Kerala
- Dec- 2016 -31 December
തൃപ്തി ദേശായി വേഷംമാറി വരും; സ്പെഷ്യല്‍ ബ്രാഞ്ച്
ശബരിമല: ശബരിമല അയ്യപ്പദര്‍ശനത്തിന് തൃപ്തി ദേശായി വേഷംമാറി എത്താന്‍ സാധ്യതയുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പോലീസ് പരിശോധന കർശനമാക്കി. നിലവിൽ പമ്പയിലും പുല്മേട്ടിലുമാണ് പരിശോധന…
Read More » - 30 December
മകന്റെ കാര്യം വരുമ്പോൾ അച്യുതാനന്ദന്റെ ആദർശം വെറും സോപ്പ് കുമിള – കെ സുരേന്ദ്രൻ
തിരുവനന്തപുരം : വി എസ് അച്യുതാനന്ദൻ കുടുംബത്തിന്റെ കാര്യം വരുമ്പോൾ എല്ലാം മറക്കുന്ന ആളാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.മകന്റെ കാര്യം വരുമ്പോൾ അച്യുതാനന്ദന്റെ…
Read More » - 30 December
ശബരിമലയിലെ സ്ത്രീപ്രവേശനം: നിലപാട് വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഒരു വിഭാഗം സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്നത് നീതിയുക്തമല്ലെന്നും ആചാരങ്ങളിലും…
Read More » - 30 December
ജാതിക്കോളം ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് പിണറായി വിജയന്
വര്‍ക്കല: സര്‍ക്കാര്‍ അപേക്ഷകളിലെ ജാതിക്കോളം ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശിവഗിരി തീര്‍ത്ഥാടന ഉദ്ഘാടന സമ്മേളനത്തില്‍ സ്വാമി സാന്ദ്രാനന്ദയുടെ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജാതിക്കോളം…
Read More » - 30 December
സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു: മൗനം പാലിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിപണിയിൽ അരിവില കുതിക്കുമ്പോൾ മൗനം പാലിച്ച് സർക്കാർ. ആന്ധ്രയിൽ നിന്നുള്ള ജയ അരിയുടെ വില നാൽപത് രൂപയോളം ആയിരിക്കുകയാണ്. കൊല്ലം നഗരത്തിലെ മിക്ക മൊത്തവ്യാപാരക്കടയിലും…
Read More » - 30 December
എംടിക്കെതിരായ വിമർശനം : പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു.- എ എൻ രാധാകൃഷ്ണൻ
തിരുവനന്തപുരം: എംടി വാസുദേവൻ നായർ വിമർശനത്തിന് അതീതനൊന്നുമല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ. സാഹിത്യകാരൻ എന്ന നിലയിൽ എംടിയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്…
Read More » - 30 December
സംസ്ഥാനത്ത് ശമ്പള പെന്ഷന് വിതരണത്തിന് പരമാവധി തുക എത്തിക്കും- റിസര്‍വ് ബാങ്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പള പെന്ഷന് വിതരണത്തിന് ജനുവരി മൂന്നിനകം പരമാവധി തുക എത്തിക്കുമെന്ന് റിസര്‍വ് ബാങ്ക്. ഡിസംബര്‍ 28ന് ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ്…
Read More » - 30 December
കൊച്ചി ഓൺലൈൻ പെൺവാണിഭക്കേസ്: പുതിയ വെളിപ്പെടുത്തലുകളുമായി രാഹുൽ പശുപാലൻ
കൊച്ചി: കൊച്ചി ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് പൊലീസ് തങ്ങള്‍ക്ക് മേല്‍ കെട്ടിച്ചമച്ച കഥയാണെന്നും പൊലീസ് തന്നെയും ഭാര്യയെയും ടാര്‍ജറ്റ് ചെയ്ത് കുടുക്കിയതാണെന്നും ആവർത്തിച്ച് രാഹുൽ പശുപാലൻ. രാഹുല്‍ റിപ്പോര്‍ട്ടര്‍…
Read More » - 30 December
അന്യഭാഷാ ചിത്രങ്ങൾ മാത്രം കാണിക്കുന്ന തിയേറ്റർ ഉടമകൾ മലയാളികളെ അപമാനിക്കുന്നു – ഇന്നസെന്റ്
