Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -23 October
അകാലത്തിൽ മരണമടഞ്ഞ ബാലഭാസകറിന്റെ ഓർമ്മകൾ നിറഞ്ഞ നവയുഗം സംഗീതസദസ്സ് അവിസ്മരണീയമായി
ദമ്മാം: അകാലത്തിൽ മരണമടഞ്ഞ പ്രശസ്ത വയലിനിസ്റ്റും, സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ ഓർമ്മകളിൽ നവയുഗം കലാവേദി സംഘടിപ്പിച്ച അനുസ്മരണ സംഗീതസദസ്സ്, ആ സംഗീതപ്രതിഭയ്ക്ക് കിഴക്കൻ പ്രവിശ്യയിലെ പ്രവാസലോകം നൽകിയ വികാരനിർഭരമായ…
Read More » - 23 October
സ്വര്‍ണ്ണപണയത്തിന്റെ പേരില്‍ 16 കോടിയോളം രൂപയുടെ തട്ടിപ്പ് : പ്രതി പൊലീസ് കസ്റ്റഡിയില്‍
യില്തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ നിര്‍മല്‍ കൃഷ്ണ മോഡല്‍ ചിട്ടിതട്ടിപ്പ്. കേസില്‍ വി.ആര്.എസ് ചിട്ടിയുടമ നെല്ലിമൂട് സ്വദേശി രവീന്ദ്രനെ പൊലീസ് പിടികൂടി. സ്വര്‍ണ്ണപണയത്തിന്റെ പേരില്‍ 16 കോടിയോളം രൂപയാണ് ഇയാള്‍…
Read More » - 23 October
ബുധനാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കുറുപ്പന്തറയ്ക്കും ഏറ്റുമാനൂരിനുമിടയില്‍ ബുധനാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ. 66300/ 66301 കൊല്ലം -എറണാകുളം – കൊല്ലം മെമു (കോട്ടയം വഴി),…
Read More » - 23 October
ചൈനയുടെ പുതിയ യുദ്ധ വിമാനത്തിന്റെ പ്രത്യേകത ആരെയും ഞെട്ടിയ്ക്കും
ബീജിംഗ്: സാങ്കേതികവിദ്യകളിലും വികസനവിഷയങ്ങളിലുമൊക്കെ മറ്റുരാജ്യങ്ങള്‍ ചൈനയെ മാതൃകയാക്കാറുണ്ട്. ഇത്തവണ ചൈന ലോകത്തിന് പരിചയപ്പെടുത്തുന്നത്, കരയിലും വെള്ളത്തിലും ”പറക്കുന്ന’ ഏറ്റവും വലിയ വിമാനമാണ്. എജി600 എന്ന ഭീമന്വിമാനം ഇന്നലെയാണ്…
Read More » - 23 October
ഖഷോഗി വധം; നിയന്ത്രണം ഏറ്റെടുത്തത് രാജകുമാരന്റെ അനുയായിയെന്ന് റിപ്പോർട്ടുകൾ
അങ്കാറ: സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി ഈസ്റ്റാംബൂളിലെ കോണ്‍സുലേറ്റിൽ കൊല്ലപ്പെട്ടതിനു പിന്നിൽ പ്രവർത്തിച്ചത് സൗദി രാജകുമാരന്റെ അടുത്ത അനുയായിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. സൗദി രാജകുമാരൻ…
Read More » - 23 October
ആന്റി മൈക്രോബിയല്‍ പ്രതിരോധത്തിന് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാക്കുന്ന അത്യാപത്തുകള്‍ നേരിടുന്നതിന് ആരോഗ്യ പ്രവര്‍ത്തകരേയും ജനങ്ങളേയും സജ്ജമാക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍…
Read More » - 23 October
അതിശക്തമായ മഴയിൽ സ്കൂൾ കെട്ടിടം നിലംപൊത്തി
പന്തല്ലൂര്‍: അതിശക്തമായ മഴയിൽ സ്കൂൾ കെട്ടിടം നിലംപൊത്തി. പൊന്നൂര് ഗവ. ഹൈസ്കൂള്‍ കെട്ടിടം മഴയില്‍ തകര്‍ന്നു വീണു. ശക്തമായ മഴയിലാണ് കെട്ടിടം ഭാഗികമായി തകര്‍ന്നു വീണത്. കെട്ടിടത്തിന്…
Read More » - 23 October
സൈബര്‍ശ്രീ പരിശീലനം
ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്നതിനൊപ്പം വ്യക്തിത്വ വികസനം, ആശയ വിനിമയം, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയില്‍ സൈബര്‍ശ്രീ…
Read More » - 23 October
പ്രളയം: ബാങ്കേഴ്സ് സമിതി അംഗീകരിച്ച ആശ്വാസപദ്ധതികള്‍ക്ക് നവംബര്‍ 15 നകം അര്‍ഹത ഉറപ്പാക്കണം
പ്രളയബാധിതമായ 1259 വില്ലേജുകളിലെ വായ്പാ ഇടപാടുകാര്‍ക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അംഗീകരിച്ച ആശ്വാസ പദ്ധതികള്‍ക്കായി നവംബര്‍ 15ന് മുമ്പ് ബാങ്കുകളുമായി ബന്ധപ്പെട്ട് അര്‍ഹത ഉറപ്പാക്കണം. ആശ്വാസപദ്ധതികള്‍ നടപ്പാക്കേണ്ട…
