Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -2 October
പ്രവാസി മലയാളിയെ ദുബായില്‍ പാക്കിസ്ഥാന് സ്വദേശി കുത്തിക്കൊന്നു
ദുബായ്: ദുബായില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളിയെ പാക്കിസ്ഥാന് സ്വദേശി കുത്തിക്കൊന്നു. പൂനൂര് പൂക്കോട് വി.കെ. അബുവിന്റെ മകന് അബ്ദുള്‍ റഷീദാണ് (42) കൊല്ലപ്പെട്ടത്. താമസസ്ഥലത്തെ ചൊല്ലിയുണ്ടായ…
Read More » - 2 October
മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ട ദേവസ്വം ബോര്‍ഡ് ജീവനക്കാരന് കിട്ടിയത് എട്ടിന്റെ പണി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട ദേവസ്വം ബോര്‍ഡ് ജീവനക്കാരന് സസ്പെന്ഷന്. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് മാറ്റംവരുത്തി അപകീര്‍ത്തികരമായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു ഇയാൾ. അപകീര്‍ത്തിപ്പെടുത്തുന്ന…
Read More » - 2 October
ആ ചിരി ഇനിയില്ല; വയലിനിസ്റ്റ് ബാലഭാസ്കര്‍ അന്തരിച്ചു
തിരുവനന്തപുരം: ആ ചിരി അസ്തമിച്ചു. വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കര്‍ (40) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
Read More » - 2 October
കറുപ്പ് നിയമപരമാക്കണമെന്ന് സിദ്ദു
ചണ്ഡിഗഡ്: ലഹരി മരുന്നായ കറുപ്പ് നിയമപരമാക്കണമെന്ന ആവശ്യവുമായി പഞ്ചാബിലെ മന്ത്രി നവജ്യോത് സിംഗ്. കറുപ്പിന്റെ ഉത്പാദനവും വിപണനവും നിയമപരമാക്കണമെന്ന ആം ആദ്മി നേതാവിന്റെ ആവശ്യത്തെ പിന്തുണച്ചാണ് ഇദ്ദേഹം…
Read More » - 1 October
വീണ്ടും പരീക്ഷണ പറക്കലിനൊരുങ്ങി കണ്ണൂർ രാജ്യാന്തര വിമാനത്താവളം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒരിക്കൽ കൂടി പരീക്ഷണ പറക്കൽ. പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് യാത്ര വിമാനം ചൊവ്വാഴ്ച വീണ്ടും പരീക്ഷണ പറക്കൽ…
Read More » - 1 October
ബാലഭാസ്കര്‍ അപകടനില തരണം ചെയ്തു
തിരുവനന്തപുരം•വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലാഭാസ്കര്‍ അപകടനില തരണം ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്ന ബാലാഭാസ്കറിന് ഓര്‍മ്മ സാധാരണ നിലയിലായി. വെന്റിലേറ്ററിന്റെ സഹായം കുറച്ചിട്ടുണ്ടെന്നും…
Read More » - 1 October
ദുബായിൽ കുടുംബങ്ങള്‍ക്കായി ഒരുക്കിയ താമസസ്ഥലങ്ങളിൽ ബാച്ചിലേഴ്സിന്റെ താമസം വിലക്കാനൊരുങ്ങുന്നു
ദുബായ്: കുടുംബങ്ങള്‍ക്കായി ഒരുക്കിയ സ്ഥലങ്ങളിൽ ബാച്ചിലേഴ്സിന്റെ താമസം വിലക്കാനൊരുങ്ങുന്നു. നഗര പ്രദേശങ്ങളില്‍ കുടുംബങ്ങള്‍ക്കായി മാത്രം നിര്‍മ്മിക്കപ്പെട്ടിട്ടുളള ഇടങ്ങളില്‍ അവിവാഹിതരായ ചെറുപ്പക്കാര്‍ താമസിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് പദ്ധതി. തിങ്കളാഴ്ച…
Read More » - 1 October
സംസ്ഥാനം വീണ്ടും പെരുമഴയില്‍ : അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് : രാത്രി യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനം വീണ്ടും പെരുമഴയില്‍. വെള്ളിയാഴ്ച രാവിലെ വരെയാണ് കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍…
Read More » - 1 October
