Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -28 September
‘റെഡി ടു വെയിറ്റ് ഫോര്‍ മകര പൊങ്കാല അറ്റ് സന്നിധാനം’: രശ്മി നായര്‍
കൊച്ചി: ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നതിന് ശേഷം ഒട്ടേറെപ്പേരാണ് കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം പങ്ക് വെച്ചിരിക്കുന്നത്. മോഡല്‍ രശ്മി നായരും ഈ…
Read More » - 28 September
റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് ഉടമകൾക്ക് സന്തോഷിക്കാം : കാരണമിങ്ങനെ
ലിമിറ്റഡ് എഡിഷനെന്ന പേരിൽ ഉയർന്ന വിലയ്ക് പെഗാസസ് വിറ്റ റോയൽ എൻഫീൽഡ് ഞങ്ങളെ വഞ്ചിക്കുകയിരുന്നു എന്ന പ്രതിഷേധവുമായി എത്തിയ ഉടമകൾക്ക് സന്തോഷിക്കാം. രാജ്യത്തെ ഏതാനും ഡീലര്‍ഷിപ്പുകള്‍ വിറ്റ…
Read More » - 28 September
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ കുറിച്ച് ഭാര്യയുടെ തുറന്നു പറച്ചിലില്‍ സൈബര്‍ ലോകം ഞെട്ടി
ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പത്നി ബുഷ്റ ഇമ്രാന്റെ തുറന്നു പറച്ചിലില്‍ സൈബര്‍ ലോകം ഞെട്ടിയിരിക്കുകയാണ്. വേറൊന്നുമല്ല തന്റെ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞതാണ് ഇതിനു കാരണം.…
Read More » - 28 September
ദേശീയ ബാങ്കിന്റെ പുതിയ ആസ്ഥാനത്ത് വന്‍ തീപിടിത്തം; 2500 തൊഴിലാളികളെ ഒഴിപ്പിച്ചു
കുവൈത്ത് സിറ്റി: നിര്‍മാണത്തിലിരിക്കുകയായിരുന്നു കുവൈത്ത് ദേശീയ ബാങ്കിന്റെ പുതിയ ആസ്ഥാനത്ത് വന്‍ തീപിടിത്തം. ആളപായമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 300 മീറ്ററോളം ഉയരമുള്ള കെട്ടിടത്തില്‍ വ്യാഴാഴ്ച രാവിലെയാണ് തീപടര്‍ന്നത്.…
Read More » - 28 September
ശബരിമല വിഷയത്തില്‍ കെ പി ശശികല ടീച്ചറുടെ പ്രതികരണം
പാലക്കാട്: ശബരിമല സ്ത്രീപ്രവേശന വിധിയില്‍ അതീവ ദു:ഖം രേഖപ്പെടുത്തി ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല. സുപ്രീംകോടതി വിധിയെ മാനിക്കുന്നതായും പക്ഷേ വിധി ഇപ്രകാരമായിപ്പോയതില്…
Read More » - 28 September
കൊപ്രഡ്രയര്‍ യൂണിറ്റില്‍ വൻ തീപിടുത്തം, പത്ത് ലക്ഷം രൂപയുടെ നഷ്ട്ടം
കാസർഗോഡ്: കൊപ്രഡ്രയർ യൂണിറ്റിൽ വൻ തീപിടുത്തം, കിൻഫ്ര പാർക്കിൽ സ്ഥിതിചെയ്യുന്ന അഷറഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കൊപ്ര ഡ്രയർ യൂണിറ്റില്‍ തീപിടുത്തം. രാത്രി 12 മണിയോടെ തീപിടിച്ചതായി അഗ്നിശമനസേനയ്ക്ക്…
Read More » - 28 September
രണ്ട് തവണ കൈവിട്ടുപോയ കിരീടം നേടുന്നതിൽ കുറഞ്ഞൊരു ലക്ഷ്യമില്ലെന്ന് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ
കൊല്‍ക്കത്ത: രണ്ട് തവണ കൈവിട്ടുപോയ കിരീടം നേടുന്നതിൽ കുറഞ്ഞൊരു ലക്ഷ്യമില്ലെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. കഴിഞ്ഞ നാല് സീസണുകളെ അപേക്ഷിച്ച് ഏറ്റവും മികച്ച…
Read More » - 28 September
നിരവ് മോഡി വിവാഹമോചനം നേടി?; നഷ്ടപരിഹാരമായി ഭാര്യക്ക് കോടികളുടെ സ്വത്ത്
കോടികളുടെ നഷ്ടം വരുത്തിയ പിഎന്‍ബി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ നിരവ് മോഡി ഇപ്പോഴും വാര്‍ത്തകളിലുണ്ട്. തട്ടിപ്പ് കേസല്ല അദ്ദേഹത്തിന്റെ വ്യക്തിജീവിതമാണ് ഇപ്പോള്‍ വാത്തയായിരിക്കുന്നത്. നിരവ് മോഡിയും ഭാര്യ…
Read More » - 28 September
ചാനലില്‍ ഇരുന്ന് രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് : ശബരിമല സ്ത്രീപ്രവേശനത്തില്‍ രാഹുലും ഭാഗ്യലക്ഷ്മിയും തമ്മില്‍ വാക്പോര്
