Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -2 October
അന്തരിച്ച ബാലഭാസ്കറിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്ക്കറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് നാലുമണിവരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് നാലുമണിക്ക് ശേഷം കലാഭവനിലും…
Read More » - 2 October
ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ ദീപക് മിശ്ര
ഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇന്ന് സ്ഥാനമൊഴിയുകയാണ്. അടുത്ത ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നാളെ രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും.…
Read More » - 2 October
വയലിനില്‍ വിസ്മയം തീര്‍ത്ത പ്രതിഭയായിരുന്നു ബാലഭാസ്ക്കര്‍; മരണത്തില്‍ അനുശോചനവുമായി കോടിയേരി
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കര്‍ (40) ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. ബാലബാസ്കറിന്റെ മരണത്തില്‍ സിപിഐ എം…
Read More » - 2 October
കുട്ടികള്‍ക്ക് നല്കിയ പോളിയോ തുള്ളി മരുന്നില്‍ വൈറസ് സാന്നിധ്യം; പ്രതിഷേധം ശക്തം
ന്യൂഡല്‍ഹി: കുട്ടികള്‍ക്ക് നല്കിയ പോളിയോ തുള്ളി മരുന്നില്‍ വൈറസ് സാന്നിധ്യമുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ടൈപ്പ്-2 പോളിയോ വൈറസാണ് മരുന്നില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുള്ളത്.മഹാരാഷ്ട്രയിലും തെലങ്കാനയിലും…
Read More » - 2 October
ബാലഭാസ്കറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്. ബാലഭാസ്കറിന്റെ അകാലവിയോഗം ഏറെ വേദനയുണ്ടാക്കുന്നതാണെന്നും സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ്…
Read More » - 2 October
വിടവാങ്ങിയ ബാലഭാസ്കറിന്റെ സംസ്കാരം നാളെ
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കര്‍ (40) ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്തരിച്ചത്. ബാലഭാസ്കറിന്റെ സംസ്കാരം നാളെ തിരുമലയിലിെ…
Read More » - 2 October
സംഗീതത്തെ അത്രമേൽ സ്നേഹിച്ചിരുന്ന വ്യക്തി; ബാലഭാസ്കറിന്റെ മരണം നികത്താനാവാത്ത നഷ്ടം; യേശുദാസ്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് ഗായകൻ കെ.ജെ. യേശുദാസ്. അത്രമേൽ സംഗീതത്തെ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു ബാലഭാസ്കറെന്നും അദ്ദേഹം പറഞ്ഞു. പകരം വയ്ക്കാനാകാത്ത പ്രതിഭയയെയാണ് ബാലഭാസ്കറിന്റെ…
Read More » - 2 October
വിശ്വാസികളുടെ വികാരം സംരക്ഷിക്കാൻ പോരാട്ടത്തിനിറങ്ങുമെന്ന് ശ്രീധരൻപിള്ള
കോഴിക്കോട് : ശബരിമലയിലെ വിശ്വാസികളുടെ വികാരം സംരക്ഷിക്കാൻ ജീവന്മരണ പോരാട്ടത്തിന് ഇറങ്ങുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള. യുവമോർച്ചയുടെയും മഹിളാമോർച്ചയുടെയും നേതൃത്വത്തിൽ ആദ്യഘട്ട സമരവും ബോധവൽക്കരണവും നടത്തുമെന്നും…
Read More » - 2 October
ശബരിമല സ്ത്രീ പ്രവേശനം; രാഹുല്‍ ഈശ്വറിന്റെ നിലപാടിനെ പരിഹസിച്ച് ശാരദക്കുട്ടി
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ രാഹുല്‍ ഈശ്വറിന്റെ നിലപാടിനെ പരിഹസിച്ച് എഴുത്തുകാരി ശാരദക്കുട്ടി. പരിഷ്കാരത്തിന്റെ കോട്ടിലും സൂട്ടിലും വരുന്ന ഇത്തരം ജെന്റില്മാന്മാരെ ഞങ്ങള്‍ സ്ത്രീകളാരും നല്ലയാളുകളെന്നോ…