തൃശൂര്‍ ;മലയാള ഭാഷാ ചിത്രങ്ങളുടെ പ്രദര്‍ശനം നിര്‍ത്തിവച്ചു അന്യഭാഷാ ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നതു മലയാളികളോടുള്ള അപമാനം എന്ന് ഇന്നസെന്റ് എം പി. തിയറ്റര്‍ ഉടമകള്‍ ഭാഷയെയും…
Read More » - 30 December
നിലവില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ക്കും പൂട്ട് വീഴും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മദ്യശാലകള്‍ക്ക് പൂട്ട് വീഴുന്നു. നിലവില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകളും പൂട്ടാനാണ് തീരുമാനം. ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്ന സുപ്രീംകോടതി വിധിയാണ്…
Read More » - 30 December
ഭര്‍ത്താവിനെതിരെ പരാതിയെടുക്കണമെങ്കില് കിടപ്പറയിലേക്ക് വരണമെന്ന് പോലീസ്; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
പത്തനംതിട്ട: ഭര്‍ത്താവിനെതിരെ പരാതി നല്കിയ യുവതിയെ പോലീസ് അപമാനിച്ചു. യുവതിയെ സിഐ കിടപ്പറയിലേക്ക് ക്ഷണിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ ആവശ്യം നിരസിച്ചപ്പോള്‍ ശല്യം ചെയ്യാനും തുടങ്ങി. ശല്യം സഹിക്കാനാകാതെ…
Read More » - 30 December
എം.ടി. വാസുദേവന്‍ നായരുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരൻ എം.ടി. വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. http://mtvasudevannair.com/ എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്.പാക് സൈബര്‍ അറ്റാക്കേഴ്സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ടീം…
Read More » - 30 December
ഉദ്യോഗസ്ഥരെ നോക്കുകുത്തികളാക്കി; വിയ്യൂര്‍ ജയിലിന്റെ നിയന്ത്രണം പ്രതികള്‍ക്ക്
തൃശ്ശൂര്‍: വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ജയിലിന്റെ നിയന്ത്രണം ഇപ്പോള്‍ ടിപി ചന്ദ്രശേഖരന് കേസിലെ പ്രതികള്ക്കാണത്രേ. ഉദ്യോഗസ്ഥര്‍ നോക്കുകുത്തികളായി നില്‍ക്കുകയാണ്. ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ തടവനുഭവിക്കുന്ന…
Read More » - 30 December
ഭഷ്യവിഷബാധ പെൺകുട്ടി മരിച്ചു
ഒറ്റപ്പാലം : വിവാഹ സല്‍ക്കാരത്തിനിടെ ഭഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒറ്റപ്പാലം മാവടി ഗോപാലകൃഷ്ണന്റെ മകളും, കടമ്പയ്പ്പുറം ഗവണ്മെന്റ് യു.പി. സ്കുളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുമായ അനഘ (8) മരിച്ചു.…
Read More » - 30 December
പരസ്യ സംവാദം; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: പിണറായി വിജയനെ വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രി പരസ്യ സംവാദത്തിനു തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ജനങ്ങളുടെ…
Read More » - 30 December
ശങ്കര്‍റെഡ്ഡിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ്. ഉത്തരമേഖല എ.ഡി.ജി.പിയായിരുന്ന എന്‍. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് എ.ഡി.ജി.പിയായി നിയമിച്ചതിലും വിജിലന്‍സ്…
Read More » - 30 December
സംസ്ഥാന ബജറ്റ് മാറ്റിവച്ചു
