കേരള രാജ്ഭവനിലെ ഓഫീസ് അറ്റന്റന്റ് തസ്തികയിലെ ഒഴിവ് അന്യത്രസേവന വ്യവസ്ഥയില്‍ നികത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് ഗവണ്മെന്റ് സെക്രട്ടേറിയറ്റിലെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലെയും സമാന ശമ്പള സ്കെയിലിലുള്ള (ശമ്പള സ്കെയില്‍ : 16500 -35,700) ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. നിയമനത്തിന് പരിഗണിക്കുന്നതിന് താത്പര്യമുള്ളവര്‍ 31ന് മുമ്പ് അപേക്ഷകള്‍ ഉചിതമാര്‍ഗേണ പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പില്‍ സമര്‍പ്പിക്കണം.
Post Your Comments