ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പടയൊരുക്കി ദളിത് നേതാവ് ജിഗ്നേഷ് മേവാനി. ഇതിന്റെ ആദ്യപടിയെന്നപോലെ അദ്ദേഹം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രതിപക്ഷ കക്ഷികള്‍ എല്ലാവരും ബിജെപി ഭരണത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മേവാനി ആവശ്യപ്പെട്ടെന്നാണ് വിവരം.
Post Your Comments