Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -1 October
ശക്തമായ മഴയിൽ വീട് തകർന്നു
വെള്ളറട: ശക്തമായ മഴയിൽ മണ്ണിടിഞ്ഞുവീണ് വീടിന്റെ പുറകുവശം തകർന്നു. വീട്ടുകാർ പുറത്തേക്ക് ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായി . വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ ആനപ്പാറ റോഡരികത്ത് വീട്ടിൽ ബിനുവിന്റെ…
Read More » - 1 October
1.63 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ യുവതി പിടിയിൽ
പൂന: 1.63 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍വെച്ച് യുവതി പിടിയിലായി. മഹാരാഷ്ട്രയിലെ പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് യുവതിയെ അറസ്റ്റ് ചെയ്തത്. വലിയ സ്വർണ…
Read More » - 1 October
ഒട്ടകപ്പാലിന് ഇരട്ടി വില: പണ്ടെന്നെ കളിയാക്കിയവര്‍ ഇന്ന് പ്രശംസിക്കുന്നു; നരേന്ദ്രമോദി
അഹമ്മദാബാദ്: ഒട്ടകപ്പാലിന് പശുവിന് പാലിനേക്കാള്‍ ഗുണമുണ്ടെന്ന് തന് പണ്ടുപറഞ്ഞപ്പോള്‍ പലരും തന്നെ പുച്ഛിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് ഒട്ടകപ്പാലിനും അതുപയോഗിച്ച് ഉണ്ടാക്കുന്ന ചോക്ലേറ്റിനും ആവശ്യക്കാര്‍ ഏറെയാണെന്ന്…
Read More » - 1 October
കേരള ബാങ്ക് രൂപീകരണത്തെക്കുറിച്ച് കടകംപള്ളി
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ . കേരള ബാങ്കിനു റിസർവ് ബാങ്കിന്റെ അനുമതി അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചശേഷം തുടർനടപടികളിലേക്കു കടക്കുകയുള്ളൂയെന്ന് മന്ത്രിവ്യക്തമാക്കി. ഔദ്യോഗിക…
Read More » - 1 October
അനേകരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ ജിനീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
തിരുവനന്തപുരം: അനേകർക്ക് തുണയായ ജിനീഷ് ഇനി കണ്ണീരോർമ്മ. പ്രളയത്തിൽ മുങ്ങിപ്പോയ ചെങ്ങന്നൂരിൽ നിന്നു ജിനീഷ് രക്ഷപ്പെടുത്തിയവർ കണ്ണീരോടെ തങ്ങളുടെ രക്ഷകനെ അവസാനമായൊന്നു കാണാനെത്തി. പ്രളയത്തിൽ മുങ്ങിപ്പോയ വീട്ടിൽ…
Read More » - 1 October
ഒന്നര വയസ്സുകാരി കുളത്തില്‍ വീണു മരിച്ചു
പെരുമ്പാവൂര്‍: ഒന്നര വയസ്സുകാരി കുളത്തില്‍ വീണു മരിച്ചു. പെരുമ്പാവൂര്‍ അല്ലപ്രയില്‍ മരങ്ങാട്ട് വീട്ടില്‍ നോജിയുടെ മകള്‍ എയ്മി മറിയമാണ് കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കുളത്തില്‍ വീണ് മരിച്ചത്. സംഭവത്തെ…
Read More » - 1 October
കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന് ചുമതലയേറ്റു. ഇന്ദിരാഭവനില്‍ തിങ്കളാഴ്ച രാവിലെ എത്തിയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു ചുമതലയേറ്റെടുത്തത്.