നവവധു തൂങ്ങിമരിച്ച നിലയിൽ
വെഞ്ഞാറമൂട്: ഭർതൃഗൃഹത്തിൽ നവ വധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകുന്നം മണ്ഡപക്കുന്നിൽ വീട്ടിൽ രതീഷിന്റെ ഭാര്യ അശ്വതി(19) ആണു മരിച്ചത്. ആറു മാസം മുമ്പായിരുന്നു വിവാഹംകാരേറ്റ് പേടികുളം…
Read More » - 1 October
വിലക്കുറവിൽ മോട്ടോ ഇ5 പ്ലസ്, മോട്ടോ എക്സ്4 സ്വന്തമാക്കാൻ സുവർണ്ണാവസരം
ഇന്ത്യയിൽ മോട്ടോ ഇ5 പ്ലസ്, മോട്ടോ എക്സ്4 വിലക്കുറവിൽ സ്വന്തമാക്കാം. രണ്ടു വേരിയന്റുകളുള്ള മോട്ടോ എക്സിലെ 3 ജിബി റാം മോഡലിന് 13,999 രൂപയും 4 ജിബി…
Read More » - 1 October
പ്രഫ. തുറവൂർ വിശ്വംഭരൻ പുരസ്കാരം ഡോ.എം. ലീലാവതിക്ക്, 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം
കൊച്ചി: ഡോ. എം. ലീലാവതിക്ക് പ്രഫ. തുറവൂർ വിശ്വംഭരന്റെ ഓർമയ്ക്കായി തപസ്യ കലാസാഹിത്യവേദി ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. പൂജപ്പുര…
Read More » - 1 October
റഫാല്‍ പിന്തുണ : കളം മാറ്റി ചവിട്ടി ശരത് പവാര്‍
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച എന്‍സിപി നേതാവ് ശരത് പവാര്‍ മലക്കം മറിഞ്ഞു. താന്‍ ഒരിക്കലും മോദിയെ പിന്തുണച്ചിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. മോദിയെ…
Read More » - 1 October
ഹൈടെന്‍ഷന്‍ ടവറില്‍ കുടുങ്ങി ആറുപേർ, സാഹസികമായി രക്ഷപ്പെടുത്തി അഗ്നിശമന സേനാംഗങ്ങള്‍
ബെര്‍ലിന്‍: ഹൈടെന്‍ഷന്‍ ടവറില്‍ കുടുങ്ങിയ ബലൂണിലെ യാത്രക്കാരെ അതിസാഹസികമായ രക്ഷപ്പെടുത്തി. ഗ്രൗണ്ടിനു 65 മീറ്റര്‍ (213അടി) മുകളിലായി ഹൈടെന്‍ഷന്‍ ടവറില്പെട്ടുപോയ 6 പേരെയാണ് അഗ്നിശമനാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത്.…
Read More » - 1 October
ബഹ്റൈനിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
ബഹ്റൈൻ: കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. നിലമ്പൂർ ചക്കാലക്കുത്ത് കോട്ടായി ഹൗസിൽ അഷീർ (37) ആണ് മരിച്ചത്. ഗുദൈബിയ പഴയ രാജധാനി ഹോട്ടലിനു സമീപത്തെ…
Read More » - 1 October
ഒമാനിൽ ഇന്ധന വിലയിൽ മാറ്റം
മസ്കറ്റ് : ഇന്ധന വിലയിൽ മാറ്റം. ഒമാനിൽ നേരിയ വര്‍ധനയോടെ ഒക്ടോബറിലെ പുതിയ നിരക്ക് നാഷനല്‍ നബ്സിഡി സിസ്റ്റം പ്രഖ്യാപിച്ചു. എം 91 പെട്രോളിനും എം 95 പെട്രോളിനും…
Read More » - 1 October
ശ്രീനിയുമായുള്ള ബന്ധത്തെ കുറിച്ച് ഫേസ്ബുക്ക് ലൈവിലൂടെ പേളി : പേളിയുടെ വാക്കുകള്‍ കേട്ട് എല്ലാവരും ഞെട്ടി
കൊച്ചി : ശ്രീനിയുമായുള്ള പേളിയുടെ പ്രണയം വീണ്ടും ചര്‍ച്ചയാകുന്നു. ശ്രീനിയുമായുള്ള ബന്ധത്തെ കുറിച്ചും അതിന്റെ സത്യാവസ്ഥയെ കുറിച്ചും ് ഫേസ്ബുക്ക് ലൈവിലൂടെ പേളി പങ്കുവെച്ചു. തനിക്ക് പിന്തുണ…
Read More » - 1 October
മെസിയെ കണ്ടാല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാന്‍ ആവശ്യപ്പെടും; മറഡോണ
ബ്യൂണസ് അയേഴ്സ്: മെസിയെ തിരികെ ടീമിലെത്തിക്കാന്‍ ശ്രമിക്കാത്ത അര്‍ജന്റീന ഫുട്ബോള്‍ അധികൃതർക്കെതിരെ വിമർശനവുമായി മറഡോണ. അന്താരാഷ്ട്ര ഫുട്ബോളിലേക്ക് മെസി ഇനി മടങ്ങിയെത്താന്‍ സാധ്യതയില്ലെന്നും ആ രീതിയിലാണ് മെസിയോട്…
