Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -27 October
സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ചരിത്രകാരന്മാരെ വെട്ടിമാറ്റി പകരം പാര്‍ട്ടി പ്രത്യയശാസ്ത്രം തിരുകി കയറ്റാന്‍ ശ്രമം നടക്കുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പാര്‍ട്ടി പ്രത്യയശാസ്ത്രം തിരുകി കയറ്റാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ അധ്യയന വര്‍ഷം മുതല്‍ പാഠപുസ്തകങ്ങളില്‍ ഇവ ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പിലെ…
Read More » - 27 October
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം; വര്‍ഗീയ, ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്ത് അഴിഞ്ഞാടുന്നത് ചെറുക്കാന്‍ പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ അസിഹിഷ്ണുതാ രാഷ്ട്രീയമാണെന്നും വര്‍ഗീയ, ഫാസിസ്റ്റ് ശക്തികള്‍…
Read More » - 27 October
ഇന്ന് കേരളത്തില്‍ എത്തുന്ന അമിത് ഷായെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് സന്ദീപാനന്ദ ഗിരിക്ക് നേരെ ആക്രമണം നടത്തിയത്; എ കെ ബാലന്
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ബാലന്. ഇന്ന് കേരളത്തില്‍ എത്തുന്ന അമിത് ഷായെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് സന്ദീപാനന്ദ…
Read More » - 27 October
യുഎസില്‍ ഇന്ത്യന്‍ വംശജയുടെ പേരിലും തപാല്‍ബോംബ്
വാഷിംഗ്ടണ്‍: യുഎസില്‍ വീണ്ടും തപാല്‍ബോംബ് ഭീഷണി. ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസിനും ഡെമോക്രാറ്റ് അംഗം ടോം സ്റ്റെയര്‍ എന്നിവര്‍ക്കാണ് ഏറ്റവും ഒടുവിലായി സംശയാസ്പദമായ പാക്കേജുകള്‍ ലഭിച്ചത്.…
Read More » - 27 October
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ചതിനു പിന്നിൽ മുഖ്യമന്ത്രി : പികെ കൃഷ്ണദാസ്
കണ്ണൂർ: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ മുഖ്യമന്ത്രിയെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. ശബരിമല വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണു ആക്രമണം. ഡിവൈഎഫ്ഐക്കാരാണ് ആക്രമണം…
Read More » - 27 October
സംസ്ഥാനത്തിന്റെ മതനിരപേക്ഷ മനസ് സന്ദീപാനന്ദ ഗിരിക്കൊപ്പം; സംഭവത്തിനു പിന്നില്‍ ബിജെപിയെന്ന് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സംസ്ഥാനത്തിന്റെ മതനിരപേക്ഷ മനസ് സന്ദീപാനന്ദ ഗിരിക്കൊപ്പമാണെന്നും കുറ്റവാളികളെ എത്രയും വേഗം…
Read More » - 27 October
രാഹുൽ ഈശ്വറിനോട് പുച്ഛം മാത്രം… ഞാൻ പറഞ്ഞ കാര്യങ്ങൾ കൈരളിയും ഓണ്‍ലൈന്‍ മാധ്യമങ്ങളും വളച്ചൊടിച്ചു: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എ.ബി.വി.പി പ്രവര്‍ത്തക
തിരുവനന്തപുരം•ശബരിമല വിഷയത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ കൈരളിയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും വളച്ചൊടിക്കുകയായിരുന്നുവെന്ന് എ.ബി.വി.പി പ്രവര്‍ത്തക ശ്രീ പാര്‍വതി. കൈരളി ഓൺലൈൻ വിളിച്ചു എന്നോട് ശബരിമല വിഷയത്തിൽ…
Read More » - 27 October
സംസ്ഥാനത്ത് ടാറിന്റ വില കുത്തനെ ഉയരുന്നു; പ്രതിസന്ധിയിലായി റോഡ് നിര്‍മ്മാണം
കൊച്ചി: സംസ്ഥാനത്ത് ടാറിന്റ വില കുത്തനെ ഉയരുന്നു. ഒരു ബാരലല്‍ ടാറിന് 15 ദിവസം മുന്‍പ് 5252 രൂപയായിരുന്നുവെങ്കില്‍ ഇന്ന് 7882 രൂപയായി ഉയര്‍ന്നു. ഗുണനിലവാരം കൂടിയ…
