Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -23 October
പതിനാറുകാരിക്ക് പീഡനം; യുവാവ് അറസ്റ്റിൽ
ഹരിപ്പാട്: പതിനാറുകാരിക്ക് പീഡനം. പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ താമല്ലാക്കല്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താമല്ലാക്കല്‍ തെക്ക് ശ്രുതിയില്‍ സുജിത്താണ് (24) അറസ്റ്റിലായത്. ഗള്‍ഫിലായിരുന്ന ഇയാളും…
Read More » - 23 October
ശബരിമല പ്രതിഷേധത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി
ആലപ്പുഴ: ശബരിമലയിലെ യുവതി പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും നിലപാട് വ്യക്തമാക്കി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.സവര്‍ണര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഈഴവ സമുദായത്തില്‍ പെട്ടവരെ ഹിന്ദുവായി കണക്കാക്കുമെന്നും…
Read More » - 23 October
ജോലി സ്ഥലത്ത് ഇനി നിന്ന് കുഴയേണ്ട ! ഇരുന്ന് സമാധാനത്തോടേ ജോലിയിലേര്‍പ്പെടാം ; ഒാര്‍ഡിനന്‍സ് ഇറങ്ങി
തിരുവനന്തപുരം : തൊഴില്‍ മേഖലയില്‍ സ്ത്രീകളടക്കം സര്‍വ്വ ജീവനക്കാരും നേരിടുന്ന ഒരു വലിയ വിഷമതയായിരുന്നു ദീര്‍ഘ സമയം നിന്ന് കൊണ്ട് തൊഴില്‍ ഇടങ്ങളില്‍ ജോലി ചെയ്യേണ്ടിവരുകയെന്നത്. മണിക്കൂറുകള്‍…
Read More » - 23 October
വെളിച്ചെണ്ണ വില കുറയുന്നു
തിരുവനന്തപുരം: വെളിച്ചെണ്ണ വില കുറയുന്നു . കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരഫെഡിന്റെ കേര ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്ക് വില കുറഞ്ഞു. ലിറ്ററിന് 260 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോഴത്തെ നിരക്ക്…
Read More » - 23 October
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതപരമായ ചടങ്ങുകള്‍ക്ക് വിലക്ക്
ചെന്നൈ: തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതപരമായ പൂജകളും മറ്റ് ആചാരങ്ങളും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നില്ലെന്ന് സിറ്റി…
Read More » - 23 October
ദുരൂഹസാഹചര്യത്തില്‍ മരിച്ച വികാരി കുര്യാക്കോസ് കാട്ടുത്തറയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
പഞ്ചാബ്: കന്യാസ്ത്രീ പീഡനകേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്കിയ വൈദീകന് കുര്യാക്കോസ് കാട്ടുത്തറയുടെ പോസ്റ്റ്മോര്‍ട്ടം ദസ്വ സിവില്‍ ആശുപത്രിയില്‍ പൂര്‍ത്തിയായി.ആന്തരിക അവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതിന്…
Read More » - 23 October
പ്രളയ ദുരിതാശ്വാസ നിധി; സംഭാവനയായി ലഭിച്ചവയിൽ വണ്ടിച്ചെക്കും
തിരുവനന്തപുരം: വണ്ടിച്ചെക്ക് നൽകൽ പ്രളയ ദുരിതാശ്വാസ നിധിയിലേക്കും. വണ്ടിച്ചെക്ക് നൽകിയ എട്ടുപേരെയാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ പേരുവിവരം വെളിപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ല. ബാങ്കിനു കൈമാറിയ ചെക്കുകൾ മടങ്ങിയതോടെയാണ്…
Read More » - 23 October
ഹര്‍ത്താലിന് ആഹ്വാനം
വൈക്കം: ഹര്‍ത്താലിന് ആഹ്വാനം. മുരിയന്‍കുളങ്ങരയില്‍ ബിജെപി-സിപിഎം ഏറ്റുമുട്ടലുണ്ടായതോടെയാണ് വൈക്കം താലൂക്കില്‍ ബുധനാഴ്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിയെ മര്‍ദിച്ചയാളുടെ വീടിനുസമീപമാണ് ഏറ്റുമുട്ടല്‍…
Read More » - 23 October