Read More » - 23 October
മീ ടൂ; അന്തരിച്ച കവി അയ്യപ്പനെതിരെ മറ്റൊരു പെൺശബ്ദം കൂടി
ഹോളിവുഡിനെ ഇളക്കിമറിച്ച് ഇന്ത്യയിലേയ്ക്കും പിന്നീട് കേരളത്തിലേയ്ക്കുമാഞ്ഞടിച്ച “മീടൂ”വിവാദത്തിൽ പല കൊമ്പൻമാരുടെയും കൊമ്പൊടിയുകയാണ്.കഴിഞ്ഞ ദിവസം “നിമ്നഗ”എന്നൊരാൾ കവി എ. അയ്യപ്പനിൽ നിന്നും തനിക്ക് ബാല്യത്തിൽ നേരിടേണ്ടി വന്ന ദുരനുഭവം…
Read More » - 23 October
ഒരു ചെറിയ വയറുവേദനയില്‍ നിന്നാണ് ഈ കാന്‍സറിന്റെ തുടക്കം : ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കുക
അടിക്കടി ടോയ്ലറ്റില് പോകാനുള്ള തോന്നലായിരുന്നു നാല്പത്താറുകാരനായ അയാളുടെ പ്രശ്നം. പലതവണ പോയി വന്നാലും അല്പം കഴിഞ്ഞ് പിന്നെയും പോകാന്‍ തോന്നും. അങ്ങനെയിരിക്കേയാണ് മലത്തില്‍ രക്തം കണ്ടത്. അതോടെ…
Read More » - 23 October
ഗോൾ അടിക്കാനാകാതെ നിലവിലെ ചാംപ്യന്മാര് മത്സരം ; ഗോള്‍രഹിത സമനിലയിൽ
ന്യൂ ഡൽഹി : ഡല്‍ഹി ഡൈനാമോസ് ചെന്നൈയിന് എഫ്സി മത്സരം അവസാനിച്ചത് ഗോള്‍രഹിത സമനിലയിൽ. ഡൈനാമോസിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒരു ഗോൾ പോലും അടിക്കാനാകാതെ…
Read More » - 23 October
എയര്‍ ഇന്ത്യയുടെ മുന്‍ ആസ്ഥാന മന്ദിരം വില്‍ക്കാനുളള നടപടികള്‍ റദ്ദ് ചെയ്തു
മുംബൈ: എയര്‍ ഇന്ത്യയുടെ മുന്‍ ആസ്ഥാന മന്ദിരം വില്‍ക്കാനുളള നടപടികള്‍ റദ്ദ് ചെയ്തു . ബാധ്യതകള്‍ കുറയ്ക്കുന്നതിനായി മുംബൈയിലെ മുന്‍ ആസ്ഥാന മന്ദിരം വില്‍ക്കാനുളള നടപടികളാണ് എയര്‍…
Read More » - 23 October
റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് രണ്ട് മരണം; നിരവധി പേർക്ക് പരിക്ക്
കൊല്‍ക്കത്ത: കൊൽക്കത്തയിലെ സാന്ദ്രഗാച്ചി റെയില്‍വെ സ്റ്റേഷനിലെ നടപ്പാലത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ടുപേര്‍ മരിച്ചു. പതിന്നാലു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. രണ്ടും മൂന്നും…
Read More » - 23 October
ശബരിമല വിധി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കുന്നത് തോറ്റതിന്റെ വിലാപമെന്ന് ശ്രീധരന് പിളള
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന വിധിയെത്തുടര്‍ന്ന് അന്യ സംസ്ഥാനങ്ങളില്‍ നിന്നുവരെയുളള സ്ത്രീകളാണ് മല ചവിട്ടാനായി എത്തിയത് . തുടര്‍ന്ന് സന്നിധാനത്തും പമ്പയിലും നിലക്കലും വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.…
Read More » - 23 October
പതിനാറുകാരിക്ക് പീഡനം; യുവാവ് അറസ്റ്റിൽ
ഹരിപ്പാട്: പതിനാറുകാരിക്ക് പീഡനം. പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ താമല്ലാക്കല്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താമല്ലാക്കല്‍ തെക്ക് ശ്രുതിയില്‍ സുജിത്താണ് (24) അറസ്റ്റിലായത്. ഗള്‍ഫിലായിരുന്ന ഇയാളും…
Read More » - 23 October
ശബരിമല പ്രതിഷേധത്തില്‍ വീണ്ടും നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി
ആലപ്പുഴ: ശബരിമലയിലെ യുവതി പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും നിലപാട് വ്യക്തമാക്കി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.സവര്‍ണര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഈഴവ സമുദായത്തില്‍ പെട്ടവരെ ഹിന്ദുവായി കണക്കാക്കുമെന്നും…