തിരുവനന്തപുരം: ചാനലില്‍ ഇരുന്ന് രാഹുല്‍ ഈശ്വര്‍ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. രാഹുലിനെതിരെ ആഞ്ഞടിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് അനുമതി നല്കിയ സുപ്രീംകോടതി വിധിക്കെതിരെ പ്രതികരിച്ച…
Read More » - 28 September
ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി; പ്രതികരിക്കാനില്ലെന്ന് ജി സുകുമാരന്‍ നായർ
കോട്ടയം; സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതിയുടെ വിധിയോട് പ്രതികരിക്കാനില്ലെന്ന് എന്‍ എന്‍ എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഇനി എന്തു വേണം…
Read More » - 28 September
വഴിയിൽ കിടന്ന് കിട്ടിയ പണം തിരികെ കൊടുത്ത് മാതൃകയായി പ്രവാസി
താമരശ്ശേരി; നൻമ ഇനിയും കൈമോശം വരാത്തവരുണ്ടെന്ന് തിരുവമ്പാടി സ്വദേശി മുഹമ്മദ് നബീലിന് തോന്നിയിട്ടുണ്ടാകണം, നഷ്ട്ടപ്പെട്ട് പോയ പണം തന്നെ തേടി വരുമെന്നും മുഹമ്മദ് ഒരിക്കലും ഒാർത്തിരിക്കില്ല. വഴിയിൽ…
Read More » - 28 September
‘500 സദ്യക്ക് പകരം 600 എണ്ണം വിറ്റു’ ! ഈ വാക്കിന് പിന്നില്‍ കടലിനക്കരെയുള്ള മനുഷ്യസ്നേഹമുണ്ട്
മനുഷ്യ സ്നേഹത്തിനും പരസ്പര സഹകരണത്തിനും അതിര്‍വരമ്പുകളില്ല എന്ന് ലോകത്തിന് തന്നെ കാട്ടിക്കൊടുത്ത ആ ധൗത്യത്തിന് നിയോഗിക്കപ്പെട്ടത് ന്യൂഫൗണ്ട്ലാന്‍ഡിലെ ഒരു മലയാളി അസോസിയേഷനാണ്. കാനഡയിലെ ഒരു വലിയ ദ്വീപാണ്…
Read More » - 28 September
ഹീറോയുടെ ഇരുചക്ര വാഹനങ്ങള്‍ വാങ്ങാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക
ഒക്ടോബര്‍ 3 മുതല്‍ ഇരുചക്ര വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാൻ ഒരുങ്ങി ഹീറോ മോട്ടോർകോർപ്. ഉത്പാദന ചിലവ് വര്‍ദ്ധിച്ചതാണ് വിലക്കയറ്റത്തിനുള്ള കാരണമെന്നും കൂട്ടറിനും മോട്ടോര്‍ സൈക്കളിനുമായി 900 രൂപയോളമാണ്…
Read More » - 28 September
മാരകായുധങ്ങളുമായി നാലുപേർ പിടിയിലായി
കരുനാഗപ്പള്ളി; ക്വട്ടേഷൻ നടപ്പാക്കാനെത്തിയ നാൽവർ സംഘം പോലീസ് പട്രോളിങ്ങിനിടെ അറസ്റ്റിൽ. വടിവാളടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു. വെളുത്ത മണൽ പ്രദേശത്ത് ഈയിടെ നടന്ന സംഭവങ്ങളുടെ തുടർച്ചയാണിതെന്ന് പോലീസ്…
Read More » - 28 September
ഏഷ്യാ കപ്പ്; ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ശിഖർ ധവാൻ
ദുബായ്: ഏഷ്യ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ഓപ്പണര്‍ ശിഖര്‍ ധവാന്റെ മുന്നറിയിപ്പ്. ബംഗ്ലാദേശിനെ നിസാരമായി കാണാനാകില്ലെന്നും, പാകിസ്ഥാനെ പോലൊരു മികച്ച ടീമിനെയാണ് അവര്‍…
Read More » - 28 September
മാവോയിസ്റ്റ് ബന്ധം: മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ തുടരും
ന്യൂഡൽഹി: മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റു ചെയ്ത മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ വീണ്ടും സുപ്രീംകോടതി നീട്ടി.പൂനെ പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകരായ വരവര റാവു, അഡ്വ. സുധ…
Read More » - 28 September
ശബരിമലയിലെ സ്ത്രീപ്രവേശനം : ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ പ്രതികരണം
