Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -21 October
ആസാദ് ഹിന്ദിന്റെ 75-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തും
ന്യൂഡല്‍ഹി: സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് ഗവണ്മെന്റിന്റെ 75-ാം വാര്‍ഷികം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ചെങ്കോട്ടയില്‍ നടക്കുന്ന പരിപാടിയില്‍ മോദി പതാക ഉയര്‍ത്തും.…
Read More » - 21 October
എന്‍എസ്എസിനെ പ്രകോപിപ്പിക്കുന്ന സമീപനം പാര്‍ട്ടിയില്‍ നിന്നും ഉണ്ടാകരുത്; മുന്നറിയിപ്പുമായി സിപിഎം നേതൃത്വം
കൊല്ലം: ശബരിമലയില്‍ യുവതീപ്രവേശത്തില്‍ എന്‍എസ്എസിനെ പ്രകോപിപ്പിക്കുന്ന സമീപനം പാര്‍ട്ടിയില്‍ നിന്നും ഉണ്ടാകരുതെന്ന മുന്നറിയിപ്പുമായി സിപിഎം നേതൃത്വം. എന്‍എസ്എസ് നിലപാടിനെ പ്രസംഗങ്ങളിലോ പ്രതികരണങ്ങളിലോ വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് പാര്‍ട്ടീ നിര്‍ദേശം.…
Read More » - 21 October
കുഷ്ഠരോഗം തിരികെയെത്തുന്നു: എട്ടു ജില്ലകളില്‍ വീടുകള്‍ കയറി പരിശോധന
തിരുവനന്തപുരം•സംസ്ഥാനത്ത് കുഷ്ഠരോഗവും അതുമൂലമുള്ള വൈകല്യങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും രോഗം ബാധിക്കുന്നവരില്‍ കുട്ടികളുമുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുഷ്ഠരോഗത്തിന് ഫലപ്രദമായ ചികിത്സ കേരളത്തില്‍…
Read More » - 21 October
സിം കാര്‍ഡ് ലഭിക്കാന്‍ പുതിയ നടപടിക്രമങ്ങളുമായി സര്‍ക്കാര്‍
ന്യൂഡല്‍ഹി:മൊബൈല്‍ സിം കാര്‍ഡ് കണക്ഷനുകള്‍ എടുക്കുന്നതിനായി പുതിയ നടപടിക്രമങ്ങളൊരുക്കാന് സര്‍ക്കാര്‍. സുപ്രീം കോടതി വിധിയില്‍ ആധാര്‍ അധിഷ്ഠിത ഇ-കെവൈസി തിരിച്ചറിയല്‍ നടപടിക്രമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഈ…
Read More » - 21 October
ഒടുവില്‍ മോചനം; തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയ ടാന്‍സാനിയന്‍ കോടീശ്വരന് മുഹമ്മദ് ദേവ്ജിയെ വിട്ടയച്ചു
നെയ്റോബി: ഒടുവില്‍ ടാന്‍സാനിയന്‍ കോടീശ്വരന് മുഹമ്മദ് ദേവ്ജിയെ (43) വിട്ടയച്ചു. ദാര്‍ എസ് സലാമില്‍ നിന്നാണ് ആഫ്രിക്കയിലെ ഏറ്റവും പ്രായംകുറഞ്ഞ കോടീശ്വരനായ ദേവ്ജിയെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്. ഫാബ്സ്…
Read More » - 21 October
മത്സ്യത്തൊഴിലാളികളെ അത്ഭുതപ്പെടുത്തി മത്സ്യങ്ങള്‍
വിഴിഞ്ഞം• മത്സ്യത്തൊഴിലാളികളെ അത്ഭുതപ്പെടുത്തി വിഴിഞ്ഞത് അപൂര്‍വയിനം മത്സ്യങ്ങള്‍. മധ്യകേരള ജില്ലകളില്‍ ഏറെ പ്രീതിയുള്ള പന്നി കട്ടക്കൊമ്പന്‍ എന്നയിനം മത്സ്യമാണ് ലഭിച്ചത്. ആയിരത്തോളം കിലോഗ്രാമാണു ലഭിച്ചത്. പേരിന് ഒന്നോ…
Read More » - 21 October
ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേര് മരിച്ചു
ഗുവഹാത്തി: ബസ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അഞ്ചു പേര് മരിച്ചു. അസമിലെ നല്‍ബാരി ജില്ലയിലെ മുകള്മുവയിലാണ് അപകടമുണ്ടായത്. ഗുവഹാത്തിയില്‍ നിന്ന് നല്‍ബാരിയിലേക്ക് വന്ന ബസ് വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. വാഹനത്തിന്റെ…
Read More » - 21 October
ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ശബരിമലയെ പരാമര്‍ശിക്കാതെ പോയതിന് കാരണം വ്യക്തമാക്കി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്
