Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -23 October
പ്രൊഫ. എം കെ സാനു, കലാമണ്ഡലം ഗോപി, പ്രൊഫ. എന്‍ വി പി ഉണിത്തിരി ; സര്‍വ്വകലാശാല , ഡിലിറ്റ് നല്കി ആദരിച്ചു
കാലിക്കറ്റ് സര്‍വ്വകലാശാല അവരുടെ രജത ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്കിയ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു. കഥകളിയെന്ന കലാരൂപത്തിനായി സ്വന്തം ജീവിതം…
Read More » - 23 October
ബ്രാഞ്ച് മാനേജർ കുഴഞ്ഞു വീണ് മരിച്ചു
വയനാട്: ബാങ്ക് ബ്രാഞ്ച് മാനേജർ കുഴഞ്ഞു വീണ് മരിച്ചു. വയനാട് ജില്ലാ സഹകരണ ബാങ്ക് അമ്പലവയൽ ബ്രാഞ്ച് മാനേജർ ബത്തേരി കയ്പഞ്ചേരി സ്വദേശി പുതുക്കുടി ബിജു (43)…
Read More » - 23 October
എച്ച് 1എന്‍ 1 പനിബാധ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ചിലയിടങ്ങളില്‍ എച്ച് 1എന്‍ 1 പനിബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ജലദോഷപ്പനിയോട് സാമ്യമുള്ള എച്ച്…
Read More » - 23 October
തോട്ടിലൂടെ മൃതദേഹം ഒഴുകിയെത്തി
നെയ്യാറ്റിന്‍കര: തോട്ടിലൂടെ മൃതദേഹം ഒഴുകിയെത്തി. മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപത്തെ തോട്ടിൽ പുന്നക്കാട് സ്വദേശി രാജേന്ദ്രന്റെ മൃതദേഹമാണ് ഒഴുകിയെത്തിയത്. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നു പോലീസ് പറഞ്ഞു. കൂടുതൽ…
Read More » - 23 October
വിദേശ ഡോളറും റിയാലുകളും കാണിച്ച് തട്ടിപ്പ് നടത്തുന്ന ബംഗ്ലാദേശി സംഘം പിടിയിൽ
കണ്ണൂര്‍: ജനങ്ങളെ വിദേശ ഡോളറും റിയാലുകളും കാണിച്ച് കബളിപ്പിക്കുന്ന സ്ത്രീയുള്‍പ്പെടെയുള്ള നാലംഗ ബംഗ്ലാദേശി സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ ബാഗര്ഗട്ടിലെ ചോട്ടാബാദിറയില് മുഹമ്മദ് സൈഫുദ്ദീന് ഇസ്ലാം…
Read More » - 23 October
116 രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ റെയ്ഡ് ; പിടിച്ചെടുത്തത് 500 ടണ്‍ അനധികൃത മരുന്നുകള്‍
ഫ്രാന്‍സ് : 116 രാജ്യങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇന്റര്‍പോള്‍ പിടിച്ചെടുത്തത് 500 ടണ്‍ അനധികൃത മരുന്നുകള്‍. ഓണ്‍ലൈന്‍ വഴി ലഭ്യമാക്കിയിരുന്ന മരുന്നുകളാണ് ഇന്റര്‍പോളിന്റെ നേതൃത്വത്തില്‍ വിവിധരാജ്യങ്ങളെ ഏകോപിപ്പിച്ചുള്ള…
Read More » - 23 October
അയ്യപ്പന് വേണ്ടി അറുപത് ദിവസം നിരാഹാരം കിടക്കാൻ തയ്യാർ; അയ്യപ്പന് മുന്നില്‍ പിണറായി വിജയന് തോറ്റ് പോയെന്ന് രാഹുൽ ഈശ്വർ
തിരുവനന്തപുരം: അയ്യപ്പനു വേണ്ടി ആറല്ല, അറുപത് ദിവസം നിരാഹാരം കിടക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി രാഹുൽ ഈശ്വർ. ജയില്‍ മോചിതനായ ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. പിണറായി…
Read More » - 23 October
ക്രിസ്തുമസ് നാളിന് വരവറിയിച്ച് കേക്ക് മിക്സിങ് ആഘോഷങ്ങൾ ആരംഭിച്ചു
കൊച്ചി:ക്രിസ്തുമസ് നാളിന് വരവറിയിച്ച് കേക്ക് മിക്സിങ് ആഘോഷങ്ങൾ ആരംഭിച്ചു . തങ്ങളുടെ അഭ്യുതകാംക്ഷികളെ കൂടുതൽ അടുപ്പിക്കുന്നതിനൊപ്പം വിൽപ്പനയും ലക്ഷ്യമിട്ടാണ് ഇത്തരം ആഘോഷം നടത്തുന്നതെന്ന് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിലെ…
Read More » - 23 October