Read More » - 1 October
ബെംഗളൂരുവിലെ എയര്‍ഷോയില്‍ ഇന്ത്യയ്ക്കുവേണ്ടി നിര്‍മ്മിക്കുന്ന റഫാല്‍ വിമാനങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല
ബെംഗളൂരു: ദസ്സോ ഇന്ത്യയ്ക്കു വേണ്ടി നിര്‍മ്മിക്കുന്ന റാഫേല്‍ വിമാനങ്ങള്‍ ബെംഗളുരുവിലെ എയര്‍ഷോയില്‍ പ്രദര്‍ശിപ്പിക്കില്ല. ഫെബ്രുവരിയിലാണ് എയര്‍ ഷോ നടക്കുക ഇതിനു മുമ്പായി വിമാനങ്ങള്‍ സജ്ജമാകില്ലെന്ന് വ്യോമസേനാ അധികൃതര്‍ വ്യക്തമാക്കി.…
Read More » - 1 October
ചാറ്റ് ചെയ്യാന്‍ ഭാര്യ തടസം നിന്നു; ഭര്‍ത്താവ് തൂങ്ങിമരിച്ചു, പിന്നാലെ കാമുകിയും മരിച്ചു
ഹൈദരാബാദ്: കാമുകിയുമായി വാട്സ്ആപ്പില്‍ ചാറ്റ് ചെയ്യാന്‍ ഭാര്യ തടസ്സം നിന്നതിനെ തുടര്‍ന്ന് 27 കാരന് ആത്മഹത്യ ചെയ്തു. തൊട്ടു പിന്നാലെ 19 കാരിയായ കാമുകിയും ആത്മഹത്യ ചെയ്തു.…
Read More » - 1 October
വെന്റിലേറ്ററില്‍ തുടരുന്ന ബാലഭാസ്കറിനായി എയിംസില്‍ നിന്നും ഡോക്ടറെ വരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തി ശശി തരൂര്‍
തിരുവനന്തപുരം: ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടമവേ, കാറപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും ഭാര്യ ലക്ഷ്മിയുടേയും ചികിത്സയ്ക്കായി എയിംസില്‍ നിന്ന് ഡോക്ടറെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് എംപി…
Read More » - 1 October
പരീക്ഷ എഴുതാന്‍ യുവതി എത്തിയത് നാല് മാസം പ്രായമുള്ള കുഞ്ഞുമായി; കുഞ്ഞിനെ ശുശ്രൂഷിച്ച പോലീസ് ഉദ്യോഗസ്ഥന് കൈയടി നല്കി സോഷ്യല്‍മീഡിയ
ഹൈദരാബാദ്: മഹ്ബുബ്നാഗര് ജില്ലയില്‍ പരീക്ഷയെഴുതാന്‍ ഒരു അമ്മ എത്തിയത് മാസം പ്രായമുള്ള കുഞ്ഞുമായാണ്. പരീക്ഷ ഹാളില്‍ കുട്ടിയുമായി പ്രവേശിക്കാനാകില്ലെന്നറിഞ്ഞതോടെ ഹ്ബുബ്നാഗര് ജില്ലയിലെ മൂസ്പേട്ട് പോലീസ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍…
Read More » - 1 October
രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ രാജ് കപൂര്‍ അന്തരിച്ചു
മുംബൈ: അന്തരിച്ച പ്രശസ്ത നടനും നിര്‍മാതാവുമായ രാജ് കപൂറിന്റെ ഭാര്യ കൃഷ്ണ രാജ് കപൂര്‍ (87) നിര്യാതയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുംബൈയിലായിരുന്നു അന്ത്യം. 1946ലാണ്…
Read More » - 1 October
കുതിരാനിൽ ടാറിടുന്നതിനിടെ ടാർ മിക്സിങ് പ്ലാന്റ് നിശ്ചലമായി
കുതിരാൻ: ടാറിടുന്നതിനിടെ തിരിച്ചടിയായി കുതിരാനിൽ ടാർ മിക്സിങ് പ്ലാന്റ് നിശ്ചലമായി. തുടർന്ന് ഞായറാഴ്ച പണിതത് 150 മീറ്റർ മാത്രമാണ്. മെറ്റലും ടാറും കൂട്ടിക്കലർത്താനുപയോഗിക്കുന്ന യന്ത്രഭാഗത്തിന്റെ പവർ കേബിൾ…
Read More » - 1 October
അന്താരാഷ്ട്ര നിലവാരമുള്ള മിനി ഇൻഡോർ സ്റ്റേഡിയത്തിന്റെ പ്രവർത്തനം പാതിവഴിയിൽ നിലച്ചു
കൊടുങ്ങല്ലൂർ: യുവാക്കളുടെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി മിനി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം സ്തംഭനാവസ്ഥയിൽ തന്നെ. അന്താരാഷ്ട്ര നിലവാരമുള്ള മിനി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം പാതിവഴിയിൽ സ്തംഭിച്ചു. രണ്ടാംഘട്ട…
Read More » - 1 October
നിങ്ങൾക്ക് അറിയാത്ത പപ്പായയുടെ ഗുണങ്ങൾ ഇവയാണ് !