Read More » - 2 October
ശബരിമല തീർഥാടകരുടെ എണ്ണം നിജപ്പെടുത്താൻ തീരുമാനം
പത്തനംതിട്ട : ശബരിമല തീർഥാടകരുടെ എണ്ണം നിജപ്പെടുത്താൻ തീരുമാനം. ഒരു ദിവസം ഒരു ലക്ഷം തീർത്ഥാടകരെയാണ് സർക്കാർ ഉദ്ദേശിച്ചിരിക്കുന്നത്. ഇതുവരെ 80,000– 90,000 പേരാണ് തീർഥാടനകാലത്ത് ഒരു…
Read More » - 2 October
ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഈ ജനദ്രോഹ നടപടിയെ ചെറുത്തു തോല്‍പ്പിക്കാന്‍ അദ്ദേഹം മുന്നില്‍ത്തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; വി എസിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് വിടി ബല്‍റാം
തിരുവനന്തപുരം: തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി എസ് അച്യുതാനന്ദന്റെ മറുപടിയില്‍ പ്രതികരണവുമായി എംഎല്‍എ വിടി ബല്‍റാം. അച്യുതാനന്ദന്റെ നിലപാടിനെ സ്വാഗതം…
Read More » - 2 October
വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ആറുവയസുകാരിക്ക് ദാരുണാന്ത്യം
കാസര്‍കോട്: വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. കുംബഡാജെ ഏത്തടുക്കയിലെ ജയറാം മൂല്യ- ജയന്തി ദമ്പതികളുടെ മകളും ഏത്തടുക്ക യു പി സ്കൂളിലെ ഒന്നാം ക്ലാസ്…
Read More » - 2 October
അന്താരാഷ്ട്ര നാണയനിധി മുഖ്യ സാമ്പത്തിക വിദഗ്ധയായി ഗീതാ ഗോപിനാഥ്
അന്താരാഷ്ട്ര നാണയനിധി മുഖ്യ സാമ്പത്തിക വിദഗ്ധയായി ഗീതാ ഗോപിനാഥ് നിയമിക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് കൂടിയാണ് ഗീത. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല അധ്യാപികയും മലയാളിയുമായ ഗീത…
Read More » - 2 October
അന്യസംസ്ഥാന തൊഴിലാളി പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവം ; പ്രതിയുടെ മൊഴി പുറത്ത്
തിരൂർ : അന്യസംസ്ഥാന തൊഴിലാളി പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. പെൺകുട്ടിയെ കുത്തിക്കൊന്നത് പണിയെടുത്ത കൂലി നൽകാത്തതിനാലെന്ന് പ്രതിയായ ബംഗാളി പോലീസിന് മൊഴി നൽകി.…
Read More » - 2 October
സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് അയ്യപ്പനെ കല്ല്യാണം കഴിക്കാനല്ലെന്ന് മന്ത്രി ജി സുധാകരന്
കോഴിക്കോട്: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതിയുടെ വിധിയില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നത് അയ്യപ്പനെ കല്ല്യാണം കഴിക്കാനല്ലെന്നും ആരെയും…
Read More » - 2 October
തിരുവാഭരണം വിട്ടു കൊടുക്കില്ലെന്ന പ്രചാരണം; പ്രതികരണവുമായി പന്തളം രാജകുടുംബം
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കെതിരെ പ്രതിഷേധിച്ച് മകര വിളക്കിന് തിരുവാഭരണം വിട്ടു കൊടുക്കില്ലെന്ന പ്രചാരണം വ്യാജമെന്ന് പന്തളം രാജകുടുംബം. ശബരിമലയിലെ ആചാരങ്ങള്‍…
Read More » - 2 October
വിഷാംശം കലര്‍ന്ന മദ്യം കുടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി
ടെഹ്റാന്: വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചു. ഇറാനില്‍ വിഷാംശം കലര്‍ന്ന മദ്യം കുടിച്ചുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ഇറാനിലെ തെക്കന്‍ പ്രവിശ്യയായ ഹോര്‍മുസ്ഗാനില്‍…