Read More » - 27 October
ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി ദുബായ് പൊലീസ്
ദുബായ്: ഓൺലൈനിലൂടെ പണം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ട് എന്തെങ്കിലും ശ്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഒട്ടും വൈകാതെ വിവരം അറിയിക്കണമെന്ന് ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. തട്ടിപ്പുകള്‍ക്ക് ഇരയാവുന്നവര്‍ അക്കാര്യം പൊലീസിനെ…
Read More » - 27 October
നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന ; മാവോയിസ്റ്റ് ഭീകര ബന്ധമുള്ളവരുടെ ജാമ്യാപേക്ഷയിൽ തീരുമാനം
പൂനെ ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് അറസ്റ്റ് ചെയ്ത മാവോയിസ്റ്റ് ഭീകര ബന്ധമുള്ള ആക്ടിവിസ്റ്റുകളുടെ ജാമ്യാപേക്ഷ കോടതി തള്ളി. വെർനോൺ…
Read More » - 27 October
ദേശീയ പാതയില്‍ ലോറിയില്‍ കാറിടിച്ച് അപകടം: രണ്ട് മരണം
ചാലക്കുടി: നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിക്കു പുറകില്‍ കാറിച്ച് രണ്ട് പേര് മരിച്ചു. തൃശൂര്‍ സൈലന്റ് വാലി മരിയാപുരം ചുളകടവില് അബ്ദുള്‍ ലത്തീഫ് മകന് മുസ്താഖ് (28), ഇരിങ്ങാലക്കുട…
Read More » - 27 October
മരുമകൾക്ക് പരപുരുഷ ബന്ധമില്ലെന്ന് തെളിയിക്കാൻ അഗ്നിപരീക്ഷയ്ക്കിരയാക്കി; ഭര്‍തൃ മാതാവിന്റെ കൊടും ക്രൂരത ഇങ്ങനെ
ഉത്തർപ്രദേശ്: പരപുരുഷ ബന്ധമില്ലെന്ന് തെളിയിക്കാൻ ഭര്‍തൃ മാതാവ് മരുമകളെ അഗ്നിപരീക്ഷയ്ക്കിരയാക്കി. ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിനി സുമാനിക്കാണ് ഭര്തൃമാതാവില് നിന്നും അഗ്നിപരീക്ഷ നേരിടേണ്ടി വന്നത്. വീടിനടുത്തുള്ള മന്ത്രവാദിയുടെ നിര്‍ദേശപ്രകാരമാണ്…
Read More » - 27 October
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രണത്തിന് പിന്നിലെ ലക്ഷ്യം വധശ്രമം: മുഖ്യമന്ത്രി
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രണത്തിന് പിന്നിലെ ലക്ഷ്യം വധശ്രമമാണെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആശ്രമം നശിപ്പിക്കലല്ല മറിച്ച് സ്വാമിയെ നശിപ്പിക്കലായിരുന്നു ആക്രമികളുടെ ലക്ഷ്യമെന്നും സംഘപരിവാറിന്റെ…
Read More » - 27 October
പരിപാടിക്കു ആളെത്തിയില്ല: വേദിയില്‍ കയറാതെ കേന്ദ്രമന്ത്രി
ചെന്നൈ: പരിപാടിക്ക് ആളെത്താതെ വേദിയില്‍ കയറില്ലെന്നു പിടിവാശി പിടിച്ച് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷണന്. പരിപാടിക്കായി വേദിയില്‍ എത്തിയെ മന്ത്രി സദസ്സില്‍ ആളില്ലെന്നു കണ്ടതോടെ വാശിപിടിച്ച് പുറത്തു നില്‍ക്കുകയായിരുന്നു.…
Read More » - 27 October
ശ്രീധരന് പിള്ളയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം അറസ്റ്റില്‍
കണ്ണൂര്‍•ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വ്യാജവീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ളയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കല്ലാച്ചി…
Read More » - 27 October
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രണം; പ്രതികരണവുമായി ബിജെപി
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി ബിജെപി. ആക്രമണത്തിനു പിന്നില്‍ ഗൂഡാലോചനയാണെന്നാണ് ബിജെപിയുടെ ആരോപണം. ആക്രമണത്തിന് പിന്നില്‍ സ്വാമിയും മുഖ്യമന്ത്രിയും ചേര്‍ന്നുള്ള ഗൂഡാലോചനയാണെന്ന്…