ശബരിമല സ്ത്രീ പ്രവേശനം ; കോൺഗ്രസിനെതിരെ കാനം രാജേന്ദ്രന്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോൺഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയുന്ന പ്രതിപക്ഷം കോടതി വിധി നടപ്പിലാക്കരുതെന്ന് പരസ്യമായി പറയണം. സുപ്രീംകോടതി…
Read More » - 23 October
വീടുകൾക്കും സ്ഥാപനങ്ങൾക്കും സേവനം ലഭ്യമാക്കാനൊരുങ്ങി റെയിൽടെൽ
കൊച്ചി: റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന റെയിൽടെല്ലിന്റെ ഇന്റർനെറ്റ് സേവനം ഇനി മുതൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും കൂടി ലഭ്യമാക്കും. പരിധിയില്ലാത്ത ഡൗൺലോഡ് സാധ്യമായ ആകർഷകമായ പ്രതിമാസ…
Read More » - 23 October
വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന വെടിക്കെട്ടിന് ഇനി നിയന്ത്രണം
ന്യൂഡല്‍ഹി : അമ്പലപ്പറമ്പിലും മറ്റും ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന വെടിക്കെട്ടിന് ചില നിയന്ത്രണങ്ങള്‍ വരുന്നു. സുപ്രീം കോടതിയാണ് പടക്കം പൊട്ടിക്കുന്നതുമായുളള ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയുളള വിധി പ്രഖ്യാപിച്ചത്.…
Read More » - 23 October
ഓഫീസ് അറ്റന്റന്റ് : അന്യത്രസേവനം
കേരള രാജ്ഭവനിലെ ഓഫീസ് അറ്റന്റന്റ് തസ്തികയിലെ ഒഴിവ് അന്യത്രസേവന വ്യവസ്ഥയില്‍ നികത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെയും സമാന ശമ്പള സ്കെയിലിലുള്ള (ശമ്പള…
Read More » - 23 October
ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെ വേണം മലയരയ മഹാസഭ സുപ്രീം കോടതിയിലേയ്ക്ക്
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെ വേണം എന്നാവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീം കോടതിയെ സമീപിക്കുന്നു. അയ്യപ്പന് മലയരയനായിരുന്നെന്നും അയ്യപ്പന്റെ സമാധി സ്ഥലമായിരുന്നു ശബരിമലയും തങ്ങളുടെ ആചാരങ്ങളുമെല്ലാം…
Read More » - 23 October
തൃശൂര്‍ നഗരത്തിലെ എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം
തൃശൂര്‍: വീണ്ടും തൃശൂര്‍ നഗരത്തിലെ എ.ടി.എമ്മില്‍ കവര്‍ച്ചാ ശ്രമം. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെ കിഴക്കുംപാട്ടു കരയിലെ കാനറാബാങ്കിന്റെ എടിഎം ശാഖയിലാണ് കവര്‍ച്ചാശ്രമം നടന്നത്. തൃശ്ശൂരിൽ രണ്ടംഗ…
Read More » - 23 October
നിയമവിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ഇനി ഹാരി പോട്ടർ കഥകളും
ന്യൂഡല്‍ഹി: നിയമ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ഇനി ഹാരിപോര്‍ട്ടറിന്റെ കഥകളും. കൊല്‍ക്കത്തയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസിലെ വിദ്യാർത്ഥികൾക്കാണ് An Interface between Fantasy Fiction Literature…
Read More » - 23 October
കാലവസ്ഥാ വ്യതിയാനത്തിൽ വംശനാശ ഭീഷണിയിലെത്തി ഹിമാലയന്‍ വയാഗ്ര
വാഷിങ്ടണ്‍: ഔഷധ ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഹിമാലയന്‍ വയാഗ്ര വംശനാശ ഭീഷണിയിലാണെന്ന് ഗവേഷകര്‍. ഒരു പ്രത്യേകതരം ശലഭത്തിന്റെ ലാര്‍വ്വയില്‍ വളരുന്ന ഈ ഫംഗസിന് സ്വര്‍ണത്തേക്കാള്‍ വിലയാണുള്ളത്. യാര്‍ഷഗുംഭു…
Read More » - 23 October
അഴിമതിക്കേസില്‍ ആരോപിതനായ സിബിഐ സ്പെഷല്‍ ഡയറക്ടറുടെ അറസ്റ്റിന് കോടതി വിലക്ക്