കൊച്ചി: ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ശബരിമലയെ പരാമര്‍ശിക്കാതെ പോയതിന്റെ കാരണം വ്യക്തമാക്കി അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്. പ്രതിഷ്ഠാഭാവം മാറ്റുക തന്ത്രിക്ക് കഴിയുന്ന കാര്യമല്ലെന്നാണ് അദ്ദേഹം പറയുുന്നത്. അതിനാലാണ്…
Read More » - 21 October
ശബരിമല: കേന്ദ്ര സംവിധാനം വേണമെന്ന് പ്രയാര്‍
പത്തനംതിട്ട• ശബരിമല ക്ഷേത്രത്തിന്റെ ഭരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റി പകരം കേന്ദ്ര സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്.…
Read More » - 21 October
ഐ.ജിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: 13 പേര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ഐ.ജി മനോജ് ഏബ്രഹാമിനെ ഫേസ്ബുക്കില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പതിമൂന്നുപേര്‍ക്കെതിരെ കേസ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര, വട്ടപ്പാറ, ശ്രീകാര്യം, പോത്തന്‍കോട് സ്വദേശികളായ 13…
Read More » - 21 October
ഓം നമഃ ശിവായ ഉരുവിടുന്നതിന്റെ ഗുണങ്ങൾ
നവഗ്രഹങ്ങളിൽ എല്ലാ ഗ്രഹങ്ങൾക്കും ബന്ധപ്പെട്ട ദേവതമാരുണ്ട്. സൂര്യനു ശിവൻ, ചന്ദ്രനു ദുർഗ, ചൊവ്വയ്ക്കു സുബ്രഹ്മണ്യൻ അല്ലെങ്കിൽ ഭൈരവൻ, ബുധന്‍ അവതാരവിഷ്ണു, വ്യാഴത്തിനു വിഷ്ണു, ശുക്രനു ലക്ഷ്മി, ശനിക്കു…
Read More » - 21 October
ശബരിമല വിധി പുറപ്പെടുവിച്ച ജസ്റ്റീസ് ദീപക് മിശ്രയുടെ ശരീരം തളര്‍ന്നെന്ന് വ്യാജവാര്‍ത്ത
തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശന വിധി ഉത്തരവിട്ട ഭരണഘടന ബെഞ്ചിന്റെ തലവനായിരുന്ന ജസ്റ്റിസ് ദീപക് മിശ്രയുടെ ശരീരം തളര്‍ന്ന് പോയെന്ന് സാമൂഹ മാധ്യമങ്ങളിലൂടെ വ്യജ വാര്‍ത്തകള്‍ ചിലര്‍…
Read More » - 20 October
അഡ്മിനിസ്ട്രേറ്റര്‍ തസ്തികയിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ
സംസ്ഥാന സഹകരണ യൂണിയന്, കേരളയുടെ കീഴില്‍ നെയ്യാര്‍ ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) ല്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ താല്‍ക്കാലിക…
Read More » - 20 October
കേന്ദ്രത്തിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്
ഷാര്‍ജ•കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്.പ്രളയാനന്തരം കേരളത്തിന് മികച്ച സഹായം ലഭിക്കും എന്നറിഞ്ഞതോടെയാണ് കേരളത്തിന് ലഭിക്കുന്ന സഹായം അടക്കം തടയുന്ന രീതി കേന്ദ്രം സ്വീകരിച്ചതെന്ന് ഷാര്‍ജയില്‍…
Read More » - 20 October
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒഴിവ്
കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയില്‍ വിവിധ ട്രേഡുകളില്‍ താത്കാലിക ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രകാരമുള്ള വേതനം ലഭിക്കും. ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍, ഹോസ്പിറ്റല്‍ ഹൗസ്…
Read More » - 20 October
മാവോയിസ്റ്റ് നേതാവ് ഡാനിഷിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
പാലക്കാട് : അട്ടപ്പാടിയില്‍ നിന്ന് പിടികൂടിയ മാവോയ്സ്റ്റ് നേതാവ് ഡാനിഷ് (30 ) നെ ജില്ലാകോടതി കണ്ണൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. നവംബര്‍ 3 വരെയാണ് കാലാവധി…
Read More » - 20 October
കുവൈറ്റിലെ കുടുംബവാസ മേഖലയിൽ ബാച്ചിലർമാർക്ക് താമസ സൗകര്യം നൽകുന്ന കെട്ടിട ഉടമകൾക്ക് മുന്നറിയിപ്പ്