ബജറ്റ് മാറ്റിവച്ചു. സംസ്ഥാന ബജറ്റ് ജനുവരിയിൽ ഇല്ല. നോട്ട് പ്രതിസന്ധിയും കേന്ദ്ര ബജറ്റും വിലയിരുത്തിയ ശേഷമാകും സംസ്ഥാന ബജറ്റ് അവതരിപ്പിക്കുക. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആകും…
Read More » - 30 December
വാഹനാപകടം: ശിവഗിരി തീർഥാടകർ മരിച്ചു
കൊല്ലം ; ശിവഗിരി തീർഥാടകരുമായി സഞ്ചരിച്ച ഒാമ്നി വാൻ ചാത്തന്നൂരിൽ വെച്ച് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആലപ്പുഴ കൈനകരി സ്വദേശികളായ ഐഷ ഗോപിനാഥ്, ജയ്മോൻ…
Read More » - 30 December
എം.എം മണിയെ കരിങ്കൊടി കാട്ടി : യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദനം
പത്തനംതിട്ടയില്‍ വച്ച് മന്ത്രി എം.എം മണി രാജി വെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിനിടെ മണിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകൻ വിജയ് ഇന്ദുചൂഡനെ പൊലീസ് ക്രൂരമായി മർദിച്ചു.…
Read More » - 30 December
പാക്ക് ഹാക്കർമാർക്ക് വീണ്ടും പണി കൊടുത്ത് മലയാളി ഹാക്കർമാർ
കൊച്ചി : തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള സൈറ്റുകള്‍ ഹാക്ക് ചെയ്ത് പാക് ഹാക്കര്‍മാര്‍ക്കുള്ള മറുപണി മലയാളി ഹാക്കർമാർ തുടരുന്നു. പാക് സര്‍ക്കാരിന്റെ സൈറ്റുകള്‍ ഹാക്ക് ചെയ്തതിന്…
Read More » - 30 December
പോലീസ് സ്റ്റേഷനില്‍ പതിനാലുകാരന് മര്‍ദ്ദനം: എസ്.ഐ നഷ്ടപരിഹാരം നല്‍കണം
കൊച്ചി•എറണാകുളം ജില്ലയിലെ വരാപ്പുഴ പോലീസ് സ്റ്റേഷനില്‍ പതിനാലു വയസ്സുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് നിര്‍ദ്ദേശിച്ചു.…
Read More » - 30 December
യുവമോർച്ചാ സമരം ബി.ജെ.പി ഏറ്റെടുക്കും-കുമ്മനം
തിരുവനന്തപുരം• പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഭാഗീകമായി നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് യുവശക്തിയുടെ വിജയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. എന്നാൽ 70…
Read More » - 30 December
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം•സംസ്ഥാനത്ത് നാളെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പുറത്തുനിന്ന് കൊണ്ടുവരുന്ന വൈദ്യുതിയില്‍ കുറവു വന്നതിനാല്‍ രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിലാണ് നിയന്ത്രണമുണ്ടാവുക. സംസ്ഥാനത്തിന് ലഭിക്കുന്ന വൈദ്യുതിയില്‍ 676…
Read More » - 29 December
സിപിഎം നടത്തുന്നത് കിമ്പളം കിട്ടാത്തവരുടെ മനുഷ്യച്ചങ്ങല: സി.കെ ജാനു
തിരുവനന്തപുരം: ഭൂമാഫിയയുടെ കിമ്പളം കിട്ടാത്തവരുടെ ചങ്ങലയാണ് സിപിഎം നടത്തുന്നതെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ അദ്ധ്യക്ഷ സി കെ ജാനു. രാജ്യത്ത് നോട്ട് ക്ഷാമമുള്ളതായി പരാതി പറയുന്നത് കള്ളപ്പണക്കാർ…
Read More » - 29 December
നാളെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം : പുറത്തു നിന്ന് കൊണ്ടുവരുന്ന വൈദ്യുതിയില്‍ കുറവു വന്നതിനാല്‍ സംസ്ഥാനത്ത് നാളെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിലാണ് നിയന്ത്രണമുണ്ടാവുക. റെയ്ച്ചൂര്‍…
Read More »