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് ശോഭ സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ. സുപ്രീം കോടതിയുടേതായി പുറത്തുവന്ന വിധിയെ അന്തിമായി കണക്കാക്കാന്‍ ആവില്ലെന്നും വിധിന്യായത്തിന്റെ പൂര്‍ണരൂപം പുറത്തുവരണമെന്നും ശോഭ പ്രതികരിച്ചു.…
Read More » - 28 September
പ്രണയാഭ്യര്‍ഥന നിരസിച്ചു; 15കാരിയെ കുത്തിക്കൊല്ലാന്‍ ശ്രമം
തിരൂര്‍: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പതിനഞ്ചുകാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. മലപ്പുറം തിരൂരിലാണ് സംഭവം. ഇതരസംസ്ഥാന തൊഴിലാളിയുടെ മകള്‍ക്കാണ് കുത്തേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ബംഗാള്‍ സ്വദേശി സാദത്ത്…
Read More » - 28 September
അടിസ്ഥാന സൗകര്യ മേഖലകളുടെ പുനർ നിർമ്മാണത്തിന് സമാഹരിക്കുക15,900 കോടി
തിരുവനന്തപുരം: പ്രളയം തൂത്തെറിഞ്ഞ അടിസ്ഥാന സൗകര്യ മേഖലകളുടെ പുനർ നിർമ്മാണത്തിന് സമാഹരിക്കുക15,900 കോടി. എഡിബി, ലോകബാങ്ക്, മറ്റ് ഫണ്ടിങ് ഏജൻസികൾ എന്നിവയിൽ നിന്ന് വായ്പമുഖേനയാണ് 15,900 കോടി…
Read More » - 28 September
അഞ്ചാം സീസൺ ഐഎസ്എല്ലിന് നാളെ തുടക്കം : ആവേശത്തോടെ കൊമ്പന്മാർ
കൊൽക്കത്ത : അഞ്ചാം സീസൺ ഐഎസ്ൽ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ശനിയാഴ്ച സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്ലിന്റെ ആദ്യമത്സരത്തില്‍ കടുത്ത ആത്മവിശ്വാസത്തോടെയും, ആവേശത്തോടെയുമാകും കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളായ…
Read More » - 28 September
ഐഎസ്എൽ 5-ാം സീസണിൽ നാളെ മുതൽ
കൊൽക്കത്ത: ആത്മവിശ്വാസവുമായി കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ വിമാനമിറങ്ങി. നാളെ വൈകിട്ട് 7.30ന് സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഐഎസ്എൽ അഞ്ചാം സീസൺ ഉദ്ഘാടന മൽസരം കേരള ബ്ലാസ്റ്റേഴ്സും എടികെയും തമ്മിൽ.…
Read More » - 28 September
പി സുരേഷ് ബാലാവകാശ കമ്മീഷൻ ചെയർമാൻ
തിരുവനന്തപുരം: പി സുരേഷ് ബാലാവകാശ കമ്മീഷൻ ചെയർമാൻ . കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാനായി റിട്ടയേർഡ് വിജിലൻസ് ട്രിബ്യൂണൽ പി. സുരേഷിനെ നിയമിക്കാൻ മന്ത്രിസഭ…
Read More » - 28 September
സൂക്ഷിക്കുക ആംബുലന്‍സിന്റെ വഴിമുടക്കിയാല്‍ ഇനി പിഴയും ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റും
ദുബായ്: ആംബുലന്‍സുകള്‍ക്കും അടിയന്തര സാഹചര്യത്തില്‍ പോകുന്ന മറ്റുവാഹനങ്ങള്‍ക്കും മാര്കഗതടസ്സമണ്ടാകുന്ന വാഹനങ്ങള്‍ക്കെതിരെ ദുബായില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നീക്കം. ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന വാഹനങ്ങള്‍ക്ക് 500 ദിര്‍ഹം…
Read More » - 28 September
ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുംബൈ: ഷീന ബോറ കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടർന്നാണ് വെള്ളിയാഴ്ച ഉച്ചയോടെ ഇന്ദ്രാണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2012…
Read More » - 28 September
മഹാരാഷ്ട്രയില്‍ പന്നിപനി മരണം വ്യാപകമാകുന്നു : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ പന്നിപ്പനി വ്യാപകമാകുന്നു. ആരോഗ്യവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്കി. ജനുവരി മുതല്‍ മഹാരാഷ്ട്രയില്‍ പന്നിപ്പനി മൂലം മരിച്ചവരുടെ എണ്ണം 91 ആയെന്നാണ് കണക്കുകള്‍. സെപ്തംബര്‍ 25…
Read More »