Read More » - 2 October
വിവാഹാലോചന നിരസിച്ച 20 വയസുകാരിക്ക് നേരെ യുവാവ് വെടിവെച്ചു
ന്യൂഡല്‍ഹി: വിവാഹാലോചന നിരസിച്ച 20 വയസുകാരിക്ക് നേരെ യുവാവ് വെടിവെച്ചു. നോര്‍ത്ത് ഡല്‍ഹിയിലെ ഹര്‍ഷ് വിഹറിലാണ് പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ താത്പര്യപ്പെട്ട സഹപ്രവര്‍ത്തകനായ പ്രതീപ് വെടിയുതിര്‍ത്തത്. പെണ്‍കുട്ടിയെ…
Read More » - 2 October
അനധികൃത പാര്‍ക്കിങ് തടയാൻ പുതിയ വഴിയുമായി ട്രാഫിക് പൊലീസ്
കണ്ണൂര്‍: അനധികൃത പാര്‍ക്കിങ് തടയാൻ പുതിയ വഴിയുമായി കണ്ണൂര്‍ ട്രാഫിക് പൊലീസ്. അനധികൃത പാര്‍ക്കിങ് തുടരുന്നവര്‍ ഇനി നാണം കെടും. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനത്തിന്റെ ഉടമയുടെ…
Read More » - 2 October
ചെറുമല്സ്യക്കുരുതി: പിഴയായി ഈടാക്കിയത് 42.4 ലക്ഷം രൂപ
തിരുവനന്തപുരം: ചെറുമല്‍സ്യങ്ങളെ പിടിച്ചതിനു പിഴയായി ഫിഷറീസ് വകുപ്പ് ഈടാക്കിയത് 42.4 ലക്ഷം രൂപ. ചെറുമല്‍സ്യങ്ങളെ പിടിക്കരുതെന്ന് നിയമമുണ്ടെങ്കിലും സംസ്ഥാനത്തെ തീരക്കടലില്‍ ചെറുമല്സ്യക്കുരുതി നിര്‍ബാധം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നത്.…
Read More » - 2 October
ലക്ഷ്മിയെ തനിച്ചാക്കി മകളുടെ ലോകത്തേക്ക്….ഹൃദയാഘാതത്തിലൂടെ മരണം കവര്‍ന്നെടുത്തത് തീരാ നഷ്ടത്തെ; ബാലഭാസ്കറിന് പ്രണാമം
ആ നാദം ഇനി ആര്‍ക്കും കേള്‍ക്കാനാകില്ല. അപകടത്തിന്റെ രൂപത്തില്‍ വന്ന് ഹൃദയാഘാതത്തിലൂടെ വയലിനിസ്റ്റ് ബലഭാസ്കറുടെ ജീവന് മരണം കവര്ന്നെടുത്തപ്പോള് ഒരോ സംഗാതാസ്വാദ്യകനും നഷ്ടമായത് സംഗീത വിസ്മയത്തെ ആയിരുന്നു.…
Read More » - 2 October
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തിയറ്ററിൽവെച്ച് പീഡിപ്പിച്ച സംഭവം; സഹപാഠിയും സഹായിയും പിടിയിൽ
എറണാകുളം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തിയറ്ററിൽവെച്ച് പീഡിപ്പിച്ച സംഭവത്തിൽ സഹപാഠിയും സുഹൃത്തും പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ, ജുവനൈൽ ജസ്റ്റിസ് നിയമങ്ങൾ അനുസരിച്ചാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.…
Read More » - 2 October
കുഴിച്ചിട്ടിരിക്കുന്ന ബോംബുകളും സ്ഫോടകവസ്തുക്കളും നീക്കം ചെയ്യുന്നു
സിയൂള്‍: ഉത്തര – ദക്ഷിണ കൊറിയയിൽ നിന്നുള്ള സൈനികർ സംയുക്തമായി അതിര്‍ത്തി മേഖലയില്‍ കുഴിച്ചിട്ടിരിക്കുന്ന ബോംബുകളും സ്ഫോടകവസ്തുക്കളും നീക്കം ചെയ്യാനാരംഭിച്ചു. 155 മൈല്നീളത്തിലും രണ്ടരമൈല്‍ വീതിയിലുമുള്ള സൈനികരഹിതമേഖലയിലും…
Read More » - 2 October
200 കോടിയുടെ മയക്കുമരുന്ന് കണ്ടെത്തി
എറണാകുളം: 200 കോടിയുടെ മയക്കുമരുന്ന് കടത്താൻ ശ്രമം . സംഭവത്തിന് പിന്നില്‍ ചെന്നൈ സ്വദേശി അലിയെന്ന് എക്സൈസിന്റെ കണ്ടത്തൽ. വിദഗ്ധമായി പാക്ക് ചെയ്ത പാഴ്സൽ ചെന്നൈയിൽ നിന്നാണ്…
Read More » - 2 October
മേവാനിയും മമതയും ബിജെപിക്കെതിരെ പടയൊരുക്കുന്നു
ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പടയൊരുക്കി ദളിത് നേതാവ് ജിഗ്നേഷ് മേവാനി. ഇതിന്റെ ആദ്യപടിയെന്നപോലെ അദ്ദേഹം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രതിപക്ഷ…
Read More »