കുവൈറ്റ്: കുടുംബവാസ മേഖലയിൽ വിദേശി ബാച്ചിലർമാർക്ക് താമസ സൗകര്യം നൽകുന്ന കെട്ടിട ഉടമകളിൽ നിന്ന് പിഴ ഈടാക്കിയേക്കും. ഉടമകളിൽനിന്ന് 1,000 മുതൽ 10,000 ദിനാർ വരെ പിഴ…
Read More » - 20 October
ബസ് ആറ്റിലേക്ക് മറിഞ്ഞ് അപകടം ; 9 പേര് മരിച്ചു 30 പേര്‍ക്ക് പരിക്ക്
ദിസ്പൂര്‍ : നിയന്ത്രണം നഷ്ടപ്പെട്ട അസാം സര്‍ക്കാര്‍ ബസ് ആറ്റിലേക്ക് മറിഞ്ഞ് വന്‍ ദുരന്തം. ഗുവാഹത്തിക്കും മുകാല്മുഅയ്ക്കും ഇടയിലുളള ഒരു ചെറിയ ആറ്റിലേക്കാണ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്…
Read More » - 20 October
വി.എസിന് ഇന്ന് ജന്മദിനം ; 95 -ാം വയസിലേക്കുളള വിപ്ലവസൂര്യന്റെ കലെടുത്തുവെപ്പ്
തിരുവനന്തപുരം: ജനമനസുകള്‍ക്ക് പ്രിയങ്കകരനായ വി.എസ് അച്യുതാനന്ദന് എന്ന എല്ലാവരും വിഎസ് വിളിക്കുന്ന വിപ്ലവസൂര്യന് ഇന്ന് 95 വയസ് തികഞ്ഞതിന്റെ മധുര നിമിഷങ്ങളായിരുന്നു. കാവടിയാര്‍ ഹൗസിലാണ് ജന്മദിന ആഘോഷങ്ങള്‍…
Read More » - 20 October
ഷിംലയുടെ പേര് മാറ്റാന്‍ ഒരുങ്ങുന്നു
ഷിംല: ബ്രിട്ടീഷ് ഭരണത്തിന്റെ പ്രതീകമായ ഷിംല പുനര്‍നാമകരണം ചെയ്യാനായി ഒരുങ്ങുന്നു. ഷിംല എന്ന പേര് മാറ്റി ശ്യാമള എന്നാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ബ്രീട്ടീഷ് ഭരണം ആരംഭിക്കുന്നതിന് മുന്നേ…
Read More » - 20 October
ആരോഗ്യനില മെച്ചപ്പെട്ടു ; ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തേക്കും
തിരുവനന്തപുരം : വാഹനാപകടത്തിൽ പരിക്കേറ്റു തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലുള്ള വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ ആരോഗ്യനില മെച്ചപ്പെട്ടത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തേക്കും.ആരോഗ്യം സാധാരണ നിലയിലെത്തുന്നതായി…
Read More » - 20 October
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ സമനില; സ്വയം വിമർശിച്ച് സി കെ വിനീത്
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ സമനിലയില്‍ തനിക്ക് നിരാശയുണ്ടെന്ന് വ്യക്തമാക്കി സി കെ വിനീത്. രണ്ട് മത്സരങ്ങളില്‍ അവസാനം ഗോള്‍ വഴങ്ങി വിജയം കൈവിട്ടത് വലിയ നഷ്ടമാണ്. ഹോം…
Read More » - 20 October
ശബ്ദം കേട്ട് പ്രണയിച്ച കാമുകിയെ നേരിൽ കണ്ട പതിനഞ്ചുകാരൻ തകർന്നു; സംഭവം ഇങ്ങനെ
ശബ്ദം കേട്ട് പ്രണയിച്ച കാമുകിയെ നേരിൽ കണ്ട് പതിനഞ്ചുകാരൻ കുരുക്കിൽ. ആസ്സാം സ്വദേശിയ പതിനഞ്ചുകാരനാണ് തെറ്റി വിളിച്ച നമ്പറിൽ നിന്നും പ്രണയം തുടങ്ങി ഒടുവിൽ കെണിയിൽപ്പെട്ടത്. ശബ്ദത്തെ…
Read More » - 20 October
ഓട്ടോറിക്ഷയില്‍ ടൂറിസ്റ്റ് മിനി ബസിടിച്ച് ഒരാൾ മരിച്ചു ; നാലുപേരുടെ നില ഗുരുതരം
കുമ്പള :വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാലുപേരുടെ നില ഗുരുതരം. മംഗളൂരുവിൽ ദസറ ആഘോഷം കഴിഞ്ഞ് മടങ്ങിയ യുവാക്കള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ടൂറിസ്റ്റ് മിനി ബസിടിച്ച് സൂരംബയലിലെ സദാനന്ദന്…
Read More » - 20 October
ഉമ്മൻചാണ്ടിക്കെതിരെ പീഡനക്കേസ്
തിരുവനന്തപുരം : ഉമ്മൻചാണ്ടിക്കെതിരെ പീഡനക്കേസ്. സരിത എസ് നായരുടെ പരാതിയിൽ പ്രകൃതി വിരുദ്ധ പീഡനമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. അതോടൊപ്പം തന്നെ കെ സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനും…
Read More »