തന്ത്രിയുടെ കോന്തലയില്‍ തൂക്കിയിട്ട താക്കോലിലാണ് ശബരിമലയുടെ അധികാരമെന്നു തെറ്റിദ്ധരിക്കരുത്
പത്തനംതിട്ട : ശബരിമലയിലെ പ്രശ്നത്തില്‍ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയിലെ യുവതീപ്രവേശ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. പുനഃപരിശോധനാ…
Read More » - 23 October
ആരാധിച്ചോളൂ പക്ഷേ അശുദ്ധമാക്കരുത് : സ്മൃതി ഇറാനി
ന്യൂ ഡല്‍ഹി : ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് പ്രതിഷേധം കൊടുംപിരി കൊളളുമ്പോള്‍ കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയും വിഷയത്തില്‍ അവരുടെ പ്രതികരണം അറിയിച്ചു. മൂര്‍ത്തിയെ ആരാധിക്കാനുളള അവകാശം എല്ലാവര്‍ക്കുമുണ്ട്…
Read More » - 23 October
പ്രത്യേക സമിതിക്ക് രൂപം നൽകി ഫേസ്ബുക്ക്: തെരഞ്ഞെടുപ്പ് അട്ടിമറികൾ തടയുക ലക്ഷ്യം
ന്യൂയോര്‍ക്ക്: കർശന നടപടികളുമായി ഫേസ്ബുക്ക് രംഗത്ത് . ഫേസ്ബുക്കിലൂടെയുള്ള വ്യാജപ്രചാരണവും, വിവരം ചോർത്തലും നിരീക്ഷിക്കാൻ പ്രത്യേക സമിതിക്ക് കമ്പനി രൂപം നൽകി. കമ്പനി ആസ്ഥാനത്ത് പ്രവർത്തിക്കുന്ന വാർ…
Read More » - 23 October
കോഴിയിറച്ചിക്ക് പൊള്ളുന്ന വില
തിരുവനന്തപുരം: സംസ്ഥാനത്തു കോഴിയിറച്ചിക്ക് പൊള്ളുന്ന വില. ഇന്ന് ഒരു കിലോ കോഴിയിറച്ചിക്ക് 138 രൂപയാണ് വില. രണ്ടാഴ്ചയ്ക്കകം കോഴിയിറച്ചി കിലോയ്ക്ക് 45 രൂപയാണ് വർദ്ധിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന്…
Read More » - 23 October
അഭിമാനനേട്ടം കൈവരിച്ച് കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ്
രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ‘പോലീസ് ഫേസ്ബുക്ക് പേജ്’ എന്ന നേട്ടം കൈവരിച്ച കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് പുതിയ കുതിപ്പിലേക്ക്. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ പേജിനെ(NYPD) പിന്തള്ളി…
Read More » - 23 October
ശബരിമല സ്ത്രീ പ്രവേശനം; :പൊലീസ് സംരക്ഷണം വേണം :: രണ്ട് അഭിഭാഷകര്‍ ഉള്‍പ്പെടെ നാല് യുവതികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി
കൊച്ചി : ശബരിമല പ്രവേശനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. രണ്ട് അഭിഭാഷകര്‍ ഉള്‍പ്പെടെ 4 യുവതികളാണ് ഹൈകോടതിയെ സമീപിച്ചത് തങ്ങള്‍ അയ്യപ്പഭക്തരാണെന്നും സുപ്രീം കോടതി…
Read More » - 23 October
ഫ്ലക്സുകള്‍ നീക്കം ചെയ്യണം; ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനം നൽകി ഹൈക്കോടതി
കൊച്ചി: ഫ്ലക്സുകള്‍ നീക്കം ചെയ്യണമെന്ന് കോടതി . ഈ മാസം 30 നകം പാതയോരത്തെ മുഴുവന്‍ അനധികൃത ബോര്‍ഡുകളും നീക്കണമെന്നാണ് കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഉത്തരവ്…
Read More » - 23 October
ഗീതയും രാമായണവും വാങ്ങാന്‍ ആദ്യനിര്‍ദേശം ;വേണ്ടെന്ന് രണ്ടാം സര്‍ക്കുലര്‍
ശ്രീനഗര്‍ ; സ്കൂളുകളിലെ ലൈബ്രറികളിലേക്ക് ഭഗവദ് ഗീതയും രാമായണവും വാങ്ങണമെന്ന വിജ്ഞാപനം ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. തിങ്കളാഴ്ച്ചയായിരുന്നു സര്‍ക്കാര്‍ ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് സര്‍ക്കുലര്‍…
Read More » - 23 October
