Kerala
- Sep- 2016 -23 September
സിന്ധുവിനേയും സാക്ഷിയേയും ആദരിക്കുന്ന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറി
തിരുവനന്തപുരം● ഒളിംപിക്സ് മെഡല്‍ ജേതാക്കളായ പി.വി സിന്ധുവിനേയും സാക്ഷി മാലിക്കിനേയും ആദരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്തില്ല . ചടങ്ങ് സംഘടിപ്പിച്ച കമ്പനിയ്ക്കെതിരെ ഭൂമി തട്ടിപ്പ്…
Read More » - 23 September
അമിത് ഷാ കോഴിക്കോട്ട് : വിമാനത്താവളത്തില്‍ വൻ സുരക്ഷാപാളിച്ച
കോഴിക്കോട് :കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബി.ജെ.പി. ദേശീയ കൗണ്‍സില്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായെത്തിയ പാര്‍ട്ടിയധ്യക്ഷന്‍ അമിത് ഷായ്ക്കു സുരക്ഷയൊരുക്കിയതില്‍ വീഴ്ച്ച. അദ്ദേഹം ഇന്നലെ രാവിലെ 11.15 നാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്.…
Read More » - 23 September
രണ്ടു വിമാനങ്ങളുള്ള ഒരേയൊരു മലയാളി ഇനി എം.എ യൂസഫലി
ദുബായ് ∙ രണ്ടു വിമാനങ്ങളുള്ള ഒരേയൊരു മലയാളി എന്ന വിശേഷണം ഇനി ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിക്കു സ്വന്തം. യൂസഫലി പുതുതായി വാങ്ങിയ, 360 കോടി…
Read More » - 23 September
ബി.ജെ.പിയ്ക്കെതിരെ വെള്ളാപ്പള്ളി
ആലപ്പുഴ● ബി.ജെ.പിയ്ക്കെതിരെ പരസ്യപ്രതികരണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബി.ജെ.പി നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ മര്യാദകേട് കാട്ടിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പലതും നല്‍കാമെന്ന് ബി.ജെ.പി പറഞ്ഞിരുന്നുവെങ്കിലും…
Read More » - 23 September
ബാര്‍ കോഴക്കേസ് അട്ടിമറിയില്‍ പ്രാഥമിക അന്വേഷണം
തിരുവനനന്തപുരം : ബാര്‍ കോഴക്കേസ് അട്ടിമറിയില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്.പി, ആര്.സുകേശനും ആര്.ശങ്കര്‍ റെഡ്ഡിയ്ക്കും എതിരായ ഹര്‍ജിയിലാണ് ഉത്തരവ്…
Read More » - 23 September
കേസുകളെടുക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
വ്യക്തമായ തെളിവുണ്ടെങ്കിൽ പൊലീസിന് ആർക്കെതിരെ വേണമെങ്കിലും കേസെടുക്കാമെന്നും രാഷ്ട്രീയ സമ്മർദ്ദം നോക്കണ്ട എന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ എടുത്ത് ചാടി ഒന്നും ചെയ്യേണ്ട ആവശ്യമില്ലെന്നും കാര്യങ്ങൾ…
Read More » - 23 September
തിരുവനന്തപുരത്ത് വന്‍ അഗ്നിബാധ
തിരുവനന്തപുരം● ആക്കുളത്ത് നിഷ് സ്കൂളിന് സമീപം വന്‍തീപ്പിടുത്തം. ബധിരരും മൂകൂരുടേയും സ്കൂളായ നിഷ് സ്കൂളിനും ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിനും ഇടയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 56 ഏക്കറിലാണ് കഴിഞ്ഞദിവസം…
Read More » - 23 September
ഓണപ്പൊട്ടനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസ്: സ്ത്രീയുടെ പരാതിയില്‍ ഓണപ്പൊട്ടനെതിരെയും കേസ്
നാദാപുരം● കല്ലാച്ചിയില്‍ ഓണപ്പൊട്ടന് വേഷം കെട്ടിയ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കല്ലാച്ചി ചിയ്യൂരിലെ വട്ടക്കണ്ടി സജേഷിന്റെ പരാതിയിലാണ് നാദാപുരം പോലീസ് കേസെടുത്തത്.…
Read More » - 23 September
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോഴിക്കോട് : നാടും നഗരവും കനത്ത സുരക്ഷാവലയത്തില്‍
കോഴിക്കോട് : ബി.ജെ.പി ദേശീയ കൗണ്‍സിലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കോഴിക്കോട് എത്തും. ഇതോടെ കോഴിക്കോട് നഗരം അക്ഷരാര്‍ത്ഥത്തില്‍ രാജ്യതലസ്ഥാനമായി മാറും. പ്രധാനമന്ത്രിയുടെ വരവിനെ തുടര്‍ന്ന്…
