Latest NewsIndia

ജനാധിപത്യത്തിലെ സുപ്രധാന ദിനം ഇന്നാണെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ജനാധിപത്യത്തിലെ സുപ്രധാന ദിനം ഇന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവിശ്വാസ പ്രമേയ ചര്‍ച്ച ഇന്ന് നടക്കാനിരിക്കെയാണ് മോദിയുടെ ട്വീറ്റ്. ക്രിയാത്മകവും തടസങ്ങളില്ലാത്തതുമായ ചര്‍ച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഭരണഘടനയോടും ജനങ്ങളോടും പ്രതിജ്ഞാബദ്ധമെന്നും മോദി ട്വീറ്റ് ചെയ്തു.

Read also:കനത്ത മഴയിൽ വീട് തകർന്ന് രണ്ട് മരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button