Read More » - 23 October
ജോലി സ്ഥലത്ത് ഇനി നിന്ന് കുഴയേണ്ട ! ഇരുന്ന് സമാധാനത്തോടേ ജോലിയിലേര്‍പ്പെടാം ; ഒാര്‍ഡിനന്‍സ് ഇറങ്ങി
തിരുവനന്തപുരം : തൊഴില്‍ മേഖലയില്‍ സ്ത്രീകളടക്കം സര്‍വ്വ ജീവനക്കാരും നേരിടുന്ന ഒരു വലിയ വിഷമതയായിരുന്നു ദീര്‍ഘ സമയം നിന്ന് കൊണ്ട് തൊഴില്‍ ഇടങ്ങളില്‍ ജോലി ചെയ്യേണ്ടിവരുകയെന്നത്. മണിക്കൂറുകള്‍…
Read More » - 23 October
വെളിച്ചെണ്ണ വില കുറയുന്നു
തിരുവനന്തപുരം: വെളിച്ചെണ്ണ വില കുറയുന്നു . കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരഫെഡിന്റെ കേര ബ്രാന്‍ഡ് വെളിച്ചെണ്ണയ്ക്ക് വില കുറഞ്ഞു. ലിറ്ററിന് 260 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോഴത്തെ നിരക്ക്…
Read More » - 23 October
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതപരമായ ചടങ്ങുകള്‍ക്ക് വിലക്ക്
ചെന്നൈ: തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതപരമായ പൂജകളും മറ്റ് ആചാരങ്ങളും നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ഉത്തരവ് ലംഘിക്കുന്നില്ലെന്ന് സിറ്റി…
Read More » - 23 October
ദുരൂഹസാഹചര്യത്തില്‍ മരിച്ച വികാരി കുര്യാക്കോസ് കാട്ടുത്തറയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
പഞ്ചാബ്: കന്യാസ്ത്രീ പീഡനകേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്കിയ വൈദീകന് കുര്യാക്കോസ് കാട്ടുത്തറയുടെ പോസ്റ്റ്മോര്‍ട്ടം ദസ്വ സിവില്‍ ആശുപത്രിയില്‍ പൂര്‍ത്തിയായി.ആന്തരിക അവയവങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതിന്…
Read More » - 23 October
പ്രളയ ദുരിതാശ്വാസ നിധി; സംഭാവനയായി ലഭിച്ചവയിൽ വണ്ടിച്ചെക്കും
തിരുവനന്തപുരം: വണ്ടിച്ചെക്ക് നൽകൽ പ്രളയ ദുരിതാശ്വാസ നിധിയിലേക്കും. വണ്ടിച്ചെക്ക് നൽകിയ എട്ടുപേരെയാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ പേരുവിവരം വെളിപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ല. ബാങ്കിനു കൈമാറിയ ചെക്കുകൾ മടങ്ങിയതോടെയാണ്…
Read More » - 23 October
ഹര്‍ത്താലിന് ആഹ്വാനം
വൈക്കം: ഹര്‍ത്താലിന് ആഹ്വാനം. മുരിയന്‍കുളങ്ങരയില്‍ ബിജെപി-സിപിഎം ഏറ്റുമുട്ടലുണ്ടായതോടെയാണ് വൈക്കം താലൂക്കില്‍ ബുധനാഴ്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിയെ മര്‍ദിച്ചയാളുടെ വീടിനുസമീപമാണ് ഏറ്റുമുട്ടല്‍…
Read More » - 23 October
ശബരിമല സ്ത്രീ പ്രവേശനം ; കോൺഗ്രസിനെതിരെ കാനം രാജേന്ദ്രന്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോൺഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വിശ്വാസികള്‍ക്കൊപ്പമാണെന്ന് പറയുന്ന പ്രതിപക്ഷം കോടതി വിധി നടപ്പിലാക്കരുതെന്ന് പരസ്യമായി പറയണം. സുപ്രീംകോടതി…
Read More » - 23 October
വീടുകൾക്കും സ്ഥാപനങ്ങൾക്കും സേവനം ലഭ്യമാക്കാനൊരുങ്ങി റെയിൽടെൽ
കൊച്ചി: റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന റെയിൽടെല്ലിന്റെ ഇന്റർനെറ്റ് സേവനം ഇനി മുതൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും കൂടി ലഭ്യമാക്കും. പരിധിയില്ലാത്ത ഡൗൺലോഡ് സാധ്യമായ ആകർഷകമായ പ്രതിമാസ…
Read More »