കുട്ടികളിലെ വിരബാധ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
തിരുവനന്തപുരം: ദേശീയ വിരവിമുക്ത ദിനമായ ഒക്ടോബര്‍ 25 ന് സംസ്ഥാനത്തെ 1 മുതല്‍ 19 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍…
Read More » - 23 October
ലോകമെമ്പാടുമുള്ള ഒരു മില്യൺ കാറുകള്‍ തിരിച്ചു വിളിച്ച് ബി എം ഡബ്ള്യു
ഒരു മില്യൺ ഡീസൽ കാറുകൾ തിരിച്ചുവിളിക്കുമെന്ന് ജർമ്മൻ വാഹന നിർമ്മാതാക്കളായ ബി.എം.ഡബ്ല്യു. കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എക്സേജ് ഗ്യാസ് റിസോഴ്സലേഷൻ കൂളറിൽ നിന്നും…
Read More » - 23 October
അവധി നൽകാത്തതിനാൽ പൊലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യാശ്രമം നടത്തി
ബാന്ദ: അവധി നിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് കോണ്‍സ്റ്റബിള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മര്‍ദാന്‍ നാക പൊലീസ് ഔട്ട്പോസ്റ്റിലെ കോണ്‍സ്റ്റബിളായ അരുണ്‍ കുമാര്‍ വര്‍മ്മ(28)യാണ് ആത്മഹത്യക്ക് ശ്രമിച്ചത്.…
Read More » - 23 October
. ശബരിമല സ്ത്രീപ്രവേശനം : കേസ് ഏറ്റെടുക്കാനാവില്ലെന്ന് അഭിഷേക് സിംഗ്വി : അതിനുള്ള കാരണം പറയുന്നത് ഇങ്ങനെ
തിരുവനന്തപുരം : ശബരിമലയിലെ യുവതീപ്രവേശ വിഷയവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെ സംബന്ധിച്ചു നിയമോപദേശം തേടാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നേരത്തേ ബോര്‍ഡിനുവേണ്ടി ഹാജരായ മനു…
Read More » - 23 October
കാത്തിരിപ്പുകൾ അവസാനിച്ചു : ഹീറോ ഡെസ്റ്റിനി 125 വിപണിയില്‍
കാത്തിരിപ്പുകൾ അവസാനിച്ചു. ഹീറോ ഡെസ്റ്റിനി 125 ഇന്ത്യൻ വിപണയിൽ. മുന്നില്‍ തിളങ്ങി നില്ക്കുന്ന ക്രോം ആവരണമാണ് പ്രധാന പ്രത്യേകത. കറുത്ത അലോയ് വീലുകൾ, ബോഡി നിറമുള്ള മിററുകൾ,ഇരട്ടനിറം,…
Read More » - 23 October
പേടിഎം സ്ഥാപകൻ വിജയ് ശേഖര്‍ ശര്‍മക്കെതിരെ ബ്ലാക്ക്മെയിലിംഗ്; പേഴ്സണല്‍ സെക്രട്ടറി അറസ്റ്റിൽ
നോയ്ഡ: പേടിഎം സ്ഥാപകൻ വിജയ് ശേഖര്‍ ശര്‍മയുടെ വ്യക്തിവിവരങ്ങൾ ചോർത്തി ബ്ലാക്മെയിൽ ചെയ്ത പേഴ്സണല്‍ സെക്രട്ടറിയായ യുവതി അറസ്റ്റിൽ. സോണിയ ധവാന്(30) ആണ് അറസ്റ്റിലായത്. ഇവരുടെ സഹായിയായ…
Read More » - 23 October
യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ട് ലക്ഷ്മി; ഐ സി യുവില്‍ നിന്നും റൂമിലേക്ക് മാറ്റി
തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി സംസാരിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല…
Read More » - 23 October
മാധ്യമ പ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹത : കൊലപാതകമെന്ന് ബന്ധുക്കള്‍
അംറോഹ: മാധ്യമപ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹിന്ദി ദിനപത്രത്തില്‍ ജോലി ചെയ്തിരുന്ന രാകേഷ് അഗര്‍വാള്‍ എന്നയാളാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. മരണത്തിന് പിന്നില്‍…
Read More » - 23 October
സ്വര്‍ണ്ണ വിലയില്‍ വീണ്ടും മാറ്റം
മുംബൈ: സ്വര്‍ണ്ണ വിലയിൽ വീണ്ടും വര്‍ദ്ധനവ്. ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണ വിലയിൽ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ് ഇപ്പോള്‍…
Read More »