Read More » - 27 October
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രണം; കര്‍ശന നടപപടിയെടുക്കുമെന്ന് ഡിജിപി
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേരളത്തില്‍ അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ് സംഭവിച്ചത്. സിറ്റി പൊലീസ് കമ്മീഷണര്‍…
Read More » - 27 October
ഇന്ധന വില വീണ്ടും കുറഞ്ഞു
ന്യൂഡല്‍ഹി: ഇന്ധന വില വീണ്ടും കുറഞ്ഞു . പെട്രോള്‍ ലിറ്ററിന് 40 പൈസയും ഡീസലിന് 35 പൈസയുമാണ് കുറഞ്ഞത്. ഡല്‍ഹിയില്‍ പെട്രോളിന് 80.45 രൂപയും ഡീസലിന് 74.38…
Read More » - 27 October
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രണത്തില്‍ അപലപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മതനിരപേക്ഷമൂല്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ആത്മീയതയെ ദുര്‍വ്യഖ്യാനം ചെയ്ത് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെ തുറന്നു…
Read More » - 27 October
ശബരിമലയില്‍ ഭക്തര്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്കി കേന്ദ്ര നീക്കം, ഉന്നതതല സംഘം കേരളത്തില്‍ രഹസ്യസന്ദര്ശനത്തിൽ : കേന്ദ്ര നിലപാട് സുപീം കോടതിയിൽ അറിയിച്ചേക്കും
തിരുവനന്തപുരം ; ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തി .ശബരിമലയിലെ നിലവിലെ സ്ഥിതി ഗതികൾ,യുവതീ പ്രവേശനത്തിനെതിരായി…
Read More » - 27 October
ഇന്ന് വൈദ്യുതി മുടങ്ങും
പനങ്ങാട്: ഇന്ന് എറണാകുളം ജില്ലയിലെ വിവിധയിടങ്ങളില്‍ വൈദ്യുതി മുടങ്ങും. വാതപ്പള്ളി, മാടവന ജംഗ്ഷന്, പഞ്ചായത്തു വളവ് എന്നിവടങ്ങളില്‍ ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് രണ്ടുവരെ വൈദ്യുതി…
Read More » - 27 October
തപാല്‍ ബോംബുകള്‍ ലഭിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍
ന്യുയോര്‍ക്ക്: തപാല്‍ ബോംബുകള്‍ ലഭിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഡെമോക്രാറ്റ് നേതാക്കളായ ബറാക് ഒബാമ, ഹില്ലരി ക്ലിന്റണ്, ഓസ്കര് ജേതാവായ ഹോളിവുഡ് നടന് റോബര്‍ട്ട് ഡി നിറോ,…
Read More » - 27 October
സുകുമാരൻ നായർ ഇടഞ്ഞതോടെ എൻ എസ് എസിനെതിരെയും പോലീസ്, ആയിരത്തോളം പേർക്കെതിരെ കേസ്
ആറ്റിങ്ങൽ∙ എൻഎസ്എസ് ചിറയിൻകീഴ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശരണമന്ത്ര നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെ കേസ്. ശബരിമല വിഷയത്തില്‍ 2,000 പേരെ പോലീസ് അറസ്റ്റ്…
Read More » - 27 October
കാട്ടുപന്നി ആക്രമണം; ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന് ആശുപത്രിയില്‍
ഇടുക്കി: ഇടുക്കി മാങ്കുളം മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കാട്ടുപന്നി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മാങ്കുളം പെരുമന്‍കുത്ത് സ്വദേശി തോട്ടപ്പിള്ളില്‍…
Read More » - 27 October
ആശ്രമം ആക്രമിച്ച സംഭവം: പ്രതികരണവുമായി സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എടുത്ത ഉറച്ചു നില്ക്കുന്നതായി സ്വാമി സന്ദീപാനന്ദ ഗിരി. ഇതുമായി ബന്ധപ്പെട്ട് തന്നെ ഭയപ്പെടുത്തി നിശബ്ദനാക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ…
Read More »