ന്യൂഡല്‍ഹി: തന്റെ പേരിലുളള അറസ്റ്റ് വാറണ്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ഹെെക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് അടുത്ത തിങ്കളാഴ്ച വരെ കേസില്‍ അസ്താനയെ കസ്റ്റഡിയില്‍…
Read More » - 23 October
മീഡിയ അക്കാദമിയില്‍ അദ്ധ്യാപക ഒഴിവ്
കൊച്ചി കാക്കനാട്ടുള്ള കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങില്‍ അദ്ധ്യാപക ഒഴിവ്. പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്ന വിഷയം…
Read More » - 23 October
അമിതമായി മൊബൈല്‍ കളി; യുവതിയുടെ കൈകൾക്കു ചലനശേഷി നഷ്ടമായി
മൊബൈല്‍ ഉപയോഗിച്ചതിന്റെ പേരില്‍ ചൈനയിലെ ഒരു യുവതിക്ക് കൈകള്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയിലായി. ഒരാഴ്ച തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് പ്രശ്നത്തിന് കാരണമായത്. ചൈനയിലെ ഹുനന്‍ പ്രവിശ്യയിലുള്ള…
Read More » - 23 October
ജില്ലയിലെ പോലീസ് സുധാകരന്റെ പിണിയാളുകൾ – ബി.ജെ.പി
ആലപ്പുഴ : ജില്ലയിലെ പോലീസ് ജി.സുധാകരന്റെ പിണിയാളുകളായി അധഃപതിച്ചെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ. സ്വതന്ത്രമായി നീതി നിർവ്വഹണം നടത്തേണ്ട പോലീസിനെ സുധാകരൻ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുകയാണ്. തനിക്ക്…
Read More » - 23 October
ശബരിമല ദര്‍ശനം; യുവതിയെ ഊരുവിലക്കിയവര്ക്കെതിരെ വനിതാ കമ്മീഷന് രംഗത്ത്
കോഴിക്കോട്: ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് ചേവായൂര്‍ സ്വദേശിനി ബിന്ദു തങ്കം കല്യാണിക്ക് വാടക വീട്ടിലും ജോലിസ്ഥലത്തും ഊരുവിലക്ക് എര്‍പ്പെടുത്തിയ സംഭവത്തില്‍ അധ്യക്ഷ എം.സി. ജോസഫെയ്നിന്റെ നിര്‍ദേശപ്രകാരം വനിതാ…
Read More » - 23 October
ശബരിമല മാസ്റ്റർ പ്ലാനിൽ 142 കോടിയുടെ പ്രോജക്ടുകൾക്ക് കിഫ്ബിയുടെ അംഗീകാരം
ശബരിമല മാസ്റ്റർപ്ലാനിൽ 142 കോടിയുടെ പ്രോജക്ടുകൾക്ക് പണം അനുവദിക്കാൻ കിഫ്ബി തീരുമാനം. പമ്പയിൽ 10 എംഎൽഡി സ്വീവേജ് ട്രീറ്റ്മെന്റ്പ്ലാന്റ്, നിലയ്ക്കലിലും റാന്നിയിലും വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള ഭൌതികസൌകര്യങ്ങൾ,…
Read More » - 23 October
ചൊവ്വാഴ്ചകളില്‍ മാത്രം മോഷണം നടത്തുന്ന കള്ളന് പിടിയില്‍
ഹൈദരാബാദ്: ചൊവ്വാഴ്ചകളില്‍ മാത്രം മോഷണം നടത്തുന്ന കള്ളന് പിടിയില്‍. തെലങ്കാന, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കഴിഞ്ഞ കുറച്ചു നാളുകളിലായി നടന്ന മോഷണക്കേസുകളിലെ അന്വേഷണത്തിനിടയിലാണ് ഹൈദരാബാദ് പോലീസ്…
Read More » - 23 October
വൈദികന്റെ മരണം : പരിശുദ്ധരെ അക്രമിച്ചാല്‍ ദൈവകോപം ഉറപ്പ്… പി.സി ജോര്‍ജ്
തിരുവന്തപുരം : ഫ്രാങ്കോ മുളയക്കലിനെതിരായ പീഡനക്കേസില്‍ മുഖ്യസാക്ഷിയായിരുന്ന വൈദികന്റെ മരണത്തില്‍ പ്രതികരിച്ച് പി.സി. ജോര്‍ജ് എം.എല്‍.എ.. അടച്ചിട്ട മുറിയില്‍ രണ്ട് ദിവസം വേദനയനുഭവിച്ചാണ് ഫാ. കുര്യക്കോസ് കാട്ടുതറ…
Read More » - 23 October
വിരമിച്ച കര്‍ഷകര്‍ക്കാശ്വാസമായി കുടിശികാനുകൂല്യം നല്‍കുന്നതിനായി 100 കോടി അനുവദിച്ചു
തിരുവനന്തപുരം: 60 വയസ് പൂര്‍ത്തിയാക്കി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് വിരമിക്കുന്ന കര്‍ഷകര്‍ക്ക് കുടിശിക അടക്കമുളള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനുളള നടപടികളായി. ഇതിനായി സര്‍ക്കാര്‍ 100 കോടി അനുവദിച്ചതായി…
Read More »