Read More » - 23 September
യുവതിയുടെ കൃത്രിമ ചിത്രം പ്രചരിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
തിരൂര്‍● യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. 35 കാരനായ ആസാം ലക്ഷ്മിപൂർ സ്വദേശി റജിബ് ടിയോറിയാണ് പിടിയിലായത്. വെട്ടം സ്വദേശിനിയുടെ പരാതിയുടെ…
Read More » - 22 September
സൗമ്യയുടെ അമ്മ പുനപ്പരിശോധനാ ഹർജി നൽകി
ന്യൂഡല്‍ഹി● ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തിൽനിന്നും ഒഴിവാക്കിയതിനെതിരെ സൗമ്യയുടെ അമ്മ ഹർജി. സുപ്രീം കോടതിയിലാണ് ഹർജി നൽകിയത്. കേസ് പരിഗണിക്കുമ്പോൾ തന്റെ വാദം കൂടി കേൾക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. കൊലക്കുറ്റത്തിന്…
Read More » - 22 September
സ്വാതന്ത്ര്യസമര സേനാനികളുടെ പെന്ഷന് വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ സ്വാതന്ത്ര്യസമര സേനാനികളുടെ പെന്ഷന് വര്‍ധിപ്പിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് സ്വാതന്ത്ര്യ സമരസേനാനികള്‍, അവരുടെ വിധവകള്‍, ആശ്രിതര്‍ തുടങ്ങിയവരുടെ…
Read More » - 22 September
കെഎം മാണിക്ക് പിന്നാലെ ലീഗും പുറത്തേക്ക് പോകാനൊരുങ്ങുന്നു; സോണിയയ്ക്ക് ലീഗിന്റെ കത്ത്
കോഴിക്കോട്: യുഡിഎഫില്‍ നിന്ന് പടിയിറങ്ങിയ കേരള കോണ്‍ഗ്രസിനുപിന്നാലെ മുസ്ലീംലീഗും പുറത്തേക്കിറങ്ങാന്‍ ഒരുങ്ങുന്നു. ലീഗും കോണ്‍ഗ്രസും അങ്കത്തിനൊരുങ്ങുന്നുവെന്നാണ് വിവരം. കോണ്‍ഗ്രസിലെ ഭിന്നിപ്പ് പരിഹരിച്ചില്ലെങ്കില്‍ കടുത്ത തീരുമാനമെടുക്കേണ്ടിവരുമെന്നാണ് ലീഗ് പറയുന്നത്.…
Read More » - 22 September
ജനജീവിതത്തിന് ഭീഷണിയാകുന്ന സ്ഥാപനം അടച്ചുപൂട്ടണമെന്ന് വിഎസ്; ആവശ്യം പരിഗണിക്കാതെ പാര്‍ട്ടി
പാലക്കാട്: ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയാകുന്ന ഇമേജ് മാലിന്യ പ്ലാന്റ് അടച്ചുപൂട്ടണമെന്ന് വിഎസ് അച്യുതാനന്ദന്. പുതുശ്ശേരി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നടത്തുന്ന സ്ഥാപനമാണ് ഇമേജ് മാലിന്യ പ്ലാന്റ്. എന്നാല്‍,…
Read More » - 22 September
വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്കയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
തൃശൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്കയെ പീഡിപ്പിച്ചു. തൃശൂരിലെ വടക്കാഞ്ചേരിയിലാണ് സംഭവം നടന്നത്. രണ്ട് പേര് ചേര്‍ന്നാണ് 55കാരിയെ ബലാത്സംഗം ചെയ്തത്. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം…
Read More » - 22 September
തിരുവനന്തപുരത്തേക്ക് സര്‍വീസ് തുടങ്ങാന്‍ വിമാനക്കമ്പനികളുടെ ഇടി
തിരുവനന്തപുരം● തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ വിമാനക്കമ്പനികളുടെ തിരക്ക്. മുംബൈയിലേക്കും ബംഗളൂരുവിലേക്കും കൂടുതല്‍ പ്രതിദിന സര്‍വീസുകള്‍ തുടങ്ങാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഡി.ജി.സി.എയില്‍ നിന്ന് അനുമതി…
Read More » - 22 September
ആർ.എസ്.എസ്- സി.പി.എം സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു
കൊല്ലം: കുണ്ടറ വെള്ളിമണിൽ സി.പി.എം-ആർ.എസ്.എസ് സംഘർഷത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. ഇന്നലെ രാത്രി 11 മണിയ്ക്കായിരുന്നു സംഭവം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സി.പി.എം പ്രവർത്തകൻ അജീഷിനെയും ആർ.എസ്.എസ് പ്രവർത്തകൻ…
Read More » - 22 September
