളുടെ യോഗം വിളിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയം നേരിടുന്ന സാഹചര്യത്തില്‍ ബിജെപി നേതാക്കളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി അധ്യക്ഷന്‍ അമിത് ഷായും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും. നാലര…
Read More » - 20 July
മോദിയുടേതുള്‍പ്പെടെയുള്ള പരിപാടികള്‍ക്കിടയില്‍ മോഷണം നടത്തി വന്‍ സംഘം; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതുള്‍പ്പെടെയുള്ള രിപാടികള്ക്കിടയില് മോഷണം നടത്തി വന്‍ സംഘം. കഴിഞ്ഞ ദിവസം പുരിയിലെ ജഗന്നാഥ് യാത്ര കഴിഞ്ഞ് മടങ്ങും വഴിപിടികൂടിയ രണ്ടു പേരില്‍ നിന്നാണ്…
Read More » - 20 July
ജയില്‍ വാര്‍ഡനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
നെയ്യാറ്റിന്‍കര: തിരുവനന്തപുരം ജില്ലാ ജയില്‍ വാര്ഡന് ജോസില്‍ ദാസ് (27)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസിലിനെ നെയ്യാറ്റിന്‍കര പെരുങ്കടവിളയിലുള്ള വീടിനുള്ളിലാണ് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More »