Read More » - 1 October
ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത് ‘ഓഖി’യുടേതിന് സമാനമെന്ന് ആശങ്ക
കൊല്ലം: ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ രൂപംകൊള്ളുന്ന കാലാവസ്ഥ വ്യതിയാനം കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച ‘ഓഖി’ ചുഴലിക്കാറ്റിന് മുന്നോടിയായുള്ള ന്യൂനമര്‍ദ്ദത്തിന് സമാനമാണെന്ന് അമേരിക്കന്‍ കാലാവസ്ഥ ഏജന്‍സി മുന്നറിയിപ്പ് നല്കുന്നു.…
Read More » - 1 October
പ്രളയം: 50 ഫ്ളാറ്റുകളുമായി പ്രമുഖ കെട്ടിട നിര്‍മ്മാതാക്കള്‍
തിരുവനന്തപുരം•പ്രളയദുരന്തത്തില്‍ വീടും സ്ഥലവും, നഷ്ടപ്പെട്ട അമ്പത് കുടുംബങ്ങള്‍ക്ക് ആശ്വാസമായി കൊച്ചിയിലെ പ്രമുഖ അപ്പാര്‍ട്ട്മെന്റ് നിര്‍മ്മാതാക്കളായ ഒലിവ് ബില്‍ഡേഴ്സ്. കൊച്ചിയില്‍ തിരുവാങ്കുളത്തിനടുത്ത് തിരുവാണിയൂരില്‍ മൂന്നു നിലകളാലായി ‘ഗുഡ്നെസ് വില്ലേജ്’…
Read More » - 1 October
മത്സ്യബന്ധന മേഖലയില്‍ പ്രതിസന്ധിയുയർത്തി വിലവർദ്ധനവ്
കൊച്ചി: മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെ ഡീസല്‍ വില അനുദിനം ഉയരുന്നതിനാല്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ ദുരിതത്തില്‍.ഡീസല്‍ വില വര്‍ദ്ധനവിനെ തുടര്‍ന്ന് പലരും കടലില്‍ പോവുന്നില്ല .ഇടത്തരം വള്ളങ്ങള്‍ മുതല്‍…
Read More » - 1 October
ഡല്‍ഹി ഹൈക്കോടതിയില്‍ അവസരം
ഡല്‍ഹി ഹൈക്കോടതിയില്‍ അവസരം. പേഴ്സണല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒബ്ജക്ടീവ് രീതിയിലുള്ള എഴുത്തുപരീക്ഷ, സ്കില്‍ ടെസ്റ്റ്, വിവരണാത്മക എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്…
Read More » - 1 October
സൗദിയില്‍ പ്രവാസികള്‍ കൂടുതലായും തൊഴിലെടുക്കുന്ന ഈ മേഖലയിലും സ്വദേശിവത്ക്കരണം
റിയാദ്: സൗദിയില്‍ പ്രവാസികള്‍ കൂടുതലായും തൊഴിലെടുക്കുന്ന ഈ മേഖലയിലും സ്വദേശിവത്ക്കരണം ഏര്‍പ്പെടുത്തി. നിരവധി പ്രവാസികള്‍ തൊഴില്‍ ചെയ്യുന്ന മത്സ്യബന്ധന മേഖലയിലാണ് സ്വദേശിവത്കരണം പ്രാബല്യത്തിലായത്. മീന്‍പിടിക്കാന്‍ പോകുന്ന ഓരോ…
Read More » - 1 October
വണ്‍പ്ലസ് 6ടി വിപണിയിലേക്ക്
വണ്‍പ്ലസ് 6T സ്മാര്‍ട്ഫോണ്‍ ഒക്ടോബര്‍ 17ന് അവതരിപ്പിക്കുമെന്ന് സൂചന. 3.5mm ഓഡിയോ ജാക്ക് പുതുതായി എത്താന്‍ പോകുന്ന വണ്‍പ്ലസ് 6Tയില്‍ ഇനി ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്. കമ്പനി…
Read More » - 1 October
മോഷ്ടാക്കൾ മുളക്പൊടി മുഖത്തെറിഞ്ഞ് വ്യാപാരിയുടെ സ്വര്‍ണമാലയുമായി കടന്നു
അഞ്ചൽ: മോഷ്ടാക്കൾ മുളക്പൊടി മുഖത്തെറിഞ്ഞ് വ്യാപാരിയുടെ സ്വര്‍ണമാല കവർന്നു തഴമേലില്‍ പലചരക്ക് കട നടത്തുന്ന കളിയിക്കല്‍ വീട്ടില്‍ ശ്രീധരന് പിള്ള(63)യാണ് മുളക്പൊടിയാക്രമണത്തിനിരയായത്. പത്ത് മണിയോടെ കടയടയ്ക്കാന്‍ ശ്രമിക്കവേ…
Read More » - 1 October
ഈ മോഡൽ ബൈക്കിൽ എബിഎസ് ബ്രേക്കിംങ് സംവിധാനം ഉൾപ്പെടുത്തി യമഹ
125 സിസിക്ക് മുകളില്‍ ശേഷിയുള്ള വാഹനങ്ങളില്‍ എബിഎസ് സംവിധാനം ഉറപ്പാക്കണമെന്ന നിയമത്തിന്റെ ഭാഗമായി എബിഎസ് ബ്രേക്കിംങ് സംവിധാനമുള്ള ആര്15 വി3 മോഡലുമായി യമഹ. എബിഎസ് സംവിധാനമല്ലാതെ മറ്റ്…
Read More »