മൂന്നര വയസുകാരനടക്കം മൂന്നുപേരെ തെരുവുനായ കടിച്ചുകീറി
കാസര്‍കോട്: തെരുവുനായ്ക്കളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവും എടുക്കാത്ത സാഹചര്യത്തില്‍ തെരുവുനായ്ക്കളുടെ അക്രമം പതിവാകുകയാണ്. നിരവധിപേര്‍ക്കാണ് അടുത്തിടെ പരുക്കേറ്റത്. കാസര്‍കോട് പെര്‍ല ടൗണിലും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്.…
Read More » - 22 September
കണ്ണൂരിലെ നരനായാട്ടു കണ്ട് മുഖ്യമന്ത്രി ആഹ്ളാദിക്കുകയാണെന്ന് ചെന്നിത്തല
കണ്ണൂര്‍: ജില്ലയിലെ നരനായാട്ടുകണ്ട് മുഖ്യമന്ത്രി ആഹ്ളാദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.’പിണറായി വിജയന്റെ നീതി സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകള്‍ക്കു വേണ്ടി മാത്രമാണ്. കണ്ണൂരില്‍ മുഖ്യമന്ത്രി സമാധാനയോഗം വിളിക്കാത്തത്…
Read More » - 22 September
ബൈക്കിന്റെ പുറകിലിരുന്ന യാത്രക്കാരനെ ലാത്തി കൊണ്ടടിച്ചു; തലനാരിഴയ്ക്ക് അപകടം ഒഴിവായി; ദൃശ്യം പകര്‍ത്തിയാള്‍ കസ്റ്റഡിയില്‍
ഉപ്പള: ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹനങ്ങളെ സാധാരണ പോലീസ് തടഞ്ഞുനിര്‍ത്താറുണ്ട്. ഇത്തവണ കാസര്‍കോട് ഉപ്പളയില്‍ സംഭവിച്ചതിങ്ങനെ. ഒരു മുന്നറിയിപ്പുമില്ലാതെ സ്കൂട്ടര്‍ ഓടിക്കുന്നയാളുടെ പുറകിലിരുന്ന യാത്രക്കാരനെ പോലീസ് ലാത്തി വീശി.…
Read More » - 22 September
സൈബര്‍ ആക്രമണത്തിനെതിരെ ആത്മഹത്യാഭീഷണി മുഴക്കി യുവതി എഴുതിയ കുറിപ്പ് വൈറല്‍ ആകുന്നു!
കോട്ടയം: ഈ വരുന്ന ചൊവ്വാഴ്ച രാത്രി 10നും 11നും ഇടയ്ക്ക് ഞാന്‍ ആത്മഹത്യ ചെയ്യും; പെണ്ണിന്റെ മാനത്തിനു വിലപറയുന്ന നാട്ടില്‍ എനിക്ക് ജീവിക്കേണ്ട; സാധാരണക്കാരിയായ എനിക്കും നീതി…
Read More » - 22 September
കേരളത്തില്‍ രണ്ടുദിവസത്തിനുള്ളിൽ വീണ്ടും ഒരു വയോധിക കൂടി പീഡിപ്പിക്കപ്പെട്ടു
തൃശൂർ: തൃശ്ശൂരിൽ 58കാരിയെ പീഡിപ്പിച്ച കേസിൽ 74 കാരൻ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. മുല്ലൂര്ക്കരയിലാണ് സംഭവം. നാരായണന് നായര്‍ (74) , ഉമ്മര്‍ എന്നിവരെയാണ് പോലീസ്…
Read More » - 22 September
കേരളത്തില്‍ ട്രെയിനുകള്‍ക്ക് ‘ശനിദശ’ സാമൂഹ്യദ്രോഹികളുടെ ലക്ഷ്യം ട്രെയിനുകള്‍: വടകരയില്‍ ട്രെയിന്‍ അട്ടിമറി ശ്രമം
വടകര: കേരളത്തില്‍ ട്രെയിന്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മറ്റൊരു പ്രധാന അട്ടിമറി ശ്രമം കൂടി. വടകരയിലാണ് ഇത്തവണ ട്രെയിന്‍ അട്ടിമറി ശ്രമമുണ്ടായത്. ജനശദാബ്ദി ട്രെയിന്‍വരുന്ന ട്രാക്കില്‍…
Read More » - 22 September
സ്വയം ആധാരം എഴുതുന്ന പദ്ധതി പൊളിയുന്നു: സ്വയം എഴുതിയ ആധാരവുമായി ചെന്നാല്‍ ബാങ്കുകള്‍ ലോണ്‍ നല്‍കില്ല
തിരുവനന്തപുരം: ആധാരമെഴുതുന്നതിന് ആധാരമെഴുത്തുകാരെ ഒഴിവാക്കി സ്വന്തംനിലയില്‍ ആധാരമെഴുതാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇടപാടുകാര്ക്കുതന്നെ വിനയാകുന്നു. ഇടനിലക്കാരെ ഒഴിവാക്കാന്‍ വേണ്ടിയാണ് സ്വന്തം നിലയില്‍ ആധാരം എഴുതാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അനുമതി…
Read More » - 22 September
അന്യസംസ്ഥാന തൊഴിലാളികളും ഇനി പച്ചവെള്ളം പോലെ മലയാളം പറയും
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന് ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാനൊരുങ്ങുന്നു. സാക്ഷരതാ മിഷന് സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചതിനു ശേഷം പദ്ധതി നടപ്പാക്കാനാണ് ഒരുങ്ങുന്നത്. 25 ലക്ഷത്തോളം അന്യസംസ്ഥാന…
Read More »