നാട്ടിൽ സുലഭമായി ലഭിക്കുന്ന പപ്പായ പഴത്തിന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല! എല്ലാ സീസണുകളിലും സുലഭമായി ലഭിക്കുന്ന ഈ പഴം വൈറ്റമിനുകൾ, ധാതുക്കൾ, നാരുകൾ, നിരോക്സീകാരികൾ എന്നിവയാൽ സമ്പുഷ്ടമാണ്.എല്ലാ…
Read More » - 1 October
പ്രഖ്യാപനത്തിലൊതുങ്ങി മൊറൊട്ടോറിയം: പ്രളയ ബാധിതരെ ദുതിതത്തിലാക്കി വായ്പ തിരിച്ചടക്കാന്‍ നോട്ടീസ് അയച്ച് ബാങ്കുകള്‍
റാന്നി: പ്രളയത്തിനുശേഷം റാന്നിയിലെ വ്യാപാര മേഖല ഇതുവരെ തകര്‍ച്ചയില്‍ നി്ന്നും കരകയറിയിട്ടില്ല്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പലിശ രഹിത വായ്പ പ്രതീക്ഷിച്ചിരിക്കുന്ന ഇവര്‍ക്ക് കൂനിന്നേല് കുരുവാവുകയാണ് മൊറൊട്ടൊാറിയ പ്രഖ്യാപനവും.…
Read More » - 1 October
അൽപ്പവസ്ത്രധാരിയായി വിലസിയാൽ ഈ നാട്ടിൽ ഇനി 3 വർഷം ജയിൽ വാസം
ദുബായ്: ഇത്തിരിപോന്ന വസ്ത്രങ്ങളുമായി ആരുമിനി ഇങ്ങോട്ടേക്ക് വരണ്ട എന്നുതന്നെയാണ് ഗൾഫ് രാജ്യങ്ങളുടെ തീരുമാനം . നാമമാത്ര വസ്ത്രധാകളായി പൊതുസ്ഥലങ്ങളില്‍ വിഹരിക്കുന്ന പെണ്ണുങ്ങള്‍ക്കെതിരെ ഗള്‍ഫ് നാടുകളിലെങ്ങും ശിക്ഷാനടപടികള്‍ വ്യാപകമാക്കുന്നു.…
Read More » - 1 October
ബൈക്കില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
എടപ്പാള്‍: ബൈക്കില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. എടപ്പാള്‍ റിലയന്‍സ് പെട്രോള്‍ പമ്പിന് സമീപം വെച്ച് ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയുണ്ടായ അപകടത്തില്‍ തിരൂര്‍ വാണിയന്നൂരിലെ അഷ്റഫിന്റെ …
Read More » - 1 October
സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം. സ്വര്‍ണ വിലയില്‍ കുത്തനെ കുറഞ്ഞു. ഡല്‍ഹിയില്‍ 99.9 ശതമാനം പ്യൂരിറ്റിയുള്ള സ്വര്‍ണവില 250 രൂപയിടിഞ്ഞ് 31,300 നിലവാരത്തിലെത്തി. കേരളത്തില്‍ ഒരുപവന് സ്വര്‍ണത്തിന്…
Read More » - 1 October
നഷ്ടം വരുത്തിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ കെഎസ്ഇബിയും
കൊച്ചി : നഷ്ടം വരുത്തിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിൽ കെഎസ്ഇബിയും. കെഎസ്ആർടിസിക്കും ജല അതോറിറ്റിക്കും ഒന്നും രണ്ടും സ്ഥാനമാണുള്ളത്. 2015–16ൽ വൈദ്യതി ബോർഡിന്റെ സഞ്ചിത നഷ്ടം 1613.72…
