കൊല്ലം ; ശിവഗിരി തീർഥാടകരുമായി സഞ്ചരിച്ച ഒാമ്നി വാൻ ചാത്തന്നൂരിൽ വെച്ച് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ആലപ്പുഴ കൈനകരി സ്വദേശികളായ ഐഷ ഗോപിനാഥ്, ജയ്മോൻ എന്നിവരാണ് മരിച്ചത്.

Post Your Comments