Read More » - 1 October
സൗജന്യമായി മദ്യം നല്‍കാത്തതില്‍ പ്രകോപിതരായ മദ്യപസംഘം ബാര്‍ അടിച്ചു തകര്‍ത്തു; ഉണ്ടായത് നാലു ലക്ഷം രൂപയുടെ നഷ്ടം
കോഴിക്കോട്: സൗജന്യമായി മദ്യം നല്‍കാത്തതില്‍ പ്രകോപിതരായ മദ്യപസംഘം ബാര്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് താമരശേരിയിലെ ഹസ്തിനപുരി ബാറില്‍ ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവമുണ്ടായത്. ബാറിലെത്തിയ എട്ട്…
Read More » - 1 October
കിംജോങ് ഉൻ നൽകിയ സമ്മാനം തികച്ചും അപ്രതീക്ഷിതം
സോൾ: കിംജോങ് ഉൻ നൽകിയ ഒരു സമ്മാനമാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുനനത് . സംഭവം മറ്റൊന്നുമല്ല നായക്കുട്ടികളാണ് ശ്രദ്ധാകേന്ദ്രം, ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയില്‍ ഉടലെടുത്ത സൗഹൃദം ഊട്ടിയുറപ്പിക്കാന്‍…
Read More » - 1 October
പവര്‍ ഹൗസില്‍ തീപിടുത്തം
മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യുഷന്‍ കമ്പനി ലിമിറ്റഡിന്റെ പവര്‍ ഹൗസില്‍ തീപിടുത്തം. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത് താനെയിലെ സവാര്‍കര്‍ നഗറിലുള്ള പവര്‍…
Read More » - 1 October
നോക്കിയ 5.1 പ്ലസ് സ്മാര്‍ട്ഫോണ്‍ ഇന്ന് 12 മണിക്ക് ഫ്ളിപ്കാര്‍ട്ടില്‍ വില്‍പ്പനയാരംഭിക്കും
നോക്കിയ 5.1 പ്ലസ് സ്മാര്‍ട്ഫോണ്‍ ഇന്നുമുതല്‍ വില്‍പ്പനയാരംഭിക്കും. കഴിഞ്ഞ മാസമാണ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇത് ഇന്ന് 12 മണിക്ക് ഫ്ളിപ്കാര്‍ട്ടില്‍ വില്‍പ്പനയാരംഭിക്കും. 1520×720 പിക്സലില്‍ 5.86…
Read More » - 1 October
ആദ്യത്തെ ബൈക്കിലിടിച്ച് നിര്‍ത്താതെ പോയ വാന്‍ രണ്ടാമത്തെ ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ചു; നാല് മരണം
ബീഹാര്‍: വാന്‍ ബൈക്കുകളുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ നാല് പേര് മരിച്ചു. ബീഹാറിലെ ഗയ ജില്ലയിലെ ഭഗവാന്‍പൂരിലാണ് സംഭവം. മരിച്ചവരില്‍ പിതാവും മകനും ദമ്പതികളും ഉള്‍പ്പെടുന്നു. ബൈക്ക്…
Read More »